1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

അസാഞ്‌ജ്‌ ആത്മകഥയെഴുതുന്നു: ഒമ്പതര കോടിയുടെ കരാര്‍

ലണ്ടന്‍: വിക്കിലീക്‌സ്‌ തുടര്‍ന്നുകൊണ്ടുപോകാന്‍ പണത്തിനായി ‘വിക്കിലീക്‌സ്’ സ്ഥാപകന്‍ ജൂലിയന്‍ അസാഞ്‌ജ്‌ ആത്മകഥയെഴുതുന്നു. എഴുതാന്‍ പോകുന്ന ആത്മകഥയ്ക്കായി 11 ലക്ഷം പൗണ്ടിന്റെ (9.5 കോടിയിലേറെ രൂപ) കരാറിലൊപ്പിട്ടതായി  അസാഞ്ജ് പറഞ്ഞു. ”ആത്മകഥ എഴുതണമെന്ന് ഞാനാഗ്രഹിച്ചതല്ല. എന്നാല്‍ എഴുതേണ്ടിവന്നിരിക്കുകയാണ്. നിയമക്കുരുക്കില്‍പ്പെട്ട് ഇതിനകം രണ്ടുലക്ഷം ഡോളര്‍ ചെലവിട്ടുകഴിഞ്ഞു. ‘വിക്കിലീക്‌സ്’ തുടര്‍ന്നുകൊണ്ടുപോകാന്‍ പണമാവശ്യമുണ്ട്”- അസാഞ്ജ് പറഞ്ഞു. അമേരിക്കയില്‍ നിന്നുള്ള കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്ന് …

ആഷസ്‌: ഓസ്ട്രേലിയ 98ന്‌ പുറത്ത്‌

ആഷസ്‌: ഓസ്ട്രേലിയ 98ന്‌ പുറത്ത്‌

കവന്‍ട്രിയില്‍ ക്രിസ്മസ് ആഘോഷം

കവന്‍ട്രി കേരളാ കമ്മ്യുണിറ്റി പുതുമയാര്‍ന്ന കലാ പരിപാടികളുമായി ക്രിസ്മസ് ആഘോഷിക്കുന്നു

കത്രീനയുടെ ബെല്ലി ഡാന്‍സിന് അഞ്ചു കോടി ഓഫര്‍

കത്രീനയുടെ ബെല്ലി ഡാന്‍സാണ് ഇപ്പോള്‍ ബോളിവുഡിലെ ആകര്‍ഷണം. ഹിന്ദിയിലെ ഏറ്റവും തിരക്കേറിയ താരമായ കത്രീന കൈഫ്‌ ഐറ്റം ഡാന്‍സര്‍ എന്ന പേരിലും താരമായിക്കഴിഞ്ഞു. കത്രീനയുടെ ഐറ്റം ഡാന്‍സിനായി നിര്‍മാതാക്കള്‍ പരക്കംപായുകയാണിപ്പോള്‍. ഇതിനിടയില്‍ കത്രീനയ്‌ക്ക് മറ്റൊരു വമ്പന്‍ ഓഫര്‍ കൂടി കിട്ടിയിരിക്കുന്നു. ന്യൂ ഇയര്‍ പാര്‍ട്ടിയില്‍ ബെല്ലി ഡാന്‍സ് ചെയ്യാന്‍ ഒരു രാത്രിക്ക് അഞ്ച് കോടി രൂപ. …

ശരിയത്ത് അധിഷ്ഠിത സൂചിക തിങ്കളാഴ്ച മുതല്‍

മുംബൈ: മുസ്ലിം മതവിശ്വാസികളെ ഓഹരി വിപണിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുക എന്ന ലക്ഷ്യവുമായി ശരിയത്ത് അധിഷ്ഠിത സൂചിക ബോംബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് തിങ്കളാഴ്ച അവതരിപ്പിക്കും. മുസ്ലിങ്ങള്‍ക്ക് നിക്ഷേപയോഗ്യമായ ഓഹരികള്‍ കണ്ടെത്തുന്നതിനാണിത്.  ബിഎസ്ഇയും തഖ്‌വാ അഡൈ്വസറി ആന്‍ഡ് ശരിയത്ത് ഇന്‍വെസ്റ്റ്‌മെന്റ് സൊലൂഷന്‍സും ചേര്‍ന്നാണ് ബിഎസ്ഇ താസിസ് ശരിയത്ത് 50 എന്ന പേരിലുള്ള സൂചിക അവതരിപ്പിക്കുന്നത്. ഇസ്ലാം മത നിയമപ്രകാരം …

ട്വന്റി20: ന്യൂസീലന്‍ഡിന് അഞ്ചുവിക്കറ്റ് ജയം

ഓക്ലന്‍ഡ്: പാക്കിസ്ഥാനെതിരായ ആദ്യ ട്വന്റി20 മല്‍സരത്തില്‍ ന്യൂസീലന്‍ഡിന് അഞ്ചുവിക്കറ്റ് ജയം. ടോസ്നേടിയ ആതിഥേയര്‍ പാക്കിസ്ഥാനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. പാക്കിസ്ഥാന്‍ ഒന്‍പതുവിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തപ്പോള്‍ 17.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ കിവീസ് ലക്ഷ്യത്തിലെത്തി. പാക്ക് ബാറ്റിങ് നിരയെ തകര്‍ത്തത് ഹാട്രിക്ക് ഉള്‍പ്പടെ അഞ്ചുവിക്കറ്റ് വീഴ്ത്തിയ ടിം സൌത്തിയുടെ പ്രകടനമാണ്. കൈല്‍ മില്‍സ് മൂന്ന് വിക്കറ്റ് …

ആഷസ്: ഇംഗണ്ട് 157/0, ഓസ്ട്രേലിയ 98ന് പുറത്ത്

മെല്‍ബണ്‍: ആഷസ് പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. ഓസ്ട്രേലിയ ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിങ്സില്‍ 98 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 157 റണ്‍സെടുത്തിട്ടുണ്ട്. 59 റണ്‍സ് ലീഡ്. ഇംഗ്ലണ്ടിന്റെ ആന്‍ഡ്രു സ്ട്രോസും(64) അലിസ്റ്റര്‍ കുക്കും(80) ആണ് ക്രീസില്‍. രാവിലെ ടോസ് …

എല്‍ മാഗസിന്‍ ഐശ്വര്യയെ വെളുപ്പിച്ചു

എല്‍ മാഗസിന്‍ ഐശ്വര്യയെ വെളുപ്പിച്ചു

ഫാ. സെബാസ്റ്റ്യന്‍ അരീക്കാട്ട്‌ ഇന്ന് നാട്ടിലേക്ക് മടങ്ങുന്നു

അജപാലന വഴിയിലെ ഒരു ദൌത്യം കൂടി പൂര്‍ത്തിയാക്കി അരീക്കാട്ടച്ചന്‍ ഇന്ന് നാട്ടിലേക്ക് മടങ്ങുന്നു

യുക്‌മ കലാതിലക വിവാദം ; MMCA യുക്‌മയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കും

MMCA യുക്‌മയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കും