1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇറാനെ വിശ്വാസമില്ല! ആണവായുധ നിര്‍മാണം നിരീക്ഷിക്കാന്‍ ഇറാഖില്‍ യുഎസ് സൈന്യത്തെ നിലനിര്‍ത്തുമെന്ന് ട്രംപ്
ഇറാനെ വിശ്വാസമില്ല! ആണവായുധ നിര്‍മാണം നിരീക്ഷിക്കാന്‍ ഇറാഖില്‍ യുഎസ് സൈന്യത്തെ നിലനിര്‍ത്തുമെന്ന് ട്രംപ്
സ്വന്തം ലേഖകന്‍: ഇറാനെ വിശ്വാസമില്ല! ആണവായുധ നിര്‍മാണം നിരീക്ഷിക്കാന്‍ ഇറാഖില്‍ യുഎസ് സൈന്യത്തെ നിലനിര്‍ത്തുമെന്ന് ട്രംപ്. ഇറാനെ നിരീക്ഷിക്കുന്നതിനായി ഇറാഖില്‍ സൈന്യത്തെ നിലനിര്‍ത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ യു.എസ് നീക്കം രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ഇറാഖ് പ്രതികരിച്ചു. അഫ്ഗാനിസ്താനില്‍ നിന്നും സിറിയയില്‍നിന്നും …
ലോകത്തിലെ ഏറ്റവും വലിയ ചങ്ങാടത്തുരങ്കം നോര്‍വേയില്‍; ചെലവ് 4000 കോടി ഡോളര്‍
ലോകത്തിലെ ഏറ്റവും വലിയ ചങ്ങാടത്തുരങ്കം നോര്‍വേയില്‍; ചെലവ് 4000 കോടി ഡോളര്‍
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വലിയ ചങ്ങാടത്തുരങ്കം നോര്‍വേയില്‍; ചെലവ് 4000 കോടി ഡോളര്‍. ലോകത്തിലെ ഏറ്റവും നീളം കൂടിയതും ആഴമുള്ളതുമായ ചങ്ങാടത്തുരങ്കം നിര്‍മ്മിക്കാനൊരുങ്ങി നോര്‍വേ. നാലായിരം കോടി യു.എസ് ഡോളറാണ് പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്നത്.  നോര്‍വേയുടെ തെക്കന്‍ നഗരമായ ക്രിസ്ത്യാന്‍സാന്‍ഡില്‍ നിന്നും വടക്കന്‍ നഗരമായ ട്രോന്‍ദേമിലേക്ക് 21 മണിക്കൂറാണ് യാത്രാദൈര്‍ഘ്യം. ആയിരത്തി ഒരുന്നൂറ് കിലോമീറ്റര്‍ ദൂരം. …
മോദി സര്‍ക്കാരിനെതിരെ യുദ്ധപ്രഖ്യാപനവുമായി മമത; ധര്‍ണ മൂന്നാം ദിവസത്തിലേക്ക്; ബംഗാള്‍ സര്‍ക്കാരിനെ പിരിച്ചുവിടൂ എന്ന് വെല്ലുവിളി; മമതയ്ക്ക് പിന്തുണയുമായി കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ കൊല്‍ക്കത്തയിലേക്ക്; കേന്ദ്രവും ബംഗാളും സുപ്രീം കോടതിയെ സമീപിക്കുന്നു

സ്വന്തം ലേഖകന്‍: മോദി സര്‍ക്കാരിനെതിരെ യുദ്ധപ്രഖ്യാപനവുമായി മമത; ധര്‍ണ മൂന്നാം ദിവസത്തിലേക്ക്; ബംഗാള്‍ സര്‍ക്കാരിനെ പിരിച്ചുവിടൂ എന്ന് വെല്ലുവിളി; മമതയ്ക്ക് പിന്തുണയുമായി കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ കൊല്‍ക്കത്തയിലേക്ക്; കേന്ദ്രവും ബംഗാളും സുപ്രീം കോടതിയെ സമീപിക്കുന്നു. ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തുന്ന ധര്‍ണ മൂന്നാം ദിവസത്തിലേക്ക് കടന്നു. ചിട്ടി തട്ടിപ്പ് കേസല്‍ കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് …
പ്രതീക്ഷ അസ്തമിക്കുന്നു; അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം സല സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; ഒരു മൃതദേഹം ലഭിച്ചതായി സൂചന
പ്രതീക്ഷ അസ്തമിക്കുന്നു; അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം സല സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; ഒരു മൃതദേഹം ലഭിച്ചതായി സൂചന
സ്വന്തം ലേഖകന്‍: പ്രതീക്ഷ അസ്തമിക്കുന്നു; അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം സല സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; ഒരു മൃതദേഹം ലഭിച്ചതായി സൂചന. വിമാനാപകടത്തില്‍ കാണാതായ കാര്‍ഡിഫ് സിറ്റിയുടെ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സല സഞ്ചരിച്ച ചെറു വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ബ്രിട്ടീഷ് എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വസ്റ്റിഗേഷന്‍ സംഘമാണ് ഇക്കാര്യം …
ഇത് ചരിത്രം! മാര്‍പ്പാപ്പ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അബൂദാബിയിലെത്തി; രാജകീയ വരവേല്‍പ്പ്; യുഎഇയില്‍ സ്‌കൂളുകള്‍ക്കു രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു
ഇത് ചരിത്രം! മാര്‍പ്പാപ്പ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അബൂദാബിയിലെത്തി; രാജകീയ വരവേല്‍പ്പ്; യുഎഇയില്‍ സ്‌കൂളുകള്‍ക്കു രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍: ഇത് ചരിത്രം! മാര്‍പ്പാപ്പ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അബൂദാബിയിലെത്തി; രാജകീയ വരവേല്‍പ്പ്; യുഎഇയില്‍ സ്‌കൂളുകള്‍ക്കു രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു. വിശ്വമാനവികതയുടെ സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച രാത്രി അബുദാബിയില്‍ വന്നിറങ്ങിയപ്പോള്‍ യു.എ.ഇ. നല്‍കിയത് രാജകീയ സ്വീകരണം. യു.എ.ഇ. സമയം രാത്രി 9:50നാണ് മാര്‍പാപ്പയെത്തിയത്. അബുദാബിയിലെ അല്‍ ബത്തീന്‍ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ പ്രത്യേക …
ബ്രെക്‌സിറ്റിനു ശേഷം ഭക്ഷണത്തിനു മരുന്നിനും ക്ഷാമം നേരിട്ടാല്‍ ജനം തെരുവിലിറങ്ങാന്‍ സാധ്യത; കലാപം ഭയന്ന് ബ്രിട്ടീഷ് രാജ്ഞിയെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റുന്നതു പരിഗണനയില്‍
ബ്രെക്‌സിറ്റിനു ശേഷം ഭക്ഷണത്തിനു മരുന്നിനും ക്ഷാമം നേരിട്ടാല്‍ ജനം തെരുവിലിറങ്ങാന്‍ സാധ്യത; കലാപം ഭയന്ന് ബ്രിട്ടീഷ് രാജ്ഞിയെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റുന്നതു പരിഗണനയില്‍
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം ഭക്ഷണത്തിനു മരുന്നിനും ക്ഷാമം നേരിട്ടാല്‍ ജനം തെരുവിലിറങ്ങാന്‍ സാധ്യത; കലാപം ഭയന്ന് ബ്രിട്ടീഷ് രാജ്ഞിയെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റുന്നതു പരിഗണനയില്‍. ബ്രെക്‌സിറ്റിനു പിന്നാലെ കലാപസമാന അന്തരീക്ഷമുണ്ടായാല്‍ എലിസബത്ത് രാജ്ഞി അടക്കമുള്ള രാജകുടുംബാംഗങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റാന്‍ ആലോചന നടക്കുന്നതായി റിപ്പോര്‍ട്ട്. ശീതയുദ്ധകാലത്തെ അടിയന്തര പദ്ധതികളാണു ബ്രിട്ടീഷ് അധികൃതര്‍ വീണ്ടും പരിഗണിക്കുന്നത്. …
ബ്രെക്‌സിറ്റ് സമവായ ചര്‍ച്ചക്ക് തയ്യാറാകാത്ത യൂറോപ്യന്‍ യൂണിയന്റെ കടുംപിടുത്തം നിരുത്തരവാദപരം; രൂക്ഷ വിമര്‍ശനവുമായി ബ്രിട്ടീഷ് മന്ത്രി
ബ്രെക്‌സിറ്റ് സമവായ ചര്‍ച്ചക്ക് തയ്യാറാകാത്ത യൂറോപ്യന്‍ യൂണിയന്റെ കടുംപിടുത്തം നിരുത്തരവാദപരം; രൂക്ഷ വിമര്‍ശനവുമായി ബ്രിട്ടീഷ് മന്ത്രി
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് സമവായ ചര്‍ച്ചക്ക് തയ്യാറാകാത്ത യൂറോപ്യന്‍ യൂണിയന്റെ കടുംപിടുത്തം നിരുത്തരവാദപരം; രൂക്ഷ വിമര്‍ശനവുമായി ബ്രിട്ടീഷ് മന്ത്രി; ബ്രെക്‌സിറ്റ് കരാറില്‍ സമവായ ചര്‍ച്ചക്ക് തയ്യാറാകാത്ത യൂറോപ്യന്‍ യൂണിയന്റെ നടപടി നിരുത്തരവാദപരമാണെന്ന് ബ്രിട്ടീഷ് മന്ത്രി ലിയാം ഫോക്‌സ് ആരോപിച്ചു. കരാറിലെ ചില വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെന്ന തെരേസ മേയുടെ ആവശ്യത്തെ നേരത്തെ യൂറോപ്യന്‍ യൂണിയന്‍ നിരാകരിച്ചിരുന്നു. …
വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നു; വേണ്ടി വന്നാല്‍ വെനസ്വേലയില്‍ യുഎസ് സൈന്യത്തെ ഇറക്കുമെന്ന് ട്രംപ്
വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നു; വേണ്ടി വന്നാല്‍ വെനസ്വേലയില്‍ യുഎസ് സൈന്യത്തെ ഇറക്കുമെന്ന് ട്രംപ്
സ്വന്തം ലേഖകന്‍: വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നു; വേണ്ടി വന്നാല്‍ വെനസ്വേലയില്‍ യുഎസ് സൈന്യത്തെ ഇറക്കുമെന്ന് ട്രംപ്. വേണ്ടിവന്നാല്‍ വെനസ്വേലയില്‍ പട്ടാളത്തെ ഇറക്കുന്നതിനെകുറിച്ച് ആലോചിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മദൂരോയുമായുള്ള കൂടിയാലോചന വിസമ്മതിച്ചതിന് പിന്നാലെ വെനസ്വേലയില്‍ ഇടപെടുന്നതിനെകുറിച്ച് ട്രംപ് പറഞ്ഞത്. പട്ടാള ഇടപെടല്‍ വേണ്ടിവന്നാല്‍ ആലോചിക്കും. അമേരിക്കന്‍ ചാനലായ സി.ബി.എസ്സിന് നല്‍കിയ അഭിമുഖത്തില്‍ …
അബുദാബിയില്‍ വീണ്ടും മലയാളിക്ക് ബിഗ് ടിക്കറ്റ് ഭാഗ്യം; നറുക്കെടുപ്പില്‍ ലഭിച്ചത് 19 കോടി; വീഡിയോ കാണാം
അബുദാബിയില്‍ വീണ്ടും മലയാളിക്ക് ബിഗ് ടിക്കറ്റ് ഭാഗ്യം; നറുക്കെടുപ്പില്‍ ലഭിച്ചത് 19 കോടി; വീഡിയോ കാണാം
സ്വന്തം ലേഖകന്‍: അബുദാബിയില്‍ വീണ്ടും മലയാളിക്ക് ബിഗ് ടിക്കറ്റ് ഭാഗ്യം; നറുക്കെടുപ്പില്‍ ലഭിച്ചത് 19 കോടി; വീഡിയോ കാണാം. മലയാളിക്ക് വീണ്ടും ഭാഗ്യകോടി. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് ദുബൈയില്‍ താമസിക്കുന്ന പ്രശാന്തിന് ഇത്തവണത്തെ ഭാഗ്യം തുണച്ചത്. 10 മില്യണ്‍ ദിര്‍ഹം (ഏതാണ്ട് 19 കോടി 45 ലക്ഷം രൂപ) ആണ് പ്രശാന്ത് സ്വന്തമാക്കിയത്. 041945 …
മമതയും കേന്ദ്രവും കൊമ്പുകോര്‍ക്കുന്നു; സി.ബി.ഐ സംഘത്തെ അറസ്റ്റ് ചെയ്ത് വിട്ടയച്ച് ബംഗാള്‍ പോലീസ്; കൊല്‍ക്കത്തയില്‍ നാടകീയ രംഗങ്ങള്‍; സിബിഐയെ സംരക്ഷിക്കാന്‍ കേന്ദ്ര സേനയെ ഇറക്കി; സത്യഗ്രഹമിരിക്കുന്ന മമതയ്ക്ക് പിന്തുണയുമായി പ്രതിപക്ഷം

സ്വന്തം ലേഖകന്‍: മമതയും കേന്ദ്രവും കൊമ്പുകോര്‍ക്കുന്നു; സി.ബി.ഐ സംഘത്തെ അറസ്റ്റ് ചെയ്ത് ബംഗാള്‍ പോലീസ്; കൊല്‍ക്കത്തയില്‍ നാടകീയ രംഗങ്ങള്‍; സിബിഐയെ സംരക്ഷിക്കാന്‍ കേന്ദ്ര സേനയെ ഇറക്കി; സത്യഗ്രഹമിരിക്കുന്ന മമതയ്ക്ക് പിന്തുണയുമായി പ്രതിപക്ഷം. കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ ബംഗാള്‍ പൊലീസ് പിടിച്ചുകൊണ്ടുപോയി. നഗരത്തിലെ പാര്‍ക്ക് സ്ട്രീറ്റിലുള്ള കമ്മീഷണറുടെ വസതിയിലെത്തിയ …