1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചാരക്കേസില്‍ തനിക്കെതിരെ തെളിവുണ്ടെങ്കില്‍ പുറത്തുവിടണം; പത്മഭൂഷണ്‍ പുരസ്‌കാര വിവാദത്തില്‍ സെന്‍കുമാറിനെ വെല്ലുവിളിച്ച് നമ്പി നാരായണന്‍
ചാരക്കേസില്‍ തനിക്കെതിരെ തെളിവുണ്ടെങ്കില്‍ പുറത്തുവിടണം; പത്മഭൂഷണ്‍ പുരസ്‌കാര വിവാദത്തില്‍ സെന്‍കുമാറിനെ വെല്ലുവിളിച്ച് നമ്പി നാരായണന്‍
സ്വന്തം ലേഖകന്‍: ചാരക്കേസില്‍ തനിക്കെതിരെ തെളിവുണ്ടെങ്കില്‍ പുറത്തുവിടണം; പത്മഭൂഷണ്‍ പുരസ്‌കാര വിവാദത്തില്‍ സെന്‍കുമാറിനെ വെല്ലുവിളിച്ച് നമ്പി നാരായണന്‍. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തനിക്കെതിരെ തെളിവുണ്ടെങ്കില്‍ മുന്‍ ഡി.ജി.പി സെന്‍കുമാര്‍ ഹാജരാക്കണമെന്ന് നമ്പി നാരായണന്‍. ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘എനിക്കെതിരെ എന്തൊക്കയോ രേഖകളുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഉചിതമായ സമിതിയില്‍ അത് സമര്‍പ്പിക്കാനുള്ള സമയം ഒരുപാട് ഉണ്ടായിരുന്നു. …
ഇന്ന് എഴുപതാം റിപബ്ലിക് ദിനം; രാജ്യമെങ്ങും വര്‍ണാഭമായ പരിപാടികള്‍; ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് റിപബ്ലിക് ദിന പരേഡിലെ മുഖ്യാതിഥി; കരുതലോടും ശ്രദ്ധയോടും വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തണമെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി

സ്വന്തം ലേഖകന്‍: ഇന്ന് എഴുപതാം റിപബ്ലിക് ദിനം; രാജ്യമെങ്ങും വര്‍ണാഭമായ പരിപാടികള്‍; ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് റിപബ്ലിക് ദിന പരേഡിലെ മുഖ്യാതിഥി; കരുതലോടും ശ്രദ്ധയോടും വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തണമെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി. വര്‍ണാഭമായ ചടങ്ങുകളോടെ രാവിലെ എട്ട് മണിക്ക് റിപബ്ലിക് ദിനാഘോഷത്തിന് തലസ്ഥാന നഗരിയില്‍ തുടക്കമാകും. ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് സിറില്‍ റാമഫോസയാണ് …
‘മതിലിന് പണം വേണ്ട; ബില്ലുകള്‍ ഒന്ന് പാസാക്കി തന്നാല്‍ മതി!’ ഒടുവില്‍ സെനറ്റിനു മുന്നില്‍ ട്രംപ് മുട്ടുകുത്തി; അമേരിക്കയില്‍ ഒരു മാസം നീണ്ട ട്രഷറി സ്തംഭനത്തിന് താല്‍ക്കാലിക വിരാമം
‘മതിലിന് പണം വേണ്ട; ബില്ലുകള്‍ ഒന്ന് പാസാക്കി തന്നാല്‍ മതി!’ ഒടുവില്‍ സെനറ്റിനു മുന്നില്‍ ട്രംപ് മുട്ടുകുത്തി; അമേരിക്കയില്‍ ഒരു മാസം നീണ്ട ട്രഷറി സ്തംഭനത്തിന് താല്‍ക്കാലിക വിരാമം
സ്വന്തം ലേഖകന്‍: ‘മതിലിന് പണം വേണ്ട; ബില്ലുകള്‍ ഒന്ന് പാസാക്കി തന്നാല്‍ മതി!’ ഒടുവില്‍ സെനറ്റിനു മുന്നില്‍ ട്രംപ് മുട്ടുകുത്തി; അമേരിക്കയില്‍ ഒരു മാസം നീണ്ട ട്രഷറി സ്തംഭനത്തിന് താല്‍ക്കാലിക വിരാമം. പ്രതിസന്ധി അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ സ്തംഭനത്തിന് മുന്നില്‍ പ്രസിഡന്‌റ് ഡോണള്‍ഡ് ട്രംപ് വഴങ്ങുകയായിരുന്നു. മെക്‌സിക്കന്‍ മതിലിന് ഉള്ള പണം അനുവദിക്കാതെയാണ് പ്രശ്‌നം അവസാനിച്ചത്. അമേരിക്കന്‍ …
വെനിസ്വേലയില്‍ അധികാര വടംവലി ശക്തമാകുന്നു; രാജ്യത്തിന്റെ രാഷ്ട്രപതിയായി സ്വയം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ്; പ്രസിഡന്റ് മഡുറോയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വെനസ്വേലന്‍ സൈന്യം
വെനിസ്വേലയില്‍ അധികാര വടംവലി ശക്തമാകുന്നു; രാജ്യത്തിന്റെ രാഷ്ട്രപതിയായി സ്വയം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ്; പ്രസിഡന്റ് മഡുറോയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വെനസ്വേലന്‍ സൈന്യം
സ്വന്തം ലേഖകന്‍: വെനിസ്വേലയില്‍ അധികാര വടംവലി ശക്തമാകുന്നു; രാജ്യത്തിന്റെ രാഷ്ട്രപതിയായി സ്വയം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ്; പ്രസിഡന്റ് മഡുറോയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വെനസ്വേലന്‍ സൈന്യം. പ്രസിഡന്റ് നിക്കോളാസ് മദൂറോയോട് രാജ്യം വിടാന്‍ ഉത്തരവിട്ട അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരോട് തിരികെയെത്താനും പ്രതിപക്ഷ നേതാവ് വാന് ഗെയ്‌ഡോ ആവശ്യപ്പെട്ടു. വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ ഉത്തരവിനെ തുടര്‍ന്നാണ് രാജ്യത്തുള്ള …
കുവൈത്തുമായുള്ള ഗാര്‍ഹിക തൊഴില്‍ കരാറിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി; 3 ലക്ഷത്തോളം ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആശ്വാസ വാര്‍ത്ത
കുവൈത്തുമായുള്ള ഗാര്‍ഹിക തൊഴില്‍ കരാറിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി; 3 ലക്ഷത്തോളം ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആശ്വാസ വാര്‍ത്ത
സ്വന്തം ലേഖകന്‍: കുവൈത്തുമായുള്ള ഗാര്‍ഹിക തൊഴില്‍ കരാറിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി; 3 ലക്ഷത്തോളം ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആശ്വാസ വാര്‍ത്ത. കുവൈത്തില്‍ ജോലി ചെയ്യുന്ന മൂന്ന് ലക്ഷത്തോളം ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കരാര്‍ വ്യവസ്ഥകളുടെ ഗുണം ലഭിക്കും. ഗാര്‍ഹിക തൊഴിലാളികളുടെ സംരക്ഷണം ഉള്‍പ്പെടെ ഒട്ടേറെ കാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്ന ധാരണാപത്രം ഇരു രാജ്യങ്ങളും തമ്മില്‍ തയാറാക്കിയിരുന്നു. …
അബുദാബിയില്‍ ഡ്രൈവിങിനിടയില്‍ സെല്‍ഫി എടുത്താല്‍ ഇനി ശിക്ഷ കടുപ്പം; 800 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയന്റും
അബുദാബിയില്‍ ഡ്രൈവിങിനിടയില്‍ സെല്‍ഫി എടുത്താല്‍ ഇനി ശിക്ഷ കടുപ്പം; 800 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയന്റും
സ്വന്തം ലേഖകന്‍: അബുദാബിയില്‍ ഡ്രൈവിങിനിടയില്‍ സെല്‍ഫി എടുത്താല്‍ ഇനി ശിക്ഷ കടുപ്പം; 800 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയന്റും. ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റാനുള്ള പ്രധാനകാരണങ്ങളിലൊന്ന് മൊബൈല്‍ ഫോണിന്റെ ഉപയോഗമാണ്. വാഹനം ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുകയോ, മെസേജ് അയയ്ക്കുകയോ ചെയ്യുന്നത് അപകടസാധ്യത 280 ശതമാനമായി ഉയര്‍ത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍പ്രകാരം 12 …
വ്യാവസായിക രംഗത്തെ കുതിപ്പിനായി വന്‍ പദ്ധതിയുമായി സൗദി ഭരണകൂടം; ലക്ഷ്യം എണ്ണ ഉല്‍പ്പാദന മേഖലയില്‍ നിന്നുള്ള മാറ്റം
വ്യാവസായിക രംഗത്തെ കുതിപ്പിനായി വന്‍ പദ്ധതിയുമായി സൗദി ഭരണകൂടം; ലക്ഷ്യം എണ്ണ ഉല്‍പ്പാദന മേഖലയില്‍ നിന്നുള്ള മാറ്റം
സ്വന്തം ലേഖകന്‍: വ്യാവസായിക രംഗത്തെ കുതിപ്പിനായി വന്‍ പദ്ധതിയുമായി സൗദി ഭരണകൂടം; ലക്ഷ്യം എണ്ണ ഉല്‍പ്പാദന മേഖലയില്‍ നിന്നുള്ള മാറ്റം. നാഷണല്‍ ഇന്റസ്ട്രിയല്‍ ഡെവലെപ്‌മെന്റ് ആന്റ് ലോജിസ്ടിക്‌സ് പ്രോഗ്രാം എന്ന പേരിലാണ് പുതിയ പദ്ധതി വരുന്നത്. വ്യാവസായിക വളര്‍ച്ചക്കും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ …
സംവിധായകന്‍ പ്രിയനന്ദനനെ തലയില്‍ ചാണക വെള്ളം ഒഴിച്ച് മര്‍ദ്ദിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
സംവിധായകന്‍ പ്രിയനന്ദനനെ തലയില്‍ ചാണക വെള്ളം ഒഴിച്ച് മര്‍ദ്ദിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: സംവിധായകന്‍ പ്രിയനന്ദനനെ തലയില്‍ ചാണകം വെള്ളം ഒഴിച്ച് മര്‍ദ്ദിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. തൃശൂര്‍ വല്ലച്ചിറ സ്വദേശി സരോവര്‍ ആണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂരില്‍ നിന്ന് പിടികൂടിയ ഇയാളെ ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ പ്രിയനന്ദനന് നേരെ തൃശൂര്‍ വല്ലച്ചിറയില്‍ ആക്രമണം ഉണ്ടായത്. പട്ടാപകല്‍ നടുറോഡില്‍വച്ച് തലയില്‍ ചാണകം വെള്ളം ഒഴിച്ച് …
പ്രണബ് മുഖര്‍ജി, ഭൂപന്‍ ഹസാരിക, നാനാജി ദേശ്മുഖ് എന്നിവര്‍ക്ക് ഭാരതരത്‌ന; മോഹന്‍ലാലിനും നമ്പിനാരായണനും കുല്‍ദീപ് നയ്യാര്‍ക്കും പദ്മഭൂഷണ്‍; കമാന്‍ഡര്‍ അഭിലാഷ് ടോമിക്കും പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് മലയാളി ഉദ്യോഗസ്ഥനും സേനാ മെഡല്‍

സ്വന്തം ലേഖകന്‍: പ്രണബ് മുഖര്‍ജി, ഭൂപന്‍ ഹസാരിക, നാനാജി ദേശ്മുഖ് എന്നിവര്‍ക്ക് ഭാരതരത്‌ന; മോഹന്‍ലാലിനും നമ്പിനാരായണനും കുല്‍ദീപ് നയ്യാര്‍ക്കും പദ്മഭൂഷണ്‍; കമാന്‍ഡര്‍ അഭിലാഷ് ടോമിക്കും പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് മലയാളി ഉദ്യോഗസ്ഥനും സേനാ മെഡല്‍. മുന്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിക്കും ആര്‍.എസ്.എസിന്റെയും ഭാരതീയ ജനസംഘിന്റെയും മുതിര്‍ന്ന നേതാവായിരുന്ന നാനാജി ദേശ്മുഖിനും അസമീസ് സംഗീതപ്രതിഭ ഭൂപെന്‍ ഹസാരികയ്ക്കും ഭാരതരത്‌നം …
വിദ്യാര്‍ഥികള്‍ പബ്ജി ഗെയിമിന് പിന്നാലെ; ഗുജറാത്തിലെ പ്രൈമറി സ്‌ക്കുളുകളില്‍ ഗെയിമിന് നിരോധനം; രാജ്യവ്യാപക നിരോധനം വേണമെന്ന് ആവശ്യം
വിദ്യാര്‍ഥികള്‍ പബ്ജി ഗെയിമിന് പിന്നാലെ; ഗുജറാത്തിലെ പ്രൈമറി സ്‌ക്കുളുകളില്‍ ഗെയിമിന് നിരോധനം; രാജ്യവ്യാപക നിരോധനം വേണമെന്ന് ആവശ്യം
സ്വന്തം ലേഖകന്‍: വിദ്യാര്‍ഥികള്‍ പബ്ജി ഗെയിമിന് പിന്നാലെ; ഗുജറാത്തിലെ പ്രൈമറി സ്‌ക്കുളുകളില്‍ ഗെയിമിന് നിരോധനം; രാജ്യവ്യാപക നിരോധനം വേണമെന്ന് ആവശ്യം. ഓണ്‍ലൈന്‍ ഗെയിമായ പബ്ജി നിരോധിച്ചുകൊണ്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് സര്‍ക്കുലര്‍ ഇറക്കിയത്. വിദ്യാര്‍ത്ഥികള്‍ ഗെയിമിന് അടിമപ്പെട്ടുപോകുമ്പോള്‍ അത് അവരുടെ പഠനത്തെ പോലും മോശമായി ബാധിക്കുന്നുണ്ട്. അതിനാല്‍ ഗെയിം നിരോധിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് സര്‍ക്കുലറില്‍ പറയുന്നു. …