1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഡല്‍ഹി ഹോട്ടലിലെ തീപിടുത്തത്തില്‍ മരിച്ച എറണാകുളം സ്വദേശികളായ അമ്മയുടേയും മക്കളുടേയും ബുധനാഴ്ച നാട്ടിലെത്തിക്കും; മരണം 20 ആയി
ഡല്‍ഹി ഹോട്ടലിലെ തീപിടുത്തത്തില്‍ മരിച്ച എറണാകുളം സ്വദേശികളായ അമ്മയുടേയും മക്കളുടേയും ബുധനാഴ്ച നാട്ടിലെത്തിക്കും; മരണം 20 ആയി
സ്വന്തം ലേഖകന്‍: ഡല്‍ഹി ഹോട്ടലിലെ തീപിടിത്തം; മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങളും ബുധനാഴ്ച നാട്ടിലെത്തിക്കും. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങളും ബുധനാഴ്ച നാട്ടിലെത്തിക്കും. ബുധനാഴ്ച ഡല്‍ഹിയില്‍ നിന്നും പുറപ്പെടുന്ന വിമാനത്തില്‍ മൃതദേഹങ്ങള്‍ നെടുമ്പാശേരിയില്‍ എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സര്‍ക്കാര്‍ ചിലവിലായിരിക്കും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് ചോറ്റാനിക്കര എരുവേലി …
വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു; കറന്‍സിക്ക് പുല്ലുവില; സ്വര്‍ണത്തിന് പിന്നാലെ പരക്കം പാഞ്ഞ് നാട്ടുകാര്‍; പ്രശ്‌നങ്ങളില്‍ ഇടപെടരുതെന്ന് അമേരിക്കയോട് റഷ്യ
വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു; കറന്‍സിക്ക് പുല്ലുവില; സ്വര്‍ണത്തിന് പിന്നാലെ പരക്കം പാഞ്ഞ് നാട്ടുകാര്‍; പ്രശ്‌നങ്ങളില്‍ ഇടപെടരുതെന്ന് അമേരിക്കയോട് റഷ്യ
സ്വന്തം ലേഖകന്‍: വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു; കറന്‍സിക്ക് പുല്ലുവില; സ്വര്‍ണത്തിന് പിന്നാലെ പരക്കം പാഞ്ഞ് നാട്ടുകാര്‍; പ്രശ്‌നങ്ങളില്‍ ഇടപെടരുതെന്ന് അമേരിക്കയോട് റഷ്യ. വെനസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. അമേരിക്കയുടെ കോടിക്കണക്കിന് ഡോളറിന്റെ സഹായം വെനസ്വേലയിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ കൊളംബിയന്‍ ബോര്‍ഡര്‍ സൈനികര്‍ അടച്ചു. എന്നാല്‍ അമേരിക്കന്‍ സഹായം ഈ മാസം 23ന് രാജ്യത്ത് പ്രവേശിക്കുമെന്ന് …
യൂറോപ്പില്‍ ജനന നിരക്ക് കുത്തനെ താഴോട്ട്; നാലില്‍ക്കൂടുതല്‍ കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്ക് ആജീവനാന്ത നികുതിയിളവ് പ്രഖ്യാപിച്ച് ഹംഗറി
യൂറോപ്പില്‍ ജനന നിരക്ക് കുത്തനെ താഴോട്ട്; നാലില്‍ക്കൂടുതല്‍ കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്ക് ആജീവനാന്ത നികുതിയിളവ് പ്രഖ്യാപിച്ച് ഹംഗറി
സ്വന്തം ലേഖകന്‍: യൂറോപ്പില്‍ ജനന നിരക്ക് കുത്തനെ താഴോട്ട്; നാലില്‍ക്കൂടുതല്‍ കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്ക് ആജീവനാന്ത നികുതിയിളവ് പ്രഖ്യാപിച്ച് ഹംഗറി. ഹംഗറിയില്‍ നാലില്‍ക്കൂടുതല്‍ കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്കിനി ആദായ നികുതി അടയ്‌ക്കേണ്ട. രാജ്യത്തിന്റെ ജനസംഖ്യ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാന്‍ ഈ പ്രഖ്യാപനം നടത്തിയത്. വായ്!പാ ഇളവുകള്‍, മൂന്നിലധികം കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് കാര്‍ വാങ്ങാന്‍ …
സമാധാന നൊബേല്‍ ജേതാവ് ഓസ്‌കാര്‍ ഏരിയസിനെതിരെ ലൈംഗിക ആരോപണം; അരിയാസ് പീഡിപ്പിച്ചെന്ന് മുന്‍ മിസ് കോസ്റ്ററീക്ക
സമാധാന നൊബേല്‍ ജേതാവ് ഓസ്‌കാര്‍ ഏരിയസിനെതിരെ ലൈംഗിക ആരോപണം; അരിയാസ് പീഡിപ്പിച്ചെന്ന് മുന്‍ മിസ് കോസ്റ്ററീക്ക
സ്വന്തം ലേഖകന്‍: സമാധാന നൊബേല്‍ ജേതാവ് ഓസ്‌കാര്‍ ഏരിയസിനെതിരെ ലൈംഗിക ആരോപണം; അരിയാസ് പീഡിപ്പിച്ചെന്ന് മുന്‍ മിസ് കോസ്റ്ററീക്ക. സമാധാന നൊബേല്‍ ജേതാവും മുന്‍ കോസ്റ്റാറിക്കന്‍ പ്രസിഡന്റുമായ ഓസ്‌കാര്‍ ഏരിയസിനെതിരെ ന്‍ മിസ് കോസ്റ്ററിക്ക ജേതാവ് യാസ്മിന്‍ മൊറെയ്ല്‍സാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. നാല് വര്‍ഷം മുമ്പ് ഏരിയസ് തന്നെ അനുമതിയില്ലാതെ ലൈംഗികാക്രമണത്തിന് വിധേയമാക്കി എന്നാണ് …
അധിനിവേശ കശ്മീരില്‍ പാക് സൈന്യത്തിനും ചാരസംഘടനയ്ക്കും എതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമാകുന്നു
അധിനിവേശ കശ്മീരില്‍ പാക് സൈന്യത്തിനും ചാരസംഘടനയ്ക്കും എതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമാകുന്നു
സ്വന്തം ലേഖകന്‍: അധിനിവേശ കശ്മീരില്‍ പാക് സൈന്യത്തിനും ചാരസംഘടനയ്ക്കും എതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമാകുന്നു. പാക് അധിനിവേശ കശ്മീരില്‍ പാക് സൈന്യത്തിനും ഐഎസ്‌ഐയ്ക്കും എതിരെ പ്രക്ഷോഭം. ജമ്മുകശ്മീര്‍ നാഷണല്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ മുസഫറാബാദ് നഗരത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പാക് സൈന്യത്തിനും സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയ്ക്കും ഐഎസ്‌ഐയ്ക്കും എതിരെ മുദ്രാവാക്യങ്ങള്‍ …
റഫാല്‍ കരാറില്‍ മോദി സര്‍ക്കാര്‍ മുന്നോട്ട് വച്ചത് മോശം വ്യവസ്ഥകള്‍; തെളിവുകള്‍ പുറത്തുവിട്ട് ‘ദി ഹിന്ദു’; മോദി ചാരനും ഇടനിലക്കാരനുമാണെന്ന് രാഹുല്‍ ഗാന്ധി; റഫാല്‍ വിവാദത്തില്‍ ദുരൂഹതയേറുന്നു
റഫാല്‍ കരാറില്‍ മോദി സര്‍ക്കാര്‍ മുന്നോട്ട് വച്ചത് മോശം വ്യവസ്ഥകള്‍; തെളിവുകള്‍ പുറത്തുവിട്ട് ‘ദി ഹിന്ദു’; മോദി ചാരനും ഇടനിലക്കാരനുമാണെന്ന് രാഹുല്‍ ഗാന്ധി; റഫാല്‍ വിവാദത്തില്‍ ദുരൂഹതയേറുന്നു
സ്വന്തം ലേഖകന്‍: റഫാല്‍ കരാറില്‍ മോദി സര്‍ക്കാര്‍ മുന്നോട്ട് വച്ചത് മോശം വ്യവസ്ഥകള്‍; തെളിവുകള്‍ പുറത്തുവിട്ട് ‘ദി ഹിന്ദു’; മോദി ചാരനും ഇടനിലക്കാരനുമാണെന്ന് രാഹുല്‍ ഗാന്ധി; റഫാല്‍ വിവാദത്തില്‍ ദുരൂഹതയേറുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ദസ്സോ കമ്പനി മുന്നോട്ട് വച്ച കരാറിനെക്കാള്‍ മോശം വ്യവസ്ഥകളാണ് മോദി സര്‍ക്കാര്‍ ഏര്‍പ്പെട്ട കരാറിലേതെന്ന് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദു …
പ്രധാനമന്ത്രി മോദിയുടെ ജീവിതത്തെ ആസ്പദമാക്കിയ സിനിമ ഒരുങ്ങുന്നു; യശോദ ബെന്നായി വേഷമിടുന്നത് ഈ നടി?
പ്രധാനമന്ത്രി മോദിയുടെ ജീവിതത്തെ ആസ്പദമാക്കിയ സിനിമ ഒരുങ്ങുന്നു; യശോദ ബെന്നായി വേഷമിടുന്നത് ഈ നടി?
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി മോദിയുടെ ജീവിതത്തെ ആസ്പദമാക്കിയ സിനിമ ഒരുങ്ങുന്നു; യശോദ ബെന്നായി വേഷമിടുന്നത് ഈ നടി? പ്രധാനമന്ത്രി മോദിയുടെ ജീവിത കഥ പറയുന്ന സിനിമ പി.എം. നരേന്ദ്ര മോദിയില്‍ യശോദ ബെന്നായി വേഷമിടുന്നത് പ്രശസ്ത ടി.വി സീരിയല്‍ താരം ബര്‍ക്ക ബിഷ്ടടാണെന്ന് റിപ്പോര്‍ട്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. വിവേക് ഒബ്‌റോയ് ആണ് മോദിയായി വേഷമിടുന്നത്.ചിത്രത്തിന്റെ …
ഗ്രാമി പുരസ്‌കാര വേദിയില്‍ പെണ്‍കരുത്തിന്റെ മേളം; മികച്ച ആല്‍ബമടക്കം 4 പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി കെയ്‌സി മസ്‌ഗ്രേവ്‌സ്; ചൈല്‍ഡ് ഗാംബിനോയുടെ ദിസ് ഈസ് അമേരിക്ക മികച്ച ഗാനം
ഗ്രാമി പുരസ്‌കാര വേദിയില്‍ പെണ്‍കരുത്തിന്റെ മേളം; മികച്ച ആല്‍ബമടക്കം 4 പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി കെയ്‌സി മസ്‌ഗ്രേവ്‌സ്; ചൈല്‍ഡ് ഗാംബിനോയുടെ ദിസ് ഈസ് അമേരിക്ക മികച്ച ഗാനം
സ്വന്തം ലേഖകന്‍: ഗ്രാമി പുരസ്‌കാര വേദിയില്‍ പെണ്‍കരുത്തിന്റെ മേളം; മികച്ച ആല്‍ബമടക്കം 4 പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി കെയ്‌സി മസ്‌ഗ്രേവ്‌സ്; ചൈല്‍ഡ് ഗാംബിനോയുടെ ദിസ് ഈസ് അമേരിക്ക മികച്ച ഗാനം. 61 മത് ഗ്രാമി പുര്‍സ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ കേയ്‌സി മസ്‌ഗ്രേവ്‌സിന്റെ ഗോള്‍ഡന്‍ അവറാണ് ആല്‍ബം ഓഫ് ദ ഇയര്‍. അവരുടെ തന്നെ ബട്ടര്‍ഫ്‌ളൈസിനാണ് കണ്‍ട്രി സോളോ പെര്‍ഫോമന്‍സിനുള്ള …
നവജാത ശിശുവിനെ ഓടയിലേക്ക് വലിച്ചെറിഞ്ഞു; മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അത്ഭുതകരമായ രക്ഷപ്പെടല്‍; സോഷ്യല്‍ മീഡിയ ഞെട്ടിച്ച് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വീഡിയോ
നവജാത ശിശുവിനെ ഓടയിലേക്ക് വലിച്ചെറിഞ്ഞു; മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അത്ഭുതകരമായ രക്ഷപ്പെടല്‍; സോഷ്യല്‍ മീഡിയ ഞെട്ടിച്ച് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വീഡിയോ
സ്വന്തം ലേഖകന്‍: നവജാത ശിശുവിനെ ഓടയിലേക്ക് വലിച്ചെറിഞ്ഞു; മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അത്ഭുതകരമായ രക്ഷപ്പെടല്‍; സോഷ്യല്‍ മീഡിയ ഞെട്ടിച്ച് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വീഡിയോ. കഴിഞ്ഞ ദിവസമാണ് റോഡരികില്‍ അഴുക്കുവെള്ളം ഒഴുകിപ്പോകാനുള്ള ചെറിയ ഓടയില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ പിഞ്ചുകുഞ്ഞിനെ കണ്ടെത്തിയത്. ജനിച്ച ഉടനെ ഓടയിലേക്ക് വലിച്ചെറിഞ്ഞ കുഞ്ഞിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലാണ് …
ഡല്‍ഹിയിലെ ഹോട്ടലില്‍ വന്‍ തീപ്പിടിത്തം: 17 പേര്‍ മരിച്ചു; കാണാതായവരില്‍ മലയാളികളും ഉണ്ടെന്ന് സൂചന
ഡല്‍ഹിയിലെ ഹോട്ടലില്‍ വന്‍ തീപ്പിടിത്തം: 17 പേര്‍ മരിച്ചു; കാണാതായവരില്‍ മലയാളികളും ഉണ്ടെന്ന് സൂചന
സ്വന്തം ലേഖകന്‍: ഡല്‍ഹിയിലെ ഹോട്ടലില്‍ വന്‍ തീപ്പിടിത്തം: 17ത് പേര്‍ മരിച്ചു; കാണാതായവരില്‍ മലയാളികളും ഉണ്ടെന്ന് സൂചന. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഹോട്ടലില്‍ തീപിടുത്തത്തില്‍ 17പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കരോള്‍ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ഹോട്ടലിലെ താമസക്കാരില്‍ മലയാളികളും ഉണ്ടെന്നാണ് സൂചന. പരിക്കേറ്റവരെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരോള്‍ബാഗില്‍ ഇന്ന് …