1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ലിവര്‍പൂളിലെ ക്രിസ്മസ് ആഘോഷം ഭക്തിസാന്ദ്രമായി

ലിവര്‍പൂളിലെ ക്രിസ്മസ് ആഘോഷം ഭക്തിസാന്ദ്രമായി

ബ്ലാക്ക്‌ബേണില്‍ ഏഴ്‌മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ബ്ലാക്ക്‌ബേണില്‍ ഏഴ്‌മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ജെറ്റ് എയര്‍വേസ് സ്റ്റാഫിന്റെ സിഗററ്റ് കടത്തിനെക്കുറിച്ച് അന്വേഷണം

ജെറ്റ് എയര്‍വേസ് സ്റ്റാഫിന്റെ സിഗററ്റ് കടത്തിനെക്കുറിച്ച് അന്വേഷണം

ഭീകരരില്‍ ഇന്ത്യന്‍ വംശജനും,

ഭീകരാക്രമണം ആസൂത്രണം ചെയ്ത ഇന്ത്യന്‍ വംശജന്‍ അടക്കമുള്ള ഒമ്പതുപേരെ റിമാന്‍ഡ് ചെയ്തു

അമ്പയറുമായി ഉടക്കി; പോണ്ടിംഗ്‌ മാപ്പു പറഞ്ഞു

മെല്‍ബണ്‍: നാലാം ആഷസ് ടെസ്റ്റിനിടെ അംപയര്‍ അലിം ദാറുമായി വാക്കേറ്റം നടത്തിയതില്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് മാപ്പു പറഞ്ഞു. അംപയര്‍ ദറുമായി വാക്കേറ്റം നടത്തിയതിനു പോണ്ടിങ്ങിനു മാച്ച് റഫറി രഞ്ചന്‍ മഡുഗലെ മാച്ച് ഫീയുടെ 40% പിഴ വിധിച്ചിരുന്നു. ഐസിസി പെരുമാറ്റച്ചട്ട പ്രകാരം ലവല്‍ ഒന്ന് കുറ്റമാണ് പോണ്ടിങ്ങിനെതിരെ ചുമത്തിയത്. എന്നാല്‍ പീറ്റേഴ്സന്‍ ഔട്ടാണെന്ന …

മമ്മൂട്ടിയും രേവതിയും ഒന്നിക്കുന്നു: മലയാളസിനിമയുടെ തലവര മാറ്റാന്‍ വീണ്ടും രഞ്‌ജിത്ത്‌

മലയാളസിനിമയുടെ സമവാക്യം തിരുത്തിയെഴുതാന്‍ രഞ്‌ജിത്ത്‌ വീണ്ടും വരുന്നു. ഇത്തവണ സംവിധായകന്റെ കുപ്പായം ജി.എസ്‌. വിജയാണെന്നു മാത്രം. കാപ്പിറ്റോള്‍ ഫിലിംഗിസന്റെ ബാനറില്‍ രഞ്‌ജിത്ത്‌ നിര്‍മിച്ച്‌ തിരക്കഥയെഴുതുന്ന സിനിമയിലൂടെ മമ്മൂട്ടിയും രേവതിയും വര്‍ഷങ്ങള്‍ക്കുശേഷം ഒന്നിക്കുന്നുവെന്നതാണ്‌ പ്രത്യേകത. വിവാഹിതയായശേഷം സിനിമയില്‍ നിന്നു മാറി നല്‍ക്കുകയും പിന്നീട്‌ അമ്മ – സഹോദരിവേഷങ്ങള്‍ മാത്രം ചെയ്യാന്‍ വിധിക്കപ്പെടുകയും ചെയ്യുന്ന നടിമാര്‍ക്കിടയില്‍ നിന്ന്‌ രേവതി …

ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ മുന്നോട്ട്

ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ മുന്നോട്ട്

ജ്യോത്സ്‌ന വിവാഹിതയായി

പിന്നണി ഗായിക ജ്യോത്സ്‌ന വിവാഹിതയായി. എറണാകുളം പൂണിത്തുറ സുഭാഷ് നഗറില്‍ശ്രീവത്സത്തില്‍ഇ പി സുരേന്ദ്രന്റേയും ഗീതാസുരേന്ദ്രന്റേയും മകന്‍ശ്രീകാന്താണ് വരന്‍. തൃശൂര്‍ കിഴക്കുംപാട്ടുകര കോസ്‌മോ ലെയിനില്‍’സ്വപ്ന’ ത്തില്‍എ രാധാകൃഷ്ണന്റേയും ഗിരിജാ രാധാകൃഷ്ണന്റേയും മകളാണ് ജ്യോത്സ്‌ന. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ഞായറാഴ്ച രാവിലെ ഏഴിനായിരുന്നു വിവാഹം. തുടര്‍ന്ന് ദേവസ്വം പൂന്താനം ഓഡിറ്റോറിയത്തില്‍വിവാഹസത്കാരവും നടന്നു. കെ എസ് ചിത്ര, ജി വേണുഗോപാല്‍, വിധുപ്രതാപ്, അഫ്‌സല്‍, …

27,000 നഴ്സിംഗ് ജോലികള്‍ ഇല്ലാതാകും

ചെലവുചുരുക്കാന്‍ വേണ്ടി NHS 27,000 നഴ്‌സുമാരുടെ തസ്തികകള്‍ ഇല്ലാതാക്കും

ഒരു പെന്‍സിന് മൊബൈല്‍ ,ഒപ്പം 6 പൌണ്ട് ക്യാഷ്‌ ബാക്കും നേടാം

ഒരു പെന്‍സിന് മൊബൈല്‍ ,ഒപ്പം 6 പൌണ്ട് ക്യാഷ്‌ ബാക്കും നേടാം