1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെയിൽ വീട്ടമ്മയുടെ അക്കൗണ്ടിൽ കയറിയത്​ 7.7 കോടി; കാരണം കണ്ടെത്തിയത് ഒരു വർഷം കഴിഞ്ഞ്!
യുകെയിൽ വീട്ടമ്മയുടെ അക്കൗണ്ടിൽ കയറിയത്​ 7.7 കോടി; കാരണം കണ്ടെത്തിയത് ഒരു വർഷം കഴിഞ്ഞ്!
സ്വന്തം ലേഖകൻ: തന്‍റെ ബാങ്ക്​ അക്കൗണ്ടിൽ അബദ്ധത്തിൽ നിക്ഷേപിക്കപ്പെട്ട 7,74,839 പൗണ്ട്​ കാരണം ഒരുവർഷം തന്‍റെ ഉറക്കം നഷ്​ടപ്പെട്ട കഥ വിവരിക്കുകയാണ്​ യുകെയിലെ ഒരു വീട്ടമ്മ. “അതിശയകരം, അവിശ്വസനീയം, പേടിസ്വപ്നം,“ എന്നിങ്ങനെയാണ്​ സംഭവത്തെ സ്​ത്രീ വിശേഷിപ്പിക്കുന്നത്​. ഹെർ മജസ്റ്റീസ്​ റെവന്യു ആൻഡ്​ കസ്റ്റംസ്​ (എച്ച്​.എം.ആർ.സി) ആണ് അബദ്ധത്തിൽ പണം മാറി നിക്ഷേപിച്ചതെന്ന്​ ‘ദ ഗാർഡിയൻ’ റിപ്പോർട്ട്​ …
ഇറ്റലിയിൽ വാക്സിൻ എടുക്കാൻ കൃത്രിമ കൈയുമായി 50 കാരൻ; കൈയ്യോടെ പൊക്കി നഴ്സ്!
ഇറ്റലിയിൽ  വാക്സിൻ എടുക്കാൻ കൃത്രിമ കൈയുമായി 50 കാരൻ; കൈയ്യോടെ പൊക്കി നഴ്സ്!
സ്വന്തം ലേഖകൻ: പ്രതി​േരാധ വാക്​സിൻ കുത്തിവെയ്​പ്പെടുക്ക​ാതെ വാക്​സിൻ സർട്ടിഫിക്കറ്റ്​ ലഭിക്കാൻ കൃത്രിമ കൈയുമായെത്തി ഇറ്റാലിയൻ പൗരൻ. കൃത്രിമ കൈയാണെന്ന്​ തിരിച്ചറിഞ്ഞ ​ആരോഗ്യപ്രവ​ർത്തകർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.50കാരനാണ്​ വാക്​സിൻ സ്വീകരിക്കാതെ സർട്ടിഫിക്കറ്റ്​ ലഭിക്കാൻ കൃത്രിമകൈ ഘടിപ്പിച്ച്​ എത്തിയത്​. യഥാർഥ കൈ അല്ലെന്നും കൃത്രിമ കൈ ആണെന്നും മനസിലാക്കിയതോടെ ആരോഗ്യപ്രവർത്തകർ ഇയാളെ പൊലീസിൽ ഏൽപ്പിച്ചു​. മഹാമാരിയോട്​ പോരാടിക്കൊണ്ടിക്കു​േമ്പാൾ ഇത്തരം …
യുഎഇയിൽ ശൈത്യകാല അവധിക്കായി സ്കൂളുകൾ 9ന് അടയ്ക്കും; തുറക്കൽ ജനുവരി 2ന്
യുഎഇയിൽ ശൈത്യകാല അവധിക്കായി സ്കൂളുകൾ  9ന്  അടയ്ക്കും; തുറക്കൽ ജനുവരി 2ന്
സ്വന്തം ലേഖകൻ: ശൈത്യകാല അവധിക്കായി യുഎഇയിലെ സ്കൂളുകൾ 9ന് അടയ്ക്കും. ഇന്ത്യൻ സ്കൂളുകൾ രണ്ടാം ടേം പരീക്ഷയും ഫലപ്രഖ്യാപനവും നടത്തിയ ശേഷമാണ് അടയ്ക്കുന്നത്. കുട്ടികളുടെ പഠനം വിലയിരുത്താനുള്ള രക്ഷിതാക്കളുടെ കൂടിക്കാഴ്ചകളും ഓൺലൈനിൽ നടന്നുവരികയാണ്. എന്നാൽ സെപ്റ്റംബറിൽ അധ്യയന വർഷം ആരംഭിച്ച പ്രാദേശിക, വിദേശ സിലബസ് പിന്തുടരുന്ന സ്കൂളുകൾ പാദവർഷ പരീക്ഷക്കുശേഷമാണ് അവധിയിലേക്കു കടക്കുക. ക്രിസ്മസ്, പുതുവർഷ …
ഇന്ത്യയിൽ വാക്‌സിൻ എടുത്തെത്തിയ പ്രവാസികൾക്കും സൗദിയിൽ ബൂസ്റ്റർ ഡോസ് നൽകി തുടങ്ങി
ഇന്ത്യയിൽ വാക്‌സിൻ എടുത്തെത്തിയ പ്രവാസികൾക്കും സൗദിയിൽ ബൂസ്റ്റർ ഡോസ് നൽകി തുടങ്ങി
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് വാക്സിൻ സ്വീകരിച്ച് സൗദിയിലെത്തിയവർക്ക് ബൂസ്റ്റർ ഡോസ് ലഭിച്ചു തുടങ്ങി. നാട്ടിൽ നിന്ന് വാക്സിൻ സ്വീകരിച്ച് ആറ് മാസം പിന്നിട്ടവർക്കാണ് ഇപ്പോൾ ബൂസ്റ്റർ ഡോസ് ലഭിക്കുന്നത്. സ്വിഹത്തി ആപ്ലിക്കേഷൻ വഴി ബൂസ്റ്റർ ഡോസിന് ബുക്ക് ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ നിന്ന് കോവിഷീൽഡിന്റെ രണ്ട് ഡോസും സ്വീകരിച്ച് ആറ് മാസം …
സൗദിയിൽ മരണം കവർന്നത് ഒരു മലയാളി കുടുംബത്തെ ഒന്നാകെ; മൃതദേഹങ്ങൾ നാട്ടിലെത്തിക്കും
സൗദിയിൽ മരണം കവർന്നത് ഒരു മലയാളി കുടുംബത്തെ ഒന്നാകെ; മൃതദേഹങ്ങൾ നാട്ടിലെത്തിക്കും
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി കുടുംബത്തിന്‍റെ മൃതദേഹങ്ങൾ വൈകാതെ നാട്ടിലെത്തിക്കും. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ടോയോട്ട വാഹന ഡീലറായിരുന്ന കോഴിക്കോട് ബേപ്പൂർ സ്വദേശി പാണ്ടികശാലകണ്ടി മുഹമ്മദ് ജാബിർ, അൽ ജമീൽ എന്ന കമ്പനിയിലെ ഫീൽഡ് ഓഫീസറായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ശബ്‌ന, മക്കളായ ലൈബ, സഹ, ലൂഥ്ഫി എന്നിവരുൾപ്പെടുന്ന കുടുംബത്തിന്റെ ജീവനാണ് …
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തിങ്കളാഴ്ച ഒമാനിൽ; അതിർത്തി തുറക്കൽ ചർച്ചയാകും
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തിങ്കളാഴ്ച ഒമാനിൽ; അതിർത്തി തുറക്കൽ ചർച്ചയാകും
സ്വന്തം ലേഖകൻ: ഉഭയകക്ഷി ചർച്ചക്കായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തിങ്കളാഴ്ച ഒമാനിലെത്തും. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ രണ്ടാമത്തെ വിദേശയാത്രയാണിത്. ഇരു രാജ്യങ്ങളും തമ്മിലെ പൊതുതാൽപര്യ വിഷയങ്ങൾ സുൽത്താൻ ഹൈതം ബിൻ താരിഖുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സാമ്പത്തിക – വ്യവസായ മേഖല യിലെ പ്രത്യേക പദ്ധതികളും …
ഖത്തറിൽ ജീവനക്കാരുടെ അനധികൃത താമസം; രേഖകൾ നിയമവിധേയമാക്കാം; പിഴയിൽ ഇളവ്
ഖത്തറിൽ ജീവനക്കാരുടെ അനധികൃത താമസം; രേഖകൾ  നിയമവിധേയമാക്കാം; പിഴയിൽ ഇളവ്
സ്വന്തം ലേഖകൻ: വീസ ചട്ടങ്ങൾ ലംഘിച്ച് അനധികൃതമായി താമസിക്കുന്ന ജീവനക്കാരുടെ താമസ രേഖകൾ നിയമവിധേയമാക്കാൻ കമ്പനികൾക്ക് ഒത്തുതീർപ്പ് തുകയിൽ 50 ശതമാനം ഇളവ് നൽകും. ജീവനക്കാരുടെ താമസാനുമതി രേഖ (റസിഡൻസി പെർമിറ്റ്)യ്ക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാതെയും കാലാവധി തീയതി കഴിഞ്ഞിട്ടും പെർമിറ്റ് പുതുക്കി നൽകാതിരിക്കുകയും ചെയ്തതിലൂടെ നിയമലംഘനം നടത്തിയ കമ്പനികൾക്കാണ് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മന്ത്രാലയം …
മി​ഡിൽ ഈ​സ്​​റ്റി​ലെ ഏ​റ്റ​വും വ​ലി​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യം ബഹ്‌റൈന്‍ രാജാവ് ഉദ്ഘാടനം ചെയ്യും
മി​ഡിൽ ഈ​സ്​​റ്റി​ലെ ഏ​റ്റ​വും വ​ലി​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യം ബഹ്‌റൈന്‍ രാജാവ് ഉദ്ഘാടനം ചെയ്യും
സ്വന്തം ലേഖകൻ: മിഡിൽ ഈസ്റ്റി​ലെ ഏ​റ്റ​വും വ​ലി​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യം ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി. ക​ന്യ​കാ​മ​റി​യ​ത്തി​െൻറ നാ​മ​ധേ​യ​ത്തി​ൽ നി​ർ​മി​ച്ച ‘ഔ​ർ ലേ​ഡി ഓ​ഫ് അ​റേ​ബ്യ’ ക​ത്തീ​ഡ്ര​ലി​െൻറ ഉ​ദ്ഘാ​ട​നം ഡി​സം​ബ​ർ ഒ​മ്പ​തി​ന്​ രാ​വി​ലെ 11ന്​ ​രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ നി​ർ​വ​ഹി​ക്കു​മെ​ന്ന്​ പ്രോ​ജ​ക്​​ട്​ മേ​ധാ​വി ഫാ. ​സ​ജി തോ​മ​സ്, മ​നാ​മ സേ​ക്ര​ഡ്​ ഹാ​ർ​ട്ട്​ ച​ർ​ച്ച്​ വി​കാ​രി ഫാ. …
ഒമിക്രോണ്‍: കുവൈത്തിൽ മൂന്നാം ഡോസിന്റെ ഇടവേള മൂന്ന് മാസമാക്കും; ജാഗ്രത കടുപ്പിക്കുന്നു
ഒമിക്രോണ്‍: കുവൈത്തിൽ മൂന്നാം ഡോസിന്റെ ഇടവേള മൂന്ന് മാസമാക്കും; ജാഗ്രത കടുപ്പിക്കുന്നു
സ്വന്തം ലേഖകൻ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് എത്തുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ശക്തമായ പരിശോധനയാണ് എയര്‍പോര്‍ട്ടില്‍ ഒരുക്കിയിരിക്കുന്നത്. രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം ഉണ്ടാകുന്നതു തടയാന്‍ എല്ലാ മുന്‍കരുതലുകള്‍ നടപടികളും സ്വീകരിക്കണമെന്ന മന്ത്രിതല സമിതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. …
ഹെലിക്കോപ്റ്റര്‍ അപകട സമയത്ത് രക്ഷയ്‌ക്കെത്തിയ വരോട് നന്ദി പറഞ്ഞ് യൂസഫലി; കൈ നിറയെ സമ്മാനങ്ങൾ
ഹെലിക്കോപ്റ്റര്‍ അപകട സമയത്ത് രക്ഷയ്‌ക്കെത്തിയ വരോട് നന്ദി പറഞ്ഞ് യൂസഫലി; കൈ നിറയെ സമ്മാനങ്ങൾ
സ്വന്തം ലേഖകൻ: ഹെലിക്കോപ്റ്റര്‍ അപകടത്തിൽപ്പെട്ടപ്പോൾ സഹായക്കാനെത്തിയ കുടുംബത്തെ സന്ദർശിച്ച് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി . കഴിഞ്ഞ ഏപ്രിൽ 11 നായിരുന്നു സാങ്കേതിക തകരാർ മൂലം യൂസഫലിയുടെ ഹെലികോപ്റ്റർ കുമ്പളത്ത് ചെളിനിറഞ്ഞ സ്ഥലത്ത് ഇടിച്ചിറങ്ങിയത്. അപകടസമയത്ത് ആദ്യം ഓടിയെത്തിയത് തൊട്ടടുത്ത വീട്ടിലെ രാജേഷ് ഖന്നയും, അദ്ദേഹത്തിന്റെ ഭാര്യ എ.വി. ബിജിയും ആയിരുന്നു. ഇവരെ …