സ്വന്തം ലേഖകന്‍: യുഎഇയിലെ മുത്തശ്ശിയെ ഞെട്ടിച്ച് ഷെയ്ഖ് മുഹമ്മദ് അല്‍ നഹ്യാന്റെ ഫോണ്‍! സമൂഹ മാധ്യമങ്ങളില്‍ വൈറലായി വീഡിയോ. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ട് വിളിച്ചപ്പോഴാണ് മുത്തശ്ശി ഞെട്ടിയത്. ഒരു വിദ്യാര്‍ഥിനിയുടെ അഭ്യര്‍ഥന മാനിച്ചാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് …
സ്വന്തം ലേഖകന്‍: ഫിലിപ് രാജകുമാരന്‍ ഇനി വളയം പിടിക്കില്ല; ഡ്രൈവിങ് ലൈസന്‍സ് തിരിച്ചേല്‍പ്പിച്ചു. നോര്‍ഫോക്കില്‍ ഒരു മാസം മുന്‍പുണ്ടായ കാറപകടത്തേത്തുടര്‍ന്നു കഴിഞ്ഞ ദിവസം അദ്ദേഹം ഡ്രൈവിങ് ലൈസന്‍സ് തിരിച്ചേല്‍പിച്ചു. അപകടത്തില്‍ രാജകുമാരനു പരുക്കേറ്റില്ലെങ്കിലും ഇടിച്ച കാറില്‍ ഉണ്ടായിരുന്ന രണ്ടു സ്തീകള്‍ക്കു പരുക്കേറ്റിരുന്നു. ഡ്രൈവിങ് ലൈസന്‍സ് അദ്ദേഹം നോര്‍ഫോക്ക് പൊലീസിനു കൈമാറി. ലൈസന്‍സ് തിരിച്ചേല്‍പിച്ചത് കേസില്‍ രാജകുമാരനു …
സ്വന്തം ലേഖകന്‍: സ്വീകരണ മുറിയിലും കാര്‍ പോര്‍ച്ചിലും വരെ ഭീമന്‍ ധ്രുവകരടികള്‍; റഷ്യയിലെ നോവായാ സെംല്യ ദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഡസന്‍ കണക്കിന് ധ്രുവക്കരടികളാണ് വീടുകളിലേക്കും പൊതു ഇടങ്ങളിലേക്കും കടന്നുകയറിയത്. ഏകദേശം 3000 ത്തോളം വരുന്ന ദ്വീപ് നിവാസികള്‍ അടിയന്തര നടപടി എടുക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രഖ്യാപനം. ജനവാസ മേഖലകളിലേക്കുള്ള ധ്രുവക്കരടികളുടെ വരവ് അതിരൂക്ഷമായ …
സ്വന്തം ലേഖകന്‍: ‘അക്കാര്യം ആലോചിക്കുമ്പോള്‍ തന്നെ നെഞ്ചില്‍ തീയാണ്’; സ്വന്തം ജീവിതം സിനിമയാക്കുന്നതിനെക്കുറിച്ച് സാനിയ മിര്‍സ. താരനിര്‍ണയം പൂര്‍ത്തിയായിട്ടില്ലെങ്കിലും സ്വന്തം ബയോപിക്കിന്റെ കാര്യം വരുമ്പോള്‍ നെഞ്ചില്‍ തീയാണെന്ന് പറയുകയാണ് ടെന്നിസ് താരം സാനിയ മിര്‍സ. റോണി സ്‌ക്ര്യൂവ്വാലയാണ് ചിത്രം ഒരുക്കുന്നത്. സാനിയ സ്വന്തം ജീവിതകഥയ്ക്ക് പച്ചക്കൊടി വീശിക്കഴിഞ്ഞു. ബയോപിക്കിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ ആവേശമാണ്. ചിത്രം ലോകത്തിന് …
സ്വന്തം ലേഖകന്‍: മോദി പ്രഭാവത്തിന് തടയിടാന്‍ കെജ്‌രിവാളിന്റെയും മമതയുടെയും ചന്ദ്രബാബു നായിഡുവിന്റെയും നേതൃത്വത്തില്‍ ഡല്‍ഹിയില്‍ റാലി; സംസ്ഥാനത്തിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു നിരാഹാരം ഇരിക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരുടെ നേതൃത്വത്തില്‍ രാജ്യതലസ്ഥാനത്ത് ബുധനാഴ്ച പ്രതിപക്ഷ റാലി. സ്വേച്ഛാധിപത്യം …
സ്വന്തം ലേഖകന്‍: സ്മാര്‍ട്ട് ഫോണുകളില്‍ ഇനി ആര്‍ത്തവ ഇമോജിയും; മാര്‍ച്ച് മുതല്‍ ഫോണുകളില്‍ ഉപയോഗിക്കാം. നീല കലര്‍ന്ന പാശ്ചത്തലത്തിലുള്ള വലിയ തടിച്ച രക്തതുള്ളിയാണ് ഇമോജി. സാധരണ നിലയില്‍ സാനിറ്ററി നാപ്കിന്‍ പരസ്യത്തില്‍ കാണുന്ന പാശ്ചത്തലത്തില്‍ തന്നെയായിരിക്കും ഇത്. ആര്‍ത്തവം ജൈവികപ്രക്രിയ മാത്രമാണെന്ന തിരിച്ചറിവ് പൊതുസമൂഹത്തിലേക്ക് എത്തിക്കലാണ് ഇമോജിയുടെ പ്രധാന ഉദ്ദേശം.പലപ്പോഴും പുരുഷന്‍മാര്‍ സ്ത്രീയുടെ ആര്‍ത്തവ കാലത്തെ …
സ്വന്തം ലേഖകന്‍: സ്മാര്‍ട് ഫോണിലേക്ക് എസ്എംഎസായി വ്യാജ ആപ്പുകളുടെ ലിങ്കുകള്‍; കരുതിയിരുന്നില്ലെങ്കില്‍ ബാങ്ക് അക്കൗണ്ടിലെ പണം തട്ടിപ്പുകാരുടെ കൈയ്യിലാകും. അടുത്തിടെ ഗുഡ്ഗാവില്‍ നിന്നുള്ള ഓണ്‍ലൈന്‍ ഉപയോക്താവിന് നഷ്ടപ്പെട്ടത് 60,000 രൂപയാണ്. മൊബൈലിലേക്ക് വന്ന ലിങ്കില്‍ ക്ലിക്കുചെയ്തതോടെയാണ് അക്കൗണ്ടില്‍ നിന്നു പണം നഷ്ടപ്പെട്ടത്. സെപ്റ്റംബര്‍ 10ന്, സ്മാര്‍ട് ഫോണിലേക്ക് എസ്എംഎസായി വന്ന ലിങ്കില്‍ ക്ലിക്കുചെയ്തു. ഇതോടെ ഫോണില്‍ …
സ്വന്തം ലേഖകന്‍: ഡിങ്കിനി വേണ്ട; സീറ്റ് ബെല്‍റ്റിടുന്ന ലുട്ടാപ്പി മതി; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി സേവ് ലുട്ടാപ്പി കാമ്പയിന്‍; ഏറ്റെടുത്ത് കേരള പോലീസും. ബാലരമയിലെ മായാവി ചിത്രക്കഥയില്‍ ഡിങ്കിനി എന്ന കഥാപാത്രത്തിന്റെ വരവാണ് എല്ലാത്തിനും കാരണം. ലുട്ടാപ്പിയെ ഒഴിവാക്കിയാണ് ഡിങ്കിനിയുടെ വരവെന്നും അതല്ല ലുട്ടാപ്പിയുടെ കാമുകയാണ് ഡിങ്കിനി എന്നും പലതരത്തിലുള്ള ഗോസിപ്പുകള്‍ നിമിഷ നേരം കൊണ്ട് …
സ്വന്തം ലേഖകന്‍: പായസത്തിന്റെ മധുരവും ഒപ്പം രസകരമായ പഞ്ച് ഡയലോഗുകളും; സമൂഹ മാധ്യമങ്ങളില്‍ താരമായി സൗദിയിലെ പായസ വില്‍പ്പനക്കാരന്‍ മലയാളി. ‘തിക്കും തിരക്കുമുണ്ടാക്കല്ലേ, കാലിമ്മേ ചവിട്ടല്ലേ… ലുഖ്മാനിയ ഇന്റര്‍നാഷനല്‍ കമ്പനി തയാറാക്കുന്ന പായസം എല്ലാവര്‍ക്കും തരാം,’ തൃശൂര്‍ കയ്പമംഗലം സ്വദേശി ഷാഹുല്‍ ഹമീദ് പറയുന്നു. നടന്‍ ജയസൂര്യ തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത …
സ്വന്തം ലേഖകന്‍: റണ്‍വേയില്‍ കുത്തി ഉയര്‍ന്ന് ഹൈദരാബാദ്, ലണ്ടന്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനം, വന്‍ ദുരന്തം ഒഴിവായത് പൈലറ്റിന്റെ ഇടപെടല്‍ മൂലം. അതിശക്തമായ കാറ്റില്‍ പറന്നിറങ്ങാന്‍ ശ്രമിക്കുന്ന വിമാനാത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. ഹൈദരാബാദില്‍നിന്നു ലണ്ടനിലേക്കു പറന്ന ബ്രിട്ടിഷ് എയര്‍വേയ്‌സ് വിമാനം ഹീത്രൂ വിമാനതാവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. റണ്‍വേയിലേക്കു താഴ്ന്നു പറക്കുന്നതിനിടെ …