1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
ചൈതന്യ ഫാമിലി സര്‍ക്കിളിന്റെ ലോഗോ പ്രകാശനവും ഓണാഘോഷവും
ചൈതന്യ ഫാമിലി സര്‍ക്കിളിന്റെ ലോഗോ പ്രകാശനവും ഓണാഘോഷവും
Mag. വര്‍ഗീസ്‌ പഞ്ഞിക്കാരന്‍ 2011 -ലെ ഓണാഘോഷമാണ് ചൈതന്യ ഫാമിലി സര്‍ക്കിളിന് തുടക്കം കുറിച്ചത്. കഴിഞ്ഞ നവംബറില്‍ കൂട്ടായ്മയ്ക്ക് ഇന്നത്തെ പേര് നിശ്ചയിച്ചു. അങ്ങനെ ചെറിയ രീതിയില്‍ വേറിട്ടൊരു കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ച സന്തോഷത്തിലാണ് അംഗങ്ങള്‍ കൂട്ടായ്മയുടെ പുതിയ ലോഗോ പ്രകാശനവും ഈ വര്‍ഷത്തെ ഓണാഘോഷവും വിയന്നയിലെ മൂന്നാമത്തെ ജില്ലയിലെ വ്യൂര്‍റ്റ്സ്ലര്‍സ്ട്രാസെ 25-ല്‍ സെപ്റ്റംബര്‍ ഒന്നാം …
ഇറ്റലിയിലെ സിസിലിയയില്‍ വടംവലി മത്സരം നടത്തി
ഇറ്റലിയിലെ സിസിലിയയില്‍  വടംവലി  മത്സരം  നടത്തി
ജെജി മാന്നാര്‍ റോം: ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ഇറ്റലി സിസിലിയയുടെ നേതൃത്വത്തില്‍ ഓണാഘോഷങ്ങളുടെ ഭാഗമായി പാത്തിയില്‍ വച്ച് വടംവലി മത്സരം സംഘടിപ്പിച്ചു. ഫാ. ആഞ്ചെലോ കോസ്റ്റാന്‍സോ മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സിന്ധകോ മൌറോ, കൌണ്‍സിലര്‍ ഡോ. രവിദ എന്നിവര്‍ പങ്കെടുത്തു. 251 യുറോയുടെ ഒന്നാം സമ്മാനം നോട്ടി ബോയ്സ് കരസ്ഥമാക്കി. രണ്ടാം സമ്മാനം 151 …
പൊന്നോണത്തെ വരവേല്‍ക്കാന്‍ എഡിന്‍ബര്‍ഗ് മലയാളി സമാജം ഒരുങ്ങി: ആഘോഷം സെപ്റ്റംബര്‍ ഒന്നിന്
പൊന്നോണത്തെ വരവേല്‍ക്കാന്‍ എഡിന്‍ബര്‍ഗ് മലയാളി സമാജം ഒരുങ്ങി: ആഘോഷം സെപ്റ്റംബര്‍ ഒന്നിന്
ലോകമെമ്പാടുമുള്ള മലയാളികള്‍ തുടിക്കുന്ന ഹൃദയവുമായി ഓണത്തെ വരവേല്‍ക്കുമ്പോള്‍ അതിന്റെ ഭാഗമാകാന്‍ എഡിന്‍ബര്‍ഗ് മലയാളികളും ഒരുങ്ങുന്നു.
മാര്‍ ബോസ്കോ പുത്തൂര്‍ ഫൈന്‍ ആര്‍ട്‌സ് ഇന്ത്യയുടെ മുഖ്യാഥിതി
മാര്‍ ബോസ്കോ പുത്തൂര്‍ ഫൈന്‍ ആര്‍ട്‌സ് ഇന്ത്യയുടെ മുഖ്യാഥിതി
ജോബി ആന്റണി വിയന്നയിലെ പ്രമുഖ കലാ-സാംസ്‌കാരിക സംഘടനയായ ഫൈന്‍ ആര്‍ട്‌സ് ഇന്ത്യയുടെ വാര്‍ഷികാഘോഷങ്ങള്‍ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കുരിയ ബിഷപ്പ് മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യാഥിതിയായി പങ്കെടു സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി മാര്‍ ബോസ്കോ പുത്തൂര്‍ . കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ മരണാന്തരം അതിരൂപതയുടെ ഭരണചുമതല നിര്‍വഹിച്ചിരുന്നത് …
ഇറ്റലിയിലെ ഇന്‍ഡ്യന്‍ ഡാന്‍സ് നൈറ്റ്‌ വിസ്മയമായി
ഇറ്റലിയിലെ ഇന്‍ഡ്യന്‍ ഡാന്‍സ് നൈറ്റ്‌ വിസ്മയമായി
ജെജി മാന്നാര്‍ റോം: ഇറ്റലിയില്‍ അവധിക്കാലം ആഘോഷിക്കാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വേണ്ടി ഇറ്റാലിയന്‍ ടൂറിസം വകുപ്പ് മേസ്സിനയില്‍ ഒരുക്കിയ ഇന്‍ഡ്യന്‍ ഡാന്‍സ് നൈറ്റ്‌ 2012 അവിസ്മരണിയമായി. വശ്യസുന്ദരമായ സിസിലിയന്‍ കടല്‍തീരത്ത് ഒരുക്കിയ വിശാലമായ സദസില്‍ ഡാന്‍സ് കോറിയോഗ്രഫെര്‍ സ്റ്റെബിന്‍ അഗസ്റ്റിന്‍റെ നേതൃത്വത്തില്‍ ഇറ്റലിയിലെ മലയാളിയുവനിര ചടുലമായ നൃത്തചുവടുകളുമായി സദസിനെ ഇളക്കിമറിച്ചു. ക്ലാസിക്കല്‍ , വെസ്റ്റേണ്‍ നൃത്തരൂപങ്ങള്‍ സമന്വയിപ്പിച്ച് …
കേരള സമാജം വിയന്നയുടെ ഓണാഘോഷം ശിങ്കാരിമേളത്തോടെ
കേരള സമാജം വിയന്നയുടെ ഓണാഘോഷം ശിങ്കാരിമേളത്തോടെ
പോളി സ്രാമ്പിക്കല്‍ വിയന്നയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ കേരള സമാജം വിയന്നയുടെ മുപ്പത്തിനാലാമത് വാര്‍ഷികവും ഓണഘോഷവും പ്രവാസി മലയാളികളുടെ രണ്ടാം തലമുറയിലെ കലാക്കാരന്മാര്‍ അവരിപ്പിക്കുന്ന ശിങ്കാരിമേളത്തോടെ ആരംഭിക്കും. 140 കലക്കാരന്മാര്‍ അണിനിരക്കുന്ന നാല് മണിക്കൂര്‍ നീണ്ടു നില്‍കുന്ന പരിപാടികളാണ് കേരള സമാജത്തിന്റെതായി ഇത്തവണ അണിയറയില്‍ ഒരുങ്ങുന്നത്. കുച്ചുപുടി, തിരുവാതിര, നാടോടിനൃത്തം, ശാസ്ത്രിയനൃത്തങ്ങള്‍ തുടങ്ങി കേരളത്തിന്റെ തനതായ …
എന്‍ആര്‍ഐ ബിസിനസ് സമ്മേളനം മുംബൈയില്‍
എന്‍ആര്‍ഐ ബിസിനസ് സമ്മേളനം മുംബൈയില്‍
ജോബി ആന്റണി മുംബൈ: മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ മുംബൈയില്‍ എന്‍ആര്‍ഐ ബിസിനസ് മേള ജനുവരി നാലിനു സംഘടിപ്പിക്കും. എസ്എംഇ ചേംബര്‍ ഓഫ് ഇന്ത്യ, മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഇക്കണോമിക്കല്‍ ഡെവലപ്‌മെന്റ് അസോസിയേഷന്‍ (എംഐഇഡിഎ) തുടങ്ങിയ സംഘടനകളുമായി ചേര്‍ന്ന് ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് സെന്റര്‍(ഐഐടിസി- ഇന്ത്യ) ആണ് എന്‍ആര്‍ഐ ബിസിനസ് സമ്മേളനം സംഘടിപ്പിക്കുന്നത്. …
വിയന്നയില്‍ നിന്നും വിശുദ്ധനാട്ടിലേയ്ക്ക് തീര്‍ത്ഥാടനത്തിന് അവസരം
വിയന്നയില്‍ നിന്നും വിശുദ്ധനാട്ടിലേയ്ക്ക് തീര്‍ത്ഥാടനത്തിന് അവസരം
ജോബി ആന്റണി വിയന്ന: ഓസ്ട്രിയയിലെ പ്രമുഖ മലയാളി ബിസിനസ്‌ ഗ്രൂപ്പായ മാതാ സംഘടിപ്പിക്കുന്ന ഇസ്രായേല്‍ തീര്‍ത്ഥാടനത്തിന് രജിസ്ട്രേഷന്‍ തുടങ്ങി. ഡിസംബര്‍ 30 -മുതല്‍ 2013 ജനുവരി 6 വരെ ഏഴു ദിവസത്തേയ്ക്കുള്ള പാക്കേജ് ട്രിപ്പായിട്ടാണ് തീര്‍ത്ഥാടനം സജ്ജീകരിച്ചിരിക്കുന്നത്. ഗലിലിയ കടലിന്റെ തീരത്തുകൂടെ ജോര്‍ദ്ദാന്‍ താഴ്വരേയിലെക്കുള്ള യാത്രയും, ചാവ് കടലിന്റെ കാഴ്ചകളും, ജെറുസലേം നഗരത്തിന്റെ വിശാലദൃശ്യങ്ങളും, ഒലിവ് …
വിയന്നാലെ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍
വിയന്നാലെ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍
ജോബി ആന്റണി വിയന്ന: യുറോപ്പിലെ ചലച്ചിത്രമേളകളില്‍ പ്രസിദ്ധമായ വിയന്നാലെ (വിയന്ന ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ) അന്‍പത് വര്‍ഷങ്ങള്‍ പിന്നിടുന്നു. ലോകത്തിലെ ഏറ്റവും പുരാതനമായ ചലച്ചിത്രമേളകളില്‍ ഒന്നും മധ്യ യുറോപ്പിലെ ഏറ്റവും വലിയ രാജ്യാന്തര ‍ഫിലിം ഫെസ്റ്റിവലും കൂടിയാണ് വിയന്നാലെ. ജൂബിലി വര്‍ഷമായതിനാല്‍ കഴിഞ്ഞ മെയില്‍ തന്നെ വിയന്നാലെയുടെ നടത്തിപ്പിന് തുടക്കമിട്ടിരിന്നു. ഈ വര്‍ഷം 50 …
ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ വിയന്നയുടെ ഉത്സവ് 2012
ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ വിയന്നയുടെ ഉത്സവ് 2012
ജോബ ആന്റണി ഓണത്തോടനുബന്ധിച്ച് വിയന്നയിലെ പ്രമുഖ കലാ-സാംസ്‌കാരിക സംഘടനയായ ഫൈന്‍ ആര്‍ട്‌സ് ഇന്ത്യയുടെ വാര്‍ഷികാഘോഷങ്ങള്‍ സെപ്റ്റംബര്‍ എട്ടിന് ശനിയാഴ്ച കാഗ്രാനിലുള്ള ഹൗസ് ദേര്‍ ബെഗേഗ്നുങ്ങില്‍ നടക്കും. ഉത്സവ് -2012 എന്നു പേരിട്ടിരിക്കുന്ന സാസ്കാരിക മേളയില്‍ മുഖ്യാതിഥിയായി എത്തുന്നത് വിയന്ന ആരോഗ്യവകുപ്പിന്റെ നഗര സഭാധ്യക്ഷ സോണിയ വെസിലിയാണ്. ഓസ്ട്രിയയിലെ മലയാളി കലാകാരന്മാര്‍ അവരിപ്പിക്കുന്ന കലാസന്ധ്യ ഉത്സവ് 2012 …