സ്വന്തം ലേഖകന്‍: സിറിയയില്‍ നിന്നുള്ള സൈനിക പിന്‍മാറ്റം; വൈറ്റ് ഹൗസില്‍ അഭിപ്രായ ഭിന്നത രൂക്ഷം; ഐഎസിന്റെ പതനം ഒരാഴ്ചയ്ക്കകം പൂര്‍ണമാകുമെന്ന് ട്രംപ്. സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് യു.എസ് ഭരണകൂടത്തില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. ഒരാഴ്ചക്കുള്ളില്‍ ഐ.എസിനെ സിറിയയില്‍ നിന്ന് പൂര്‍ണമായി തുടച്ചു നീക്കുമെന്ന് അമേരിക്കന്‍ പ്രഡിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചപ്പോള്‍ ഐ.എസ് …
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റിന്റെ എയര്‍ ഫോഴ്‌സ് വണ്ണിനു ലഭിക്കുന്ന സുരക്ഷാ കവചം ഇനി എയര്‍ ഇന്ത്യ വണ്ണിനും; ഇന്ത്യ 190 മില്യന്‍ ഡോളറിന്റെ പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങുന്നു. യുഎസ് പ്രസിഡന്റിന്റെ എയര്‍ ഫോഴ്‌സ് വണ്ണിനു ലഭിക്കുന്നതിനു സമാനമായ സുരക്ഷ ഇനി എയര്‍ ഇന്ത്യ വണ്ണിനും ലഭ്യമാകും. ഇന്ത്യന്‍ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വിമാനങ്ങള്‍ക്ക് ഇനി കൂടുതല്‍ …
സ്വന്തം ലേഖകന്‍: മാര്‍പാപ്പയുടെ ചരിത്ര സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്കായി അബുദാബിയില്‍ ക്രൈസ്തവ ദേവാലയവും മുസ്ലീം പള്ളിയും ഉയരുന്നു. മാര്‍പ്പാപ്പയുടെ സന്ദര്‍ശനം മാത്രമല്ല, അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാമിന്റെ സന്ദര്‍ശനത്തിന്റെയും സ്മാരകമായിരിക്കും ഈ ദേവാലയങ്ങള്‍. അബൂദബി ഫൗണ്ടേഴ്‌സ് മെമോറിയലില്‍ നടന്ന മാനവ സൗഹാര്‍ദ ആഗോള സമ്മേളനത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ ആരാധനാലയങ്ങളുടെ ശിലാഫലകത്തില്‍ ഇരു നേതാക്കളും ഒപ്പുവച്ചു. യുഎഇ …
സ്വന്തം ലേഖകന്‍: മോദി ഭീരു, ചര്‍ച്ചയ്ക്കു വിളിച്ചാല്‍ ഓടിയൊളിക്കുമെന്ന് രാഹുല്‍ ഗാന്ധി; ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ത്ത ചരിത്രമാണ് കോണ്‍ഗ്രസിന്റേതെന്ന് തിരിച്ചടിച്ച് മോദി; രാഹുല്‍, മോദി വാക്‌പോര് മുറുകുന്നു. പ്രധാനമന്തി നരേന്ദ്രമോദിയ്‌ക്കെതിരെയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. ബി.ജെ.പിയുടെ മുഖം മോദിയാണെങ്കിലും നാഗ്പൂരില്‍ ഇരുന്ന് ഭരണം …
സ്വന്തം ലേഖകന്‍: മലയാളിയായ അമ്മ പിഞ്ചുകുഞ്ഞിനെ ആശുപത്രിയില്‍ ഉപേക്ഷിച്ചു; അര നൂറ്റാണ്ടു കഴിഞ്ഞപ്പോള്‍ ആ കുഞ്ഞ് സ്വിറ്റ്‌സര്‍ലന്‍ഡിലെ എംപിയും വ്യവസായ പ്രമുഖനുമായി മാറിയ കഥ. അരനൂറ്റാണ്ടു മുന്‍പാണ് അനസൂയയെന്ന മലയാളി ബ്രാഹ്മണ സ്ത്രീയുടെ മകനായി നിക് പിറന്നത്. അച്ഛനാരെന്നറിയാത്ത നിക്കിനെ അമ്മ ആശുപത്രിയില്‍ തന്നെ ഉപേക്ഷിച്ച് പോവുകയായിരുന്നു. ജര്‍മ്മന്‍ ദമ്പതികള്‍ നിക്കിനെ ദത്തെടുത്തതോടെ നിക്കിന്റെ ജീവിതം …
സ്വന്തം ലേഖകന്‍: വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 800 ദിര്‍ഹം പിഴയും 4 ബ്ലാക് മാര്‍ക്കും; നിയമലംഘകരെ കുടുക്കാന്‍ അബുദാബി പോലീസ്. വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ശിക്ഷാ നടപടിയുമായി അബുദാബി പൊലീസ്. 800 ദിര്‍ഹം പിഴയും 4 ബ്ലാക് മാര്‍ക്കുമാണ് ശിക്ഷ. വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ബോധവത്കരണം അപകടങ്ങള്‍ വര്‍ധിക്കുകയും …
സ്വന്തം ലേഖകന്‍: ‘അത് അവളുടെ സ്വാതന്ത്ര്യം,’ വേദിയില്‍ മകള്‍ മുഖം മറച്ചെത്തിയ സംഭവത്തില്‍ പ്രതികരണവുമായി എആര്‍ റഹ്മാന്‍. പരിപാടിയ്ക്കിടെ വേദിയില്‍ മുഖം മറച്ച് മകള്‍ ഖദീജ എത്തിയ സംഭവത്തില്‍ വിശദീകരണവുമായി സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍. ഭാര്യയുടേയും മക്കളുടേയും ചിത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്ത് ‘freedom to choose’ എന്നും റഹ്മാന്‍ കുറിച്ചു. ഭാര്യയും മക്കളും …
സ്വന്തം ലേഖകന്‍: അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പ് ‘വര്‍മ’യില്‍ നിന്ന് സംവിധായകന്‍ ബാല പുറത്ത്; പൂര്‍ത്തിയായ ചിത്രം തൃപ്തികരമല്ലെന്നും സംവിധായകനെ മാറ്റി വീണ്ടും ചിത്രീകരിക്കുമെന്നും നിര്‍മാതാക്കള്‍. റിലീസിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പ് വീണ്ടും ചിത്രീകരിക്കാനൊരുങ്ങി നിര്‍മാതാക്കള്‍. നിലവില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയില്‍ നിര്‍മാതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചതിനെ …
സ്വന്തം ലേഖകന്‍: കണ്ടെടുത്തത് ഫുട്‌ബോള്‍ താരം എമിലിയാനോ സലയുടെ മൃതദേഹമാണെന്ന് സ്ഥിരീകരണം; കണ്ണീരോടെ ഫുട്‌ബോള്‍ ലോകം. വിമാനാപകടത്തില്‍ കാണാതായ അര്‍ജന്റൈന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സലയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നാണ് മൃതദേഹത്തിന്റെ ഭാഗങ്ങളും കണ്ടുകിട്ടിയത്. സലയുടെ ഒപ്പമുണ്ടായിരുന്ന പൈലറ്റും മരിച്ചതായി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ജനുവരി 21ന് ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ …
സ്വന്തം ലേഖകന്‍: വൈദികരും ബിഷപ്പുമാരും കന്യാസ്ത്രീകളെ പീഡിപ്പിച്ച സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്; തുറന്ന് പറച്ചിലുമായി മാര്‍പാപ്പ; പ്രശ്‌നം വത്തിക്കാന്‍ ഗൗരവമായി പരിഗണിക്കുന്നതായും വെളിപ്പെടുത്തല്‍. യുഎഇയിലെ സന്ദര്‍ശനത്തിനു ശേഷം മടങ്ങുന്നതിനിടെ വിമാനത്തില്‍ ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സഭയ്ക്കുള്ളില്‍ കന്യാസ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും മാര്‍പാപ്പ സമ്മതിച്ചു. ആദ്യമായാണ് കത്തോലിക്ക സഭയുടെ തലവന്‍ ലൈംഗികപീഡനത്തെ കുറിച്ച് പരസ്യപ്രതികരണം …