1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
10 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം നികുതി; ആദായ നികുതി നിയമ പരിഷ്‌ക്കരണം; നിര്‍ദേശങ്ങള്‍ പുറത്ത്
10 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം നികുതി; ആദായ നികുതി നിയമ പരിഷ്‌ക്കരണം; നിര്‍ദേശങ്ങള്‍ പുറത്ത്
സ്വന്തം ലേഖകന്‍: നിലവിലുള്ള ആദായ നികുതി നിയമം പൊളിച്ചെഴുതുന്നതിന് രൂപവല്‍ക്കരിച്ച സമിതിയുടെ നിര്‍ദേശങ്ങള്‍ പുറത്തുവന്നു. ആദായ നികുതി സ്ലാബില്‍ സമൂലമായ മാറ്റമാണ് സമിതി നിര്‍ദേശിച്ചിട്ടുള്ളത്. 2.50 ലക്ഷം രൂപവരെ വരുമാനമുള്ളവരെയാണ് പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളത്. 2.5 ലക്ഷം രൂപമുതല്‍ 10ലക്ഷംവരെയുള്ളവര്‍ക്ക് 10 ശതമാനമാണ് നികുതി. 10 മുതല്‍ 20 ലക്ഷംവരെ വരുമാനമുള്ളവര്‍ 20 ശതമാനവും അതിനുമുകളില്‍ രണ്ടുകോടിവരെ …
കാത്തിരിപ്പിന് അന്ത്യം കുറിച്ച് പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘സാഹോ’ തിയറ്ററുകളില്‍ എത്തി; ‘ഇത് കൊല മാസ്’ എന്ന് ആരാധകര്‍; ആഘോഷങ്ങള്‍ക്കിടെ പ്രഭാസിന്റെ ആരാധകന് ദാരുണാന്ത്യം
കാത്തിരിപ്പിന് അന്ത്യം കുറിച്ച് പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘സാഹോ’ തിയറ്ററുകളില്‍ എത്തി; ‘ഇത് കൊല മാസ്’ എന്ന് ആരാധകര്‍; ആഘോഷങ്ങള്‍ക്കിടെ പ്രഭാസിന്റെ ആരാധകന് ദാരുണാന്ത്യം
സ്വന്തം ലേഖകന്‍: പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം സാഹോ ഇന്ത്യയൊട്ടാകെ അഞ്ച് ഭാഷകളില്‍ പ്രദര്‍ശത്തിനെത്തി. ചിത്രം ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റുകളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമ എത്താന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ ഇന്ത്യന്‍ നഗരങ്ങളിലും വിദേശ സെന്ററുകളിലുമെല്ലാം ആദ്യ ദിന ബുക്കിങ്, റെക്കോര്‍ഡ് വേഗത്തില്‍ …
പെറുവിന്റെ തീരത്ത് 227 കുട്ടികളുടെ ജഡാവശിഷ്ടം കണ്ടെത്തിയ സംഭവം; നടന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ബാല നരബലിയെന്ന് സൂചന
പെറുവിന്റെ തീരത്ത് 227 കുട്ടികളുടെ ജഡാവശിഷ്ടം കണ്ടെത്തിയ സംഭവം; നടന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ബാല നരബലിയെന്ന് സൂചന
സ്വന്തം ലേഖകന്‍: ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവിന്റെ വടക്കന്‍ തീരത്ത് നിന്ന് ബലി അര്‍പ്പിക്കപ്പെട്ട 227 കുട്ടികളുടെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബാലബലിയാണ് ഇവിടെ നടന്നതെന്ന് ഗവേഷകര്‍ പറയുന്നു. 12 മുതല്‍ 15 നൂറ്റാണ്ടു വരെ പെറുവിന്റെ വടക്കന്‍ തീരത്തുണ്ടായിരുന്ന ചിമു നാഗരിക കാലത്ത് ബലി അര്‍പ്പിക്കപ്പെട്ട കുട്ടികളുടെ അവശിഷ്ടങ്ങളാണ് …
‘ബഹിരാകാശത്ത് ഇന്ത്യക്കാരനോ ചൈനക്കാരനോ ഇല്ല, ഭൂമിയില്‍ നിന്നുള്ള മനുഷ്യന്‍ മാത്രം,’ ആദ്യ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ്മ; കേരളത്തിന്റെ എയ്‌റോസ്‌പേസ് സംരംഭങ്ങള്‍ക്ക് പിന്തുണ
‘ബഹിരാകാശത്ത് ഇന്ത്യക്കാരനോ ചൈനക്കാരനോ ഇല്ല, ഭൂമിയില്‍ നിന്നുള്ള മനുഷ്യന്‍ മാത്രം,’ ആദ്യ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ്മ; കേരളത്തിന്റെ എയ്‌റോസ്‌പേസ് സംരംഭങ്ങള്‍ക്ക് പിന്തുണ
സ്വന്തം ലേഖകന്‍: ബഹിരാകാശം ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റേത് അല്ലെന്നും അത് മാനവരാശിയുടെ ആകെ സ്വത്താണെന്നും ആദ്യ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ പറഞ്ഞു. ‘ബഹിരാകാശത്ത് നിങ്ങള്‍ എന്ത് കണ്ടെത്തിയാലും അത് എല്ലാവരുമായും പങ്കുവയ്ക്കണം എന്ന് പറയേണ്ടി വരും. അവിടെ സംഘര്‍ഷം തുടങ്ങും,’ അദ്ദേഹം ചൂണ്ടിക്കാട്ടി, തിരുവനന്തപുരം കനക്കുന്നില്‍ നടക്കുന്ന ഡിസി ബുക്‌സിന്റെ സ്‌പേസസ് ഫെസ്റ്റിവലില്‍ …
എയര്‍ ഇന്ത്യ സ്വകാര്യ വത്കരിക്കാനുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സജീവമാക്കുന്നു; ആദ്യ മന്ത്രിസഭാ യോഗം ഉടന്‍
എയര്‍ ഇന്ത്യ സ്വകാര്യ വത്കരിക്കാനുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സജീവമാക്കുന്നു; ആദ്യ മന്ത്രിസഭാ യോഗം ഉടന്‍
സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു. എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണ പ്രക്രിയ ഏറ്റവും അടുത്തു തന്നെ ആരംഭിക്കാനും മികച്ച കരാര്‍ നേടാനുമുള്ള നടപടിയിലാണെന്നും ഹര്‍ദീപ് സിംഗ് വ്യക്തമാക്കി. എയര്‍ ഇന്ത്യയ്ക്കായിട്ടുള്ള ബദല്‍ സംവിധാനത്തിന്റെ ആദ്യ യോഗം ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ …
ലോകത്തിലെ ഏറ്റവും വേഗമേറിയ കാറോട്ടക്കാരി ആകാനുള്ള ശ്രമത്തിനിടെ യുഎസ് റേസ് കാര്‍ ഡ്രൈവര്‍ക്ക് ദാരുണ്ടാന്ത്യം
ലോകത്തിലെ ഏറ്റവും വേഗമേറിയ കാറോട്ടക്കാരി ആകാനുള്ള ശ്രമത്തിനിടെ യുഎസ് റേസ് കാര്‍ ഡ്രൈവര്‍ക്ക് ദാരുണ്ടാന്ത്യം
സ്വന്തം ലേഖകന്‍: കാറോട്ടത്തില്‍ ലോകത്തിലെ ഏറ്റവും വേഗമേറിയ വനിതയാകാനുള്ള ശ്രമത്തിനിടെ യുഎസ് റേസ് കാര്‍ ഡ്രൈവറും ടിവി അവതാരികയുമായ ജെസി കോംസിന് ദാരുണാന്ത്യം. ഓറിഗണിലെ അല്‍വോഡ് മരുഭൂമിയില്‍ നടന്ന സാഹസിക കാറോട്ടത്തിനിടെയാണ് അപകടം. 1976ല്‍ യുഎസിലെ കിറ്റി ഒനീല്‍ സ്ഥാപിച്ച മണിക്കൂറില്‍ 512 മൈല്‍ എന്ന റെക്കോര്‍ഡ് തകര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു ജെസി. ‘ജെസിയുടെ ഏറ്റവും ശ്രദ്ധേയമായ …
‘അനുഷ്‌ക സുന്ദരിയാണ്, നല്ല ഉയരവുമുണ്ട്, പക്ഷെ ഫോണ്‍ ചെയ്താല്‍ എടുക്കില്ല,’ പ്രഭാസ് പറയുന്നു
‘അനുഷ്‌ക സുന്ദരിയാണ്, നല്ല ഉയരവുമുണ്ട്, പക്ഷെ ഫോണ്‍ ചെയ്താല്‍ എടുക്കില്ല,’ പ്രഭാസ് പറയുന്നു
സ്വന്തം ലേഖകന്‍: ബാഹുബലിയിലൂടെ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ താരങ്ങളാണ് പ്രഭാസും അനുഷ്‌ക ഷെട്ടിയും. ഈ ചിത്രത്തിലൂടെ തെന്നിന്ത്യയിലെ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരജോഡികളായി മാറി ഇരുവരും. കൂടാതെ ജീവിതത്തിലും ഇരുവരും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. എങ്കിലും പ്രഭാസിന് അനുഷ്‌കയെ കുറിച്ചൊരു പരാതിയുണ്ട്. തന്റെ പുതിയ ചിത്രം സാഹോയുടെ പ്രചരണാര്‍ഥം നല്‍കിയ അഭിമുഖത്തിലാണ്, അനുഷ്‌കയ്ക്ക് വിളിച്ചാല്‍ ഫോണ്‍ …
ബാല്‍ക്കണിയില്‍ നിന്ന് സ്‌പൈഡര്‍മാന്‍ സ്‌റ്റൈലില്‍ യോഗ! 80 അടി താഴ്ചയിലേക്ക് വീണ മെക്‌സിക്കന്‍ യുവതി ഗുരുതരാവസ്ഥയില്‍
ബാല്‍ക്കണിയില്‍ നിന്ന് സ്‌പൈഡര്‍മാന്‍ സ്‌റ്റൈലില്‍ യോഗ! 80 അടി താഴ്ചയിലേക്ക് വീണ മെക്‌സിക്കന്‍ യുവതി ഗുരുതരാവസ്ഥയില്‍
സ്വന്തം ലേഖകന്‍: യോഗ ചെയ്യുന്നതിനിടയില്‍ ബാല്‍ക്കണിയില്‍ നിന്ന് 80 അടി താഴ്ചയിലേക്ക് വീണ് യുവതി ഗുരുതരാവസ്ഥയില്‍. ആറാം നിലയിലുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയുടെ അറ്റത്ത് നിന്ന് സാഹസികമായി യോഗ ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് 23 കാരിയായ അലക്‌സ തെരേസാസ് 80 അടി താഴ്ചയിലേക്ക് പതിച്ചത്. മെക്‌സിക്കോയിലെ കോളേജ് വിദ്യാര്‍ഥിനിയാണ് അലക്‌സ. വടക്കുകിഴക്കന്‍ മെക്‌സിക്കോയിലെ ന്യൂവയിലാണ് സംഭവം. ഇവര്‍ ബാല്‍ക്കണിയില്‍ …
ഒരു പ്രവാസിയ്ക്ക് ഇതിലും വലിയ ജന്മദിന സമ്മാനം കിട്ടാനില്ല! സര്‍പ്രൈസ് ഗിഫ്റ്റുമായി കടന്‍ കടന്നെത്തി ഭാര്യ; വൈറലായി വീഡിയോ
ഒരു പ്രവാസിയ്ക്ക് ഇതിലും വലിയ ജന്മദിന സമ്മാനം കിട്ടാനില്ല! സര്‍പ്രൈസ് ഗിഫ്റ്റുമായി കടന്‍ കടന്നെത്തി ഭാര്യ; വൈറലായി വീഡിയോ
സ്വന്തം ലേഖകന്‍: ജന്മദിനത്തില്‍ മലയാളിയായ യുവാവിന് ഭാര്യ നല്‍കിയ കിടിലന്‍ സര്‍പ്രൈസാണ് സോഷ്യല്‍ ലോകത്ത് വൈറലാവുന്നത്. വിവാഹശേഷമുളള ആദ്യ ജന്മദിനത്തില്‍ ഭര്‍ത്താവിനെ ഞെട്ടിക്കാന്‍ കടല്‍ കടന്നാണ് ഭാര്യ എത്തിയത്. മസ്‌കറ്റിലായിരുന്നു ജന്മദിനാഘോഷം. കൂട്ടുകാര്‍ക്കൊപ്പം യുവാവ് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഭാര്യ എത്തിയത്. നാട്ടിലുളള ഭാര്യയെ മസ്‌കറ്റില്‍ കണ്ടപ്പോള്‍ യുവാവ് സ്തബ്ധനായി. എന്തു ചെയ്യണമെന്ന് …
എല്ലാ ഇടവകയിലും കാണും ഇതുപോലെ ഒരെണ്ണം’; ഇട്ടിച്ചന്റെ വക സാംപിള്‍ വെടിക്കെട്ടുമായി ഇട്ടിമാണി ട്രെയിലറെത്തി
എല്ലാ ഇടവകയിലും കാണും ഇതുപോലെ ഒരെണ്ണം’; ഇട്ടിച്ചന്റെ വക സാംപിള്‍ വെടിക്കെട്ടുമായി ഇട്ടിമാണി ട്രെയിലറെത്തി
സ്വന്തം ലേഖകന്‍: മോഹന്‍ലാല്‍ നായകനായെത്തുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നവാഗതനായ ജിബി ജോജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവാഗതനായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ 27ാമത്തെ പ്രൊജക്റ്റ് ആണ്. ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’, ‘വെള്ളിമൂങ്ങ’, ‘ചാര്‍ലി’ തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ്‌സായി പ്രവര്‍ത്തിച്ച ജിബിയും …