1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാര്‍പ്പാപ്പയും ഇമാം ഷെയ്ഖും ശരിക്കും ‘ലിപ് ലോക്ക്’ ചുംബനം നടത്തിയോ? സമൂഹ മാധ്യമങ്ങളില്‍ വൈറലായ ചിത്രത്തിന്റെ സത്യാവസ്ഥ ഇതാണ് 
മാര്‍പ്പാപ്പയും ഇമാം ഷെയ്ഖും ശരിക്കും ‘ലിപ് ലോക്ക്’ ചുംബനം നടത്തിയോ? സമൂഹ മാധ്യമങ്ങളില്‍ വൈറലായ ചിത്രത്തിന്റെ സത്യാവസ്ഥ ഇതാണ് 
സ്വന്തം ലേഖകന്‍: മാര്‍പ്പാപ്പയും ഇമാം ഷെയ്ഖും ശരിക്കും ‘ലിപ് ലോക്ക്’ ചുംബനം നടത്തിയോ? സമൂഹ മാധ്യമങ്ങളില്‍ വൈറലായ ചിത്രത്തിന്റെ സത്യാവസ്ഥ ഇതാണ്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ഇമാം ഷെയ്ഖ് അഹമ്മദ് അല്‍ ത്വെയ്ബും ലിപ് ലോക്ക് ചുംബനം നടത്തിയോ എന്നതാണ് സമൂഹ മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചാ വിഷയം. റൊയിറ്റേഴ്‌സിന്റെ ഒരു ചിത്രമാണ് ഇത്തരം ഒരു പ്രചരണത്തിന് വഴി …
അമേരിക്ക നല്‍കിയ യുദ്ധോപകരണങ്ങള്‍ ഭീകരസംഘടനകള്‍ക്ക് യു.എ.ഇയും സൗദിയും മറിച്ചുവിറ്റു; ഗുരുതര ആരോപണങ്ങളുമായി സി.എന്‍.എന്നിന്റെ അന്വേഷണാത്മക റിപ്പോര്‍ട്ട്
അമേരിക്ക നല്‍കിയ യുദ്ധോപകരണങ്ങള്‍ ഭീകരസംഘടനകള്‍ക്ക് യു.എ.ഇയും സൗദിയും മറിച്ചുവിറ്റു; ഗുരുതര ആരോപണങ്ങളുമായി സി.എന്‍.എന്നിന്റെ അന്വേഷണാത്മക റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: അമേരിക്ക നല്‍കിയ യുദ്ധോപകരണങ്ങള്‍ ഭീകരസംഘടനകള്‍ക്ക് യു.എ.ഇയും സൗദിയും മറിച്ചുവിറ്റു; ഗുരുതര ആരോപണങ്ങളുമായി സി.എന്‍.എന്നിന്റെ അന്വേഷണാത്മക റിപ്പോര്‍ട്ട്. അല്‍ഖാഇദയുമായി ബന്ധമുള്ള യമനിലെ ഭീകരസംഘടനകള്‍ക്കാണ് ഇവ കൈമാറിയതെന്ന് സി.എന്‍.എന്നിന്റെ അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ പറയുന്നു. അല്‍ ഖാഇദയുമായി ബന്ധമുള്ള സലഫി മിലിശ്യയുടെ സംഭാഷണം ചോര്‍ത്തിയാണ് സി.എന്‍.എന്‍. റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അല്‍ ജസീറ നേരത്തെ തയ്യാറാക്കിയ വാര്‍ത്തയുടെ അടിസ്ഥാനത്തിലായിരുന്നു …
വന്‍ശക്തികള്‍ തമ്മില്‍ ആയുധ മത്സരത്തിന് കളമൊരുങ്ങുന്നു; രണ്ടു വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ മിസൈല്‍ നിര്‍മിക്കുമെന്ന് റഷ്യ
വന്‍ശക്തികള്‍ തമ്മില്‍ ആയുധ മത്സരത്തിന് കളമൊരുങ്ങുന്നു; രണ്ടു വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ മിസൈല്‍ നിര്‍മിക്കുമെന്ന് റഷ്യ
സ്വന്തം ലേഖകന്‍: വന്‍ശക്തികള്‍ തമ്മില്‍ ആയുധ മത്സരത്തിന് കളമൊരുങ്ങുന്നു; രണ്ടു വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ മിസൈല്‍ നിര്‍മിക്കുമെന്ന് റഷ്യ. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ റഷ്യ കൂടുതല്‍ മിസൈലുകള്‍ വികസിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രി സെര്‍ഗി ഷൊയ്ഗു വ്യക്തമാക്കി. ശീതയുദ്ധ കാലത്ത് ഒപ്പുവെച്ച യു.എസ്.റഷ്യ ഐ.എന്‍.എഫ്. മിസൈല്‍ കരാറില്‍നിന്ന് പിന്‍വാങ്ങുന്നതായി കഴിഞ്ഞ ദിവസം ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചിരുന്നു. കരാറില്‍നിന്നുള്ള ഈ രാജ്യങ്ങളുടെ …
ജപ്പാനില്‍ ജനസംഖ്യ കുറയാന്‍ കാരണം പ്രസവിക്കാത്ത സ്ത്രീകള്‍! ജപ്പാന്‍ ഉപപ്രധാനമന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു
ജപ്പാനില്‍ ജനസംഖ്യ കുറയാന്‍ കാരണം പ്രസവിക്കാത്ത സ്ത്രീകള്‍! ജപ്പാന്‍ ഉപപ്രധാനമന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു
സ്വന്തം ലേഖകന്‍: ജപ്പാനില്‍ ജനസംഖ്യ കുറയാന്‍ കാരണം പ്രസവിക്കാത്ത സ്ത്രീകള്‍! ജപ്പാന്‍ ഉപപ്രധാനമന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു. രാജ്യത്ത് ജനസംഖ്യ കുറയുന്നതിന് പ്രസവിക്കാത്ത സ്ത്രീകളെ കുറ്റപ്പെടുത്തിയ ജപ്പാന്‍ ഉപപ്രധാനമന്ത്രി ടാരോ അസോയ്ക്കുനേരെ പ്രതിഷേധം ശക്തമാകുന്നു. സാമൂഹിക സുരക്ഷാച്ചെലവ് കൂടുന്നതിന് പ്രായമായവരെ അധിക്ഷേപിക്കുന്നവരുണ്ട്. എന്നാല്‍, യഥാര്‍ഥത്തില്‍ പ്രസവിക്കാത്ത സ്ത്രീകളാണ് ഇക്കാര്യത്തില്‍ കുറ്റക്കാര്‍ എന്നായിരുന്നു അസോയുടെ പ്രസംഗം. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് …
മോദി സര്‍ക്കാരിനെതിരായ ധര്‍ണ്ണ അവസാനിപ്പിച്ചു; ഇത് ജനാധിപത്യത്തിന്റെ വിജയമെന്ന് മമത ബാനര്‍ജി; ഇനി ഡല്‍ഹിയില്‍ കാണാമെന്നും വെല്ലുവിളി; കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ക്കെതിരെ നടപടി വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

സ്വന്തം ലേഖകന്‍: മോദി സര്‍ക്കാരിനെതിരായ ധര്‍ണ്ണ അവസാനിപ്പിച്ചു; ഇത് ജനാധിപത്യത്തിന്റെ വിജയമെന്ന് മമത ബാനര്‍ജി; ഇനി ഡല്‍ഹിയില്‍ കാണാമെന്നും വെല്ലുവിളി; കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ക്കെതിരെ നടപടി വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേന്ദ്ര സര്‍ക്കാരിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിവന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചു. സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധിയാണ് ഉണ്ടായതെന്നും …
‘അടുത്ത ജന്മത്തില്‍ നിങ്ങള്‍, നിങ്ങളുടെ മരണവാര്‍ത്ത, നിങ്ങളുമായി സാമ്യമുള്ള ഇതിഹാസ കഥാപാത്രം,’ ഈ ഫെയ്‌സ്ബുക്ക് ലിങ്കുകള്‍ തുറന്നാല്‍ നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാം; മുന്നറിയിപ്പുമായി കേരള പൊലീസ്

സ്വന്തം ലേഖകന്‍: ‘അടുത്ത ജന്മത്തില്‍ നിങ്ങള്‍, നിങ്ങളുടെ മരണവാര്‍ത്ത, നിങ്ങളുമായി സാമ്യമുള്ള ഇതിഹാസ കഥാപാത്രം,’ ഈ ഫെയ്‌സ്ബുക്ക് ലിങ്കുകള്‍ തുറന്നാല്‍ നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാം; മുന്നറിയിപ്പുമായി കേരള പൊലീസ്. ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്ന വ്യത്യസ്ത ലിങ്കുകള്‍ തുറക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. അടുത്ത ജന്മത്തില്‍ നിങ്ങള്‍ ആരാകും? നിങ്ങളുടെ മരണവാര്‍ത്ത എന്തായിരിക്കും? ഇതിഹാസങ്ങളില്‍ നിങ്ങളുമായി സാമ്യമുള്ള …
യുഎഇയില്‍ കനത്ത മഴ; ജാഗ്രത നിര്‍ദേശവുമായി പൊലീസ്; മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്ക്
യുഎഇയില്‍ കനത്ത മഴ; ജാഗ്രത നിര്‍ദേശവുമായി പൊലീസ്; മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്ക്
സ്വന്തം ലേഖകന്‍: യുഎഇയില്‍ കനത്ത മഴ; ജാഗ്രത നിര്‍ദേശവുമായി പൊലീസ്; മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്ക്. ദുബൈയിലും ഷാര്‍ജയിലും ശക്തമായ മഴ ലഭിച്ചു. ഷാര്‍ജയിലും വടക്കന്‍ എമിറേറ്റുകളിലും തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു മഴ ശക്തമായത്. ദൂരക്കാഴ്ച കുറയുകയും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തതിനെത്തുടര്‍ന്ന് ദുബൈയില്‍ 66 വാഹനാപകടങ്ങള്‍ ഉണ്ടായതായി പൊലീസ് പറഞ്ഞു. പരുക്കുകള്‍ ഗുരുതരമല്ലെന്നും അറിയിപ്പില്‍ പറയുന്നു. …
‘ഞാന്‍ യൂത്താണ്, ചെറുപ്പമാണ് എന്നൊക്കെ പറഞ്ഞ് പല കഥാപാത്രങ്ങളും നഷ്ടമായിട്ടുണ്ട്,’ തെലുങ്ക് ചിത്രം യാത്രയുടെ ട്രെയിലര്‍ ലോഞ്ചില്‍ മാസ് പ്രസംഗവുമായി സദസിനെ പൊട്ടിച്ചിരിപ്പിച്ച് മമ്മൂട്ടി; വീഡിയോ കാണാം
‘ഞാന്‍ യൂത്താണ്, ചെറുപ്പമാണ് എന്നൊക്കെ പറഞ്ഞ് പല കഥാപാത്രങ്ങളും നഷ്ടമായിട്ടുണ്ട്,’ തെലുങ്ക് ചിത്രം യാത്രയുടെ ട്രെയിലര്‍ ലോഞ്ചില്‍ മാസ് പ്രസംഗവുമായി സദസിനെ പൊട്ടിച്ചിരിപ്പിച്ച് മമ്മൂട്ടി; വീഡിയോ കാണാം
സ്വന്തം ലേഖകന്‍: ‘ഞാന്‍ യൂത്താണ്, ചെറുപ്പമാണ് എന്നൊക്കെ പറഞ്ഞ് പല കഥാപാത്രങ്ങളും നഷ്ടമായിട്ടുണ്ട്,’ തെലുങ്ക് ചിത്രം യാത്രയുടെ ട്രെയിലര്‍ ലോഞ്ചില്‍ മാസ് പ്രസംഗവുമായി സദസിനെ പൊട്ടിച്ചിരിപ്പിച്ച് മമ്മൂട്ടി; വീഡിയോ കാണാം. ചെറുപ്പത്തിന്റെ രഹസ്യം എന്താണ്? എന്ന ചോദ്യം ഉയര്‍ന്നപ്പോഴായിരുന്നു വേദിയിലും സദസിലുമുണ്ടായിരുന്നവരെ പൊട്ടിച്ചിരിപ്പിച്ച സൂപ്പര്‍താരത്തിന്റെ മറുപടി. ‘യൂത്താണ്, ചെറുപ്പമാണ് എന്നൊക്കെ പറഞ്ഞ് പല റോളുകളും മിസ് …
‘പാവങ്ങളുടെ ശബ്ദമാകണം മതങ്ങള്‍; ആയുധ വില്‍പ്പനയ്‌ക്കെതിരെ വിശ്വാസികള്‍ ഒരുമിക്കണം,’ യുഎഇയുടെ ഹൃദയം കവര്‍ന്ന് മാര്‍പാപ്പ; ചരിത്രത്തിലെ ഏറ്റവും വലിയ സമൂഹ കുര്‍ബാനയ്ക്ക് ശേഷം മാര്‍പാപ്പ ഇന്ന് മടങ്ങും
‘പാവങ്ങളുടെ ശബ്ദമാകണം മതങ്ങള്‍; ആയുധ വില്‍പ്പനയ്‌ക്കെതിരെ വിശ്വാസികള്‍ ഒരുമിക്കണം,’ യുഎഇയുടെ ഹൃദയം കവര്‍ന്ന് മാര്‍പാപ്പ; ചരിത്രത്തിലെ ഏറ്റവും വലിയ സമൂഹ കുര്‍ബാനയ്ക്ക് ശേഷം മാര്‍പാപ്പ ഇന്ന് മടങ്ങും
സ്വന്തം ലേഖകന്‍: ‘പാവങ്ങളുടെ ശബ്ദമാകണം മതങ്ങള്‍; ആയുധ വില്‍പ്പനയ്‌ക്കെതിരെ വിശ്വാസികള്‍ ഒരുമിക്കണം,’ യുഎഇയുടെ ഹൃദയം കവര്‍ന്ന് മാര്‍പാപ്പ; ചരിത്രത്തിലെ ഏറ്റവും വലിയ സമൂഹ കുര്‍ബാനയ്ക്ക് ശേഷം മാര്‍പാപ്പ ഇന്ന് മടങ്ങും. യു.എ.ഇ സ്ഥാപക സ്മാരകത്തില്‍ ക്ഷണിക്കപ്പെട്ട സദസിനെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു മാര്‍പാപ്പ സിറിയ, യമന്‍, ഇറാഖ്, ലിബിയ എന്നിവിടങ്ങളിലെ കെടുതികള്‍ ചൂണ്ടിക്കാട്ടി യുദ്ധവെറിക്കെതിരെ ശക്തമായ ആഹ്വാനം …
മല്ല്യ വരും! വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി അനുമതി നല്‍കി; ഉത്തരവ് സ്വാഗതം ചെയ്ത് ഇന്ത്യ
മല്ല്യ വരും! വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി അനുമതി നല്‍കി; ഉത്തരവ് സ്വാഗതം ചെയ്ത് ഇന്ത്യ
സ്വന്തം ലേഖകന്‍: മല്ല്യ വരും! വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി അനുമതി നല്‍കി. സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച വ്യവസായി വിജയ് മല്ല്യയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ബ്രിട്ടന്റെ തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു. മല്യയെ കൈമാറാനുളള കോടതി ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചിരുന്നു. എന്നാല്‍ തീരുമാനത്തിനെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ …