1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തിരുവനന്തപുരം-ലണ്ടന്‍ പ്രതിദിന സർവീസ് വരുന്നു; ബ്രിട്ടീഷ് എയര്‍വേസ്- ഇന്‍ഡിഗോ കോഡ് ഷെയറിംഗ്
തിരുവനന്തപുരം-ലണ്ടന്‍ പ്രതിദിന സർവീസ് വരുന്നു; ബ്രിട്ടീഷ് എയര്‍വേസ്- ഇന്‍ഡിഗോ കോഡ് ഷെയറിംഗ്
സ്വന്തം ലേഖകൻ: യുകെ മലയാളികള്‍ക്ക് നേട്ടമായി തിരുവനന്തപുരത്തു നിന്നും ലണ്ടനിലേക്ക് ദിവസവും വിമാന സര്‍വ്വീസ് ആരംഭിക്കുവാന്‍ ബ്രിട്ടീഷ് എയര്‍വേയ്‌സും ഇന്‍ഡിഗോയും തമ്മില്‍ ധാരണ. മുംബൈ വഴിയാണ് സര്‍വ്വീസ്. ഇരു വിമാനക്കമ്പനികളും ഒപ്പുവച്ച കോഡ് ഷെയറിംഗ് കരാര്‍ അനുസരിച്ച് അടുത്ത മാസം 12നു ശേഷം ഈ റൂട്ടിലെ സര്‍വീസ് ആരംഭിക്കും. ഈ കരാറിന്റെ ഭാഗമായി മുംബൈ വഴി …
എഐ ഉപയോഗിച്ച് സൃഷ്ടിച്ച പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിക്കുന്നു; സ്പെയിനിൽ വിവാദം
എഐ ഉപയോഗിച്ച് സൃഷ്ടിച്ച പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിക്കുന്നു; സ്പെയിനിൽ വിവാദം
സ്വന്തം ലേഖകൻ: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) സാങ്കേതിക വിദ്യയുടെ സഹായത്തോടെ സൃഷ്ടിച്ച പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നതിന്റെ ഞെട്ടലിലാണ് തെക്കൻ സ്പെയിനിലെ അൽമെന്ദ്രലെജോ നഗരം. പെൺകുട്ടികളുടെ സമൂഹ മാധ്യമ അക്കൗണ്ടിൽ നിന്നും ലഭിച്ച ഫോട്ടോകൾ ഉപയോഗിച്ചാണ് നഗ്നചിത്രങ്ങൾ സൃഷ്ടിച്ചതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ഇതുവരെ 11-നും 17-നും ഇടയിൽ പ്രായമുള്ള 20-ലധികം പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ …
വില കൂടിയ സാധനങ്ങളിൽ വില കുറഞ്ഞ സ്റ്റിക്കർ ഒട്ടിച്ച് തട്ടിപ്പ്; സൗദിയിൽ മലയാളികൾ CCTVയിൽ കുടുങ്ങി
വില കൂടിയ സാധനങ്ങളിൽ വില കുറഞ്ഞ സ്റ്റിക്കർ ഒട്ടിച്ച് തട്ടിപ്പ്; സൗദിയിൽ മലയാളികൾ CCTVയിൽ കുടുങ്ങി
സ്വന്തം ലേഖകൻ: സൂപ്പർ മാർക്കറ്റുകളില്‍ വിലകൂടിയ സാധനത്തിന് മേൽ വില കുറഞ്ഞ സാധനങ്ങളുടെ പ്രൈസ് സ്റ്റിക്കർ പതിച്ച് തട്ടിപ്പിന് ശ്രമിച്ച മലയാളികൾ കുടുങ്ങി. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നവരെ കണ്ടെത്തിയത്. റിയാദിലെ പ്രമുഖ സൂപ്പർ മാർക്കറ്റിൽ നിന്ന് കുറഞ്ഞ വിലയുള്ള സാധനങ്ങളുടെ സ്റ്റിക്കർ ഇളക്കിയെടുത്ത ശേഷം വില കൂടിയ സാധനത്തിൽ പതിപ്പിച്ച് …
മസ്കത്തിൽ പൊതു ഇടങ്ങളി ൽ മാലിന്യം തള്ളിയാൽ 100 റിയാൽ പിഴ: മുന്നറിയിപ്പുമായി മുനിസിപ്പാലിറ്റി
മസ്കത്തിൽ പൊതു ഇടങ്ങളി ൽ മാലിന്യം തള്ളിയാൽ 100 റിയാൽ പിഴ: മുന്നറിയിപ്പുമായി മുനിസിപ്പാലിറ്റി
സ്വന്തം ലേഖകൻ: പൊതു ഇടങ്ങളിലും ടൂറിസം സ്ഥലങ്ങളിലും മാലിന്യം തള്ളുന്നതിനെതിരെ വീണ്ടും മുന്നറിയിപ്പുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി. പൊതു ഇടങ്ങളിൽ മാലിന്യം തള്ളിയാൽ 100 റിയാൽ പിഴ ഈടാക്കുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ പാർക്കുകൾ, ബീച്ചുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി ആളുകളാണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. ഇതിൻറെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചാണ് മസ്‌കത്ത് മുനിസിപ്പാലിറ്റി അധികൃതർ മുന്നറിയിപ്പ് …
തട്ടിക്കൊണ്ടുപോയി കൊലചെയ്യപ്പെട്ട ലണ്ടനിലെ പ്രശസ്ത ഡിജെയുടെ ശരീരത്തിൽ 94 മുറിവുകൾ!
തട്ടിക്കൊണ്ടുപോയി കൊലചെയ്യപ്പെട്ട ലണ്ടനിലെ പ്രശസ്ത ഡിജെയുടെ ശരീരത്തിൽ 94 മുറിവുകൾ!
സ്വന്തം ലേഖകൻ: ലണ്ടനിലെ പ്രശസ്ത ഡിജെ മെഹ്‌മെത് കോറെ അൽപെർജിനെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ വിചാരണ പുരോഗമിക്കുന്നു. മെഹ്‌മെത് കോറെയുടെ ശരീരത്തിൽ 94 ഓളം മുറിവുകളുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ലണ്ടനിലെ ടോട്ടൻഹാം ഹോട്‌സ്‌പർ സ്റ്റേഡിയത്തിന് സമീപത്ത് നിന്നാണ് 43 കാരനായ മെഹ്‌മെത് കോറെ അൽപെർഗിനെയും കാമുകി ഗോസ്‌ഡെ ദൽബുഡക്കിനെയും ആറ് പേർ തട്ടിക്കൊണ്ടുപോയത്. …
മാഞ്ചസ്റ്റർ സെൻ്റ്. മേരീസ് ക്നാനായ മിഷനിൽ പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെ തിരുന്നാൾ സെപ്. 29ന്
മാഞ്ചസ്റ്റർ സെൻ്റ്. മേരീസ് ക്നാനായ മിഷനിൽ പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെ തിരുന്നാൾ സെപ്. 29ന്
സാജൻ ചാക്കോ: മാഞ്ചസ്റ്റർ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷനിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാൾ ഒക്ടോബർ 8 ശനിയാഴ്ച ഭക്തിപൂർവ്വം ആഘോഷിക്കും. തിരുന്നാളി തിരുന്നാളിന്ന് ഒരുക്കമായി സെപ്റ്റംബർ 29 മുതൽ ഓക്ടോബർ 7വരെ മിഷനിലെ വിവിധ കൂടാരയോഗങ്ങളുടെയും വിവിധ ഭക്തസംഘടനകൾ, മതബോധന വിദ്യാർത്ഥികൾ, അദ്ധ്യാപകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സെന്റ്. എലിസബത്ത് ദേവാലയത്തിൽ …
ജൂനിയര്‍ ഡോക്ടര്‍മാരുടേയും കണ്‍സള്‍ട്ടന്റുമാരുടേയും സമരം; കടുപ്പിച്ച് സർക്കാർ; നരകിച്ച് രോഗികൾ
ജൂനിയര്‍ ഡോക്ടര്‍മാരുടേയും കണ്‍സള്‍ട്ടന്റുമാരുടേയും സമരം; കടുപ്പിച്ച് സർക്കാർ; നരകിച്ച് രോഗികൾ
സ്വന്തം ലേഖകൻ: ജൂനിയര്‍ ഡോക്ടര്‍മാരും, കണ്‍സള്‍ട്ടന്റുമാരും നടത്തുന്ന സമരങ്ങള്‍ 700 മണിക്കൂര്‍ പിന്നിടുമ്പോള്‍ കടുത്ത രോഷം രേഖപ്പെടുത്തി കാന്‍സര്‍ രോഗികള്‍. ജൂനിയര്‍ ഡോക്ടര്‍മാരുടെ മൂന്ന് ദിവസത്തെ പണിമുടക്ക് ഇന്ന് രാവിലെ 7 മണിക്ക് അവസാനിക്കും. ഇതോടെ മാര്‍ച്ച് മുതല്‍ ഇവരുടെ സമരങ്ങള്‍ 22 ദിവസമായി ഉയര്‍ന്നു. സീനിയര്‍ ഡോക്ടര്‍മാര്‍ 6 ദിവസമാണ് പിക്കറ്റിംഗ് സംഘടിപ്പിച്ചത്. ബുധനാഴ്ച …
യുകെയിൽ അനധികൃത ജോലി ക്കാർക്കാരെ ഉപയോഗിക്കുന്ന സ്ഥാപനങ്ങളിൽ വ്യാപക പരിശോധന
യുകെയിൽ അനധികൃത ജോലി ക്കാർക്കാരെ ഉപയോഗിക്കുന്ന സ്ഥാപനങ്ങളിൽ വ്യാപക പരിശോധന
സ്വന്തം ലേഖകൻ: വെസ്ററ് ഇംഗ്ലണ്ടിലും വെയിൽസിലും ഇമ്മിഗ്രേഷൻ ഉദ്യോഗസ്ഥരും പോലീസും ചേർന്ന് അനധികൃത തൊഴിലാളികൾക്കുള്ള റെയ്‌ഡുകൾ കഴിഞ്ഞദിവസങ്ങളിൽ ശക്തമാക്കി. ഈ സ്ഥലങ്ങളിലെ റെസ്‌റ്റോറന്റുകളിലും ഷോപ്പുകളിലും ഓഫ് ലൈസൻസ് ഷോപ്പുകളിലുമാണ് പ്രധാന പരിശോധന. നിയമവിരുദ്ധമായി ജോലിചെയ്യുന്ന ജീവനക്കാരെ കണ്ടെത്തിയതിനെ തുടർന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ നെയിൽസീയിലെ ഏഷ്യക്കാർക്കിടയിൽ ഏറെ പ്രശസ്‌തമായിരുന്ന ഇന്ത്യൻ റെസ്റ്റോറന്റ് അടച്ചുപൂട്ടി. നെയിൽസീയിലെ ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള …
ട്രൂഡോ ഖലിസ്ഥാനികളെ പേടിക്കുന്നത് എന്തിന്? വിമർശനം ശക്തം; ജനപ്രീതിയിൽ വൻ ഇടിവ്
ട്രൂഡോ ഖലിസ്ഥാനികളെ പേടിക്കുന്നത് എന്തിന്? വിമർശനം ശക്തം; ജനപ്രീതിയിൽ വൻ ഇടിവ്
സ്വന്തം ലേഖകൻ: ഇന്ത്യക്കുനേരെ ഗുരുതര ആരോപണമുന്നയിച്ചതും ഖലിസ്താൻ വാദക്കാരോടുള്ള ആഭിമുഖ്യവും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ജനപ്രീതിയിലുണ്ടാക്കിയത് വൻ ഇടിവ്. ‘ഗ്ലോബൽ ന്യൂസി’നുവേണ്ടി കാനഡയിലെ വിപണിഗവേഷണ സ്ഥാപനമായ ‘ഇപ്‌സോസ്’ നടത്തിയ അഭിപ്രായസർവേയിലാണ് തിരിച്ചടി. വോട്ടുരേഖപ്പെടുത്തിയവരിൽ 40 ശതമാനവും ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തിയാൽ പ്രതിപക്ഷനേതാവ് പിയർ പൊളിയേവ് പ്രധാനമന്ത്രിയാകണമെന്നതിനെ അനുകൂലിച്ചു. 30 ശതമാനം വോട്ടാണ് ലിബറൽ പാർട്ടിയുടെ …
യുഎഇയിൽ ഡ്രൈവിങ്ങിനിടെ വഴി തെറ്റിയാൽ തിരിച്ചെത്താൻ വാഹനം റിവേഴ്സ് എടുക്കന്നതിന് വിലക്ക്
യുഎഇയിൽ ഡ്രൈവിങ്ങിനിടെ വഴി തെറ്റിയാൽ തിരിച്ചെത്താൻ വാഹനം റിവേഴ്സ് എടുക്കന്നതിന് വിലക്ക്
സ്വന്തം ലേഖകൻ: തെറ്റിയ വഴിയിലേക്കു തിരിച്ചെത്താൻ വാഹനം റിവേഴ്സ് എടുക്കുന്നതു നിയമവിരുദ്ധമാണെന്ന് ഗതാഗത വിഭാഗം അറിയിച്ചു. നിയമലംഘകർക്ക് 500 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. അശ്രദ്ധയോടെ വാഹനം പിറകോട്ട് എടുത്തതുമൂലം (റിവേഴ്സ്) ഉണ്ടാകുന്ന ഗുരുതര അപകടങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് നടപടി. വഴി തെറ്റിയാൽ പരിഭ്രമിക്കാതെ മുന്നോട്ടുതന്നെ പോയി ഏറ്റവും അടുത്ത് ലഭിക്കുന്ന യു–ടേൺ …