സ്വന്തം ലേഖകന്‍: 2020 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് കമല ഹാരിസ്. 2020ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് കമല ഹാരിസ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററായിരുന്നു കമലാ ഹാരിസ്. ജമൈക്ക, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നായി അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത ദമ്പതികളുടെ മകളാണ് 53കാരിയായ കമല ഹാരിസ്. സെനറ്റിലെത്തുന്ന ആദ്യ …
സ്വന്തം ലേഖകന്‍: ലോകത്ത് ഏറ്റവും വിശ്വസിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്; ഒന്നാമന്‍ ചൈന. സര്‍ക്കാര്‍, ബിസിനസ്, സന്നദ്ധസംഘടകള്‍, മാധ്യമം എന്നീ രംഗത്ത് ലോകത്ത് ഏറ്റവും വിശ്വസിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. വിദ്യാസമ്പന്നര്‍ക്കിടയിലാണ് ഇന്ത്യ രണ്ടാം സ്ഥാനത്ത്. അല്ലാത്തവര്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം മൂന്നാമതാണ്. ചൈനയാണ് ആഗോള വിശ്വാസ്യത സൂചികയില്‍ ഒന്നാമത്. വിദ്യാസമ്പന്നര്‍ക്കിടയിലും …
സ്വന്തം ലേഖകന്‍: അഫ്ഗാനില്‍ താലിബാന്റെ മിന്നലാക്രമണം; 126 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയരാന്‍ സാധ്യത. അഫ്ഗാനിസ്ഥാനില്‍ സൈനിക കേന്ദ്രത്തിലും പൊലീസ് പരിശീല കേന്ദ്രത്തിലും താലിബാന്‍ നടത്തിയ അക്രമണത്തില്‍ സൈനികര്‍ക്ക് മരണം. 126 സൈനികരുടെ മരണം സര്‍ക്കാര്‍ സ്ഥിരീകരിച്ചു. മരണസംഖ്യ കൂടാനാണ് സാധ്യത. അഫ്ഗാനിലെ മുതിര്‍ന്ന പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥനാണ് സൈനികരുടെ മരണം സ്ഥിരീകരിച്ചത്. ആക്രമണം …
സ്വന്തം ലേഖകന്‍: പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും; വാരാണസി സുരക്ഷാ വലയത്തില്‍. പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിര്‍വഹിക്കും. വരാണസി സ്റ്റേഡിയത്തില്‍ ഒരുക്കിയ വേദിയിലാണ് മോദി പ്രവാസി പ്രതിനിധികളെ അഭിസംബോധന ചെയ്യുക. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്‍ദ്ജുഗ് നാഥും ചടങ്ങില്‍ സംബന്ധിക്കും. പുറം …
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുമെന്ന് വിമാനക്കമ്പനികള്‍; കണ്ണൂര്‍, തിരുവനന്തപുരം ഇന്‍ഡിഗോ സര്‍വീസ് മാര്‍ച്ച് 31 മുതല്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസ് ആരംഭിക്കുമെന്ന് വിമാനക്കമ്പനികള്‍ മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കി. കേരളത്തിലെ വിമാനത്താവളങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിമാന കമ്പനി സിഇഒമാരുമായി മുഖ്യമന്ത്രി നടത്തിയ യോഗത്തിലാണ് …
സ്വന്തം ലേഖകന്‍: നഖത്തില്‍ പിറവിയുടെ മുഹൂര്‍ത്തം കൊത്തി മാനിക്കൂര്‍ വിദഗ്ദ്ധ നെയില്‍ സണ്ണി; നെയില്‍ ആര്‍ട്ട് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. നഖം വളര്‍ത്തി അതില്‍ പല ചിത്രങ്ങള്‍ വരച്ച് മനോഹരമാക്കുന്ന നെയില്‍ ആര്‍ട്ടിന് ആരാധകര്‍ ഏറെയാണ്. റഷ്യയിലുള്ള ഒരു മാനിക്കൂര്‍ വിദഗ്ദ്ധ നെയില്‍ സണ്ണിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. നഖത്തില്‍ പ്രസവത്തിന്റെ ചിത്രമാണ് …
സ്വന്തം ലേഖകന്‍: മുനമ്പം മനുഷ്യക്കടത്ത്: മുഖ്യപ്രതി തമിഴ്‌നാട്ടിലേക്ക് കടന്നതായി വിവരം; അന്വേഷണം ഊര്‍ജിതമാക്കി കേന്ദ്ര ഏജന്‍സികളും പൊലീസും; രവി സനൂപിനെ കൊച്ചിയിലെത്തിച്ചു; ഇന്ന് ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതിയെന്ന് കരുതപ്പെടുന്ന ശ്രീകാന്തനാണ് തമിഴ്‌നാട്ടിലേക്ക് മുങ്ങിയത്. ഇതേ തുടര്‍ന്ന് കേന്ദ്ര ഏജന്‍സികളും പൊലീസും അന്വേഷണം ഊര്‍ജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യക്കടത്തിലെ ഇടനിലക്കാരനായ പ്രഭു ദണ്ഡപാണിയെ പോലീസും കേന്ദ്ര …
സ്വന്തം ലേഖകന്‍: പുതുക്കിയ ബ്രെക്‌സിറ്റ് കരാറിന്റെ കരടുമായി തെരേസ മേയ് ഇന്ന് പാര്‍ലമെന്റില്‍; ഇന്നും പാര്‍ലമെന്റ് കരാര്‍ തള്ളിയാല്‍ നോ ഡീല്‍ ബ്രെക്‌സിറ്റെന്ന് മുന്നറിയിപ്പ്. ബ്രെക്‌സിറ്റ് കരാറിന്റെ പുതുക്കിയ കരട് തെരേസ മേയ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ആദ്യ കരാര്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് പുതിയ കരാറിന് മേയ് രൂപം നല്‍കിയിരിക്കുന്നത്. കരാറിന് പിന്തുണ തേടി …
സ്വന്തം ലേഖകന്‍: മതില്‍ പണിയാനുള്ള പണത്തിനായി ട്രംപ് നടത്തിയ ഒത്തുതീര്‍പ്പ് നീക്കം ഡെമോക്രാറ്റുകള്‍ തള്ളി; ‘കരുതിയുന്നോളൂ,’ ഡെമോക്രാറ്റുകള്‍ക്കെതിരെ ആഞ്ഞടിച്ച് ട്രംപ്. രാജ്യത്തെ ട്രഷറി സ്തംഭനം ഒഴിവാക്കാന്‍ താന്‍ മുന്നോട്ട് വച്ച വാഗ്ദാനങ്ങള്‍ നിരസിച്ച ഡെമോക്രാറ്റുകള്‍ക്കെത്തിരെ പൊട്ടിത്തെറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താന്‍ സംസാരിക്കുന്നതിനു മുന്നേ തന്നെ ഡെമോക്രാറ്റുകള്‍ വാഗ്ദാനങ്ങള്‍ തള്ളി. ഇത് തീര്‍ത്തും തെറ്റായ …
സ്വന്തം ലേഖകന്‍: വാഹനാപകടം ഉണ്ടാക്കിയതിന് തൊട്ടുപിന്നാലെ സീറ്റ് ബെല്‍റ്റിടാതെ കാറോടിച്ച് ഫിലിപ് രാജകുമാരന്‍; താക്കീത് നല്‍കിയതായി പോലീസ്. തൊണ്ണൂറ്റേഴുകാരനായ ഫിലിപ്പ് രാജകുമാരന്‍ കാറപകടത്തിനു 48 മണിക്കൂറിനകം സീറ്റ് ബെല്‍റ്റിടാതെ കാറോടിച്ച ചിത്രമാണ് വിവാദമായത്. എസിലബത്ത് രാജ്ഞിയുടെ ഭര്‍ത്താവായ ഫിലിപ്പ് വ്യാഴാഴ്ച ഓടിച്ച ലാന്‍ഡ് റോവര്‍ ഒരു കാറുമായി കൂട്ടിയിടിച്ച് രണ്ടു സ്ത്രീകള്‍ക്കു പരിക്കേറ്റിരുന്നു. ഫിലിപ്പിന്റെ കാര്‍ …