1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയില്‍ ട്വിറ്റര്‍ രാഷ്ട്രീയ ചായ്‌വ് കാണിക്കുന്നതായി പരാതി; പാര്‍ലമെന്ററി കമ്മിറ്റിക്ക് മുമ്പില്‍ ഹാജരാകണമെന്ന ആവശ്യം ട്വിറ്റര്‍ സി.ഇ.ഒ തള്ളി
ഇന്ത്യയില്‍ ട്വിറ്റര്‍ രാഷ്ട്രീയ ചായ്‌വ് കാണിക്കുന്നതായി പരാതി; പാര്‍ലമെന്ററി കമ്മിറ്റിക്ക് മുമ്പില്‍ ഹാജരാകണമെന്ന ആവശ്യം ട്വിറ്റര്‍ സി.ഇ.ഒ തള്ളി
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ട്വിറ്റര്‍ രാഷ്ട്രീയ ചായ്‌വ് കാണിക്കുന്നതായി പരാതി; പാര്‍ലമെന്ററി കമ്മിറ്റിക്ക് മുമ്പില്‍ ഹാജരാകണമെന്ന ആവശ്യം ട്വിറ്റര്‍ സി.ഇ.ഒ തള്ളി. സോഷ്യല്‍ മീഡിയയിലെ അവകാശ സംരക്ഷണം സംബന്ധിച്ചുള്ള പരാതിയില്‍ ട്വിറ്റര്‍ സി.ഇ.ഒയോ മറ്റ് ഉന്നത ഉദ്യോഗസ്ഥരെ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുമ്പില്‍ ഹാജരാകില്ല. ഇക്കാര്യം വിശദീകരിച്ച് ട്വിറ്റര്‍ നിയമകാര്യ മേധാവി വിജയ ഗഡ്ഡേ ഐ.ടി. പാര്‍ലമെന്ററി …
അബൂദാബി കോടതി അറബി, ഇംഗ്ലീഷ് എന്നിവക്ക് പുറമെ ഹിന്ദിയും ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു; നടപടി ഇന്ത്യക്കാര്‍ക്ക് ഗുണകരമാകും
അബൂദാബി കോടതി അറബി, ഇംഗ്ലീഷ് എന്നിവക്ക് പുറമെ ഹിന്ദിയും ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു; നടപടി ഇന്ത്യക്കാര്‍ക്ക് ഗുണകരമാകും
സ്വന്തം ലേഖകന്‍: അബൂദാബി കോടതി അറബി, ഇംഗ്ലീഷ് എന്നിവക്ക് പുറമെ ഹിന്ദിയും ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു; നടപടി ഇന്ത്യക്കാര്‍ക്ക് ഗുണകരമാകും. നീതിനിര്‍വഹണം കൂടുതല്‍ സുതാര്യമാക്കുന്ന നടപടികളുടെ ഭാഗമായി അബൂദബി ജുഡീഷ്യല്‍ സംവിധാനത്തില്‍ ഹിന്ദി മൂന്നാം ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു. കോടതികളില്‍ നഷ്ടപരിഹാരം ആവശ്യപ്പെടാനും പരാതി ബോധിപ്പിക്കാനും വിദേശികള്‍ക്ക്ഇനി ഹിന്ദിയും ഉപയോഗിക്കാം. യു.എ.ഇയിലെ വിദേശികളില്‍ ഏറ്റവും കൂടുതലുള്ള …
വിദേശ ജീവനക്കാരുടെ ലെവി മൂലം ബാധ്യതയുണ്ടായ കമ്പനികള്‍ക്ക് 11.5 ശതകോടി റിയാല്‍ സഹായം പ്രഖ്യാപിച്ച് സൗദി
വിദേശ ജീവനക്കാരുടെ ലെവി മൂലം ബാധ്യതയുണ്ടായ കമ്പനികള്‍ക്ക് 11.5 ശതകോടി റിയാല്‍ സഹായം പ്രഖ്യാപിച്ച് സൗദി
സ്വന്തം ലേഖകന്‍: വിദേശ ജീവനക്കാരുടെ ലെവി മൂലം ബാധ്യതയുണ്ടായ കമ്പനികള്‍ക്ക് 11.5 ശതകോടി റിയാല്‍ സഹായം പ്രഖ്യാപിച്ച് സൗദി. സൗദിയില്‍ സ്വകാര്യ മേഖലയില്‍ പ്രഖ്യാപിച്ച ലെവി കാരണം ബാധ്യതയുണ്ടായ കമ്പനികള്‍ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് സഹായധനം അനുവദിച്ചത്. തൊഴില്‍മന്ത്രി അഹ്മദ് അല്‍ റാജിയാണ് പ്രഖ്യാപനം നടത്തിയത്. സ്വകാര്യ മേഖലയില്‍ വിദേശി ജീവനക്കാര്‍ക്ക് ലെവി ഏര്‍പ്പെടുത്തിയതിനെ …
കുറവിലങ്ങാട് കന്യാസ്ത്രീകള്‍ക്ക് എതിരായ എതിരായ അച്ചടക്ക നടപടി പിന്‍വലിച്ചതില്‍ ജലന്തര്‍ രൂപതയില്‍ ഭിന്നത
കുറവിലങ്ങാട് കന്യാസ്ത്രീകള്‍ക്ക് എതിരായ എതിരായ അച്ചടക്ക നടപടി പിന്‍വലിച്ചതില്‍ ജലന്തര്‍ രൂപതയില്‍ ഭിന്നത
സ്വന്തം ലേഖകന്‍: കുറവിലങ്ങാട് കന്യാസ്ത്രീകള്‍ക്കെതിരായ അച്ചടക്ക നടപടി പിന്‍വലിച്ചതില്‍ ജലന്തര്‍ രൂപതയില്‍ ഭിന്നത. കന്യാസ്ത്രീകള്‍ക്കെതിരായ നടപടി മരവിപ്പിച്ചെന്ന് സൂചിപ്പിച്ച് ജലന്ധര്‍ രൂപത അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആഗ്‌നലൊ കന്യാസ്ത്രീകള്‍ക്ക് നല്‍കിയ കത്തിനെ തള്ളി രൂപതാ പി.ആര്‍.ഒ വാര്‍ത്താക്കുറിപ്പ് ഇറക്കി. അച്ചടക്ക നടപടി പിന്‍വലിച്ചിട്ടില്ലെന്നും കന്യാസ്ത്രീകളുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മദര്‍ ജനറാളാണെന്നും പി.ആര്‍.ഒ പീറ്റര്‍ കാവുംപുറം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. …
‘ഇതാണ് കശ്മീരിലെ മഞ്ഞ് വീഴ്ച്ച!’ മാര്‍ബില്‍ കഷ്ണം മൈക്കാക്കി കുഞ്ഞ് റിപ്പോര്‍ട്ടര്‍; കശ്മീരില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു
‘ഇതാണ് കശ്മീരിലെ മഞ്ഞ് വീഴ്ച്ച!’ മാര്‍ബില്‍ കഷ്ണം മൈക്കാക്കി കുഞ്ഞ് റിപ്പോര്‍ട്ടര്‍; കശ്മീരില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു
സ്വന്തം ലേഖകന്‍: ‘ഇതാണ് കശ്മീരിലെ മഞ്ഞ് വീഴ്ച്ച!’ മാര്‍ബില്‍ കഷ്ണം മൈക്കാക്കി കുഞ്ഞ് റിപ്പോര്‍ട്ടര്‍; കശ്മീരില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു. ദക്ഷിണ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ നിന്നുള്ള 15 വയസ്സുള്ള വിദ്യാര്‍ത്ഥിനിയുടെ ലൈവ് റിപ്പോര്‍ട്ടിങ് വീഡിയോയാണ് തരംഗമായിരിക്കുന്നത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോക്ക് വലിയ പ്രതികരണമാണ് ലഭിച്ചത്. ഒരു മിനുട്ട് 15 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ …
ഐറയായി ഇതുവരെ കാണാത്ത രൂപത്തില്‍ നയന്‍സ് എത്തുന്നു; ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്
ഐറയായി ഇതുവരെ കാണാത്ത രൂപത്തില്‍ നയന്‍സ് എത്തുന്നു; ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്
സ്വന്തം ലേഖകന്‍: ഐറയായി ഇതുവരെ കാണാത്ത രൂപത്തില്‍ നയന്‍സ് എത്തുന്നു; ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്. നയന്‍താര ഇരട്ടവേഷത്തിലെത്തുന്ന ഐറയിലെ താരത്തിന്റെ പുതിയ മേക്ക് ഓവര്‍ ശ്രദ്ധേയമാകുന്നു. ചിത്രത്തിലെ മേഘദൂതം എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടത്. നയന്‍താര വ്യത്യസ്തമായ ഗെറ്റപ്പിലെത്തുന്ന ചിത്രം ആരാധകര്‍ക്കിടയില്‍ വലിയ പ്രതീക്ഷ ഉയര്‍ത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ മികച്ച …
ഹൈദരാബാദ് മെട്രോ സ്‌റ്റേഷനിലെ ലിഫ്റ്റില്‍ കമിതാക്കളുടെ പ്രണയലീലകള്‍; സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ന്നത് വിവാദമാകുന്നു; സംഭവത്തില്‍ അന്വേഷണം നടത്താന്‍ മെട്രോ അധികൃതര്‍
ഹൈദരാബാദ് മെട്രോ സ്‌റ്റേഷനിലെ ലിഫ്റ്റില്‍ കമിതാക്കളുടെ പ്രണയലീലകള്‍; സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ന്നത് വിവാദമാകുന്നു; സംഭവത്തില്‍ അന്വേഷണം നടത്താന്‍ മെട്രോ അധികൃതര്‍
സ്വന്തം ലേഖകന്‍: ഹൈദരാബാദ് മെട്രോ സ്‌റ്റേഷനിലെ ലിഫ്റ്റില്‍ കമിതാക്കളുടെ പ്രണയലീലകള്‍; സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ന്നത് വിവാദമാകുന്നു; സംഭവത്തില്‍ അന്വേഷണം നടത്താന്‍ മെട്രോ അധികൃതര്‍. മെട്രോ സ്‌റ്റേഷനുകളിലെ ലിഫ്റ്റുകളില്‍ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറകളില്‍നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അധികൃതര്‍ അന്വേഷണം തുടങ്ങി. ഹൈദരാബാദ് മെട്രോ റെയില്‍ ലിമിറ്റഡിന്റെ കണ്‍ട്രോള്‍ റൂമില്‍നിന്ന് ചോര്‍ന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി …
തൃണമൂല്‍ എം.എല്‍.എയെ വെടിവെച്ച് കൊന്നു; പരസ്പരം പഴിചാരി ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും; ബംഗാളില്‍ ബി.ജെ.പി.യേയും മമതയേയും പിടിച്ചുകെട്ടാന്‍ സി.പി.എമ്മും കോണ്‍ഗ്രസും സഹകരിക്കും
തൃണമൂല്‍ എം.എല്‍.എയെ വെടിവെച്ച് കൊന്നു; പരസ്പരം പഴിചാരി ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും; ബംഗാളില്‍ ബി.ജെ.പി.യേയും മമതയേയും പിടിച്ചുകെട്ടാന്‍ സി.പി.എമ്മും കോണ്‍ഗ്രസും സഹകരിക്കും
സ്വന്തം ലേഖകന്‍: തൃണമൂല്‍ എം.എല്‍.എയെ വെടിവെച്ച് കൊന്നു; പരസ്പരം പഴിചാരി ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും; ബംഗാളില്‍ ബി.ജെ.പി.യേയും മമതയേയും പിടിച്ചുകെട്ടാന്‍ സി.പി.എമ്മും കോണ്‍ഗ്രസും സഹകരിക്കും. നാദിയ ജില്ലയിലെ കൃഷ്ണഗാഞ്ചില്‍ നിന്നുള്ള എം.എല്‍.എ സത്യജിത്ത് ബിശ്വാസിനെയാണ് വെടിവെച്ച് കൊന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം. സരസ്വതി പൂജയില്‍ പങ്കെടുക്കുന്നതിനിടയിലാണ് വെടിയേറ്റത്. സത്യബിശ്വാസിന് പുറമെ മന്ത്രിമാരായ രത്‌ന ഘോഷ്, നാദിയ …
ബ്രെക്‌സിറ്റ്; അയര്‍ലന്‍ഡിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളുമായി തെരേസാ മേയ്; ഇയു തൊഴിലാക്കികള്‍ ബ്രിട്ടനെ കൈയ്യൊഴിയുന്നു; ബ്രെക്‌സിറ്റ് അനിശ്ചിതത്വത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ബാങ്ക് ഓഫ് ഇംഗ്ലണ്ട്

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ്; അയര്‍ലന്‍ഡിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളുമായി തെരേസാ മേയ്; ഇയു തൊഴിലാക്കികള്‍ ബ്രിട്ടനെ കൈയ്യൊഴിയുന്നു; ബ്രെക്‌സിറ്റ് അനിശ്ചിതത്വത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ബ്രക്‌സിറ്റ് നടപ്പാക്കാന്‍ പൂര്‍ണ പിന്തുണ ആവശ്യപ്പെടുക എന്ന ലക്ഷ്യവുമായി ബ്രസല്‍സ് സന്ദര്‍ശിച്ചതിനു ശേഷമാണ് മേയ് അയര്‍ലന്‍ഡില്‍ എത്തിയത്. ബ്രസില്‍സ് സന്ദര്‍ശനത്തില്‍ യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കറിനേയും …
പ്രധാനമന്ത്രി പദത്തില്‍ നോട്ടമിട്ട് പട്ടാള ഭരണകൂടത്തിനെതിരെ മത്സരിക്കാന്‍ തായ് രാജകുമാരി; തായ്‌ലന്‍ഡ് രാഷ്ടീയത്തില്‍ വഴിത്തിരിവെന്ന് സൂചന
പ്രധാനമന്ത്രി പദത്തില്‍ നോട്ടമിട്ട് പട്ടാള ഭരണകൂടത്തിനെതിരെ മത്സരിക്കാന്‍ തായ് രാജകുമാരി; തായ്‌ലന്‍ഡ് രാഷ്ടീയത്തില്‍ വഴിത്തിരിവെന്ന് സൂചന
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി പദത്തില്‍ നോട്ടമിട്ട് പട്ടാള ഭരണകൂടത്തിനെതിരെ മത്സരിക്കാന്‍ തായ് രാജകുമാരി. തായ്‌ലന്‍ഡിലെ രാജാവ് മഹാവജിരലോങ്‌കോണിന്റെ മൂത്തസഹോദരി ഉബോല്‍രത്തന രാജകന്യ സിരിവധന ബര്‍നാവദി (67) രാഷ്ട്രീയത്തിലേക്ക്. മാര്‍ച്ച് 24 നു നടക്കുന്ന തിരഞ്ഞെടുപ്പില്‍, മുന്‍ പ്രധാനമന്ത്രി തക്‌സിന്‍ ഷിനവത്രയുടെ തായ് രക്ഷാ ചാര്‍ട്ട് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അവര്‍ മല്‍സരിക്കും. സൈന്യത്തിന്റെ പിന്‍ബലത്തോടെ ഭരിക്കുന്ന …