സ്വന്തം ലേഖകന്‍: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനപ്രിയ ബജറ്റുമായി മോദി സര്‍ക്കാര്‍; 5 ലക്ഷം രൂപ വരെ ആദായ നികുതിയില്ല; കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ; അസംഘടിത തൊഴിലാളികള്‍ക്ക് മെഗാ പെന്‍ഷന്‍ പദ്ധതി, 40,000 രൂപവരെ ടിഡിഎസ് ഈടാക്കില്ല. 2022 ല്‍ പുതിയ ഇന്ത്യ സൃഷ്ടിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ധനമന്ത്രി പീയുഷ് ഗോയല്‍ ബജറ്റ് അവതരണം തുടങ്ങിയത്. …
സ്വന്തം ലേഖകന്‍: ഇതൊക്കെ എന്ത്! ടര്‍ബന്‍ ചലഞ്ചിലൂടെ പ്രശ്‌സ്തനായ റൂബന്‍ സിങ് 6 റോള്‍സ് റോയ്‌സ് കാറുകള്‍ ഒരുമിച്ച് വാങ്ങി വീണ്ടും സമൂഹ മാധ്യമങ്ങളില്‍ മിന്നുംതാരം. ആറ് റോള്‍സ് റോയ്‌സ് കാറുകള്‍ ഒരുമിച്ച് സ്വന്തമാക്കിയാണ് റൂബന്‍ എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത്.മൂന്നു റോള്‍സ് റോയ്‌സ് കള്ളിനാനും മൂന്നു ഫാന്റവുമാണ് റൂബന്‍ സ്വന്തം വാഹന ശേഖരത്തില്‍ ചേര്‍ത്തത്. രത്‌ന ശേഖരം …
സ്വന്തം ലേഖകന്‍: ‘രജനീകാന്തിനെ പോലുള്ളവരെ തലൈവര്‍ എന്ന് വിളിക്കുന്നവരെ കൊല്ലണം,’ വിവാദ പരാമര്‍ശവുമായി സംവിധായകന്‍ സീമാന്‍. രജനീകാന്തിനെ തലൈവര്‍ എന്ന് വിളിക്കുന്നവരെ കെന്നുകളയുകയാണ് വേണ്ടതെന്ന് സംവിധായകനും നാം തമിഴര്‍ കക്ഷി നേതാവുമായ സീമാന്‍. സുരേഷ് കാമാച്ചി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കുന്ന ചടങ്ങിനിടെയായിരുന്നു സീമാന്റെ വിവാദ പരാമര്‍ശം. ഇത്തരത്തില്‍ രജനീകാന്തിനെ തലൈവര്‍ എന്ന് വിളിക്കുന്നവരെ …
സ്വന്തം ലേഖകന്‍: മധുരപ്രതികാരം; ജപ്പാനെ തകര്‍ത്ത് ഏഷ്യാ കപ്പില്‍ മുത്തമിട്ട് ഖത്തര്‍; ചരിത്രത്തിലെ ആദ്യ കിരീടനേട്ടം ആഘോഷമാക്കി ഖത്തര്‍ ആരാധകര്‍. ഏഷ്യാ കപ്പില്‍ അഞ്ചാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ജപ്പാനെ തകര്‍ത്ത് ഖത്തറിന് ചരിത്രത്തിലെ ആദ്യ കിരീടം. ആവേശകരമായ പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഖത്തറിന്റെ ജയം. ഇരുടീമും ആവേശത്തോടെ കളിച്ച ആദ്യ പകുതിയില്‍ ഖത്തറിനൊപ്പമായിരുന്നു ഭാഗ്യം. …
സ്വന്തം ലേഖകന്‍: തണുത്തു വിറച്ച് ആര്‍ട്ടിക് മേഖല; താപനില പൂജ്യത്തിനു താഴെ 60 ഡിഗ്രിയിലേക്ക്; യുഎസിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളും ദുരിതത്തില്‍. കൊടുംശൈത്യത്തിന്റെ പിടിയിലാണ് ആര്‍ട്ടിക് മേഖലയിലെ രാജ്യങ്ങള്‍. മൈനസ് 29 ഡിഗ്രിവരെയായി താപനില താഴ്ന്നതോടെ ചരിത്രത്തിലെ ഏറ്റവും വലിയ ശൈത്യമാണ് അനുഭവപ്പെടുന്നത്. താപനില മൈനസ് 60 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിച്ചേരാനുള്ള സാധ്യത പ്രവചിച്ചിരിക്കുകയാണ് …
സ്വന്തം ലേഖകന്‍: എച്ച്1 ബി വീസ; യുഎസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ക്ക് മുന്‍ഗണന; പരിഷ്‌കാരം ഏപ്രില്‍ 1 മുതല്‍; ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും. ഇന്ത്യക്കാര്‍ക്കു ദോഷകരമായ രീതിയില്‍ എച്ച്1ബി വീസ ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നു. യുഎസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് ഉയര്‍ന്ന യോഗ്യത നേടിയവര്‍ക്ക് വീസ അനുവദിക്കുന്നതില്‍ മുന്‍ഗണന നല്കും. 2019 ഏപ്രില്‍ മുതല്‍ ഇതു നിലവില്‍ വരുമെന്ന് …
സ്വന്തം ലേഖകന്‍: ‘ഭീഷണി വേണ്ട!’ കുടുംബത്തെ ഭീതിപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് മഡുറയോട് ഗ്വായിഡോ; വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. തന്റെ കുടുംബം ഭീഷണി നേരിടുന്നുണ്ടെന്ന് വെനസ്വേലയില്‍ ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച ഹുവാന്‍ ഗ്വായിഡോ. പ്രത്യേക പോലീസ് സേന വസതി സന്ദര്‍ശിച്ചിരുന്നു. തന്റെ ഭാര്യ ഫാബിയാനെ അന്വേഷിച്ചാണ് അവര്‍ വന്നതെന്നും വെനസ്വേല സെന്‍ട്രല്‍ സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തില്‍ …
സ്വന്തം ലേഖകന്‍: റഷ്യന്‍ സൗന്ദര്യറാണിയെ വിവാഹം ചെയ്യാന്‍ കിരീടം കളഞ്ഞുകുളിച്ച മലേഷ്യന്‍ രാജാവ് വിവാഹ മോചനം തേടുന്നതായി റിപ്പോര്‍ട്ട്. റഷ്യന്‍ സൗന്ദര്യറാണി ഒക്‌സാന വിവോഡിനയെ സ്വന്തമാക്കാനാണ് 49കാരനായ സുല്‍ത്താന്‍ അഹമ്മദ് അഞ്ചാമന്‍ തന്റെ അധികാരം ഉപേക്ഷിച്ചത്. മോസ്‌കോയില്‍ നവംബറില്‍ ആഡംബരങ്ങളോടെ ഇവര്‍ വിവാഹിതരാകുകയും ചെയ്തു. . ചരിത്രത്തിലാദ്യമായാണ് ഒരു മലേഷ്യന്‍ രാജാവ് കാലാവധി തികയ്ക്കാതെ സ്ഥാനം …
സ്വന്തം ലേഖകന്‍: യുഎസില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം; വിഗ്രഹത്തിന് മേല്‍ കറുത്ത ചായം ഒഴിച്ചു; അജ്ഞാത ഭാഷയില്‍ ചുവരെഴുത്തുകള്‍. യു.എസിലെ കെന്റക്കിയില്‍ ഹിന്ദുക്ഷേത്രത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. ലൂയിസ് വില്ലെയിലെ സ്വാമി നാരായണക്ഷേത്രത്തിന് നേരെയാണ് ആക്രമണം നടന്നത്. ഞായറാഴ്ച രാത്രിയാണ് സംഭവം.ക്ഷേത്രത്തിനുള്ളില്‍ കടന്ന് വിഗ്രഹത്തിന് മേല്‍ കറുത്ത ചായം ഒഴിക്കുകയും ഉള്‍വശം മലിനമാക്കുകയും ചെയ്തു. …
സ്വന്തം ലേഖകന്‍: ഇടക്കാല കേന്ദ്ര ബജറ്റ് ഇന്ന്; കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കും; പൊതുതിരഞ്ഞെടുപ്പ് ഉന്നംവെച്ച് ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത. ഇടക്കാല ബജറ്റാവും അവതരിപ്പിക്കുകയെങ്കിലും പൊതുതെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നതിനാല്‍ നിരവധി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചേക്കും. കര്‍ഷകരെയും മധ്യവര്‍ഗക്കാരെയും ഉന്നം വെച്ചുള്ള പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ഇന്ന്. കാലാവധി അവസാനിക്കുന്ന സര്‍ക്കാര്‍ ഇടക്കാല …