1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എന്‍ഫീല്‍ഡ് ബുള്ളറ്റിനെ ആനയെന്ന് കളിയാക്കി വീണ്ടും ബജാജ് ഡൊമിനര്‍ പരസ്യം! ബൈക്ക് ഭീമന്മാര്‍ തമ്മില്‍ പരസ്യ യുദ്ധം ചൂടുപിടിക്കുന്നു
എന്‍ഫീല്‍ഡ് ബുള്ളറ്റിനെ ആനയെന്ന് കളിയാക്കി വീണ്ടും ബജാജ് ഡൊമിനര്‍ പരസ്യം! ബൈക്ക് ഭീമന്മാര്‍ തമ്മില്‍ പരസ്യ യുദ്ധം ചൂടുപിടിക്കുന്നു
സ്വന്തം ലേഖകന്‍: എന്‍ഫീല്‍ഡ് ബുള്ളറ്റിനെ  ആനയെന്ന് കളിയാക്കി വീണ്ടും ബജാജ് ഡൊമിനര്‍ പരസ്യം! ബൈക്ക് ഭീമന്മാര്‍ തമ്മില്‍ പരസ്യ യുദ്ധം ചൂടുപിടിക്കുന്നു. ആദ്യ തവണത്തെപ്പോലെ തന്നെ ബുള്ളറ്റിന്റെ പ്രത്യക്ഷത്തില്‍ ഉപയോഗിക്കാതെ ശബ്ദവും ബുള്ളറ്റ് റൈഡര്‍മാര്‍ ഉപയോഗിക്കുന്ന ഹെല്‍മെറ്റും മറ്റ് ആക്‌സസറീസും ഉപയോഗിച്ചാണ് ബജാജ് പരസ്യം തയ്യാറാക്കിയത്. ഡോമിനറിന്റെ 2018 ശ്രേണി അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണ് …
മനുഷ്യന്റെ ശബ്ദം അനുകരിക്കുന്ന ഫ്രാന്‍സിലെ മിമിക്രിക്കാരന്‍ തിമിംഗലം ശ്രദ്ധേയനാകുന്നു
മനുഷ്യന്റെ ശബ്ദം അനുകരിക്കുന്ന ഫ്രാന്‍സിലെ മിമിക്രിക്കാരന്‍ തിമിംഗലം ശ്രദ്ധേയനാകുന്നു
സ്വന്തം ലേഖകന്‍: മനുഷ്യന്റെ ശബ്ദം അനുകരിക്കുന്ന ഫ്രാന്‍സിലെ മിമിക്രിക്കാരന്‍ തിമിംഗലം ശ്രദ്ധേയനാകുന്നു. ജന്തുക്കള്‍ മനുഷ്യന്റെ സംഭാഷണങ്ങള്‍ അനുകരിച്ചിട്ടുള്ളത് വാര്‍ത്തകളായിട്ടുണ്ട്. എന്നാല്‍ ഒരു തിമിംഗലം മനുഷ്യന്റെ വാക്കുകള്‍ അനുകരിച്ചതാണ് ശാസ്ത്രലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഫ്രാന്‍സിലെ അന്റിബ് നഗരത്തിലുള്ള മറൈന്‍ അക്വേറിയത്തില്‍ വളര്‍ത്തുന്ന 14 വയസുള്ള വിക്കി എന്ന കൊലയാളി തിമിംഗലമാണ് മനുഷ്യന്റെ ശബ്ദം അനുകരിച്ചത്. നേരത്തെ കോപ്പി, ഡു …
പ്രവാസികള്‍ക്ക് നേരിയ ആശ്വാസം പകര്‍ന്ന് കേരള ബജറ്റ്; പ്രവാസി ക്ഷേമത്തിന് റെക്കോര്‍ഡ് തുക വകയിരുത്തി; ഒപ്പം എന്‍ആര്‍ഐ ചിട്ടിയും
പ്രവാസികള്‍ക്ക് നേരിയ ആശ്വാസം പകര്‍ന്ന് കേരള ബജറ്റ്; പ്രവാസി ക്ഷേമത്തിന് റെക്കോര്‍ഡ് തുക വകയിരുത്തി; ഒപ്പം എന്‍ആര്‍ഐ ചിട്ടിയും
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് നേരിയ ആശ്വാസം പകര്‍ന്ന് കേരള ബജറ്റ്; പ്രവാസി ക്ഷേമത്തിന് റെക്കോര്‍ഡ് തുക വകയിരുത്തി; ഒപ്പം എന്‍ആര്‍ഐ ചിട്ടിയും. പ്രവാസി മേഖലയ്ക്കുവേണ്ടി ബജറ്റില്‍ റെക്കോര്‍ഡ് തുകയായ 80 കോടി രൂപയാണ് മന്ത്രി വകയിരുത്തിയത്. ലോക കേരളസഭ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികള്‍ക്ക് സഹായവുമായി ‘സാന്ത്വനം’ സ്‌കീം, നോര്‍ക്കയ്ക്ക് ഫണ്ട്, തിരികെ വരുന്ന പ്രവാസികളുടെ …
കഥയും കവിതയുമായി തോമസ് ഐസക്കിന്റെ സംസ്ഥാന ബജറ്റ്; ഭൂനികുതി വര്‍ധിപ്പിച്ചു; സംസ്ഥാനത്ത് സാമ്പത്തിക അനിശ്ചിതത്വം നിലനില്‍ക്കുന്നതായി ധനമന്ത്രി
കഥയും കവിതയുമായി തോമസ് ഐസക്കിന്റെ സംസ്ഥാന ബജറ്റ്; ഭൂനികുതി വര്‍ധിപ്പിച്ചു; സംസ്ഥാനത്ത് സാമ്പത്തിക അനിശ്ചിതത്വം നിലനില്‍ക്കുന്നതായി ധനമന്ത്രി
സ്വന്തം ലേഖകന്‍: കഥയും കവിതയുമായി തോമസ് ഐസക്കിന്റെ സംസ്ഥാന ബജറ്റ്; ഭൂനികുതി വര്‍ധിപ്പിച്ചു; സംസ്ഥാനത്ത് സാമ്പത്തിക അനിശ്ചിതത്വം നിലനില്‍ക്കുന്നതായി ധനമന്ത്രി. ഇക്കുറിയും കവിത ചൊല്ലിയും കഥപറഞ്ഞും വിരസമാക്കാതെ തന്നെയായിരുന്നു തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം. സുഗതകുമാരി മുതല്‍ ബാലാമണിയമ്മ വരെയുള്ളവരുടെ നോവലും കവിതയും നാടകവുമൊക്കെ അങ്ങനെ ബജറ്റ് പ്രസംഗത്തിലും ഇടംപിടിച്ചു. സംസ്ഥാനത്ത് സാമ്പത്തിക അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെന്ന് …
ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കിളിന്റേയും രാജകീയ വിഹാഹത്തില്‍ പ്രിയങ്ക ചോപ്ര ബ്രൈഡല്‍ മെയ്ഡായി എത്തുമോ? പ്രതീക്ഷയോടെ ആരാധകര്‍
ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കിളിന്റേയും രാജകീയ വിഹാഹത്തില്‍ പ്രിയങ്ക ചോപ്ര ബ്രൈഡല്‍ മെയ്ഡായി എത്തുമോ? പ്രതീക്ഷയോടെ ആരാധകര്‍
സ്വന്തം ലേഖകന്‍: ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കിളിന്റേയും രാജകീയ വിഹാഹത്തില്‍ പ്രിയങ്ക ചോപ്ര ബ്രൈഡല്‍ മെയ്ഡായി എത്തുമോ? പ്രതീക്ഷയോടെ ആരാധകര്‍. അമേരിക്കന്‍ ടെലിവിഷന്‍ താരമായ മേഗന്‍ മാര്‍ക്കിളിന്റെ അടുത്ത സുഹൃത്താണ് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയെന്ന്. വാര്‍ത്ത അറിഞ്ഞത് മുതല്‍ പ്രിയങ്കയും മേഗനും ഒന്നിച്ചുള്ള ഫോട്ടോകള്‍ക്ക് വേണ്ടിയുള്ള തെരച്ചിലായിരുന്നു ആരാധകര്‍.ബ്രിട്ടിഷ് രാജകുടുംബത്തിലെ പുതിയ അതിഥി മേഗന്റ …
ഫിഡല്‍ കാസ്‌ട്രോയുടെ മകനെ ഹവാനയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി; മരണകാരണം കടുത്ത വിഷാദരോഗമെന്ന് റിപ്പോര്‍ട്ടുകള്‍
ഫിഡല്‍ കാസ്‌ട്രോയുടെ മകനെ ഹവാനയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി; മരണകാരണം കടുത്ത വിഷാദരോഗമെന്ന് റിപ്പോര്‍ട്ടുകള്‍
സ്വന്തം ലേഖകന്‍: ഫിഡല്‍ കാസ്‌ട്രോയുടെ മകനെ ഹവാനയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി; മരണകാരണം കടുത്ത വിഷാദരോഗമെന്ന് റിപ്പോര്‍ട്ടുകള്‍. ക്യൂബന്‍ കമ്യൂണിസ്റ്റ് നേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ മൂത്ത മകന്‍ ഫിഡല്‍ ഏയ്ഞ്ചല്‍ കാസ്‌ട്രോ ഡിയാസ് ബലാര്‍ട്ട് (68) ആണ് മരിച്ചത്. കടുത്ത വിഷാദരോഗത്തെ തുടര്‍ന്ന് മാസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു. ക്യൂബന്‍ ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് …
ബ്രിട്ടനില്‍ സ്തീകള്‍ക്ക് വോട്ടവകാശം ലഭിച്ച് നൂറു വര്‍ഷം തികയുന്നു; ഐതിഹാസികമായ അവകാശ പോരാട്ടത്തിന്റെ ഓര്‍മ പുതുക്കി ബ്രിട്ടീഷ് വനിതകള്‍
ബ്രിട്ടനില്‍ സ്തീകള്‍ക്ക് വോട്ടവകാശം ലഭിച്ച് നൂറു വര്‍ഷം തികയുന്നു; ഐതിഹാസികമായ അവകാശ പോരാട്ടത്തിന്റെ ഓര്‍മ പുതുക്കി ബ്രിട്ടീഷ് വനിതകള്‍
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ സ്തീകള്‍ക്ക് വോട്ടവകാശം ലഭിച്ച് നൂറു വര്‍ഷം തികയുന്നു; ഐതിഹാസികമായ അവകാശ പോരാട്ടത്തിന്റെ ഓര്‍മ പുതുക്കി ബ്രിട്ടീഷ് വനിതകള്‍. 1918 ഫെബ്രുവരി ആറിനാണ് രാജ്യത്തെ സ്ത്രീകള്‍ക്ക് പ്രാതിനിധ്യ വോട്ടവകാശം നല്‍കിക്കൊണ്ട് നിയമം പ്രാബല്യത്തില്‍ വന്നത്. അതുവരെ 80 ലക്ഷത്തോളം സ്ത്രീകള്‍ക്കാണ് ബ്രിട്ടനില്‍ വോട്ടവകാശം നിഷേധിക്കപ്പെട്ടിരുന്നത്. ബ്രിട്ടനില്‍ സ്ത്രീകള്‍ ആദ്യമായി നിരത്തുകളിലിറങ്ങി പ്രതിഷേധിക്കുന്നതും ഈ …
കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് തടസം നില്‍ക്കുന്നത് എടുത്താല്‍ പൊങ്ങാത്ത ശമ്പള, പെന്‍ഷന്‍ ബാധ്യതകളെന്ന് സാമ്പത്തിക സര്‍വേ; സംസ്ഥാന ബജറ്റ് ഇന്ന്
കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് തടസം നില്‍ക്കുന്നത് എടുത്താല്‍ പൊങ്ങാത്ത ശമ്പള, പെന്‍ഷന്‍ ബാധ്യതകളെന്ന് സാമ്പത്തിക സര്‍വേ; സംസ്ഥാന ബജറ്റ് ഇന്ന്
സ്വന്തം ലേഖകന്‍: കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് തടസം നില്‍ക്കുന്നത് എടുത്താല്‍ പൊങ്ങാത്ത ശമ്പള, പെന്‍ഷന്‍ ബാധ്യതകളെന്ന് സാമ്പത്തിക സര്‍വേ. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ശമ്പള ഇനത്തില്‍ 10,698 കോടി രൂപയും പെന്‍ഷന്‍ ഇനത്തില്‍ 6,411 കോടി രൂപയും സര്‍ക്കാരിന് അധികമായി കണ്ടെത്തേണ്ടി വന്നതായി സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശമ്പളവും പെന്‍ഷനും ചേര്‍ത്താല്‍ അഞ്ചു വര്‍ഷത്തിനിടെ …
ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശൈത്യകാല ഒളിമ്പിക്‌സില്‍ റെക്കോര്‍ഡിട്ട് ഗര്‍ഭ നിരോധന ഉറകള്‍; ഒളിമ്പിക് വില്ലേജില്‍ വിതരണം ചെയ്തത് 110,000 ഗര്‍ഭ നിരോധ ഉറകള്‍
ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശൈത്യകാല ഒളിമ്പിക്‌സില്‍ റെക്കോര്‍ഡിട്ട് ഗര്‍ഭ നിരോധന ഉറകള്‍; ഒളിമ്പിക് വില്ലേജില്‍ വിതരണം ചെയ്തത് 110,000 ഗര്‍ഭ നിരോധ ഉറകള്‍
സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശൈത്യകാല ഒളിമ്പിക്‌സില്‍ റെക്കോര്‍ഡിട്ട് ഗര്‍ഭ നിരോധന ഉറകള്‍; ഒളിമ്പിക് വില്ലേജില്‍ വിതരണം ചെയ്തത് 110,000 ഗര്‍ഭ നിരോധ ഉറകള്‍. ശൈത്യകാല ഒളിമ്പിക്‌സ് തുടങ്ങാന്‍ രണ്ടാഴ്ച ശേഷിക്കെ പ്യോങ്ചാങ് ഒളിമ്പിക് വില്ലേജില്‍ വിതരണം ചെയ്തത് 110,000 ഗര്‍ഭ നിരോധ ഉറകളാണെന്ന് കണക്കുകള്‍. 2010 ല്‍ വാന്‍കോവെറിലും, 2014ല്‍ സോചിയിലും നടന്ന …
ആദായ നികുതി നിരക്കുകളില്‍ മാറ്റം വരുത്താതെ കേന്ദ്ര ബജറ്റ്; ആരോഗ്യ, ഗ്രാമീണ മേഖലയ്ക്ക് വാരിക്കോരി ആനുകൂല്യങ്ങള്‍
ആദായ നികുതി നിരക്കുകളില്‍ മാറ്റം വരുത്താതെ കേന്ദ്ര ബജറ്റ്; ആരോഗ്യ, ഗ്രാമീണ മേഖലയ്ക്ക് വാരിക്കോരി ആനുകൂല്യങ്ങള്‍
സ്വന്തം ലേഖകന്‍: ആദായ നികുതി നിരക്കുകളില്‍ മാറ്റം വരുത്താതെ കേന്ദ്ര ബജറ്റ്; ആരോഗ്യ, ഗ്രാമീണ മേഖലയ്ക്ക് വാരിക്കോരി ആനുകൂല്യങ്ങള്‍. സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ്. ആദായ നികുതി പരിധി രണ്ടര ലക്ഷം തുടരും. അതേ സമയം, 250 കോടി രൂപ വരുമാനമുള്ള കമ്പനികളുടെ നികുതി 30ല്‍ നിന്ന് 25 ശതമാനമായി കുറച്ചിട്ടുണ്ട്. കോര്‍പ്പറേറ്റ് നികുതി കുറക്കണമെന്ന …