1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൌദി അബ്​ഷിർ പോർട്ടലിൽ വിദേശത്തുള്ളവർക്ക്​ ഇഖാമ പുതുക്കാം; റീ എൻ​ട്രി നീട്ടാം
സൌദി അബ്​ഷിർ പോർട്ടലിൽ വിദേശത്തുള്ളവർക്ക്​ ഇഖാമ പുതുക്കാം; റീ എൻ​ട്രി നീട്ടാം
സ്വന്തം ലേഖകൻ: സൌദി തൊഴിൽവിസയുള്ള വിദേശ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികൾക്ക്​​ സൌദി ജവാസത്തി​െൻറ (പാസ്​പോർട്ട്​ വിഭാഗം) അബ്ഷീർ ഒാൺലൈൻ പോർട്ടൽ വഴി ഇഖാമ പുതുക്കാനും റീ എൻട്രിയുടെ കാലാവധി നീട്ടാനും സാധിക്കും. ജവാസത്ത്​ ​സാ​േങ്കതിക വിഭാഗം ഉപമേധാവി ജനറൽ ഖാലിദ്​ അൽസൈഹാൻ അറിയിച്ചതാണ്​ ഇക്കാര്യം. അബ്ഷിർ പോർട്ടലിൽ പുതുതായി ഉൾപ്പെടുത്തിയ 12 സർവിസുകളിൽ രണ്ടെണ്ണം ഇതിനുള്ളതാണെന്നും …
ദുബായിൽ വിളിച്ചാൽ ഓടിയെത്തുന്ന “ബസ് ഓൺ ഡിമാൻഡ്” സേവനത്തിന് തുടങ്ങി; ഒരു മാസം സൗജന്യം
ദുബായിൽ വിളിച്ചാൽ ഓടിയെത്തുന്ന “ബസ് ഓൺ ഡിമാൻഡ്” സേവനത്തിന് തുടങ്ങി; ഒരു മാസം സൗജന്യം
സ്വന്തം ലേഖകൻ: ആവശ്യപ്പെട്ടാൽ ഇനി ബസും അരികിലെത്തുന്ന പുതിയ സർവിസിനു ആർടിഎ തുടക്കമിട്ടു. ആദ്യഘട്ടത്തിൽ നാല് മേഖലകളിൽ നിന്നും സൗജന്യമായാണ് യാത്രക്കാരെ കൊണ്ടുപോവുക. ദുബായ് അക്കാഡമി സിറ്റി, റോള, സിലിക്കൺ ഒയാസിസ്, ഇന്റർനാഷനൽ സിറ്റി തുടങ്ങിയ ജനസാന്ദ്ര മേഖലകളിലേക്കാണ് പുതിയ മിനി ബസ് സർവിസെന്ന് ആർടിഎ പൊതുഗതാഗത വകുപ്പ് ആസൂത്രണ, വികസന വകുപ്പ് തലവൻ ആദിൽ …
സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കൊവിഡ്; 7649 പേര്‍ക്ക് രോഗമുക്തി; 26 മരണം
സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കൊവിഡ്; 7649 പേര്‍ക്ക് രോഗമുക്തി; 26 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 6843 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശ്ശൂര്‍ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527, കോട്ടയം 386, പാലക്കാട് 374, പത്തനംതിട്ട 303, കണ്ണൂര്‍ 274, ഇടുക്കി 152, കാസര്‍ഗോഡ് 137, വയനാട് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ദുബായിൽ ഇന്ത്യൻ ദമ്പതികളുടെ കൊലപാതകം; പ്രതി കാത്തിരുന്നത് മണിക്കൂറുകളോളം
ദുബായിൽ ഇന്ത്യൻ ദമ്പതികളുടെ കൊലപാതകം; പ്രതി കാത്തിരുന്നത് മണിക്കൂറുകളോളം
സ്വന്തം ലേഖകൻ: ജൂണിൽ ദുബായിലെ അറേബ്യന്‍ റാഞ്ചസ് മിറാഡറിലെ വില്ലയിൽ വച്ച് മോഷണ ശ്രമത്തിനിടെ ഇന്ത്യൻ ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു. കൃത്യമായ പ്ലാനിങ്ങോടെയാണ് പ്രതിയായ പാക്ക് സ്വദേശി ഇവിടെ എത്തിയതെന്നും ഇയാൾ മോഷണത്തിനായി മണിക്കൂറുകൾ കാത്തിരുന്നുവെന്നും പുതിയ വെളിപ്പെടുത്തൽ. 24 വയസ്സുള്ള പ്രതി ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശികളായ ഹിരൺ ആദിയ, വിധി …
ആയിരം കോടിയിലേറെ രൂപയുടെ പ്രത്യേക കൊവിഡ് സാമ്പത്തിക ഉത്തേജന പാക്കേജുമായി ദുബായ്
ആയിരം കോടിയിലേറെ രൂപയുടെ പ്രത്യേക കൊവിഡ് സാമ്പത്തിക ഉത്തേജന പാക്കേജുമായി ദുബായ്
സ്വന്തം ലേഖകൻ: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ വിപണിക്ക് ഉണർവേകാൻ 500 ദശലക്ഷം ദിർഹത്തിന്റെ (ഏതാണ്ട് ആയിരം കോടിയിലേറെ രൂപ) പ്രത്യേക സാമ്പത്തിക ഉത്തേജന പാക്കേജ് ദുബായ് പ്രഖ്യാപിച്ചു. കൊവിഡ് കാലത്തെ നാലാമത്തെ സാമ്പത്തിക ഉത്തേജക പദ്ധതിയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിർദേശപ്രകാരം ദുബായ് …
അമേരിക്കയിൽ വീണ്ടും ട്രംപ് വാഴ്ചയോ​? ചർച്ചയായി നോസ്​ട്രഡാമസി​ന്റെ പ്രവചനം
അമേരിക്കയിൽ വീണ്ടും ട്രംപ് വാഴ്ചയോ​? ചർച്ചയായി നോസ്​ട്രഡാമസി​ന്റെ പ്രവചനം
സ്വന്തം ലേഖകൻ: ലോകത്ത്​ ചില സുപ്രധാന സംഭവ വികാസങ്ങളുണ്ടാകുന്ന വേളയിൽ ആളുകൾ മുമ്പ്​ നടത്തിയ പ്രവചനങ്ങളുടെയും മിത്തുകളുടെയും പിറകിൽ പോകുന്ന പതിവുണ്ട്​. അത്​ തന്നെയാണ്​ ഇപ്പോൾ യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിലും സംഭവിച്ചു കൊണ്ടിരിക്കുന്നത്​. ഡോണൾഡ്​ ട്രംപ്​ വൈറ്റ്​ഹൗസിൽ തുടരുമോ അതോ നിലവിലെ ട്രെൻഡ്​ അനുസരിച്ച്​ ജോ ബൈഡൻ അധികാരം പിടിച്ചടുക്കുമോ എന്ന കാര്യത്തിൽ ആർക്കും തീർച്ച …
ജി20 ഉച്ചകോടിയുടെ സ്മാരകമായി സൌദിയിൽ ഇന്നു മുതൽ പുതിയ 20 റിയാൽ നോട്ട്
ജി20 ഉച്ചകോടിയുടെ സ്മാരകമായി സൌദിയിൽ ഇന്നു മുതൽ പുതിയ 20 റിയാൽ നോട്ട്
സ്വന്തം ലേഖകൻ: ജി 20 ഉച്ചകോടിക്ക് ആതിഥ്യം അരുളുന്നതിന്റെ സ്മാരകമായി സൌദിയിൽ ഇന്നുമുതൽ (ഞായർ) പുതിയ 20 റിയാൽ നോട്ട് പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ബാങ്ക് സമ അറിയിച്ചു. ഹിജ്റ 1/7/1379 ൽ പുറപ്പെടുവിച്ച സൌദി പണവ്യവസ്ഥ ആർട്ടിക്കിൾ 4 അടിസ്ഥാനമാക്കിയാണ് കറൻസി പുറത്തിറക്കുന്നതെന്ന് സൌദി അറേബ്യൻ മോണിറ്ററി അതോറിറ്റി പറഞ്ഞു. അതിനൂതനമായ സാങ്കേതിക വിദ്യയും …
സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കൊവിഡ്; 6468 പേര്‍ക്ക് രോഗമുക്തി; 25 മരണം
സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കൊവിഡ്; 6468 പേര്‍ക്ക് രോഗമുക്തി; 25 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂര്‍ 430, പത്തനംതിട്ട 331, ഇടുക്കി 201, കാസര്‍ഗോഡ് …
ഇ-സ്കൂട്ടറുകൾ വാടകയ്ക്ക് നൽകുന്ന പദ്ധതിയ്ക്ക് ദുബായിൽ തുടക്കം; സൈക്കിൾ ട്രാക്കുകളിൽ ഉപയോഗിക്കാം
ഇ-സ്കൂട്ടറുകൾ വാടകയ്ക്ക് നൽകുന്ന പദ്ധതിയ്ക്ക് ദുബായിൽ തുടക്കം; സൈക്കിൾ ട്രാക്കുകളിൽ ഉപയോഗിക്കാം
സ്വന്തം ലേഖകൻ: ഇ-സ്കൂട്ടറുകൾ വാടകയ്ക്ക് നൽകുന്ന പദ്ധതിയ്ക്ക് ദുബായിൽ തുടക്കം. തിങ്കൾ മുതൽ ഇ-സ്കൂട്ടറുകൾ വാടകയ്ക്കു ലഭ്യമാകും. നിശ്ചിത സൈക്കിൾ ട്രാക്കുകളിൽ ഇവ ഉപയോഗിക്കാം. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങുന്ന പദ്ധതി വിജയിച്ചാൽ കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുമെന്ന് ആർടിഎ വ്യക്തമാക്കി. മുഹമ്മദ് ബിൻ റാഷിദ് ബൊലെവാഡ്, ദുബായ് ഇന്റർനെറ്റ് സിറ്റി, സെക്കൻഡ് ഓഫ് ഡിസംബർ സ്ട്രീറ്റ്, അൽ റിഗ്ഗ, …
കൊച്ചി ഉൾപ്പെടെ 33 സ്ഥലങ്ങളിലേക്ക്​ സൗദി എയർലൈൻസ്​ സർവീസ്​ നവംബർ മുതൽ
കൊച്ചി ഉൾപ്പെടെ 33 സ്ഥലങ്ങളിലേക്ക്​ സൗദി എയർലൈൻസ്​ സർവീസ്​ നവംബർ മുതൽ
സ്വന്തം ലേഖകൻ: കൊവിഡിനെ തുടർന്ന്​ നിർത്തിവെച്ച വിദേശ സർവീസ ുകൾ സൗദി എയർലൈൻസ്​ പുനരാരംഭിക്കുന്നു. ഇന്ത്യയിൽ കൊച്ചി, മുംബൈ, ഡൽഹി എന്നിവ ഉൾപ്പെടെ ലോകമാകെ 33 ഇടങ്ങളിലേക്കാണ്​ നവംബറിൽ സർവീസ ്​ പുനരാരംഭിക്കുക എന്ന്​ സൗദി എയർലൈൻസ്​ അധികൃതർ ഒൗദ്യോഗിക ട്വീറ്റർ ഹാൻഡിലിൽ അറിയിച്ചു. കേരളത്തിൽ കൊച്ചിയിലേക്കും തിരിച്ചും​ മാത്രമാണ്​ സർവീസ ്​. ഡൽഹി, മുംബൈ …