1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കൊവിഡ്; 26 മരണം; 7991 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന്  9016 പേര്‍ക്ക് കൊവിഡ്; 26 മരണം; 7991 പേര്‍ക്ക് രോഗമുക്തി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ശനിയാഴ്ച 9016 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 26 മരണമാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 127 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 7464 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1321 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 104 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കോട്ടയം 23, തൃശൂര്‍, …
അബുദാബി റെസിഡന്റ് വീസക്കാർ മുന്‍കൂര്‍ അനുമതി ഉറപ്പാക്കണമെന്ന് വിമാന കമ്പനികള്‍
അബുദാബി റെസിഡന്റ് വീസക്കാർ മുന്‍കൂര്‍ അനുമതി ഉറപ്പാക്കണമെന്ന് വിമാന കമ്പനികള്‍
സ്വന്തം ലേഖകൻ: അബുദാബി അല്‍ഐന്‍ താമസ വീസക്കാരുടെ മടങ്ങിവരവിന് മുന്‍കൂര്‍ അനുമതി വേണമെന്ന് വ്യക്തമാക്കി കൂടുതല്‍ വിമാന കമ്പനികള്‍ രംഗത്ത്. ഷാര്‍ജയില്‍ വിമാനമിറങ്ങുന്നതിന് തടസ്സമില്ലെന്ന് അബുദാബി അല്‍ഐന്‍ താമസവീസക്കാര്‍ ഐസിഎ വെബ്സൈറ്റില്‍ കയറി പരിശോധിച്ച് ഉറപ്പു വരുത്തണമെന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ്സും അറിയിച്ചു. നേരത്തേ സമാന അറിയിപ്പ് എയര്‍ അറേബ്യയും പുറത്തു വിട്ടിരുന്നു. എയര്‍ അറേബ്യ …
വസ്ത്രത്തിന്റെ കഴുത്തിന് ഇറക്കം കൂടി; സൈബർ ലോകത്ത് ഫിൻലൻഡ് പ്രധാനമന്ത്രിയ്ക്കും രക്ഷയില്ല
വസ്ത്രത്തിന്റെ കഴുത്തിന് ഇറക്കം കൂടി; സൈബർ ലോകത്ത് ഫിൻലൻഡ് പ്രധാനമന്ത്രിയ്ക്കും രക്ഷയില്ല
സ്വന്തം ലേഖകൻ: അടുത്തിടെയാണ് നടി അനശ്വര രാജൻ പങ്കുവച്ച ചിത്രത്തിനു കീഴെ വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്നു പറഞ്ഞ് വിമർശനങ്ങൾ ഉയർന്നത്. തുടർന്ന് കാലുകളുടെ ചിത്രം പങ്കുവച്ച് നിരവധി സ്ത്രീകൾ അനശ്വരയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രം​ഗത്തെത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നടിയെന്നോ സാധാരണ സ്ത്രീയെന്നോ പ്രധാനമന്ത്രിയെന്നോ വ്യത്യാസമില്ല. ഇപ്പോഴിതാ ഫിൻലൻഡ് പ്രധാനമന്ത്രി സന്നാ മരിനും സമാനമായ അനുഭവം നേരിട്ടിരിക്കുകയാണ്. …
ഡോക്​ടറുടെ മാസ്​ക്​ നീക്കുന്ന നവജാത ശിശു! വൈറലായി ദുബായിലെ ആശുപത്രിയിൽ നിന്നുള്ള ചിത്രം
ഡോക്​ടറുടെ മാസ്​ക്​ നീക്കുന്ന നവജാത ശിശു! വൈറലായി ദുബായിലെ ആശുപത്രിയിൽ നിന്നുള്ള ചിത്രം
സ്വന്തം ലേഖകൻ: പിറന്നുവീണയുടൻ ഡോക്​ടറുടെ മാസ്​ക്​ നീക്കുന്ന നവജാത ശിശുവി​െൻറ ചിത്രമായിരുന്നു ഇന്നലെ സമൂഹമാധ്യമങ്ങളിലെ ചർച്ച. ദുബായ് എൻ.എം.സി ആശുപത്രിയിലെ ലബനീസ്​ ഡോക്​ടർ സമീർ ശുഐബ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രം പ്രതീക്ഷയുടെ അടയാളമായി ലോകം ഏറ്റെടുക്കുകയായിരുന്നു. ഇന്ത്യൻ വ്യോമയാന മന്ത്രി ഹർദീപ്​ സിങ്​ പുരി ഉൾപ്പെടെയുള്ളവർ ചിത്രം ഷെയർ ചെയ്​തു. കഴിഞ്ഞ ദിവസം പിറന്ന ഇരട്ടക്കുട്ടികളിലൊരാളാണ്​ …
സംസ്ഥാനത്ത് ഇന്ന് 7283 പേർക്ക് കോവിഡ്; 6767 പേർക്ക് രോഗമുക്തി; മരണം 24
സംസ്ഥാനത്ത് ഇന്ന് 7283 പേർക്ക് കോവിഡ്; 6767 പേർക്ക് രോഗമുക്തി; മരണം 24
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 7283 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിനി മേരികുട്ടി (56), മണക്കാട് സ്വദേശിനി സുമതി (48), ജഗതി സ്വദേശിനി ശാന്തമ്മ (80), വള്ളക്കടവ് സ്വദേശി തങ്കമ്മ (84), മണക്കാട് സ്വദേശി ചെല്ലപ്പന്‍ …
റദ്ദാക്കിയ ടിക്കറ്റുകൾ: സുപ്രീം കോടതി നിർദേശത്തോട് വിമാനക്കമ്പനികൾ മുഖം തിരിക്കുന്നോ?
റദ്ദാക്കിയ ടിക്കറ്റുകൾ: സുപ്രീം കോടതി നിർദേശത്തോട് വിമാനക്കമ്പനികൾ മുഖം തിരിക്കുന്നോ?
സ്വന്തം ലേഖകൻ: ലോക്ഡൗണ്‍ കാലത്ത് റദ്ദാക്കിയ ടിക്കറ്റുകളുടെ തുക തിരികെ നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവിനോട് ചില വിമാനക്കമ്പനികള്‍ മുഖംതിരിക്കുന്നതായി വ്യാപക പരാതി. പ്രവാസി ലീഗല്‍ സെല്‍ (പി.എൽ.സി) സമര്‍പ്പിച്ച ഹരജി പരിഗണിച്ച സുപ്രീംകോടതി ടിക്കറ്റ് തുക പൂര്‍ണമായും ബന്ധപ്പെട്ടവര്‍ക്ക് തിരികെ നല്‍കണമെന്ന വിധിയാണ് ഒക്ടോബര്‍ ഒന്നിന് പുറപ്പെടുവിച്ചത്. മലയാളികളുള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികളും വിവിധ രാജ്യക്കാരും …
ഖത്തർ ആരോഗ്യ മേഖലയി​ൽ സ്വദേശിവത്​കരണം: കവാദിർ വെബ്സൈറ് വഴിയുള്ള റിക്രൂട്മെന്റ് തുടങ്ങി
ഖത്തർ ആരോഗ്യ മേഖലയി​ൽ സ്വദേശിവത്​കരണം: കവാദിർ വെബ്സൈറ് വഴിയുള്ള റിക്രൂട്മെന്റ് തുടങ്ങി
സ്വന്തം ലേഖകൻ: സ്വദേശിവത്​കരണം ശക്​തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തൊഴിൽ സാമൂഹിക ഭരണകാര്യ മന്ത്രാലയം തുടങ്ങിയ ‘കവാദിർ’ വെബ്​സൈറ്റ്​ വഴി ഖത്തരികൾക്കായി ആരോഗ്യ മന്ത്രാലയം കൂടിക്കാഴ്​ച നടത്തി. ഹമദ്​ മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച്​ ആരോഗ്യ മേഖലയലെ വിവിധ ഒഴിവുകളിലേക്കായിരുന്നു കൂടിക്കാഴ്​ച. മന്ത്രാലയറ ആസ്​ഥാനത്തെ അൽ ഫൈസൽ ടവറിൽ മൂന്ന്​ ദിവസമായി നടത്തിയ കൂടിക്കാഴ്​ചയിൽ 165 ഉദ്യോഗാർഥികളാണ്​ പ​ങ്കെടുത്തത്​. …
ദുബായിൽ താമസിച്ച് സ്വന്തം നാട്ടിൽ ജോലി; റിമോട്ട് വർക്കിങ് വിസയുമായി യുഎഇ
ദുബായിൽ താമസിച്ച് സ്വന്തം നാട്ടിൽ ജോലി; റിമോട്ട് വർക്കിങ് വിസയുമായി യുഎഇ
സ്വന്തം ലേഖകൻ: ബായിൽ താമസിച്ച് സ്വന്തം രാജ്യത്ത് ബിസിനസും ജോലിയും ചെയ്യാനുള്ള ഒാണ്‍ലൈൻ പദ്ധതി ദുബായ് പ്രഖ്യാപിച്ചു. നാട്ടിൽ കുറഞ്ഞത് 4 ലക്ഷത്തോളം രൂപ( 5,000 യുഎസ് ഡോളർ) പ്രതിമാസ വരുമാനമുള്ളവർക്കാണ് ഒരു വർഷം കാലാവധിയുള്ള പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ സാധിക്കുക. വെബ് സൈറ്റ് വഴിയാണ് ഇതിന് അപേക്ഷിക്കേണ്ടതെന്ന് അധികൃതർ വ്യക്തമാക്കി. കുറഞ്ഞത് 6 മാസം കാലാവധിയുള്ള …
കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതികൾക്ക് 55 ലക്ഷം ദിർഹം സഹായം പ്രഖ്യാപിച്ച് യുഎഇ
കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതികൾക്ക് 55 ലക്ഷം ദിർഹം സഹായം പ്രഖ്യാപിച്ച് യുഎഇ
സ്വന്തം ലേഖകൻ: കൃത്രിമ മഴ പെയ്യിക്കാനുള്ള യുഎഇ പദ്ധതികൾക്ക് മികച്ച സംഭാവന ചെയ്യുന്ന ഗവേഷകർക്ക് 55 ലക്ഷം ദിർഹം സഹായം. നിലവിലുള്ള പദ്ധതികൾ കൂടുതൽ എളുപ്പമാക്കാനുള്ള ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കും. പ്രബന്ധങ്ങൾ അയയ്ക്കേണ്ട വിലാസം: uaerep.ae. മഴമേഘ പദ്ധതികളിൽ മുൻനിരയിലുള്ള രാജ്യമാണ് യുഎഇ. മുൻവർഷങ്ങളിൽ കൂടുതൽ മഴ ലഭിക്കുകയും ചെയ്തു. പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനുള്ള ശ്രമം …
സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കോവിഡ്; 7082 പേര്‍ രോഗമുക്തി നേടി; 23 മരണം
സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കോവിഡ്; 7082 പേര്‍ രോഗമുക്തി നേടി; 23 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കൊവിഡ്. കോഴിക്കോട് 1264, എറണാകുളം 1209, തൃശ്ശൂര്‍ 867, തിരുവനന്തപുരം 679, കണ്ണൂര്‍ 557, കൊല്ലം 551, ആലപ്പുഴ 521, കോട്ടയം 495, മലപ്പുറം 447, പാലക്കാട് 354, പത്തനംതിട്ട 248, കാസര്‍ഗോഡ് 311, ഇടുക്കി 143, വയനാട് 143 എന്നിങ്ങനെയാണ് ജില്ലകളിലെ ഇന്നത്തെ രോഗബാധയുടെ കണക്ക്. …