1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചൊവ്വയിലെ പൊടിക്കാറ്റ് അന്തകനായി; 15 വര്‍ഷത്തെ സേവനത്തിന് ശേഷം നാസയുടെ ഓപ്പര്‍ച്ചൂനിറ്റി കണ്ണടച്ചു
ചൊവ്വയിലെ പൊടിക്കാറ്റ് അന്തകനായി; 15 വര്‍ഷത്തെ സേവനത്തിന് ശേഷം നാസയുടെ ഓപ്പര്‍ച്ചൂനിറ്റി കണ്ണടച്ചു
സ്വന്തം ലേഖകന്‍: ചൊവ്വയിലെ പൊടിക്കാറ്റ് അന്തകനായി; 15 വര്‍ഷത്തെ സേവനത്തിന് ശേഷം നാസയുടെ ഓപ്പര്‍ച്ചൂനിറ്റി കണ്ണടച്ചു. ചൊവ്വയിലെ ശക്തമായ പൊടിക്കാറ്റില്‍ പ്രവര്‍ത്തനരഹിതമായ നാസയുടെ ഓപ്പര്‍ച്ചൂനിറ്റി റോവറിന് ഒടുവില്‍ അന്ത്യം. 15 വര്‍ഷം മുമ്പ് ചൊവ്വയിലെത്തിയ ഓപ്പര്‍ച്ചൂനിറ്റി റോവര്‍ പ്രവര്‍ത്തനരഹിതമായതായി നാസ സ്ഥിരീകരിച്ചു. കാലിഫോര്‍ണിയയിലെ പാസഡീനയിലുള്ള നാസയുടെ ജെറ്റ് പ്രൊപള്‍ഷന്‍ ലബോറട്ടറിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് നാസ ഇക്കാര്യം …
വെനസ്വേലയുടെ എണ്ണ വാങ്ങരുതെന്ന് ഇന്ത്യയോട് അമേരിക്ക; വെനസ്വേലയില്‍ സൈന്യത്തെ വിന്യസിക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ പിന്തുണക്കില്ലെന്ന് യു.എസ് കോണ്‍ഗ്രസ്; വെനസ്വേലയില്‍ കുരുങ്ങി ട്രംപ് ഭരണകൂടം
വെനസ്വേലയുടെ എണ്ണ വാങ്ങരുതെന്ന് ഇന്ത്യയോട് അമേരിക്ക; വെനസ്വേലയില്‍ സൈന്യത്തെ വിന്യസിക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ പിന്തുണക്കില്ലെന്ന് യു.എസ് കോണ്‍ഗ്രസ്; വെനസ്വേലയില്‍ കുരുങ്ങി ട്രംപ് ഭരണകൂടം
സ്വന്തം ലേഖകന്‍: വെനസ്വേലയുടെ എണ്ണ വാങ്ങരുതെന്ന് ഇന്ത്യയോട് അമേരിക്ക; വെനസ്വേലയില്‍ സൈന്യത്തെ വിന്യസിക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ പിന്തുണക്കില്ലെന്ന് യു.എസ് കോണ്‍ഗ്രസ്; വെനസ്വേലയില്‍ കുരുങ്ങി ട്രംപ് ഭരണകൂടം. വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയ്ക്കു മുന്നറിയിപ്പുമായി അമേരിക്ക. വെനസ്വേലന്‍ പ്രസിഡന്റ് നിക്കൊളാസ് മഡുറോ അവിടുത്തെ ജനങ്ങളുടെ സ്വത്ത് കൊള്ളയടിക്കുകയാണെന്നും അതിനു കൂട്ടുനില്‍ക്കുന്നത് ഏ തു രാജ്യമായാലും സ്ഥാപനമായാലും ക്ഷമിക്കില്ലെന്നും …
നാലു ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.ഇയില്‍; ലോക കേരളസഭയുടെ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കും; നവകേരള നിര്‍മ്മാണത്തിന് സഹായ വാഗ്ദാനവുമായി യു.എ.ഇ ഉപപ്രധാനമന്ത്രി

സ്വന്തം ലേഖകന്‍: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.ഇയില്‍; നവകേരള നിര്‍മ്മാണത്തിന് സഹായ വാഗ്ദാനവുമായി യു.എ.ഇ ഉപപ്രധാനമന്ത്രി. അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ പിണറായി വിജയനെ എം.എ യൂസുഫലി, ഡോ. ആസാദ് മൂപ്പന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അബൂദബി ദൂസിത് താനി ഹോട്ടലില്‍ തങ്ങുന്ന മുഖ്യമന്ത്രി വിവിധ സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. …
ബിനാമികള്‍ക്ക് ഇനി സൗദിയില്‍ രക്ഷയില്ല; പിടികൂടിയാല്‍ 2 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയും; ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പദ്ധതി വരുന്നു
ബിനാമികള്‍ക്ക് ഇനി സൗദിയില്‍ രക്ഷയില്ല; പിടികൂടിയാല്‍ 2 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയും; ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പദ്ധതി വരുന്നു
സ്വന്തം ലേഖകന്‍: സൗദിയില്‍ ബിനാമി ബിസിനസിന് കര്‍ശന വിലക്ക്; പിടികൂടിയാല്‍ 2 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയും. സൗദിയില്‍ ബിനാമി ബിസിനസുകാരെ പൂട്ടാന്‍ കര്‍ശന പദ്ധതികള്‍ക്ക് രൂപം നല്‍കുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് ബിനാമി ബിസിനസ്സ് വിരുദ്ധ ദേശീയ പദ്ധതി നടപ്പിലാക്കുന്നത്. ബിനാമി ബിസിനസുകള്‍ക്ക് തടയിടുകയും …
ഭരണനേട്ടങ്ങള്‍ എടുത്തുപറഞ്ഞും രാഹുല്‍ ഗാന്ധിയെ പരിഹസിച്ചും പാര്‍ലമെന്റില്‍ പ്രധാനമന്ത്രി മോദിയുടെ വിടവാങ്ങള്‍ പ്രസംഗം
ഭരണനേട്ടങ്ങള്‍ എടുത്തുപറഞ്ഞും രാഹുല്‍ ഗാന്ധിയെ പരിഹസിച്ചും പാര്‍ലമെന്റില്‍ പ്രധാനമന്ത്രി മോദിയുടെ വിടവാങ്ങള്‍ പ്രസംഗം
സ്വന്തം ലേഖകന്‍: ഭരണനേട്ടങ്ങള്‍ എടുത്തുപറഞ്ഞും രാഹുല്‍ ഗാന്ധിയെ പരിഹസിച്ചും പാര്‍ലമെന്റില്‍ പ്രധാനമന്ത്രി മോദിയുടെ വിടവാങ്ങള്‍ പ്രസംഗം. മൂന്ന് പതിറ്റാണ്ടിന് ശേഷം ആദ്യമായി ഭൂരിപക്ഷം തെളിയിച്ച തന്റെ സര്‍ക്കാര്‍ രാജ്യത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പതിനാറാമത് പാര്‍ലമെന്റിന്റെ അവസാന സമ്മേളനത്തില്‍ വിടവാങ്ങല്‍ പ്രസംഗം നടത്തവെ വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ സ്ത്രീപ്രാതിനിധ്യമുള്ള പാര്‍ലമെന്റായിരുന്നു 16ആമത് പാര്‍ലമെന്റ്. …
ഇറാഖിലിരുന്ന് സിറിയയെ നിയന്ത്രിക്കാന്‍ അമേരിക്ക; യു.എസ് പ്രതിരോധ സെക്രട്ടറിയും ഇറാഖ് പ്രധാനമന്ത്രിയും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്ച
ഇറാഖിലിരുന്ന് സിറിയയെ നിയന്ത്രിക്കാന്‍ അമേരിക്ക; യു.എസ് പ്രതിരോധ സെക്രട്ടറിയും ഇറാഖ് പ്രധാനമന്ത്രിയും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്ച
സ്വന്തം ലേഖകന്‍: ഇറാഖിലിരുന്ന് സിറിയയെ നിയന്ത്രിക്കാന്‍ അമേരിക്ക; യു.എസ് പ്രതിരോധ സെക്രട്ടറിയും ഇറാഖ് പ്രധാനമന്ത്രിയും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്ച. സിറിയയിലെ സൈന്യത്തെ പിന്‍വലിക്കാനും ഇറാഖില്‍ സൈനിക താവളം സ്ഥാപിക്കാനുമുള്ള അമേരിക്കന്‍ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. യു.എസ് ആക്ടിങ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷനാഹന്‍ അപ്രതീക്ഷിതമായാണ് ബാഗ്ദാദിലെത്തി ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദിയുമായി ചര്‍ച്ചകള്‍ നടത്തിയത്. …
പ്രായവ്യത്യാസം ഉണ്ടെന്ന തരത്തില്‍ വാട്‌സാപ്പ് വഴി നവദമ്പതികളെ സമൂഹ മാധ്യമത്തില്‍ അപമാനിച്ച സംഭവം; ഗ്രൂപ്പ് അഡ്മിന്‍മാര്‍ അടക്കം 11 പേര്‍ അറസ്റ്റില്‍; വിദേശത്തുള്ളവര്‍ക്ക് ലുക്ക്ഔട്ട് നോട്ടീസ്
പ്രായവ്യത്യാസം ഉണ്ടെന്ന തരത്തില്‍ വാട്‌സാപ്പ് വഴി നവദമ്പതികളെ സമൂഹ മാധ്യമത്തില്‍ അപമാനിച്ച സംഭവം; ഗ്രൂപ്പ് അഡ്മിന്‍മാര്‍ അടക്കം 11 പേര്‍ അറസ്റ്റില്‍; വിദേശത്തുള്ളവര്‍ക്ക് ലുക്ക്ഔട്ട് നോട്ടീസ്
സ്വന്തം ലേഖകന്‍: പ്രായവ്യത്യാസം ഉണ്ടെന്ന തരത്തില്‍ വാട്‌സാപ്പ് വഴി നവദമ്പതികളെ സമൂഹ മാധ്യമത്തില്‍ അപമാനിച്ച സംഭവം; ഗ്രൂപ്പ് അഡ്മിന്‍മാര്‍ അടക്കം 11 പേര്‍ അറസ്റ്റില്‍; വിദേശത്തുള്ളവര്‍ക്ക് ലുക്ക്ഔട്ട് നോട്ടീസ്. വരനും വധുവും പ്രായവ്യത്യാസം ഉണ്ടെന്ന തരത്തില്‍ നവദമ്പതിമാരെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ച സംഭവത്തില്‍ വിവിധ വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ അടക്കം 11 പേരെ അറസ്റ്റ് ചെയ്തു. …
ആഫ്രിക്കയില്‍ 100 കൊല്ലത്തിനു ശേഷം കരിമ്പുലിയെ കണ്ടെത്തി; അപൂര്‍വ ചിത്രങ്ങള്‍ പുറത്തുവിട്ട് ഫോട്ടോഗ്രാഫര്‍
ആഫ്രിക്കയില്‍ 100 കൊല്ലത്തിനു ശേഷം കരിമ്പുലിയെ കണ്ടെത്തി; അപൂര്‍വ ചിത്രങ്ങള്‍ പുറത്തുവിട്ട് ഫോട്ടോഗ്രാഫര്‍
സ്വന്തം ലേഖകന്‍: ആഫ്രിക്കയില്‍ 100 കൊല്ലത്തിനു ശേഷം കരിമ്പുലിയെ കണ്ടെത്തി; അപൂര്‍വ ചിത്രങ്ങള്‍ പുറത്തുവിട്ട് ഫോട്ടോഗ്രാഫര്‍. കെനിയയിലെ വനത്തില്‍ നിന്നാണ് കരിമ്പുലിയുടെ ചിത്രങ്ങള്‍ ലഭിച്ചത്. ഇക്കഴിഞ്ഞ നൂറ് കൊല്ലത്തെ കാലയളവില്‍ ആഫ്രിക്കന്‍ മേഖലയിലെങ്ങും കരിമ്പുലി മനുഷ്യന്റെ കാഴ്ചയില്‍ പെട്ടിരുന്നില്ല. വന്യജീവി ഫോട്ടോഗ്രാഫറും ജൈവശാസ്ത്രജ്ഞനുമായ വില്‍ ബുറാര്‍ദ് ലൂകസ് ആണ് കരിമ്പുലിയുടെ ചിത്രങ്ങള്‍ തന്റെ വെബ്‌സൈറ്റിലൂടെ പുറത്തു …
വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന 95% അക്കൗണ്ടുകളും പൂട്ടും; ഓരോ മാസവും നീക്കം ചെയ്യുന്നത് 20 ലക്ഷത്തോളം വാട്‌സാപ്പ് അക്കൗണ്ടുകള്‍
വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന 95% അക്കൗണ്ടുകളും പൂട്ടും; ഓരോ മാസവും നീക്കം ചെയ്യുന്നത് 20 ലക്ഷത്തോളം വാട്‌സാപ്പ് അക്കൗണ്ടുകള്‍
സ്വന്തം ലേഖകന്‍: വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന 95% അക്കൗണ്ടുകളും പൂട്ടും; ഓരോ മാസവും നീക്കം ചെയ്യുന്നത് 20 ലക്ഷത്തോളം വാട്‌സാപ്പ് അക്കൗണ്ടുകള്‍. വ്യാജ സന്ദേശങ്ങള്‍ കൈമാറുന്ന 95 ശതമാനത്തോളം അക്കൗണ്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതായും അത് നീക്കം ചെയ്തുവരുകയാണെന്നും വാട്‌സ്ആപ്പ് സോഫ്റ്റ്‌വെയര്‍ എന്‍ഞ്ചിനീയര്‍ മാറ്റ് ജോണ്‍സ്. വ്യാജ സന്ദേശങ്ങള്‍ കൈമാറുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഓരോ മാസത്തിലും 20 ലക്ഷത്തോളം …
‘ദേവഗൗഡ ഉടന്‍ മരിക്കും, ജെഡിഎസ് ചരിത്രമാകും,’ വിവാദമായി ബിജെപി എംഎല്‍എയുടെ ഓഡിയോ ക്ലിപ്പ്
‘ദേവഗൗഡ ഉടന്‍ മരിക്കും, ജെഡിഎസ് ചരിത്രമാകും,’ വിവാദമായി ബിജെപി എംഎല്‍എയുടെ ഓഡിയോ ക്ലിപ്പ്
സ്വന്തം ലേഖകന്‍: ‘ദേവഗൗഡ ഉടന്‍ മരിക്കും, ജെഡിഎസ് ചരിത്രമാകും,’ വിവാദമായി ബിജെപി എംഎല്‍എയുടെ ഓഡിയോ ക്ലിപ്പ്. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകയില്‍ ആരംഭിച്ച രാഷ്ട്രീയ നാടകങ്ങള്‍ക്ക് അവസാനമാകുന്നില്ല. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി നടത്തുന്ന ഓപ്പറേഷന്‍ താമര തുടരുകായണെന്നാണ് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും കൂട്ടരും ആരോപിക്കുന്നത്. അതിനെ സാധൂകരിക്കുന്ന തെളിവുകളും സഖ്യ …