1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസില്‍ മെക്‌സിക്കന്‍ മതിലിനെച്ചൊല്ലി വീണ്ടും പ്രതിസന്ധി; ഭരണ സ്തംഭനമുണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
യുഎസില്‍ മെക്‌സിക്കന്‍ മതിലിനെച്ചൊല്ലി വീണ്ടും പ്രതിസന്ധി; ഭരണ സ്തംഭനമുണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: യുഎസില്‍ മെക്‌സിക്കന്‍ മതിലിനെച്ചൊല്ലി വീണ്ടും പ്രതിസന്ധി; ഭരണ സ്തംഭനമുണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ നടന്ന ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ ഭരണസ്തംഭനം നേരിടുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രതിസന്ധികള്‍ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ ഡെമോക്രാറ്റുകള്‍ ഇതിനെതിരായി പുതിയ കരാറുകളുമായി വരികയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ …
ഭാരതരത്‌ന വേണ്ട! അസമില്‍ പൗരത്വബില്ലില്‍ പ്രതിഷേധിച്ച് രാജ്യത്തെ പരമോന്നത പുരസ്‌കാരം നിരസിച്ച് ഭൂപെന്‍ ഹസാരികയുടെ കുടുംബം; കേന്ദ്രസര്‍ക്കാരിന് തിരിച്ചടി
ഭാരതരത്‌ന വേണ്ട! അസമില്‍ പൗരത്വബില്ലില്‍ പ്രതിഷേധിച്ച് രാജ്യത്തെ പരമോന്നത പുരസ്‌കാരം നിരസിച്ച് ഭൂപെന്‍ ഹസാരികയുടെ കുടുംബം; കേന്ദ്രസര്‍ക്കാരിന് തിരിച്ചടി
സ്വന്തം ലേഖകന്‍: ഭാരതരത്‌ന വേണ്ട! അസമില്‍ പൗരത്വബില്ലില്‍ പ്രതിഷേധിച്ച് രാജ്യത്തെ പരമോന്നത പുരസ്‌കാരം നിരസിച്ച് ഭൂപെന്‍ ഹസാരികയുടെ കുടുംബം. അസമില്‍ പൗരത്വബില്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് സംഗീതജ്ഞന്‍ ഭൂപെന്‍ ഹസാരികയുടെ കുടുംബം ഭാരതരത്‌ന നിരസിച്ചു. സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചതായി അമേരിക്കയിലുള്ള ഹസാരികയുടെ ഏക മകന്‍ തേജ് ഹസാരിക അറിയിച്ചു. തന്റെ അച്ഛന്റെ പേര് പൗരത്വബില്ലുമായി ബന്ധപ്പെട്ട വിവാദത്തില്‍ …
തായ്‌ലാന്‍ഡില്‍ ജയിലില്‍ കഴിയുന്ന ബഹ്‌റൈനി ഫുട്‌ബോളര്‍ ഹക്കീം അല്‍ അറൈബിയ്ക്ക് മോചനം; ബഹ്‌റൈനിലേക്ക് നാടുകടത്തില്ല; ഓസ്‌ട്രേലിയയിലേക്ക്
തായ്‌ലാന്‍ഡില്‍ ജയിലില്‍ കഴിയുന്ന ബഹ്‌റൈനി ഫുട്‌ബോളര്‍ ഹക്കീം അല്‍ അറൈബിയ്ക്ക് മോചനം; ബഹ്‌റൈനിലേക്ക് നാടുകടത്തില്ല; ഓസ്‌ട്രേലിയയിലേക്ക്
സ്വന്തം ലേഖകന്‍: തായ്‌ലാന്‍ഡില്‍ ജയിലില്‍ കഴിയുന്ന ബഹ്‌റൈനി ഫുട്‌ബോളര്‍ ഹക്കീം അല്‍ അറൈബിയ്ക്ക് മോചനം; ബഹ്‌റൈനിലേക്ക് നാടുകടത്തില്ല; ഓസ്‌ട്രേലിയയിലേക്ക്. തായ്‌ലാന്റ് ജയിലിലായിരുന്ന ബഹ്‌റൈനി ഫുട്‌ബോളര്‍ ഹക്കീം അല്‍ അറൈബിയെ മോചിപ്പിച്ചു. അറൈബിയെ നാടുകടത്തണമെന്ന ആവശ്യം ബഹ്‌റൈന്‍ പിന്‍വലിച്ചതോടെയാണിത്. ബഹ്‌റൈനിലേക്ക് തിരിച്ചയച്ചാല്‍ ജീവന് ഭീഷണിയുണ്ടെന്ന് ഹക്കീം പറഞ്ഞിരുന്നു. ബഹ്‌റൈന്‍ ദേശീയ ടീമിലെ ഡിഫന്‍സ് താരമായിരുന്ന ഹക്കീം അറൈബി …
ശബരിമല നട ഇന്ന് തുറക്കും; യുവതികളെത്തിയാല്‍ പ്രതിക്ഷേധിക്കുമെന്ന് ശബരിമല കര്‍മ്മ സമിതി; സുരക്ഷയ്ക്ക് 3000 പോലീസുകാര്‍; സംഘര്‍ഷ സാധ്യത ഒഴിവാക്കാന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സാധ്യത
ശബരിമല നട ഇന്ന് തുറക്കും; യുവതികളെത്തിയാല്‍ പ്രതിക്ഷേധിക്കുമെന്ന് ശബരിമല കര്‍മ്മ സമിതി; സുരക്ഷയ്ക്ക് 3000 പോലീസുകാര്‍; സംഘര്‍ഷ സാധ്യത ഒഴിവാക്കാന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സാധ്യത
സ്വന്തം ലേഖകന്‍: ശബരിമല നട ഇന്ന് തുറക്കും; യുവതികളെത്തിയാല്‍ പ്രതിക്ഷേധിക്കുമെന്ന് ശബരിമല കര്‍മ്മ സമിതി; സുരക്ഷയ്ക്ക് 3000 പോലീസുകാര്‍; സംഘര്‍ഷ സാധ്യത ഒഴിവാക്കാന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സാധ്യത. കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ പ്രതിഷേധം ഉണ്ടാക്കുമെന്ന് ശബരിമല കര്‍മ്മ സമിതി രംഗത്തെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വലിയ സുരക്ഷാ സംവിധാനമാണ് ഇത്തവണയും ഒരുക്കിയിട്ടുള്ളത്. …
കോണ്‍ഗ്രസില്‍ പടയൊരുക്കം ശക്തം; ഇന്ദിരാ ഗാന്ധിയുടെ ഓര്‍മകളുണര്‍ത്തി യു.പിയില്‍ പ്രിയങ്കയുടെ റോഡ് ഷോ തരംഗം; ജി20 രാഷ്ട്ര പ്രതിനിധികള്‍ക്കായി വിരുന്നൊരുക്കി രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസില്‍ പടയൊരുക്കം ശക്തം; ഇന്ദിരാ ഗാന്ധിയുടെ ഓര്‍മകളുണര്‍ത്തി യു.പിയില്‍ പ്രിയങ്കയുടെ റോഡ് ഷോ തരംഗം; ജി20 രാഷ്ട്ര പ്രതിനിധികള്‍ക്കായി വിരുന്നൊരുക്കി രാഹുല്‍ ഗാന്ധി
സ്വന്തം ലേഖകന്‍: കോണ്‍ഗ്രസില്‍ പടയൊരുക്കം ശക്തം; ഇന്ദിരാ ഗാന്ധിയുടെ ഓര്‍മകളുണര്‍ത്തി യു.പിയില്‍ പ്രിയങ്കയുടെ റോഡ് ഷോ തരംഗം; ജി20 രാഷ്ട്ര പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്താന്‍ രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റോഡ് ഷോയില്‍ വന്‍ ജനപങ്കാളിത്തം. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത പ്രിയങ്ക ഗാന്ധിയ്ക്കും ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അഭിവാദ്യമര്‍പ്പിച്ച് സംഘടിപ്പിച്ച റോഡ് ഷോയില്‍ വഴിയിലുടനീളം …
ഇരട്ടക്കുട്ടികളുടെ ആദ്യ പിറന്നാള്‍ ആഘോഷമാക്കി സണ്ണി ലിയോണ്‍; ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
ഇരട്ടക്കുട്ടികളുടെ ആദ്യ പിറന്നാള്‍ ആഘോഷമാക്കി സണ്ണി ലിയോണ്‍; ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
സ്വന്തം ലേഖകന്‍: ഇരട്ടക്കുട്ടികളുടെ ആദ്യ പിറന്നാള്‍ ആഘോഷമാക്കി സണ്ണി ലിയോണ്‍; ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. 2017ലാണ് മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്ന് 21 മാസമുളള ഒരു പെണ്‍കുഞ്ഞിനെ ബോളിവുഡ് താരം സണ്ണി ലിയോണ്‍ ദത്തെടുത്തത്. അതിന് പിന്നാലെയാണ് വാടക ഗര്‍ഭപാത്രത്തിന്റെ സഹായത്തോടെ രണ്ട് ആണ്‍കുട്ടികളെ കൂടി സണ്ണിയും ഭര്‍ത്താവും സ്വന്തമാക്കിയത്. അഷര്‍ സിങ് വെബര്‍, നോഹ …
നാലു മാസം കൊണ്ട് 31 കിലോ ശരീരഭാരം കുറച്ച് 26 കാരി; തുണയായത് നല്ല നാടന്‍ നെയ്യ്!
നാലു മാസം കൊണ്ട് 31 കിലോ ശരീരഭാരം കുറച്ച് 26 കാരി; തുണയായത് നല്ല നാടന്‍ നെയ്യ്!
സ്വന്തം ലേഖകന്‍: നാലു മാസം കൊണ്ട് 31 കിലോ ശരീരഭാരം കുറച്ച് 26 കാരി; തുണയായത് നല്ല നാടന്‍ നെയ്യ്! 26 കാരിയായ ദന്തരോഗവിദഗ്ധ പ്രാക്ഷി തല്‍വാര്‍ തന്റെ ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ചത് നാലു മാസം മുമ്പായിരുന്നു. 97 കിലോയായിരുന്നു ഇവരുടെ ശരീരഭാരം. പട്ടിണി കിടക്കുന്നതിന് പകരം നല്ല നാടന്‍ നെയ്യില്‍ ഉണ്ടാക്കിയ ആഹാരങ്ങള്‍ കൂടുതലായി …
‘ഒരു ഭഗവത് ഗീതയും കുറേ മുലകളും’ ബഷീര്‍ ഇന്നാണ് എഴുതിയിരുന്നതെങ്കില്‍ അദ്ദേഹത്തിന് പൊലീസ് കാവലോടെ ജീവിക്കേണ്ടി വന്നേനെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
‘ഒരു ഭഗവത് ഗീതയും കുറേ മുലകളും’ ബഷീര്‍ ഇന്നാണ് എഴുതിയിരുന്നതെങ്കില്‍ അദ്ദേഹത്തിന് പൊലീസ് കാവലോടെ ജീവിക്കേണ്ടി വന്നേനെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
സ്വന്തം ലേഖകന്‍: ‘ഒരു ഭഗവത് ഗീതയും കുറേ മുലകളും’ ബഷീര്‍ ഇന്നാണ് എഴുതിയിരുന്നതെങ്കില്‍ അദ്ദേഹത്തിന് പൊലീസ് കാവലോടെ ജീവിക്കേണ്ടി വന്നേനെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭഗവത് ഗീതയും കുറെ മുലകളും’ ഇന്നാണ് എഴുതിയിരുന്നതെങ്കില്‍ അദ്ദേഹത്തിന് പൊലീസ് കാവലോടെ ജീവിക്കേണ്ടി വരുമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ നടക്കുന്ന കൃതി പുസ്തകോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു …
ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ദി ഫേവറിറ്റും റോമയും
ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ദി ഫേവറിറ്റും റോമയും
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ദി ഫേവറിറ്റും റോമയും. 72ആം ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിക്കുള്‍പ്പെടെ 7 അവാര്‍ഡുകള്‍ നേടി ദ ഫേവറിറ്റ് മുന്നിലെത്തി. അല്‍ഫോണ്‍സോ ക്വറോണ്‍ സംവിധാനം ചെയ്ത റോമ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി. ഏഴ് നോമിനേഷനുകളുമായെത്തിയ റോമ മികച്ച ചിത്രത്തിനുള്‍പ്പെടെ …
ട്രംപ് വാക്കു പാലിച്ചു; സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ അന്തിമപോരാട്ടം തുടങ്ങി; യുഎസ് പിന്തുണയോടെ കനത്ത ആക്രമണം അഴിച്ചുവിട്ട് ഭീകരവിരുദ്ധ സഖ്യസേന
ട്രംപ് വാക്കു പാലിച്ചു; സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ അന്തിമപോരാട്ടം തുടങ്ങി; യുഎസ് പിന്തുണയോടെ കനത്ത ആക്രമണം അഴിച്ചുവിട്ട് ഭീകരവിരുദ്ധ സഖ്യസേന
സ്വന്തം ലേഖകന്‍: ട്രംപ് വാക്കു പാലിച്ചു; സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ അന്തിമപോരാട്ടം തുടങ്ങി; യുഎസ് പിന്തുണയോടെ കനത്ത ആക്രമണം അഴിച്ചുവിട്ട് ഭീകരവിരുദ്ധ സഖ്യസേന. സിറിയയെ ദിവസങ്ങള്‍ക്കകം ഐഎസില്‍ നിന്നു മോചിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബുധനാഴ്ച പറഞ്ഞതിനു പിന്നാലെയാണു പോരാട്ടം ശക്തമായത്. ഇറാഖിനോട് അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ സിറിയയിലെ രണ്ടു ഗ്രാമങ്ങളിലാണ് പ്രധാന പോരാട്ടം. …