1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

റീവാലിഡേഷനും പരിഷ്‌കരിച്ച കുടിയേറ്റ നിയമത്തിനും പ്രാധാന്യം നല്കി യുക്മ നഴ്‌സസ് ഫോറം യുകെ മലയാളികളിലേക്ക്

നേഴ്‌സിംഗ് മേഖല സമൂലം ഉടച്ചു വാര്‍ക്കുവാനുള്ള നേഴ്‌സിംഗ് കൌണ്‍സിലിന്റെ ദൃഡനിശ്ചയത്തിന്റെ ഒരു പരിണിതഭലമാണ് റീവാലിഡേഷന്‍. തത്വത്തില്‍ ഈ നടപടികളെ നമുക്ക് നിഷേധിക്കുവാന്‍ കഴിയുകയില്ല. കാരണം ആത്യന്തികമായ ലക്ഷ്യം നേഴ്‌സിംഗ് പ്രൊഭഷന്റെ മൂല്യവും ലക്ഷ്യങ്ങളും ഉയര്‍ത്തുക എന്നത് തന്നെ എന്നാല്‍ അതിലെ വ്യവസ്ഥകളും നടപടിക്രമങ്ങളും അഭിമുഖീകരിക്കുവാന്‍ നമ്മുടെ നേഴ്‌സുമാരില്‍ എത്രമാത്രം പേര്‍ സജ്ജമാണെന്നതില്‍ കാര്യമായ സംശയമുണ്ട്. ഞങ്ങള്‍ സംസാരിച്ച പലരും ഇത് കേട്ടിട്ട്‌പോലുമില്ല ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, നമ്മള്‍ യഥാസമയം തയ്യാറായിട്ടില്ലെങ്കില്‍ ഒരു ഇടിത്തീയുടെ രൂപത്തില്‍ നമ്മളില്‍ വന്ന് പതിയ്ക്കാനിടയുണ്ട്. പ്രത്യേകിച്ചും നേഴ്‌സിംഗ് ഹോം മേഖലയിലായിരിക്കും ഇതിന്റെ എരിവും ചൂടും അറിയുക.

യു കെ യിലെ കരുത്തരായ കൂട്ടുകാരെ തേടി സഹൃദയ കെന്റ് ,ഓള്‍ യു കെ വടംവലി മല്‍സരം സംഘടിപ്പിക്കുന്നു.ഒന്നാം സമ്മാനം 701 പൌണ്ടും ട്രോഫിയും.

യു കെ യിലെ കരുത്തരായ കൂട്ടുകാരെ തേടി സഹൃദയ കെന്റ് ,ഓള്‍ യു കെ വടംവലി മല്‍സരം സംഘടിപ്പിക്കുന്നു.ഒന്നാം സമ്മാനം 701 പൌണ്ടും ട്രോഫിയും.

സാബൂസ് സ്‌കൂള്‍ ഓഫ് മ്യൂസിക് അരങ്ങേറ്റം ശ്രദ്ധേയമായി

പോള്‍ജി, സോബി, ജെസ്റ്റി, ജൂലിയ, ലൈബി,ഫിമി തുടങ്ങിയവര്‍ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. ബ്ലെസന്‍ ശബ്ദ നിയന്ത്രണം നിര്‍വഹിച്ചു. പരിശീലകന്‍ സാബു ജോസ് ഗിറ്റാര്‍ വായിച്ച് പശ്ചാത്തല സംഗീതത്തെ പിന്തുണച്ചു.

മൂന്നാമത് ദുക്‌റാന തിരുന്നാള്‍ ജുലൈ മൂന്നിന്

എസ്എംസിസി ബര്‍മിംഗ്ഹാം ഔദ്യോഗികമായി നടത്തുന്ന മൂന്നാമത് ദുക്രാന തിരുനാള്‍ ജൂലൈ മൂന്നിന് നനീട്ടനില്‍ വച്ച് നടത്തപ്പെടുന്നു. തിരുനാള്‍ കര്‍മ്മങ്ങളില്‍ റവ. ഫാ. ജയ്‌സന്‍ കരിപ്പായി, റവ. ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ എന്നിവര്‍ മുഖ്യ കാര്‍മ്മികര്‍ ആയിരിക്കും.

യുക്മ സൗത്ത് വെസ്റ്റ് റീജിയണ്‍ കായികമേള ആന്‍ഡോവര്‍ മലയാളി അസോസിയേഷന്‍ കിരീട ജേതാക്കള്‍, ആതിഥേയര്‍ രണ്ടാമത്

യുക്മ സൗത്ത് വെസ്റ്റ് റീജിയണ്‍ കായികമേള ആന്‍ഡോവര്‍ മലയാളി അസോസിയേഷന്‍ കിരീട ജേതാക്കള്‍, ആതിഥേയര്‍ രണ്ടാമത്

പൊന്നിന്‍കുരിശും വെള്ളിക്കുരിശും മുത്തുക്കുടകളുമെല്ലാം നാട്ടില്‍നിന്നും എത്തി; കൊടിയേറാന്‍ നാലു നാളുകള്‍ കൂടി’ തിരുനാളിന് ഒരുങ്ങി മാഞ്ചസ്റ്റര്‍

യുകെയിലെ മലയാറ്റൂരായ മാഞ്ചസ്റ്ററില്‍ ദുക്‌റാന തിരുന്നാളിന് കൊടിയേറാന്‍ നാലു നാളുകള്‍ മാത്രം അവശേഷിക്കെ തിരുന്നാള്‍ പ്രദക്ഷിണത്തിനുള്ള പൊന്നിന്‍കുരിശും വെള്ളിക്കുരിശും മുത്തുക്കുടകളുമെല്ലാം നാട്ടില്‍നിന്നും എത്തിച്ചു. ഇടവകയിലെ തന്നെ കുടുംബങ്ങളാണ് ഇവ സ്‌പോണ്‍സര്‍ ചെയ്തത്.

കേംബ്രിഡജ് മലയാളിയുടെ പിതാവ് ജോണ്‍ ആന്റണി നിര്യാതനായി

കേംബ്രിഡ്ജ് മലയാളി ആന്റോ ജോസിന്റെ (ജോജോ) പിതാവ് പുതുപറമ്പില്‍ ജോസ് ആന്റണി (63) നിര്യാതനായി.

കോട്ടയം അതിരൂപതയുടെ വലിയ പിതാവിന് മാഞ്ചസ്റ്റര്‍ ക്‌നാനായ ചാപ്ലൈന്‍സിയില്‍ ഊഷ്മള വരവേല്‍പ്

കോട്ടയം അതിരൂപതയുടെ വലിയ പിതാവിന് മാഞ്ചസ്റ്റര്‍ ക്‌നാനായ ചാപ്ലൈന്‍സിയില്‍ ഊഷ്മള വരവേല്‍പ്

ഭാരത അപ്പസ്‌തോലാന്‍ വിശുദ്ധ സെന്റ് തോമാസിന്റെ തിരുന്നാള്‍ ആഘോഷം

വിശുദ്ധ തോമാശ്ലീഹായുട അനുഗ്രഹം പ്രാപിക്കുന്നതിനും ഭാരതീയരായ നമ്മുട വിശുവാസം ഊട്ടിഉറപ്പിക്കുവാനും ക്രിസ്തീയ ചയ്തന്യം ഉള്‍ക്കൊണ്ട് ദൈവ പരിപാലനക്ക് നന്ദി അര്‍പ്പിക്കുവാനും നേര്‍ച്ച കാഴ്ചകളില്‍ പങ്കുകൊണ്ട് ഈ ദിവസം

യുക്മ ഈസ്റ്റ് ആന്‍ഗ്ലിയ കായികമേള ഡബ്ല്യുഎംഎ വാട്‌ഫോര്ദ് ചാംപ്യന്മ്മാര്‍

രാവിലെ കൃത്യം 11.30 ന് മത്സരങ്ങളുടെ ഔദ്യോഗിക ഉത്ഗാടനം യുക്മ ഈസ്റ്റ് ആന്‍ഗ്ലിയ ആക്ടിംഗ് പ്രസിഡന്റ് സണ്ണി പി മത്തായി നിര്‍വ്വഹിചു. തുടര്‍ന്ന് നടന്ന വാശിയേറിയ മത്സരങ്ങളില്‍ റീജിയനിലെ 12 അംഗ അസോസിയേഷന്‍ നു കളില്‍ നിന്നുള്ള 200 ഓളം കായിക താരങ്ങള്‍ പങ്കെടുത്തു. വാശിയേറിയ വടംവലി മത്സരത്തില്‍ Ipswich മലയാളി അസോസിയേഷന്‍ ചാമ്പ്യന്‍മാരായി.