സ്വന്തം ലേഖകൻ: ഒമാനില്‍ നൂറ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീസയില്ലാതെ പ്രവേശനം അനുവദിക്കും. ധനകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച ഇടക്കാല ധന സന്തുലന പദ്ധതിയിലാണ് ടൂറിസം മേഖലക്ക് കരുത്ത് പകരുന്നതും വിദേശ ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതുമായ നിര്‍ദേശം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ സമ്പദ്ഘടനയില്‍ ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന് വീസാ രഹിത പ്രവേശനം അനുവദിക്കുന്നത് ഗുണം ചെയ്യും. നിലവില്‍ …
സ്വന്തം ലേഖകൻ: ദുബായിൽ വീസാസേവനങ്ങൾക്ക് അറുപതിലധികം അമർകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ദുബായ് താമസകുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ.) അറിയിച്ചു. ടൈപ്പിങ് സെന്ററുകൾക്ക് പകരം സുഗമവും സുതാര്യവുമായ വീസ സേവനങ്ങൾക്കായാണ് ജി.ഡി. ആർ.എഫ്.എ. അമർകേന്ദ്രങ്ങൾ തുറന്നത്. വീസസംബന്ധിച്ച എല്ലാനടപടിക്രമങ്ങളും പൂർത്തിയാക്കാനും എല്ലാസേവനങ്ങളും ലഭ്യമാക്കാനും ഈ സെന്ററുകൾ സഹായമാകുമെന്ന് വകുപ്പ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി പറഞ്ഞു. …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കുമായി കേന്ദ്രസർക്കാർ കോവിഡ് നിർേദശങ്ങൾ പുറപ്പെടുവിെച്ചങ്കിലും ഓരോ സംസ്ഥാനങ്ങൾക്കും സ്ഥിതിഗതികൾ അനുസരിച്ച് നിബന്ധനകളിൽ മാറ്റം വരുത്താമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതിനാൽ, വിദേശത്തുനിന്നെത്തുന്നവർക്ക് ഓരോ സംസ്ഥാനങ്ങളും ഓരോ രീതിയിലുള്ള നിബന്ധനയാണ് മുന്നിൽവെച്ചത്. കേരളത്തിൽ ഏഴ് ദിവസത്തെ ഹോം ക്വാറൻറീൻ നിർദേശിക്കുേമ്പാൾ ചില സംസ്ഥാനങ്ങളിൽ ഇത് 14 ദിവസമാണ്. മറ്റ് ചില സംസ്ഥാനങ്ങളിൽ …
സ്വന്തം ലേഖകൻ: കേരള സർക്കാറിെൻറ പ്രവാസി ക്ഷേമനിധി ബോർഡിൽ കുടിശ്ശിക വരുത്തിയവർക്ക് പിഴയില്ലാതെ അംശാദായം മാത്രം അടക്കാനുള്ള അവസാനതീയതി നവംബർ 21.പിഴയും പലിശയും ഒഴിവാക്കി കുടിശ്ശിക മാത്രം ഒറ്റത്തവണയായി അടച്ച് അംഗത്വം പുനഃസ്ഥാപിക്കാനുള്ള അവസരമാണ് സർക്കാർ നൽകുന്നത്. ഇതിനുള്ളിൽ ആണെങ്കിൽ മുടങ്ങിയ അംശാദായം മാത്രം അടക്കാം. അല്ലെങ്കിൽ ഒരുവർഷം അടക്കൽ വൈകിയാൽ 15ശതമാനം പിഴയടക്കണമെന്നാണ് ക്ഷേമനിധി …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരില്‍ 3599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചതില്‍. ഇതില്‍ 438 പേരുടെ രോഗ ഉറവിടം അറിയില്ല. 7108 പേര്‍ക്കാണ് രോഗമുക്തി. രോഗബാധിതരായി 21 പേരാണ് മരിച്ചത്. വൈറസ് സ്ഥിരീകരിച്ച 47 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 33345 സാമ്പിൾ പരിശോധനയാണ് നടത്തിയത്. മുഖ്യമന്ത്രിയുടെ …
സ്വന്തം ലേഖകൻ: ചെക്ക് മടങ്ങുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളെ കുറിച്ചും നേരത്തേ നടത്തിയ ഇടപാടുകൾ സംബന്ധിച്ചും ബാങ്കുകൾക്ക് അന്വേഷണം നടത്താൻ ഖത്തർ സെൻട്രൽ ബാങ്കിെൻറ അനുമതി. ഉപഭോക്താവിന് പുതിയ ചെക്ക്ബുക്കുകൾ അനുവദിക്കുന്നതിന് മുമ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ബാങ്കുകൾക്ക് പുതിയ നിർദേശം സഹായകമാകും. ഖത്തർ െക്രഡിറ്റ് ബ്യൂറോ വഴി മടങ്ങിയ ചെക്കുകളെ കുറിച്ച് അന്വേഷണം നടത്താൻ സാധിക്കുന്ന …
സ്വന്തം ലേഖകൻ: ഇന്ത്യൻ പ്രവാസികൾക്ക് നിയമസഹായം നൽകാനുള്ള സംവിധാനമാണ് പ്രവാസി ഭാരത് സഹായതാ കേന്ദ്രം (പിബിഎസ്കെ) വഴി നടപ്പാക്കുന്നതെന്ന് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻപുരി. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിനു ശേഷം വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ജെഎൽടിയിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രമാണ് കോൺസുലേറ്റിലേക്കു മാറ്റിയത്. ആളുകൾക്ക് എത്താൻ ബുദ്ധിമുട്ടായതിനിലാണിത്. പ്രധാനമായും സാധാരണ …
സ്വന്തം ലേഖകൻ: ചൊവ്വാഴ്ച നടക്കുന്ന യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡന് വേണ്ടി വോട്ടർമാരെ ഫോണിലൂടെ നേരിട്ട് വിളിച്ച് വോട്ടഭ്യർഥിച്ച് മുൻ പ്രസിഡന്‍റ് ബാരക് ഒബാമ. വീട്ടുകാരുടെ സുഖവിവരങ്ങൾ തിരക്കി വോട്ട് ചെയ്യേണ്ടതിന്‍റെ ആവശ്യകതയും പറഞ്ഞ് ധരിപ്പിച്ചാണ് ഒബാമ തന്‍റെ പാർട്ടി സ്ഥാനാർഥിക്കായി വോട്ട് ചോദിക്കുന്നത്. ഒബാമ ഫോണിലൂടെ വോട്ടഭ്യർഥിക്കുന്ന വിഡിയോ …
സ്വന്തം ലേഖകൻ: യുഎഇയുടെ വിവിധ മേഖലകളിൽ ശക്തമായ മൂടൽമഞ്ഞ്. പലയിടങ്ങളിലും രാവിലെ ഒൻപതരയോടെയാണ് അന്തരീക്ഷം തെളിഞ്ഞത്. ദൂരക്കാഴ്ച കുറഞ്ഞത് വാഹന ഗതാഗതത്തെ ബാധിച്ചു. പ്രധാന പാതകളിലടക്കം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇന്നും നാളെയും മൂടൽമഞ്ഞിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. രാത്രിയിൽ അന്തരീക്ഷ ഈർപ്പം കൂടുതലാണ്. ആകാശം പൊതുവേ മേഘാവൃതം. എല്ലാ എമിറേറ്റുകളിലും മൂടൽമഞ്ഞ് …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 7025 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം 522, പാലക്കാട് 435, കോട്ടയം 434, കണ്ണൂര്‍ 306, പത്തനംതിട്ട 160, ഇടുക്കി 148, കാസര്‍ഗോഡ് 143, വയനാട് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …