1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തി​രി​കെ പോ​കാ​ൻ ക​ഴി​യാ​ത്ത പ്ര​വാ​സി​ക​ൾ​ക്ക് 5000 രൂ​പ; ഒരു ലക്ഷം പേർക്ക് 50 കോടി വിതരണം ചെയ്തു
തി​രി​കെ പോ​കാ​ൻ ക​ഴി​യാ​ത്ത പ്ര​വാ​സി​ക​ൾ​ക്ക് 5000 രൂ​പ;  ഒരു ലക്ഷം പേർക്ക് 50 കോടി വിതരണം ചെയ്തു
സ്വന്തം ലേഖകൻ: ലോക്ഡൗണിനെത്തുടർന്ന് മടങ്ങിപ്പോകാൻ കഴിയാത്ത പ്രവാസികൾക്ക് സർക്കാർ പ്രഖ്യാപിച്ച 5000 രൂപ ഒരുലക്ഷംപേർക്ക് നൽകി. 50 കോടി രൂപയാണ് ആകെ വിതരണംചെയ്തത്. ജനുവരി ഒന്നിനുശേഷം അവധിക്കുനാട്ടിലെത്തുകയും ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപ് തിരികെപ്പോകാൻ കഴിയാതെ വരികയും ചെയ്തവർക്കായിരുന്നു സഹായം. രേഖകൾ സമർപ്പിക്കാത്ത അപേക്ഷകർക്ക് വീണ്ടും അപേക്ഷിക്കാൻ അവസരമുണ്ട്. www.norkaroots.org എന്ന വെബ്‌സൈറ്റിൽ കയറി covid support …
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; സുരാജ് മികച്ച നടൻ, കനി കുസൃതി നടി
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; സുരാജ് മികച്ച നടൻ, കനി കുസൃതി നടി
സ്വന്തം ലേഖകൻ: സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. സുരാജ് വെഞ്ഞാറമൂടിനും കനി കുസൃതിക്കുമാണ് കഴിഞ്ഞ വർഷത്തെ മികച്ച അഭിനേതാക്കൾക്കുള്ള സംസ്ഥാന പുരസ്കാരം. റഹ്മാൻ സഹോദരങ്ങൾ സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. ജെല്ലിക്കെട്ട് സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകൻ. മന്ത്രി എ.കെ. ബാലനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി …
ഓക്‌ഷൻ തിയറി പരിഷ്കരിച്ച യുഎസ് സാമ്പത്തിക വിദഗ്ധർക്ക് ഈ വർഷത്തെ ധനശാസ്ത്ര നൊബേൽ
ഓക്‌ഷൻ തിയറി പരിഷ്കരിച്ച യുഎസ് സാമ്പത്തിക വിദഗ്ധർക്ക് ഈ വർഷത്തെ ധനശാസ്ത്ര നൊബേൽ
സ്വന്തം ലേഖകൻ: വിപണി ലേലങ്ങളെ നവീകരിച്ച ലേല തത്വം (ഓക്‌ഷൻ തിയറി) പരിഷ്കരിക്കുകയും പുതിയ മാതൃകകൾ അവതരിപ്പിക്കുകയും ചെയ്ത അമേരിക്കൻ സാമ്പത്തികവിദഗ്ധർക്ക് ഈ വർഷത്തെ ധനശാസ്ത്ര നൊബേൽ. സ്റ്റാൻഫോർഡ് സർ‌വകലാശാല പ്രഫസർ പോൾ ആർ. മിൽഗ്രം (72), മുൻ പ്രഫസർ റോബർട് ബി. വിൽസൻ (83) എന്നിവരാണു വിപണിക്കും നികുതിദായകർക്കും നേട്ടമുണ്ടാക്കിക്കൊടുത്ത കണ്ടെത്തലിന് ആദരിക്കപ്പെട്ടത്. സ്റ്റാൻഫോർഡിൽ …
ഇന്ത്യയുടെ കൊവിഡ് വാക്സിൻ അടുത്ത വർഷം ആദ്യമെത്തും: കേന്ദ്ര ആരോഗ്യമന്ത്രി
ഇന്ത്യയുടെ കൊവിഡ് വാക്സിൻ അടുത്ത വർഷം ആദ്യമെത്തും: കേന്ദ്ര ആരോഗ്യമന്ത്രി
സ്വന്തം ലേഖകൻ: കൊവിഡിനെതിരായ വാക്സീൻ അടുത്ത വർഷം ആദ്യത്തോടെ ഇന്ത്യയിൽ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർധൻ. ഒരുപക്ഷേ ഒന്നിലധികം ഇടങ്ങളിൽനിന്നാകാം വാക്സീൻ എത്തുക. രാജ്യത്ത് എങ്ങനെയാണ് വാക്സീൻ വിതരണം നടപ്പിലാക്കേണ്ടതെന്നു കണ്ടെത്തുന്നതിനായി വിദഗ്ധർ പദ്ധതികൾ തയാറാക്കുകയാണെന്നു മന്ത്രിമാരുടെ ചർച്ചയ്ക്കിടെ ഹർഷവർധൻ പറഞ്ഞു.  നിലവിൽ ഇന്ത്യയിൽ കൊവിഡ് വാക്സീൻ പരീക്ഷണങ്ങൾ അഡ്വാൻസ്ഡ് സ്റ്റേജിലാണ്. 400-500 ദശലക്ഷം കൊവിഡ്-19 …
സംസ്ഥാനത്ത് ഇന്ന് 5930 പേർക്ക് കൊവിഡ്; രോഗമുക്തി നേടിയത് 7836 പേർ; 22 മരണം
സംസ്ഥാനത്ത് ഇന്ന് 5930 പേർക്ക് കൊവിഡ്; രോഗമുക്തി നേടിയത് 7836 പേർ; 22 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് തിങ്കളാഴ്ച 5930 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 22 മരണമാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1025 ആയി. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 86 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4767 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 195 പേരുടെ സമ്പര്‍ക്ക ഉറവിടം …
സൌദിയിൽ ജോലിക്കാരുടെ താമസ വിവരങ്ങൾ ഈജാറിൽ രജിസ്​റ്റർ ചെയ്യണമെന്ന് തൊഴിൽ മന്ത്രാലയം
സൌദിയിൽ ജോലിക്കാരുടെ താമസ വിവരങ്ങൾ ഈജാറിൽ  രജിസ്​റ്റർ ചെയ്യണമെന്ന് തൊഴിൽ മന്ത്രാലയം
സ്വന്തം ലേഖകൻ: സൌദിയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാർ താമസിക്കുന്ന സ്ഥലത്തി​െൻറ വിവരങ്ങൾ തൊഴിൽ (മാനവ വിഭവശേഷി സാമൂഹിക വികസന) മന്ത്രാലയത്തിന് നൽകണമെന്ന് മന്ത്രാലയ വൃത്തങ്ങൾ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. 2021 ജനവുരി ഒന്നിന് മുമ്പ് ‘ഈജാർ’ സംവിധാനത്തിൽ ജോലിക്കാരുടെ താമസ വിവരങ്ങൾ നൽകാത്ത സ്ഥാപനങ്ങൾക്ക് വർക്ക് പെർമിറ്റ് പുതുക്കാനാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.  കൊവിഡ് സാഹചര്യത്തിൽ ജോലിക്കാരുടെ താമസ …
യുഎഇ താമസ വീസ കഴിഞ്ഞവർക്ക് ആദ്യ ദിവസം 125 ദിർഹമും പിന്നീടുള്ള ഓരോ ദിവസവും 25 ദിർഹമും പിഴ
യുഎഇ താമസ വീസ കഴിഞ്ഞവർക്ക് ആദ്യ ദിവസം 125 ദിർഹമും പിന്നീടുള്ള ഓരോ ദിവസവും 25 ദിർഹമും പിഴ
സ്വന്തം ലേഖകൻ: യുഎഇ താമസവീസ കഴിഞ്ഞവർ ഇന്നുമുതൽ പിഴ നൽകണം. മാർച്ച് ഒന്നുമുതൽ ജൂലായ് 11 വരെ വീസ കാലാവധി കഴിഞ്ഞവർക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനും വീസ പുതുക്കാനും നീട്ടിനൽകിയിരുന്ന സമയം ഞായറാഴ്ച അവസാനിച്ചതോടെയാണിത്. ഇനി മുതൽ പിഴ നൽകിയാൽ മാത്രമേ നാട്ടിലേക്ക് പോകാനോ വീസ നിയമാനുസൃതമാക്കാനോ സാധിക്കൂ. എമിറേറ്റ്‌സ് ഐ.ഡി. കഴിഞ്ഞവരും പിഴ നൽകണം. …
ഒമാനിൽ ഇനി രണ്ടാഴ്ച രാത്രി യാത്രാ നിരോധനം; നിയമലംഘകരെ കണ്ടെത്താൻ ഡ്രോണുകൾ
ഒമാനിൽ ഇനി രണ്ടാഴ്ച രാത്രി യാത്രാ നിരോധനം; നിയമലംഘകരെ കണ്ടെത്താൻ ഡ്രോണുകൾ
സ്വന്തം ലേഖകൻ: ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും രാത്രി യാത്ര വിലക്ക്​ നിലവിൽവന്നു. രാത്രി എട്ടു മുതൽ പുലർച്ച അഞ്ചുവരെയാണ്​ വിലക്ക്​. ഇൗ സമയം ആളുകൾക്ക്​ പുറത്തിറങ്ങാൻ അനുമതിയുണ്ടായിരിക്കില്ല. കോവിഡ്​ പ്രതിരോധ നടപടികളുടെ ഭാഗമായുള്ള വിലക്ക്​ ഒക്​ടോബർ 24 വരെ പ്രാബല്യത്തിലുണ്ടാകും. ഞായറാഴ്​ച രാത്രി ഏഴുമണി മുതലേ റോഡുകൾ ആളൊഴിഞ്ഞു തുടങ്ങി. വ്യാപാര, വാണിജ്യ സ്​ഥാപനങ്ങളെല്ലാം പ്രവർത്തനം …
യുഎഇയിൽ മഴക്കാലം എത്തുന്നു; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ, ഖത്തറിലും മഴയ്ക്കു സാധ്യത
യുഎഇയിൽ മഴക്കാലം എത്തുന്നു; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ, ഖത്തറിലും മഴയ്ക്കു സാധ്യത
സ്വന്തം ലേഖകൻ: യുഎഇയുടെ വടക്കൻ മേഖലകളിൽ പെയ്ത കനത്തമഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. വാദികൾ നിറഞ്ഞൊഴുകി. മലനിരകളിൽ നിന്നുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നു. കൽബ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലെ വിവിധ മേഖലകളിൽ ശനിയാഴ്ച സന്ധ്യയോടെയായിരുന്നു മഴ. ശക്തമായ കാറ്റുമുണ്ടായിരുന്നു. വടക്കൻ എമിറേറ്റുകളിൽ ആകാശം  ഇന്നലെയും മേഘാവൃതമായിരുന്നു. നാളെയും മറ്റന്നാളും വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ …
സംസ്ഥാനത്ത് ഇന്ന് 9347 പേർക്ക് കൊവിഡ്; 25 മരണം; 8924 പേരുടെ രോഗം ഭേദമായി
സംസ്ഥാനത്ത് ഇന്ന്  9347 പേർക്ക് കൊവിഡ്; 25 മരണം; 8924 പേരുടെ രോഗം ഭേദമായി
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 9347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619, കോട്ടയം 417, കണ്ണൂര്‍ 413, പത്തനംതിട്ട 378, കാസര്‍ഗോഡ് 242, വയനാട് …