1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രട്ടീഷ് ലേഖകന്റെ അക്കൗണ്ട് റദ്ദാക്കി, ട്വിറ്റര്‍ പുലിവാല്‍ പിടിച്ചേക്കും
ബ്രട്ടീഷ് ലേഖകന്റെ അക്കൗണ്ട് റദ്ദാക്കി,  ട്വിറ്റര്‍ പുലിവാല്‍ പിടിച്ചേക്കും
ലണ്ടന്‍: എന്‍ബിസിയുടെ ഒളിമ്പിക്ക്‌സ് റിപ്പോര്‍ട്ടിങ്ങിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ഇന്റഡിപെന്‍ഡന്റ് ലേഖകന്‍ ഗൈ ആദംസിന്റെ ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കി. എന്‍ബിസി ഒളിമ്പിക്ക്‌സ് പ്രസിഡന്റ് ഗ്യാരി സെന്‍കലിന്റെ ഇമെയില്‍ വിലാസം ട്വീറ്റ് ചെയ്യുകയും ചാനലിന്റെ ഒളിമ്പിക്ക്‌സ് ഉത്ഘാടന റിപ്പോര്‍ട്ടിങ്ങിനെ പരുഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്ത് മണിക്കൂറുകള്‍ക്കകണമാണ് നടപടി. ലണ്ടന്‍ ഒളിമ്പിക്ക്‌സ് ഉദ്ഘാടന ചടങ്ങുകള്‍ തത്സമയ സംപ്രേക്ഷണം ചെയ്യുന്നതില്‍ …
ഒളിമ്പിക് ടീമിനൊപ്പം നടന്ന അജ്ഞാത സുന്ദരി മധുര നാഗേന്ദ്ര
ഒളിമ്പിക് ടീമിനൊപ്പം നടന്ന അജ്ഞാത സുന്ദരി മധുര നാഗേന്ദ്ര
ഡല്‍ഹി : ഇന്ത്യന്‍ ഒളിമ്പിക് ടീമില്‍ നുഴഞ്ഞു കയറിയ അജ്ഞാത സുന്ദരിയെ തിരിച്ചറിഞ്ഞു. ലണ്ടനില്‍ വിദ്യാര്‍ത്ഥിയായ ബംഗളൂരു സ്വദേശി മധുര നാഗേന്ദ്രയാണ് വിവാദ നായിക. മധുര എങ്ങനെയാണ് മാര്‍ച്ച് പാസ്റ്റ് നടത്തുന്ന ഇന്ത്യന്‍ സംഘത്തിനൊപ്പം കടന്നു കൂടിയെന്ന് വ്യക്തമല്ല. കൂടെ ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നെങ്കിലും അയാളെ മാര്‍ച്ച് പാസ്റ്റില്‍ നിന്നും വിലക്കിയിരുന്നു. നാല്പത് അത്‌ലറ്റുകളും 11 …
സ്വര്‍ണ്ണമില്ലാതെ രണ്ടാം ദിനം; ബ്രിട്ടന് സന്തോഷിക്കാന്‍ ഒരു വെളളിയും വെങ്കലവും
സ്വര്‍ണ്ണമില്ലാതെ രണ്ടാം ദിനം; ബ്രിട്ടന് സന്തോഷിക്കാന്‍ ഒരു വെളളിയും വെങ്കലവും
ലണ്ടന്‍: ഒളിമ്പിക്‌സിന്റെ രണ്ടാം ദിനത്തിലും ബ്രട്ടീഷ് ടീമിന് സ്വര്‍ണ്ണം നേടാനായില്ല. എന്നാല്‍ ആശ്വാസത്തിന് വക നല്‍കികൊണ്ട് വനിതാ വിഭാഗം സെക്ലിംഗ് റോഡ് റേസില്‍ ബ്രിട്ടന്റെ ലിസി ആംമിസ്റ്റഡ് വെളളി നേടി. പിന്നാലെ വനിതാ വിഭാഗം 400 മീറ്റര്‍ ഫ്രീസ്്‌റ്റെലില്‍ ബ്രിട്ടന്റെ റെബേക്കാ ആഡില്‍ടണ്‍ മൂന്നാം സ്ഥാനത്തെത്തി വെങ്കലമെഡല്‍ നേടി. സെക്ലിംഗില്‍ മാര്‍ക്ക് കാവന്‍ഡിഷിന്റെ പരാജയം ബ്രട്ടീഷ് …
ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വന്‍ റാലി സംഘടിപ്പിക്കുന്നു
ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വന്‍ റാലി സംഘടിപ്പിക്കുന്നു
ലണ്ടന്‍ : യുകെയിലെ ട്രേഡ് യൂണിയനുകളുടെ സംയുക്ത സംഘടനയായ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ വന്‍പിച്ച പൊതുജന റാലി സംഘടിപ്പിക്കുന്നു. ‘എ ഫ്യൂച്ചര്‍ ദാറ്റ് വര്‍ക്ക്‌സ്’ എന്നു പേരിട്ടിരിക്കുന്ന റാലി ഒക്ടോബര്‍ 20 ശനിയാഴ്ച ലണ്ടനിലാണ് സംഘടിപ്പിക്കുന്നത്. സെന്‍ട്രല്‍ ലണ്ടനില്‍ നിന്ന് ആരംഭിക്കുന്ന റാലി ഹൈഡ് പാര്‍ക്കില്‍ സമാപിക്കും. ഗവണ്‍മെന്റിന്റെ ജനവിരുദ്ധ …
tPm_ns¡XntcbpÅ At\zjWw sF.Pn.]ßIpamdn\v: X«n¸nsâ XpS¡w \m«nð \nóv.
tPm_ns¡XntcbpÅ At\zjWw sF.Pn.]ßIpamdn\v: X«n¸nsâ XpS¡w \m«nð \nóv.
kz´wteJI³ eï³:bpsIbnð _nkn\kv ]¦mfn¯w hmKvZm\w sNbvXpw hnk hmKvZm\w \S¯nbpw tImSn¡W¡n\p cq] X«nsbSp¯ tIm«bw kztZin XS¯nð tPm_n tPmÀPns\XntcbpÅ tIkpIfpsS At\zjW¨paXe a[ytaJem sF.Pn.]ßIpamdn\v. Un.Pn.]n tP¡_v ]póqknsâ \nÀtZis¯¯pSÀómWnXv. hniZamb At\zjWamWv tIknð ]ptcmKan¡pósXópw tPm_nbpsS _nkn\kv ]¦mfnIsf¡pdn¨pw At\zjWw \S¯nbmte X«n¸nsâ hniZmwi§Ä hyàamIqshópw sF.Pn ]dªp. tPm_ns¡m¸w …
ഒളിമ്പിക് മാര്‍ച്ച്പാസ്റ്റില്‍ ഇന്ത്യന്‍ സംഘത്തിനൊപ്പം പങ്കെടുത്ത അജ്ഞാത യുവതി ആര് ?
ഒളിമ്പിക് മാര്‍ച്ച്പാസ്റ്റില്‍ ഇന്ത്യന്‍ സംഘത്തിനൊപ്പം പങ്കെടുത്ത അജ്ഞാത യുവതി ആര് ?
ലണ്ടന്‍ : ഒളിമ്പിക് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ സംഘത്തിനൊപ്പം പങ്കെടുത്ത അജ്ഞാത യുവതിയെ സംബന്ധിച്ച ദുരൂഹത തുടരുന്നു. സംഘത്തിനൊപ്പം മാര്‍ച്ച് പാസ്റ്റില്‍ മുഴുവന്‍ സമയവും പങ്കെടുത്ത ചുവന്ന ടീഷര്‍ട്ടും നീല ജീന്‍സും ധരിച്ച യുവതി ആരാണന്ന് വ്യക്തമാക്കാന്‍ സംഘാടകര്‍ക്കും ഒളിമ്പിക് ഒഫിഷ്യല്‍സിനും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ പതാക ഏന്തിയ ബോക്‌സിങ്ങ് താരം സുശീല്‍ കുമാറിനൊപ്പം മുന്‍നിരയിലായിരുന്നു …
ആദ്യദിനത്തില്‍ കണ്ണീര്, നിരാശ, നാടകീയത
ആദ്യദിനത്തില്‍ കണ്ണീര്, നിരാശ, നാടകീയത
ലണ്ടന്‍ : ഒളിമ്പിക്‌സിന്റെ ആദ്യദിനം ഗ്രേറ്റ് ബ്രിട്ടീഷ് ടീമിനെ സംബന്ധിച്ചിടത്തോളം നിരാശയുടേതും നാടകീയതയുടേതുമായിരുന്നു. സൈക്ലിംഗ് റോഡ് റേസില്‍ സ്വര്‍ണ്ണമെഡല്‍ പ്രതീക്ഷിച്ചിരുന്ന മാര്‍ക്ക് കാവെന്‍ഡിഷിന്റെ പരാജയമാണ് ഏറെ നിരാശ സമ്മാനിച്ചത്. ജൂഡോയിലെ മെഡല്‍ പ്രതീക്ഷയായിരുന്ന ആഷ്‌ലി മക്‌കെന്‍സിയുടെ പരാജയവും ബ്രിട്ടന് തിരിച്ചടിയായി. എന്നാല്‍ ജിംനാസ്റ്റിക്‌സില്‍ ചൈനയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. മൂന്ന് യോഗ്യതാറൗണ്ടിലും മികച്ച പ്രകടനം കാഴ്ചവെച്ച ബ്രട്ടീഷ് …
കാലം നിശ്ചലമായി; ലണ്ടനില്‍ പെയ്തത് വിസ്മയക്കാഴ്ചകള്‍
കാലം നിശ്ചലമായി; ലണ്ടനില്‍ പെയ്തത് വിസ്മയക്കാഴ്ചകള്‍
നാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ലണ്ടന്‍ ലോകത്തിന് കാഴ്ചവച്ചത് വിസ്മയങ്ങളുടെ ഒരു രാവ്. ഒസ്‌കാര്‍ ജേതാവ് ഡാനി ബോയല്‍ ഒരുക്കിയ അത്ഭുത ദ്വീപില്‍ നിന്നുകൊണ്ട് ഒളിമ്പിക്‌സ് ഉത്ഘാടനം ചെയ്തതായി എലിസബത്ത് രാജ്ഞി .............
ഏഴാം വയസ്സില്‍ കഞ്ചാവ്, ഒന്‍പതാം വയസ്സില്‍ കൊക്കെയ്ന്‍; ഈ കുട്ടികളുടെ ഭാവി എന്താകും?
ഏഴാം വയസ്സില്‍ കഞ്ചാവ്, ഒന്‍പതാം വയസ്സില്‍ കൊക്കെയ്ന്‍; ഈ കുട്ടികളുടെ ഭാവി എന്താകും?
ബ്രിട്ടനിലെ കുട്ടികള്‍ വളരെ ചെറുപ്പത്തില്‍ തന്നെ മയക്കുമരുന്നുകള്‍ ...
മസ്തിക മരണം സംഭവിച്ച രോഗികളെ അവയവം ദാനം ചെയ്യാനായി ജീവനോടെ സംരക്ഷിക്കാന്‍ എന്‍എച്ച്എസ്
മസ്തിക മരണം സംഭവിച്ച രോഗികളെ അവയവം ദാനം ചെയ്യാനായി ജീവനോടെ സംരക്ഷിക്കാന്‍ എന്‍എച്ച്എസ്
മസ്തിഷ്‌ക മരണം സംഭവിച്ച രോഗികളുടെ അവയവങ്ങള്‍ ആവശ്യമുളളവര്‍ക്ക് ദാനം ചെയ്യുന്നതിനായി അവരെ ജീവനോടെ സംരക്ഷിക്കാന്‍ എന്‍എച്ച്എസ് പദ്ധതി തയ്യാറാക്കുന്നു. അവയവം ആവശ്യമായി വരുന്ന സമയത്ത് സമ്മതപത്രം നല്‍കിയ പത്തൊന്‍പത് മില്യണ്‍ ആളുകള്‍ക്കാകും ആദ്യ പരിഗണന ലഭിക്കുക. എന്നാല്‍ മസ്തിഷ്‌കമരണം സംഭവിച്ച സമ്മതപത്രം നല്‍കാത്ത ആളുകളുടെ അവയവങ്ങളും ആവശ്യഘട്ടത്തില്‍ ഉപയോഗിക്കുന്നതിനായി അവരെ ജീവനോടെ സംരക്ഷിക്കുന്നതിനുളള പദ്ധതികളാണ് എന്‍എച്ച്എസ് …