സ്വന്തം ലേഖകന്‍: ഹണിമൂണ്‍ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സൗന്ദര്യ രജനികാന്തിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ. നടന്‍ രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്തിന്റെ വിവാഹം ഏതാനും ദിവസം മുമ്പാണ് കഴിഞ്ഞത്. നടനും വ്യവസായിയുമായ വിശാഖന്‍ വണങ്കാമുടിയെയാണ് സൗന്ദര്യ വിവാഹം ചെയ്തത്. ഭര്‍ത്താവിനൊപ്പം ഐസ്‌ലാന്റില്‍ മധുവിധു ആഘോഷിക്കുന്ന ചിത്രങ്ങള്‍ സൗന്ദര്യ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി …
സ്വന്തം ലേഖകന്‍: യു.എസിലെ വ്യവസായ പാര്‍ക്കിലുണ്ടായ വെടിവെപ്പിന് പ്രകോപനം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്; അക്രമി വെടിവെച്ച് വീഴ്ത്തിയത് 5 സഹപ്രവര്‍ത്തകരെ; 5 പോലീസുകാര്‍ക്ക് ഗുരുതര പരുക്ക്. യുഎസിലെ ഇല്ലിനോയിയില്‍ ജോലി നഷ്ടപ്പെട്ടയാള്‍ 5 സഹപ്രവര്‍ത്തകരെ വെടിവച്ചുകൊന്നു. അക്രമിയെ ഉടന്‍ വെടിവച്ചുകൊന്നെങ്കിലും 5 പൊലീസുകാര്‍ക്കും ഗുരുതര പരുക്കേറ്റു. ഒരു ജീവനക്കാരനും പരുക്കേറ്റിട്ടുണ്ട്. ഹെന്റി പ്രാറ്റ് കമ്പനിയില്‍ 15 …
സ്വന്തം ലേഖകന്‍: ആദ്യമായി ഇന്ത്യ, പാക്, ചൈനാ സന്ദര്‍ശനത്തിന് എത്തുന്ന സൗദി കിരീടവകാശി വന്നിറങ്ങുന്നത് പുല്‍വാമ ആക്രമണമുണ്ടാക്കിയ സംഘര്‍ഷാവസ്ഥയിലേക്ക്; പാക് സന്ദര്‍ശനം ഒരു ദിവസം നീട്ടിയതായി സൗദി. പാക് ഉല്‍പ്പന്നങ്ങള്‍ക്ക് 200% നികുതി കൂട്ടി നികുതി യുദ്ധത്തിന് തുടക്കമിട്ട് ഇന്ത്യ. സൗഹൃദ പദവി എടുത്തു കളഞ്ഞതിനു പിന്നാലെയാണ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി തീരുവയേക്കാള്‍ ഇരട്ടിതുക …
സ്വന്തം ലേഖകന്‍: ‘കൊട്ടാരത്തില്‍ 100 ശതമാനം പേരും മലയാളികളാണ് ജോലിക്കാര്‍; എന്തുകൊണ്ടാണ് മലയാളികള്‍ ഇത്രയേറെ യുഎഇയെ ഇഷ്ടപ്പെടുന്നത്’ ദുബായ് ഭരണാധികാരിയുടെ ചോദ്യം; മലയാളികള്‍ ഈ രാജ്യത്തെ രണ്ടാം വീടായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായിയുടെ മറുപടി; ഒപ്പം കേരളത്തിലേക്ക് ക്ഷണവും. ‘യുഎഇ യില്‍ എണ്‍പത് ശതമാനത്തോളം മലയാളികളാണ്. തന്റെ കൊട്ടാരത്തില്‍ 100 ശതമാനം പേരും മലയാളികളാണ് ജോലി …
സ്വന്തം ലേഖകന്‍: പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് ഖത്തര്‍; ഭീകരരെ നിയന്ത്രിച്ചില്ലെങ്കില്‍ പാകിസ്താന്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍; പാകിസ്താന്‍ പ്രതിക്കൂട്ടില്‍. കശ്മീമിരിലെ പുല്‍വാമയില്‍ സൈനിക വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ ഖത്തര്‍ അപലപിച്ചു. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി, ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആക്രമണത്തില്‍ കൊല്ലപ്പെട്ട ധീരജവാന്മാരുടെ …
സ്വന്തം ലേഖകന്‍: സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരിക്കെ സിറിയിയിലേക്ക് ഒളിച്ചോടി ഐഎസില്‍ ചേര്‍ന്ന ബ്രിട്ടീഷ് യുവതിക്ക് പ്രസവിക്കാന്‍ നാട്ടിലെത്തണം; വരരുതെന്ന് ബ്രിട്ടന്‍. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ രണ്ടു കൂട്ടുകാരികള്‍ക്കൊപ്പം ഐഎസില്‍ ചേരാന്‍ സിറിയയിലേക്കു പോയ ബ്രിട്ടീഷ് യുവതി ഷെമീമ ബീഗം പ്രസവത്തിനായി തിരികെ നാട്ടില്‍ എത്തുന്നത് തുറന്ന് എതിര്‍ത്ത് ബ്രിട്ടന്‍. ഭീകരസംഘടനയെ പിന്തുണച്ചവരാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ തിരിച്ചു വരവിനെ തടയാന്‍ …
സ്വന്തം ലേഖകന്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ കൂടുതല്‍ തെളിവുകളുമായി ഇന്ത്യ; ആക്രമണത്തിന് പിന്നില്‍ മസൂദ് അസ്ഹര്‍; ആസൂത്രണം ചെയ്തത് പാക് സൈനിക ആശുപത്രിയില്‍ വെച്ച്; പൊഖ്‌റാനില്‍ വന്‍ ശക്തിപ്രകടനവുമായി ഇന്ത്യന്‍ വ്യോമസേന; ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി സര്‍വകക്ഷി യോഗം. രാജ്യം നേരിടുന്ന ഭീകരവാദ ഭീഷണിക്കെതിരെ അണിനിരക്കാന്‍ സൈന്യത്തിന് രാജ്യത്തെ പ്രധാന രാഷ്ട്രീയ കക്ഷികളുടെ പിന്തുണ. പുല്‍വാമയില്‍ 40 സൈനികരുടെ …
സ്വന്തം ലേഖകന്‍: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വസന്തകുമാറിന് ജന്മനാടിന്റെ അന്ത്യാഞ്ജലി. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വി.വി വസന്തകുമാറിന്റെ ഭൗതിക ശരീരം കുടുംബ ശ്മശാനത്തില്‍ സംസ്‌കരിച്ചു. വീട്ടിലും സ്‌കൂളിലും പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയത്. രാത്രി എട്ട് മണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ക്ക് …
സ്വന്തം ലേഖകന്‍: 100ല്‍ നിന്ന് 112 ലേക്ക്; പൊലീസ്, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് സേവനങ്ങള്‍ക്ക് ഇനി രാജ്യം മുഴുവന്‍ ഒറ്റ നമ്പര്‍. പൊലീസിന്റെ അടിയന്തര സേവനങ്ങള്‍ ലഭിക്കാന്‍ വിളിക്കുന്ന 100 എന്ന നമ്പര്‍ മാറി 112 ലേക്കാവുന്നു. രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. പൊലീസ്, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് എന്നീ …
സ്വന്തം ലേഖകന്‍: ആത്മഹത്യയ്ക്ക് കാരണം കാമുകന്‍, അമ്മയ്ക്ക് വാട്‌സാപ്പ് സന്ദേശമയച്ച് യുവനടി ആത്മഹത്യ ചെയ്തു. തമിഴ് യുവനടി യാഷികയെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. 21 വയസായിരുന്നു. ചെന്നൈ പെരവള്ളൂരിലെ വീട്ടിലാണ് യാഷികയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒപ്പം ജീവിക്കുകയായിരുന്ന കാമുകന്‍ മോഹന്‍ ബാബുവാണ് തന്റെ മരണത്തിന് കാരണമെന്ന് പറഞ്ഞ് അമ്മയ്ക്ക് വാട്‌സാപ്പ് സന്ദേശം അയച്ചശേഷമാണ് യാഷിക മരിച്ചത്. …