1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിട്ടന് രണ്ട് സ്വര്‍ണ്ണം: ക്യാമ്പില്‍ ആഹ്ലാദം
ബ്രിട്ടന് രണ്ട് സ്വര്‍ണ്ണം: ക്യാമ്പില്‍ ആഹ്ലാദം
ലണ്ടന്‍ : കാത്ത് കാത്ത് ഇരുന്ന ആ സ്വര്‍ണ്ണ മെഡല്‍ ഇന്നലെ ബ്രിട്ടീഷ് ക്യാമ്പിലെത്തി. ഇന്നലത്തെ മത്സരത്തില്‍ രണ്ട് സ്വര്‍ണ്ണമാണ് ബ്രിട്ടന്‍ നേടിയത്. ഇതുവരെ രണ്ട് സ്വര്‍ണ്ണവും മൂന്ന് വെളളിയും നാ്‌ല് വെങ്കലവുമായി മൊത്തം ഒന്‍പത് മെഡലുകളോടെ മെഡല്‍പ്പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ് ബ്രിട്ടന്റെ സ്ഥാനം. റോവിങ്ങ് (ഡബ്ബിള്‍സ്) ഹെലന്‍ ഗ്ലോവറും ഹെതര്‍ സ്റ്റാനിംഗും, സൈക്ലിംഗില്‍ ബ്രാഡ്‌ലി …
ജയരാജന്‍ ജയിലില്‍; സംസ്ഥാന വ്യാപക ഹര്‍ത്താല്‍;കണ്ണൂരില്‍ പട്ടാളമിറങ്ങി
ജയരാജന്‍ ജയിലില്‍; സംസ്ഥാന വ്യാപക ഹര്‍ത്താല്‍;കണ്ണൂരില്‍ പട്ടാളമിറങ്ങി
ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സിപിഎം സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വ്യാഴാഴ്ച രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. അതിനിടെ ജയരാജനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയക്ക് അയച്ചു. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മുജീബ് റഹ്മാനാണ് ജയരാജനെ റിമാന്‍ഡ് ചെയ്തത്. …
ഇസിബിയുടെ മീറ്റിങ്ങും തുണച്ചില്ല; യൂറോ വീണ്ടും താഴേക്ക്
ഇസിബിയുടെ മീറ്റിങ്ങും തുണച്ചില്ല; യൂറോ വീണ്ടും താഴേക്ക്
ലണ്ടന്‍ : പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് യൂറോയെ രക്ഷിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പോളിസി മേക്കേഴ്‌സിന്റെ യോഗം ചേരുമെന്ന പ്രഖ്യാപനത്തിനും യൂറോയുടെ വില ഇടിയുന്നത് തടയാന്‍ കഴിഞ്ഞില്ല. യൂറോയെ രക്ഷിക്കാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന് കഴിയുന്നതെല്ലാം ചെയ്യും എന്ന് പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുളളില്‍ യൂറോയുടെ വില വീണ്ടും ഇടിഞ്ഞു. ഇസിബി പ്രസിഡന്റ് മരിയോ …
hoïpw sImSpwNXnbpsS IY: s{sUhdpsS t]cnepÅ _n\man A¡uïneqsS tImSnIfpsS CS]mSv.
hoïpw sImSpwNXnbpsS IY: s{sUhdpsS t]cnepÅ _n\man A¡uïneqsS tImSnIfpsS CS]mSv.
kz´wteJI³ eï³:bpsIbnsebpw tIcf¯ntebpw aebmfnIsf hebnem¡n tImSn¡W¡n\pcq] k¼mZn¨ tIm«bw XS¯nð tPm_n tPmÀPv I_fn¸n¨hcpsS ]«nIbnð kz´ws{sUhdpw. shdpw Ggmbncw cq] {]Xnamki¼f¯n\pthïn tPm_n¡pthïn cm]IenñmsX hïntbmSn¨ ]mhs¸s«mcp sNdp¸¡mcsâ PohnXhpw Cu sIme¨XntbmsS Ccpfnembncn¡pIbmWv. tPm_n tPmÀPv Xsó NXn¨sX§s\sbóv Cóse aqhmäp]pg t]meokv kv-täj\nse DtZymKØÀ¡pap¼msI Snâp sNdnbm³ Fó s{sUhÀ …
കേന്ദ്ര പവര്‍ഗ്രില്‍ തകരാര്‍: പത്തൊന്‍പത് സംസ്ഥാനങ്ങള്‍ ഇരുട്ടില്‍
കേന്ദ്ര പവര്‍ഗ്രില്‍ തകരാര്‍: പത്തൊന്‍പത് സംസ്ഥാനങ്ങള്‍ ഇരുട്ടില്‍
വൈദ്യുതി ഭാഗികമായി പുനസ്ഥാപിച്ചു ന്യൂഡല്‍ഹി: തുടര്‍ച്ചയായി രണ്ടാം ദിവസവും കേന്ദ്ര പവര്‍ഗ്രിഡില്‍ തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് രാജ്യത്തിന്റെ പകുതിയിലേറെയും തകരാറിലായി. ചൊവ്വാഴ്ച ഇന്ത്യയിലുണ്ടായ വൈദ്യുത തകരാര്‍ ലോകത്തെ തന്നെ ഏറ്റവും വലിയ വൈദ്യുത തകരാറുകളിലൊന്നായാണ് കണക്കാക്കുന്നത്. അറുപത് കോടി ആളുകളെ വൈദ്യുതമുടക്കം ബാധിച്ചു. ഖനികള്‍ക്കുളളില്‍ ജോലി ചെയ്തുകൊണ്ടിരുന്നവര്‍ വൈദ്യുതി മുടങ്ങിയത് കാരണം ഖനിക്കുളളില്‍ കുടുങ്ങിയിരിക്കുകയാണ്. വൈദ്യുതി …
കളി കാണാന്‍ കാണികളില്ല
കളി കാണാന്‍ കാണികളില്ല
കാരൂര്‍ സോമന്‍ ലണ്ടന്‍ (ഒളിമ്പിക്‌സ് ഡയറി) എല്ലായിടവും ഒഴിഞ്ഞുകിടക്കുന്നു. ഗാലറിയിലെങ്ങും ഇഷ്ടംപോലെ സീറ്റുകള്‍. ഇതെന്താണ് ഇങ്ങനെ? പുറത്ത് ഒരു ടിക്കറ്റ് കിട്ടാന്‍ എത്ര പൗണ്ടും മുടക്കാന്‍ തയാറായി ജനം ക്യൂ നില്‍ക്കുന്നു. കരിഞ്ചന്തയിലെ ടിക്കറ്റ് വാങ്ങാന്‍ ആളുകള്‍ ഓടിനടക്കുന്നു. ബ്ലാക് മാര്‍ക്കറ്റിലുള്ളവരെ പിടികൂടാന്‍ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് രംഗത്തിറങ്ങിയെന്ന വാര്‍ത്ത പരന്നിട്ടും കരിഞ്ചന്തയില്‍ ഇരട്ടിവിലക്ക് ടിക്കറ്റെടുക്കാനാളുണ്ട്. എന്നുകരുതി, …
യൂറോയെ രക്ഷിക്കാന്‍ ജര്‍മ്മിനി നടപടികള്‍ സ്വീകരിക്കണമെന്ന് ഫ്രാന്‍സ്, ഇറ്റലി
യൂറോയെ രക്ഷിക്കാന്‍ ജര്‍മ്മിനി നടപടികള്‍ സ്വീകരിക്കണമെന്ന് ഫ്രാന്‍സ്, ഇറ്റലി
ലണ്ടന്‍ : യൂറോയെ രക്ഷിക്കാന്‍ ജര്‍മ്മിനി അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ഫ്രാന്‍സും ഇറ്റലിയും ആവശ്യപ്പെട്ടു. യൂറോസോണ്‍ പ്രതിസന്ധി കൂടുതല്‍ വഷളാകുന്ന സാഹചര്യത്തില്‍ ജര്‍മ്മിനിയുടെ ഇടപെടല്‍ യൂറോയെ രക്ഷിക്കാന്‍ അനിവാര്യമാണന്നാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടിയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ഹോളണ്ടും ആവശ്യപ്പെട്ടത്. 1999ല്‍ പതിനേഴ് രാജ്യങ്ങളുടേയും സിംഗിള്‍ കറന്‍സിയായി യൂറോയെ അംഗീകരിച്ചതിന് ശേഷം ഇതാദ്യമായാണ് രാജ്യങ്ങളിലെ …
റിക്രൂട്ട്‌മെന്റ് തട്ടിപ്പില്‍ ആദ്യ അറസ്റ്റ്: കൂട്ടാളികള്‍ക്ക് ഉടന്‍ നോട്ടീസ്
റിക്രൂട്ട്‌മെന്റ് തട്ടിപ്പില്‍ ആദ്യ അറസ്റ്റ്: കൂട്ടാളികള്‍ക്ക് ഉടന്‍ നോട്ടീസ്
ലണ്ടന്‍:യുകെയിലേയും കേരളത്തിലേയും മലയാളികളെ കബളിപ്പിച്ച് കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക തട്ടിപ്പുനടത്തിയ യുകെ മലയാളി ജോബി ജോര്‍ജിനെതിരേ മൂവാറ്റുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. കേസില്‍ പ്രതിസ്ഥാനത്തുള്ള ജോബിയുടെ മാതാപിതാക്കളെയാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ സ്വദേശി ബാബു ജോര്‍ജിന്റെ മകന് യുകെയിലെ ന്യൂകാസില്‍ സര്‍വകലാശാലയില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം …
ബ്ലാക്ക് പോയിന്റില്‍ ഇന്ത്യന്‍ ടീം
ബ്ലാക്ക് പോയിന്റില്‍ ഇന്ത്യന്‍ ടീം
കാരൂര്‍ സോമന്‍, ലണ്ടന്‍ ഇന്ത്യന്‍ ടീമിന്റെ ഒളിമ്പിക്‌സ് മാര്‍ച്ച് പാസ്റ്റ് കഴിഞ്ഞ് ദിവസം ഒന്നായിട്ടും എല്ലായിടത്തും സംസാരം ആ സുന്ദരിയെക്കുറിച്ചായിരുന്നു. അതിനിടയ്ക്ക് ഇന്ത്യന്‍ ടീമിന്റെ മത്സരങ്ങള്‍ പലതു കഴിഞ്ഞു. പലേടത്തും വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുമായി സംസാരിക്കുമ്പോള്‍, എല്ലാവര്‍ക്കും അറിയേണ്ടത് ഇതൊന്നു മാത്രം. അതോടെ, തത്ക്കാലം ഇന്ത്യന്‍ എന്നു പറയേണ്ടെന്നു തീരുമാനിച്ചു. സംഭവം അത്രയ്ക്ക് ഹോട്ട് ആയിരിക്കുന്നു. …
ജിമ്മില്‍ പോകാന്‍ മടിയോ? പ്രചോദനമേകാന്‍ ഗുളികകള്‍
ജിമ്മില്‍ പോകാന്‍ മടിയോ? പ്രചോദനമേകാന്‍ ഗുളികകള്‍
മസിലു പെരുപ്പിക്കാന്‍ ആശയും ജിമ്മില്‍ പോകാന്‍ മടിയുമായി കഴിയുന്നവര്‍ക്കൊരു ശുഭ വാര്‍ത്ത. ജിമ്മില്‍ പോയി കഠിനമായി അധ്വാനിക്കാന്‍ പ്രചോദനം നല്‍കുന്ന ഗുളികയുമായി സ്വിറ്റ്‌സര്‍ലന്റ് സൂറിച്ച് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ രംഗത്ത്. എറിത്രോപൊയ്റ്റിന്‍ ഹോര്‍മോണ്‍ അടങ്ങിയ ഗുളിക കഴിച്ചാല്‍ ജിമ്മിലേക്കുള്ള ‘ഓട്ട’ത്തിന്റെ വേഗം കൂടുമെന്ന് ഇവര്‍ അവകാശപ്പെടുന്നു. ശ്വേതരക്താണുക്കളുടെ അളവ് ക്രമപ്പെടുത്തുന്ന ഘടകമാണ് എറിത്രോപൊയ്റ്റിന്‍ ഹോര്‍മോണ്‍. ഗുളിക കഴിച്ചുവെന്നു …