1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥി യാക്കാനുള്ള നീക്കത്തില്‍ ബി.ജെ.പിയ്ക്ക് അജണ്ടയുണ്ടാകും,” മോഹന്‍ലാലിനെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് ഫാന്‍സ് അസോസിയേഷന്‍
“മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥി യാക്കാനുള്ള നീക്കത്തില്‍ ബി.ജെ.പിയ്ക്ക് അജണ്ടയുണ്ടാകും,” മോഹന്‍ലാലിനെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് ഫാന്‍സ് അസോസിയേഷന്‍
സ്വന്തം ലേഖകന്‍:  “മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തില്‍ ബി.ജെ.പിയ്ക്ക് അജണ്ടയുണ്ടാകും,” മോഹന്‍ലാലിനെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് ഫാന്‍സ് അസോസിയേഷന്‍. മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ബി.ജെ.പിയ്ക്ക് മറ്റെന്തെങ്കിലും അജണ്ടയുണ്ടാകുമെന്ന് ഫാന്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വിമല്‍കുമാര്‍. ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ‘മോഹന്‍ലാല്‍ പണ്ട് ഒരു പ്രമുഖചാനലിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് എത്തിയപ്പോള്‍ ബി.ജെ.പിക്കാര്‍ അദ്ദേഹത്തിന്റെ പോസ്റ്ററില്‍ കരി …
ഏഷ്യാ കപ്പ് ഖത്തറിനാണെങ്കിലും ലോട്ടറി അടിച്ചത് സാവിയ്ക്ക്; കിറുകൃത്യമായ പ്രവചനങ്ങളില്‍ ഞെട്ടി ഫുട്‌ബോള്‍ ലോകം; സാവിയെ വിളിച്ച് ഭാവിയറിയാന്‍ ഖത്തര്‍ പരിശീലകന്‍
ഏഷ്യാ കപ്പ് ഖത്തറിനാണെങ്കിലും ലോട്ടറി അടിച്ചത് സാവിയ്ക്ക്; കിറുകൃത്യമായ പ്രവചനങ്ങളില്‍ ഞെട്ടി ഫുട്‌ബോള്‍ ലോകം; സാവിയെ വിളിച്ച് ഭാവിയറിയാന്‍ ഖത്തര്‍ പരിശീലകന്‍
സ്വന്തം ലേഖകന്‍: ഏഷ്യാ കപ്പ് ഖത്തറിനാണെങ്കിലും ലോട്ടറി അടിച്ചത് സാവിയ്ക്ക്; കിറുകൃത്യമായ പ്രവചനങ്ങളില്‍ ഞെട്ടി ഫുട്‌ബോള്‍ ലോകം; സാവിയെ വിളിച്ച് ഭാവിയറിയാന്‍ ഖത്തര്‍ പരിശീലകന്‍. പ്രവചനത്തില്‍ പോള്‍ നീരാളി പോലും സ്പാനിഷ് താരം സാവിക്ക് മുന്നില്‍ തോറ്റുപോകുമെന്നാണ് സമൂഹ മാധ്യമങ്ങള്‍ പറയുന്നത്. എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫൈനലില്‍ ജപ്പാനും ഖത്തറും ഏറ്റുമുട്ടുമെന്നും ഖത്തര്‍ ചാമ്പ്യന്‍മാരാകുമെന്നും ഒരു …
സഹോദരനും ഞാനും ജനിച്ചത് ഐവിഎഫിലൂടെ; അംബാനി കുടുംബത്തിന്റെ രഹസ്യം വെളിപ്പെടുത്തി ഇഷ അംബാനി
സഹോദരനും ഞാനും ജനിച്ചത് ഐവിഎഫിലൂടെ; അംബാനി കുടുംബത്തിന്റെ രഹസ്യം വെളിപ്പെടുത്തി ഇഷ അംബാനി
സ്വന്തം ലേഖകന്‍: സഹോദരനും ഞാനും ജനിച്ചത് ഐവിഎഫിലൂടെ; അംബാനി കുടുംബത്തിന്റെ രഹസ്യം വെളിപ്പെടുത്തി ഇഷ അംബാനി. മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയാണ് ഏഴു വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷമാണ് തന്നെയും ആകാശിനേയും ഐവിഎഫിലൂടെ അംബാനി കുടുംബത്തിന് ലഭിച്ചതെന്ന് വെളിപ്പെടുത്തിയത്. ഫാഷന്‍ മാഗസിനായ വോഗിനു നല്‍കിയ അഭിമുഖത്തിലാണ് ഇഷ മനസ്സ് തുറന്നത്. ഇതോടെ അമ്മ നിതാ …
ഒരു രാത്രി കൂടെ വന്നാല്‍ ഒരു കോടി! വിലപേശിയവര്‍ക്ക് ചുട്ടമറുപടിയുമായി നടി സാക്ഷി ചൗധരി
ഒരു രാത്രി കൂടെ വന്നാല്‍ ഒരു കോടി! വിലപേശിയവര്‍ക്ക് ചുട്ടമറുപടിയുമായി നടി സാക്ഷി ചൗധരി
സ്വന്തം ലേഖകന്‍: ഒരു രാത്രി കൂടെ വന്നാല്‍ ഒരു കോടി! വിലപേശിയവര്‍ക്ക് ചുട്ടമറുപടിയുമായി നടി സാക്ഷി ചൗധരി. സിനിമയ്ക്കുള്ളില്‍ നിന്നുമല്ല സിനിമാ മേഖലയ്ക്ക് പുറത്തുനിന്നും നടിമാര്‍ ലൈംഗിക ചൂഷണങ്ങള്‍ നേരിടുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തെലുങ്ക് സിനിമാ താരം സാക്ഷി ചൗധരി. ട്വിറ്ററിലൂടെയായിരുന്നു സാക്ഷിയുടെ വെളിപ്പെടുത്തല്‍. ട്വിറ്ററില്‍ വളരെ സജീവമാണ് താരം. ഗ്ലാമറസ് ആയ ചിത്രങ്ങള്‍ സാക്ഷി ട്വിറ്ററില്‍ …
അമേരിക്കയില്‍ കൊടുംതണുപ്പിന് മരണത്തിന്റെ മുഖം; മരിച്ചവരുടെ എണ്ണം 21 ആയി; മഞ്ഞുവീഴ്ചയിലും മഴയിലും വിറങ്ങലിച്ച് കാനഡയും; സ്ഥിതി ഗുരുതരമെന്ന് കാലാവസ്ഥാ വിദഗ്ദര്‍
അമേരിക്കയില്‍ കൊടുംതണുപ്പിന് മരണത്തിന്റെ മുഖം; മരിച്ചവരുടെ എണ്ണം 21 ആയി; മഞ്ഞുവീഴ്ചയിലും മഴയിലും വിറങ്ങലിച്ച് കാനഡയും; സ്ഥിതി ഗുരുതരമെന്ന് കാലാവസ്ഥാ വിദഗ്ദര്‍
സ്വന്തം ലേഖകന്‍:  അമേരിക്കയില്‍ കൊടുംതണുപ്പിന് മരണത്തിന്റെ മുഖം; മരിച്ചവരുടെ എണ്ണം 21 ആയി; മഞ്ഞുവീഴ്ചയിലും മഴയിലും വിറങ്ങലിച്ച് കാനഡയും; സ്ഥിതി ഗുരുതരമെന്ന് കാലാവസ്ഥാ വിദഗ്ദര്‍. അമേരിക്കയിലെ കൊടും ശൈത്യത്തില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി മരിച്ചു. ലോവ യൂണിവേഴ്‌സിറ്റി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ജെറാള്‍ഡ് ബെല്‍സാണ് മരിച്ചത്. യൂണിവേഴ്‌സിറ്റി കാമ്പസിനു പുറത്ത് അവശനിലയില്‍ കണ്ടെത്തിയ ബെല്‍സിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. …
അമേരിക്കന്‍ ഉപരോധം മറികടന്ന് ഇറാനുമായി സഹകരിക്കാന്‍ പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങള്‍; വ്യാപാരബന്ധം ശക്തമാക്കാന്‍ പുതിയ പദ്ധതി
അമേരിക്കന്‍ ഉപരോധം മറികടന്ന് ഇറാനുമായി സഹകരിക്കാന്‍ പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങള്‍; വ്യാപാരബന്ധം ശക്തമാക്കാന്‍ പുതിയ പദ്ധതി
സ്വന്തം ലേഖകന്‍: അമേരിക്കന്‍ ഉപരോധം മറികടന്ന് ഇറാനുമായി സഹകരിക്കാന്‍ പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങള്‍; വ്യാപാരബന്ധം ശക്തമാക്കാന്‍ പുതിയ പദ്ധതി. ബ്രിട്ടന്‍, ഫ്രാന്‍സ് ജര്‍മനി എന്നീ രാഷ്ട്രങ്ങളാണ് ഇന്‍സ്റ്റക്‌സ് എന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ചത്. ഉപരോധം മൂലം നഷ്ടം നേരിടുന്ന യൂറോപ്യന്‍ കമ്പനികളുടെ സമ്മര്‍ദ ഫലമായാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്. കൃഷി, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഇറാനുമായി സഹകരിക്കാനാണ് …
റഷ്യയുമായുള്ള ആണവ കരാര്‍ റദ്ദാക്കാനൊരുങ്ങി അമേരിക്ക; റഷ്യ കരാര്‍ ലംഘനം നടത്തിയതായി ആരോപണം
റഷ്യയുമായുള്ള ആണവ കരാര്‍ റദ്ദാക്കാനൊരുങ്ങി അമേരിക്ക; റഷ്യ കരാര്‍ ലംഘനം നടത്തിയതായി ആരോപണം
സ്വന്തം ലേഖകന്‍: റഷ്യയുമായുള്ള ആണവ കരാര്‍ റദ്ദാക്കാനൊരുങ്ങി അമേരിക്ക; റഷ്യ കരാര്‍ ലംഘനം നടത്തിയതായി ആരോപണം. 1987ലാണ് ഇരുരാജ്യങ്ങളും തമ്മില്‍ ആണവായുധ നിരോധന കരാര്‍ ഒപ്പുവെച്ചത്. ആണവായുധ നിരോധന കരാറില്‍ നിന്നും പിന്‍വാങ്ങുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. കരാറില്‍ നിന്നും പിന്‍വാങ്ങുന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അമേരിക്ക ഉടന്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. കരാറിലെ വ്യവസ്ഥകള്‍ റഷ്യ …
വിസ തട്ടിപ്പ് കേസില്‍ കുടുങ്ങിയ നൂറു കണക്കിന് വിദ്യാര്‍ഥികളെ നാടുകടത്താന്‍ യുഎസ്; അധികവും ഇന്ത്യയില്‍ നിന്നുള്ളവര്‍; വ്യാജ യൂണിവേഴ്‌സിറ്റി ഉണ്ടാക്കി കെണിയൊരുക്കി അധികൃതര്‍; യുഎസുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യന്‍ വിദേശകാര്യ വകുപ്പ്

സ്വന്തം ലേഖകന്‍: വിസ തട്ടിപ്പ് കേസില്‍ കുടുങ്ങിയ നൂറു കണക്കിന് വിദ്യാര്‍ഥികളെ നാടുകടത്താന്‍ യുഎസ്; അധികവും ഇന്ത്യയില്‍ നിന്നുള്ളവര്‍; വ്യാജ യൂണിവേഴ്‌സിറ്റി ഉണ്ടാക്കി കെണിയൊരുക്കി അധികൃതര്‍; യുഎസുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യന്‍ വിദേശകാര്യ വകുപ്പ്. വിദ്യാര്‍ഥി വിസ ദുരുപയോഗം ചെയ്യുകയും മറ്റ് വിദ്യാര്‍ഥികളെ യു.എസില്‍ തങ്ങാന്‍ സഹായിക്കുന്ന വ്യാജരേഖകള്‍ ചമച്ചു എന്നതുമാണ് അറസ്റ്റിലായവര്‍ക്ക് എതിരായ കുറ്റം. …
പ്രളയാനന്തര കേരളത്തിനായി പ്രത്യേക പാക്കേജില്ല; മോദി സര്‍ക്കാരിന്റെ ബജറ്റ് കേരളത്തെ അവഗണിച്ചെന്ന് മുഖ്യമന്ത്രി; കര്‍ഷകരുടെ ജീവിതം തകര്‍ത്തിട്ട് 17 രൂപയുടെ ‘ആശ്വാസവുമായി’ വരുന്നവെന്ന് കേന്ദ്ര ബജറ്റിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

സ്വന്തം ലേഖകന്‍: പ്രളയാനന്തര കേരളത്തിനായി പ്രത്യേക പാക്കേജില്ല; മോദി സര്‍ക്കാരിന്റെ ബജറ്റ് കേരളത്തെ അവഗണിച്ചെന്ന് മുഖ്യമന്ത്രി; കര്‍ഷകരുടെ ജീവിതം തകര്‍ത്തിട്ട് 17 രൂപയുടെ ‘ആശ്വാസവുമായി’ വരുന്നവെന്ന് കേന്ദ്ര ബജറ്റിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ കേരളത്തിനെ അവഗണിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വിമര്‍ശിച്ചു!. സംസ്ഥാനങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന വിഹിതം പോലും വെട്ടിക്കുറക്കുന്ന …
മോദി സര്‍ക്കാരിന്റെ ബജറ്റിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി ആവേശം കൊള്ളുമ്പോള്‍ പിന്നില്‍ ഗോഷ്ടി കാണിച്ച് പെണ്‍കുട്ടി (വീഡിയോ)
മോദി സര്‍ക്കാരിന്റെ ബജറ്റിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി ആവേശം കൊള്ളുമ്പോള്‍ പിന്നില്‍ ഗോഷ്ടി കാണിച്ച് പെണ്‍കുട്ടി (വീഡിയോ)
സ്വന്തം ലേഖകന്‍: മോദി സര്‍ക്കാരിന്റെ ബജറ്റിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി ആവേശം കൊള്ളുമ്പോള്‍ പിന്നില്‍ ഗോഷ്ടി കാണിച്ച് പെണ്‍കുട്ടി (വീഡിയോ). രാജ്യമെമ്പാടും ബജറ്റിനെക്കുറിച്ചും അതിന്റെ സൂക്ഷമമായ വിശകലന ചര്‍ച്ചകളും നടക്കുമ്പോള്‍ കേന്ദ്രമന്ത്രിക്ക് പിന്നില്‍ നിന്ന് ദേശീയമാധ്യമത്തെ നാക്ക് നീട്ടി കാണിക്കുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ബജറ്റവതരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന സിവില്‍ ഏവിയേഷന്‍ മന്ത്രി ജയന്ത് സിന്‍ഹക്ക് …