1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

നൗള്‍ ചുഴലിക്കാറ്റ് ഫിലിപ്പീന്‍സിനോട് കരുണ കാട്ടി, രണ്ടു മരണം

സ്വന്തം ലേഖകന്‍: സംഹാര ശക്തിയുമായി ഫിലിപ്പീന്‍സ് തീരത്തെത്തിയ നൗള്‍ ചുഴലിക്കാറ്റ് കരുണ കാട്ടി. വന്‍ ആള്‍നാശത്തിന് കാരണമാകുമെന്ന് ഭയപ്പെട്ടിരുന്നെങ്കിലും ചുഴലിക്കൊടുങ്കാറ്റിന് രണ്ടു പേരുടെ ജീവന്‍ മാത്രമേ അപഹരിക്കാന്‍ കഴിഞ്ഞുള്ളു എന്നാണ് റിപ്പോര്‍ട്ട്. വടക്കു കിഴക്കന്‍ ഫിലിപ്പിന്‍സിന്റെ കാഗയാന്‍ പ്രവിശ്യയാണ് നൗളിന്റെ താണ്ഡവത്തിന് ഏറ്റവുമധികം ഇരയായത്. മേഖലയിലെ വൈദ്യുതി വിതരണം പൂര്‍ണമായും താറുമാറായി. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം …

പ്രവാചക പാരമ്പര്യം പ്രൊഫ: ടിജെ ജോസഫിന്റേത്

ചോദ്യപേപ്പര്‍ വിവാദത്തില്‍പെട്ട തൊടുപുഴ ന്യൂമാന്‍ കോളേജ് അദ്യാപകന്റെ കൈ വെട്ടിയ കേസിലെ വിധി വന്നതോടുകൂടി പ്രവാചകന്റെ യഥാര്‍ത്ഥ അനുയായി ആയി മാറിയത് പ്രൊഫസാറാണെന്നുതെളിഞ്ഞു.

നേപ്പാള്‍ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍തല ഉദ്ഘാടനം മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ(MMA) ആഭിമുഖ്യത്തില്‍ നടന്നു

നേപ്പാള്‍ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍തല ഉദ്ഘാടനം മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ(MMA) ആഭിമുഖ്യത്തില്‍ നടന്നു

യുക്മ നേപ്പാള്‍ ചാരിറ്റി അപ്പീല്‍’ ധനസമാഹരണം തുടരുന്നു

യുക്മ നേപ്പാള്‍ ചാരിറ്റി അപ്പീല്‍' ദേശീയ നേത്രുത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം, വിവിധ റീജിയണുകളുടെയും അസോസിയേഷനുകളുടെയും നേത്രുത്വത്തില്‍ സജീവമായി മുന്നേറുകയാണ്.

ജനിച്ച് ഒരു മിനിട്ടിനുള്ളില്‍ ഹൃദയ ശസ്ത്രക്രിയ, കുഞ്ഞ് ഗിന്നസ് ബുക്കില്‍

സ്വന്തം ലേഖകന്‍: ജനിച്ച് ഒരു മിനിറ്റിനുള്ളില്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയയായ കുഞ്ഞ് ഗിന്നസ് ബുക്കില്‍ റെക്കാര്‍ഡിന് ഉടമയായി. യുകെയിലെ ന്യൂകാസിലിലുള്ള ഫ്രീമാന്‍ ആശുപത്രിയില്‍ കഴിഞ്ഞ ഏപ്രിലിലാണ് ശസ്ത്രക്രിയ നടന്നത്. ഫേ, മൈക്കല്‍ മുരീഷ് ദമ്പതികളുടെ മകളായ ചാനേല്‍ മുരീഷിനായിരുന്നു ശസ്ത്രക്രിയ. ചാനേലിന് ഇപ്പോള്‍ ഒരു വയസുണ്ട്. ഹൃദയം തുറന്ന് ശസ്ത്രക്രിയ നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ …

ലിവര്‍പൂളില്‍ ACAL ന്റെ നേതൃത്തത്തില്‍ വന്‍പിച്ച നേഴ്സ്സ് ഡേ ആഘോഷം .നടന്നു

ലിവര്‍പൂളില്‍ ACAL ന്റെ നേതൃത്തത്തില്‍ വന്‍പിച്ച നേഴ്സ്സ് ഡേ ആഘോഷം .നടന്നു

ചിക്കാഗോ സെന്റ് മേരീസില്‍ ജന്മദിനവും വിവാഹവാര്‍ഷികവും ആഘോഷിക്കുന്നവരെ ആശിര്‍വദിച്ചു

ചിക്കാഗോ സെന്റ് മേരീസില്‍ ജന്മദിനവും വിവാഹവാര്‍ഷികവും ആഘോഷിക്കുന്നവരെ ആശിര്‍വദിച്ചു

ഒമ്പതാമത് സീറോ മലബാര്‍ വാല്‍ത്സിങ്ങാം മഹാ തീര്‍ത്ഥാടനം ജൂലൈ 19 നു; മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ മുഖ്യ കാര്‍മ്മികന്‍

ഒമ്പതാമത് സീറോ മലബാര്‍ വാല്‍ത്സിങ്ങാം മഹാ തീര്‍ത്ഥാടനം ജൂലൈ 19 നു; മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ മുഖ്യ കാര്‍മ്മികന്‍.

അശരണര്‍ക്ക് ആശ്വാസമായി മാഞ്ചസ്റ്റര്‍ യാക്കോബായ സുറിയാനി പള്ളി: ചാരിറ്റി ഫുഡ് ഫെസ്റ്റിലൂടെ ശേഖരിച്ച മുഴുവന്‍ തുകയും കൈമാറി

അശരണര്‍ക്ക് ആശ്വാസമായി മാഞ്ചസ്റ്റര്‍ യാക്കോബായ സുറിയാനി പള്ളി: ചാരിറ്റി ഫുഡ് ഫെസ്റ്റിലൂടെ ശേഖരിച്ച മുഴുവന്‍ തുകയും കൈമാറി

യെമനിലെ പോരാട്ടങ്ങള്‍ വിദേശശക്തികളെ അകറ്റി നിര്‍ത്താനായിരുന്നെന്ന് സല്‍മാന്‍ രാജാവ്

വിദേശ ഭീകരസംഘടനകള്‍ യെമനെ അവരുടെ ബെയ്‌സായി ഉപയോഗിക്കാതിരിക്കാനാണ് ഓപ്പറേഷന്‍ ഡിസിസീവ് സ്റ്റോം ആരംഭിച്ചതെന്ന് സൗദി അറേബ്യ. ഈ ഓപ്പറേഷന്‍ ആരംഭിക്കുമ്പോള്‍ സൗദിയുടെ ഏക ലക്ഷ്യം യെമനി ജനതയെ സഹായിക്കുക മാത്രമായിരുന്നെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. മക്കയിലെ ഇസ്ലാമിക് ഫിക് കൗണ്‍സിലിന്റെ 22ാമത്തെ സെസഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സല്‍മാന്‍ രാജാവ്