1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അബുദാബിയിൽ എത്തിയാൽ ആറാം ദിവസം കൊവിഡ് ടെസ്റ്റ്; ഇല്ലെങ്കിൽ ഒരു ലക്ഷം രൂപ പിഴ
അബുദാബിയിൽ എത്തിയാൽ ആറാം ദിവസം കൊവിഡ് ടെസ്റ്റ്; ഇല്ലെങ്കിൽ ഒരു ലക്ഷം രൂപ പിഴ
സ്വന്തം ലേഖകൻ: വിവിധ എമിറേറ്റുകളിൽപോയി തിരിച്ചെത്തി അബുദാബിയിൽ തുടരുന്നവർ ആറാം ദിവസം കൊവിഡ് ടെസ്റ്റ് ചെയ്തില്ലെങ്കിൽ  5000 ദിർഹം (ഒരു ലക്ഷം  രൂപ) പിഴ. പിസിആർ പരിശോധന നടത്താതിരുന്ന മലയാളികളടക്കം ഒട്ടേറെ പേരിൽനിന്ന്  പിഴയീടാക്കി. നിസ്സാര ലാഭം നോക്കി കൊവിഡ് ടെസ്റ്റ് നടത്താൻ വിസമ്മതിച്ചവർക്കാണ് വൻതുക പിഴ  നൽകേണ്ടിവന്നത്.  കൊവി‍ഡ് നെഗറ്റീവ് ഫലവുമായി റോഡ് മാർഗം  …
ഒമാൻ: താപനില 38 ഡിഗ്രിക്ക്​ മുകളിലെങ്കിൽ കോവിഡ്​ ടെസ്​റ്റ്​; ടെർമിനലിൽ യാത്രക്കാർക്കു മാത്രം പ്രവേശനം
ഒമാൻ: താപനില 38 ഡിഗ്രിക്ക്​ മുകളിലെങ്കിൽ കോവിഡ്​ ടെസ്​റ്റ്​; ടെർമിനലിൽ യാത്രക്കാർക്കു മാത്രം പ്രവേശനം
സ്വന്തം ലേഖകൻ: വിമാനത്താവളങ്ങൾ വഴി രാജ്യത്തിന്​ പുറത്തുപോകുന്നവർ തങ്ങളുടെ ശരീര താപനില ശ്രദ്ധിക്കണം. താപനില 38 ഡിഗ്രിയോ അതിൽ കൂടുതലോ ആണെങ്കിൽ പി.സി.ആർ പരിശോധനക്ക്​ വിധേയരാകേണ്ടിവരുമെന്ന്​ ഒമാൻ വിമാനത്താവള കമ്പനി അറിയിച്ചു. കോവിഡ്​ പരിശോധിച്ച ശേഷം ഫലം നെഗറ്റിവാ​ണെന്ന്​ ഉറപ്പുവരുത്തേണ്ടി വരുമെന്ന്​ വിമാനത്താവള കമ്പനി ട്വിറ്ററിൽ അറിയിച്ചു.  വിമാനത്താവള കമ്പനിയുടെ പുതിയ നിർദേശ പ്രകാരം പനിലക്ഷണങ്ങളും …
കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന് ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന് ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
സ്വന്തം ലേഖകൻ: പ്രമുഖ ദലിത് നേതാവും കേന്ദ്രമന്ത്രിയും ലോക്‌ ജനശക്തി പാർട്ടി (എൽജെപി) സ്ഥാപകനുമായ റാം വിലാസ് പാസ്വാന് (74) അന്ത്യാഞ്ജലിയുമായി രാജ്യം. രാഷ്ട്രപതി റാം നാഥ് കൊവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ തുടങ്ങിയവർ പാസ്വാന്റെ വസതയിലെത്തി ആദരാഞ്ജലി അർപ്പിച്ചു. കേന്ദ്രമന്ത്രിമാരും വിവിധ രാഷ്ട്രീയ നേതാക്കളും പാസ്വാനെ അവസാനമായി കാണാൻ …
സംസ്ഥാനത്ത് ഇന്ന് 5445 പേർക്ക് കൊവിഡ്; 7003 പേർക്ക് രോഗമുക്തി; 24 24 മരണം
സംസ്ഥാനത്ത് ഇന്ന് 5445 പേർക്ക് കൊവിഡ്; 7003 പേർക്ക് രോഗമുക്തി; 24 24 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285, കാസര്‍ഗോഡ് 236, കോട്ടയം 231, വയനാട് …
മലയാളി നഴ്​സിനെ റിയാദിലെ താമസ സ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി
മലയാളി നഴ്​സിനെ റിയാദിലെ താമസ സ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി
സ്വന്തം ലേഖകൻ: സ്വകാര്യ ആശുപത്രിയിൽ സ്​റ്റാഫ്​ നഴ്​സായ മലയാളി യുവതിയെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി. റിയാദ് – ഖുറൈസ് റോഡിലെ അൽജസീറ ആശുപത്രിയിൽ നഴ്സായ ഇടുക്കി കുമളി സ്വദേശിനി ചക്കുഴിയിൽ സൗമ്യയെയാണ്​ (33) മരിച്ച നിലയിൽ കണ്ടത്​. പൊലീസെത്തി മൃതദേഹം ശുമൈസി കിങ്​ സഉൗദ്​ ആശുപത്രി മോർച്ചറിയി​േലക്ക്​ മാറ്റി. സൗമ്യ ഒന്നര വർഷമായി …
ദുബായ് വിമാനത്താവളത്തിൽ ഇറങ്ങുന്ന താമസ വീസക്കാര്‍ക്ക് ഐസിഎ മുന്‍കൂര്‍ അനുമതി വേണം
ദുബായ് വിമാനത്താവളത്തിൽ ഇറങ്ങുന്ന താമസ വീസക്കാര്‍ക്ക് ഐസിഎ മുന്‍കൂര്‍ അനുമതി വേണം
സ്വന്തം ലേഖകൻ: മറ്റ്​ രാജ്യങ്ങളിൽനിന്ന്​ ദുബെ വിമാനത്താവളത്തിൽ എത്തുന്ന എല്ലാവരും ഐ.സി.എ അനുമതി തേടിയിരിക്കണമെന്ന്​ ദുബൈ വിമാനത്താവളം അധികൃതർ വ്യക്​തമാക്കി.മറ്റ്​ എമിറേറ്റുകളിലുള്ളവർ ദുബൈ വിമാനത്താവളം വഴിയാണ്​ എത്തുന്നതെങ്കിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റിയുടെ (ഐ.സി.എ) അനുമതിയാണ്​ തേടേണ്ടത്​. ദുബൈ വീസക്കാർ​ ജി.ഡി.ആർ.എഫ്​.എയുടെ അനുമതി നേടണമെന്നും അധികൃതർ വ്യക്​തമാക്കി. അനുമതിയില്ലാതെ യാത്രക്കാർ എത്തുന്നത് വിമാനത്താവളത്തിലെ നടപടിക്രമങ്ങളെ ബാധിക്കുന്ന …
ലുലുവിൽ 8000 കോടിയുടെ നിക്ഷേപത്തിന് സൌദി; യാഥാർഥ്യമായാൽ ചരിത്ര നേട്ടം
ലുലുവിൽ 8000 കോടിയുടെ നിക്ഷേപത്തിന് സൌദി; യാഥാർഥ്യമായാൽ ചരിത്ര നേട്ടം
സ്വന്തം ലേഖകൻ: സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ചെയർമാനായ പിഐഎഫ്(പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്) ലുലു ഗ്രൂപ്പിൽ നിക്ഷേപം നടത്തുന്നു. ഗ്രൂപ്പിന്റെ 20 ശതമാനത്തോളം അവകാശം കണക്കാക്കി ഏകദേശം 8,000 കോടി രൂപയ്ക്കു മുകളിലാകും നിക്ഷേപമെന്നാണു സൂചന. സമീപകാലത്ത് ലുലുവിലെ രണ്ടാമത്തെ വലിയ നിക്ഷേപമാകും ഇത്. അബുദാബി സർക്കാർ ഉടമസ്ഥതയിലുള്ള എഡിക്യു കമ്പനി 2 …
കൊവിഡ് ആഘാതം: ഇടിയുന്ന ജനന നിരക്ക് ഉയർത്താൻ ദമ്പതിമാർക്ക് ബോണസുമായി സിംഗപ്പൂർ
കൊവിഡ് ആഘാതം: ഇടിയുന്ന ജനന നിരക്ക് ഉയർത്താൻ ദമ്പതിമാർക്ക് ബോണസുമായി സിംഗപ്പൂർ
സ്വന്തം ലേഖകൻ: കൊവിഡിന്റേയും സാമ്പത്തിക പ്രതിസന്ധിയുടേയും കാലത്ത് ദമ്പതിമാര്‍ക്ക് പ്രോത്സാഹനവുമായി സിങ്കപ്പൂര്‍ സര്‍ക്കാര്‍. പ്രതിസന്ധി മൂലം കുട്ടികളുണ്ടാവുന്നത് നീട്ടി വെക്കാന്‍ തീരുമാനിച്ചവര്‍ക്ക് സഹായമായി ഒറ്റത്തവണ ബോണസ് നല്‍കാനാണ് സിങ്കപ്പൂര്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ പ്രയാസകരമായിത്തീരുമെന്ന് കരുതി പലരും കുട്ടികളുണ്ടാവുന്നത് നീട്ടി വെച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. ബോണസ് …
സംസ്ഥാനത്ത് ആദ്യമായി പതിനായിരം കടന്ന് കൊവിഡ് പ്രതിദിന കണക്ക്; 10,606 പേര്‍ക്ക് കൂടി രോഗം, 22 മരണം
സംസ്ഥാനത്ത് ആദ്യമായി പതിനായിരം കടന്ന് കൊവിഡ് പ്രതിദിന കണക്ക്; 10,606 പേര്‍ക്ക് കൂടി രോഗം, 22 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍ 602, കോട്ടയം 490, കാസര്‍ഗോഡ് 432, പത്തനംതിട്ട 393, വയനാട് …
ഇത്തിഹാദിൽ 50 കിലോ സൗജന്യ ബാഗേജും കൊവിഡ് ടെസ്റ്റും; റാസൽഖൈമ വിമാനത്താവളം തുറക്കും
ഇത്തിഹാദിൽ 50 കിലോ സൗജന്യ ബാഗേജും കൊവിഡ് ടെസ്റ്റും; റാസൽഖൈമ വിമാനത്താവളം തുറക്കും
സ്വന്തം ലേഖകൻ: യാത്രക്കാരെ ആകർഷിക്കാൻ വമ്പൻ ആനുകൂല്യവുമായി ഇത്തിഹാദ് എയർവേയ്സ്. 50 കിലോ സൗജന്യ ബാഗേജ് അലവൻസിനു പുറമെ കൊവിഡ് ടെസ്റ്റും നൽകുന്നു. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ഈജിപ്ത്, ജോർദാൻ, ലബനൻ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്കാണിത്. ഈ മാസം 15 വരെ ടിക്കറ്റെടുത്ത് നവംബർ 30നകം യാത്ര ചെയ്യുന്നവർക്കാണ് 50 കിലോ ബാഗേജ്. ഇത്തിഹാദ് എയർവേയ്സിൽ …