1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ബാലിക ഷെറിന്‍ മാത്യൂസിന്റെ മലയാളികളായ രക്ഷിതാക്കളെ പ്രത്യേകം പ്രത്യേകമായി വിചാരണ ചെയ്യും
യുഎസില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ബാലിക ഷെറിന്‍ മാത്യൂസിന്റെ മലയാളികളായ രക്ഷിതാക്കളെ പ്രത്യേകം പ്രത്യേകമായി വിചാരണ ചെയ്യും
സ്വന്തം ലേഖകന്‍: യുഎസില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ബാലിക ഷെറിന്‍ മാത്യൂസിന്റെ മലയാളികളായ രക്ഷിതാക്കളെ പ്രത്യേകം പ്രത്യേകമായി വിചാരണ ചെയ്യും. യുഎസിലെ ടെക്‌സസില്‍ 2017 ഒക്ടോബറില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ബാലിക ഷെറിന്‍ മാത്യൂസിന്റെ രക്ഷിതാക്കളെ പ്രത്യേകം പ്രത്യേകമായി വിചാരണ ചെയ്യുമെന്ന് റിപ്പോര്‍ട്ട്. മലയാളി ദന്പതികളായ വെസ്‌ലി മാത്യൂസിന്റെയും(38) സിനി മാത്യൂസിന്റെയും(35) വളര്‍ത്തു പുത്രിയായിരുന്നു മുന്നു വയസുകാരി ഷെറിന്‍. …
ആര്‍ട്ടിക് മഞ്ഞുമലകള്‍ ഉരുകി ഇല്ലാതാകുന്നു; ലോകം കടന്നുപോകുന്നത് നൂറ്റാണിലെ ഏറ്റവും വലിയ ചൂടിലൂടെ; കാലാവസ്ഥാ മാറ്റം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്
ആര്‍ട്ടിക് മഞ്ഞുമലകള്‍ ഉരുകി ഇല്ലാതാകുന്നു; ലോകം കടന്നുപോകുന്നത് നൂറ്റാണിലെ ഏറ്റവും വലിയ ചൂടിലൂടെ; കാലാവസ്ഥാ മാറ്റം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ആര്‍ട്ടിക് മഞ്ഞുമലകള്‍ ഉരുകി ഇല്ലാതാകുന്നു; ലോകം കടന്നുപോകുന്നത് നൂറ്റാണിലെ ഏറ്റവും വലിയ ചൂടിലൂടെ; കാലാവസ്ഥാ മാറ്റം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. ലോക കാലാവസ്ഥയില്‍ ശക്തമായ വ്യതിയാനം അതിവേഗം വരുമെന്നു മുന്നറിയിപ്പ്. അന്റാര്‍ട്ടിക്കയിലെയും ഗ്രീന്‍ലന്‍ഡിലെയും ദശാബ്ദങ്ങളായി തണുത്തുറഞ്ഞു കിടക്കുന്ന മഞ്ഞ് ഉരുകുന്നതിന്റെ വേഗം വര്‍ധിച്ചിട്ടുണ്ട്. ഈ കൂറ്റന്‍ മഞ്ഞുമലകള്‍ ഉരുകി കടലിലെത്തുന്നതോടെ പ്രാദേശികതലത്തില്‍ കാലാവസ്ഥാമാറ്റം അതിവേഗത്തില്‍ …
യമനില്‍ സമാധാനത്തിന്റെ വെളിച്ചം; യുദ്ധം അവസാനിപ്പിച്ച് സൈനികരെ പിന്‍വലിക്കാന്‍ വിമതരും ഔദ്യോഗിക സേനയും തമ്മില്‍ ധാരണയായി
യമനില്‍ സമാധാനത്തിന്റെ വെളിച്ചം; യുദ്ധം അവസാനിപ്പിച്ച് സൈനികരെ പിന്‍വലിക്കാന്‍ വിമതരും ഔദ്യോഗിക സേനയും തമ്മില്‍ ധാരണയായി
സ്വന്തം ലേഖകന്‍: യമനില്‍ സമാധാനത്തിന്റെ വെളിച്ചം; യുദ്ധം അവസാനിപ്പിച്ച് സൈനികരെ പിന്‍വലിക്കാന്‍ വിമതരും ഔദ്യോഗിക സേനയും തമ്മില്‍ ധാരണയായി. യമനില്‍ സൈന്യത്തെ പിന്‍വലിക്കാന്‍ വിമതരും സൈനികരും തമ്മില്‍ ധാരണയിലെത്തിയതായി ഐക്യരാഷ്ട്ര സഭ. മൂന്ന് ദിവസമായി നടന്നു വന്ന യോഗത്തിലാണ് തീരുമാനം. ഹുദൈദയില്‍ നിന്നുള്ള ആദ്യ ഘട്ട പിന്മാറ്റം ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൈനിക വിഭാഗങ്ങള്‍ അറിയിച്ചു. ഈ …
ചായ് വാലയായിരുന്ന മോദി ഇപ്പോള്‍ റഫാല്‍ വാലയായതായി മമത; ഭരിക്കുന്നത് ദീദിയാണെങ്കിലും ബംഗാളില്‍ നടക്കുന്നത് ദാദാഗിരിയെന്ന് തിരിച്ചടിച്ച് മോദി; മമത, മോദി വാക്‌പോരാട്ടം മുറുകുന്നു
ചായ് വാലയായിരുന്ന മോദി ഇപ്പോള്‍ റഫാല്‍ വാലയായതായി മമത; ഭരിക്കുന്നത് ദീദിയാണെങ്കിലും ബംഗാളില്‍ നടക്കുന്നത് ദാദാഗിരിയെന്ന് തിരിച്ചടിച്ച് മോദി; മമത, മോദി വാക്‌പോരാട്ടം മുറുകുന്നു
സ്വന്തം ലേഖകന്‍: ചായ് വാലയായിരുന്ന മോദി ഇപ്പോള്‍ റഫാല്‍ വാലയായതായി മമത; ഭരിക്കുന്നത് ദീദിയാണെങ്കിലും ബംഗാളില്‍ നടക്കുന്നത് ദാദാഗിരിയെന്ന് തിരിച്ചടിച്ച് മോദി; മമത, മോദി വാക്‌പോരാട്ടം മുറുകുന്നു. ഉരുളക്കുപ്പേരി കണക്കെയുള്ള വാക്‌പോരായിരുന്നു മോദിയും മമതയും തമ്മില്‍ നടന്നത്. പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മോദി മമതക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു. ദീദിയാണ് മുഖ്യമന്ത്രിയെങ്കിലും ദാദാഗിരിയാണ് ബംഗാള്‍ ഭരിക്കുന്നതെന്ന് മോദി …
തീവണ്ടി യാത്രയ്ക്കിടെ കേള്‍വി സഹായിയുമായി കള്ളന്‍ കടന്നു; നിയമോള്‍ക്ക് പുതിയ കേള്‍വി സഹായിയുമായി ആരോഗ്യമന്ത്രി വീട്ടിലെത്തി
തീവണ്ടി യാത്രയ്ക്കിടെ കേള്‍വി സഹായിയുമായി കള്ളന്‍ കടന്നു; നിയമോള്‍ക്ക് പുതിയ കേള്‍വി സഹായിയുമായി ആരോഗ്യമന്ത്രി വീട്ടിലെത്തി
സ്വന്തം ലേഖകന്‍: തീവണ്ടി യാത്രയ്ക്കിടെ കേള്‍വി സഹായിയുമായി കള്ളന്‍ കടന്നു; നിയമോള്‍ക്ക് പുതിയ കേള്‍വി സഹായിയുമായി ആരോഗ്യമന്ത്രി വീട്ടിലെത്തി. കേള്‍വി സഹായ ഉപകരണം (സ്പീച്ച് പ്രൊസസര്‍) നഷ്ടമായ നിയമോള്‍ക്ക് സഹായവുമായി സാമൂഹ്യ സുരക്ഷാ മിഷന്‍. ആരോഗ്യമന്ത്രി കെ.കെ ഷൈലജ നേരിട്ടെത്തിയാണ് നിയമോള്‍ക്ക് കേള്‍വി സഹായ ഉപകരണം കൈമാറിയത്. ട്രെയിന്‍ യാത്രയ്ക്കിടെ കള്ളന്‍ കൊണ്ടുപോയ കേള്‍വി സഹായിക്ക് …
മരുഭൂമിയില്‍ കുടുങ്ങിയ മലയാളി കുടുംബത്തിന് തുണയായത് ഷാര്‍ജ പൊലീസിന്റെ അപ്രതീക്ഷിത ഇടപെടല്‍; അപരിചിതരായ ആ രണ്ട് അറബി പോലീസുകാരുടെ നല്ല മനസിന് നന്ദി പറഞ്ഞ് കുടുംബം
മരുഭൂമിയില്‍ കുടുങ്ങിയ മലയാളി കുടുംബത്തിന് തുണയായത് ഷാര്‍ജ പൊലീസിന്റെ അപ്രതീക്ഷിത ഇടപെടല്‍; അപരിചിതരായ ആ രണ്ട് അറബി പോലീസുകാരുടെ നല്ല മനസിന് നന്ദി പറഞ്ഞ് കുടുംബം
സ്വന്തം ലേഖകന്‍: മരുഭൂമിയില്‍ കുടുങ്ങിയ മലയാളി കുടുംബത്തിന് തുണയായത് ഷാര്‍ജ പൊലീസിന്റെ അപ്രതീക്ഷിത ഇടപെടല്‍; അപരിചിതരായ ആ രണ്ട് അറബി പോലീസുകാരുടെ നല്ല മനസിന് നന്ദി പറഞ്ഞ് കുടുംബം. ഷാര്‍ജയില്‍ താമസിക്കുന്ന പാലക്കാട് വല്ലപ്പുഴ ശാന്തിഗിരി ഗ്രാമം സ്വദേശി ബിഷ്‌റുദ്ദീന്‍ ഷര്‍ഖിക്കും കുടുംബത്തിനും മരുഭൂമിയില്‍ രക്ഷയായത് ഷാര്‍ജ പൊലീസ്. രണ്ടിടങ്ങളിലായി ഇവര്‍ക്ക് സഹായം നല്‍കിയത് രണ്ട് …
67കാരനെ വിവാഹം ചെയ്തതിന്റെ പേരില്‍ 24കാരിക്ക് ബന്ധുക്കളുടെ ഭീഷണി; സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികള്‍ പഞ്ചാബ്,ഹരിയാന ഹൈക്കോടതിയില്‍
67കാരനെ വിവാഹം ചെയ്തതിന്റെ പേരില്‍ 24കാരിക്ക് ബന്ധുക്കളുടെ ഭീഷണി; സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികള്‍ പഞ്ചാബ്,ഹരിയാന ഹൈക്കോടതിയില്‍
സ്വന്തം ലേഖകന്‍: 67കാരനെ വിവാഹം ചെയ്തതിന്റെ പേരില്‍ 24കാരിക്ക് ബന്ധുക്കളുടെ ഭീഷണി; സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികള്‍ പഞ്ചാബ്,ഹരിയാന ഹൈക്കോടതിയില്‍. ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം കഴിച്ചതിനെ തുടര്‍ന്ന് ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടാണ് ദമ്പതികള്‍ കോടതിയില്‍ സമീപിച്ചത്. ഷംഷീര്‍ സിങ്ങ്(64) നവ്പ്രീത് കൗര്‍(24) എന്നിവരാണ് ദമ്പതികള്‍. അതേസമയം ദമ്പതിമാരുടെ ഹര്‍ജി പരിഗണിച്ച പഞ്ചാബ് ഹരിയാന ഹൈക്കോടതി …
ആലിയ ഭട്ട് കരണ്‍ ജോഹറിന്റെ കയ്യിലെ കളിപ്പാവ; രൂക്ഷ വിമര്‍ശനവുമായി കങ്കണ; മാപ്പ് പറഞ്ഞ് ആലിയ
ആലിയ ഭട്ട് കരണ്‍ ജോഹറിന്റെ കയ്യിലെ കളിപ്പാവ; രൂക്ഷ വിമര്‍ശനവുമായി കങ്കണ; മാപ്പ് പറഞ്ഞ് ആലിയ
സ്വന്തം ലേഖകന്‍: ആലിയ ഭട്ട് കരണ്‍ ജോഹറിന്റെ കയ്യിലെ കളിപ്പാവ; രൂക്ഷ വിമര്‍ശനവുമായി കങ്കണ; മാപ്പ് പറഞ്ഞ് ആലിയ. മണികര്‍ണികയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് നടി ആലിയ ഭട്ടിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി കങ്കണ രംഗത്തെത്തിയത്. ആലിയ കരണ്‍ ജോഹറിന്റെ കയ്യിലെ കളിപ്പാവയാണെന്നാണ് കങ്കണയുടെ വിമര്‍ശനം. റാസി സിനിമയുടെ ട്രെയിലര്‍ താന്‍ ആലിയക്ക് അയച്ചുകൊടുത്തിരുന്നുവെന്നും എന്നാല്‍ ചിത്രത്തെ …
ഹൃദ്രോഗിയായ നവാസ് ഷരീഫിനെ അഭ്യര്‍ഥന മാനിക്കാതെ ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റി; പിതാവിന്റെ ജീവന്‍ വച്ച് പാക് സര്‍ക്കാര്‍ പന്താടുകയാണെന്ന് മകള്‍
ഹൃദ്രോഗിയായ നവാസ് ഷരീഫിനെ അഭ്യര്‍ഥന മാനിക്കാതെ ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റി; പിതാവിന്റെ ജീവന്‍ വച്ച് പാക് സര്‍ക്കാര്‍ പന്താടുകയാണെന്ന് മകള്‍
സ്വന്തം ലേഖകന്‍: ഹൃദ്രോഗിയായ നവാസ് ഷരീഫിനെ അഭ്യര്‍ഥന മാനിക്കാതെ ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റി; പിതാവിന്റെ ജീവന്‍ വച്ച് പാക് സര്‍ക്കാര്‍ പന്താടുകയാണെന്ന് മകള്‍. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെ തിരികെ ജയിലില്‍ പ്രവേശിപ്പിച്ചു. ലാഹോറിലെ ആശുപത്രിയില്‍ ആറു ദിവസം ചികിത്സയില്‍ കഴിഞ്ഞതിനു ശേഷമാണ് ജയിലിലേക്ക് മാറ്റിയത്. അഴിമതിക്കേസില്‍ …
ഫ്രാന്‍സിലെ മഞ്ഞക്കുപ്പായക്കാരോട് ഇറ്റലിയ്ക്ക് മൃദുസമീപനം; ഫ്രാന്‍സി, ഇറ്റലി ബന്ധം വഷളാകുന്നു; ഫ്രഞ്ച് അംബാസഡറെ ഇറ്റലിയില്‍ നിന്നു തിരിച്ചുവിളിച്ച് മക്രോണ്‍
ഫ്രാന്‍സിലെ മഞ്ഞക്കുപ്പായക്കാരോട് ഇറ്റലിയ്ക്ക് മൃദുസമീപനം; ഫ്രാന്‍സി, ഇറ്റലി ബന്ധം വഷളാകുന്നു; ഫ്രഞ്ച് അംബാസഡറെ ഇറ്റലിയില്‍ നിന്നു തിരിച്ചുവിളിച്ച് മക്രോണ്‍
സ്വന്തം ലേഖകന്‍: ഫ്രാന്‍സിലെ മഞ്ഞക്കുപ്പായക്കാരോട് ഇറ്റലിയ്ക്ക് മൃദുസമീപനം; ഫ്രാന്‍സി, ഇറ്റലി ബന്ധം വഷളാകുന്നു; ഫ്രഞ്ച് അംബാസഡറെ ഇറ്റലിയില്‍ നിന്നു തിരിച്ചുവിളിച്ച് മക്രോണ്‍. ഫ്രാന്‍സിലെ മഞ്ഞക്കുപ്പായക്കാര്‍ എന്നറിയപ്പെടുന്ന പ്രതിഷേധക്കാരുമായി ഇറ്റാലിയന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇറ്റലിയിലെ തങ്ങളുടെ അംബാസിഡറെ തിരിച്ചുവിളിച്ച ഫ്രാന്‍സ് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഇത്തരമൊരു പ്രതിസന്ധി ഉണ്ടായിരിക്കുന്നതെന്ന് …