1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമിക്രോണ്‍: സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് നിർബന്ധം; എടുത്തില്ലെങ്കിൽ പുറത്തിറങ്ങാൻ കഴിയില്ല
ഒമിക്രോണ്‍: സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് നിർബന്ധം; എടുത്തില്ലെങ്കിൽ പുറത്തിറങ്ങാൻ കഴിയില്ല
സ്വന്തം ലേഖകൻ: സൗദിയിൽ കോവിഡ് വകഭേദമായ ഒമിക്രോണ്‍ വൈറസിന്റെ ഭീഷണി തടയുന്നതിന്റെ ഭാഗമായി കര്‍ശന നടപടികളുമായി യുഎഇ. ഫെബ്രുവരി ഒന്നു മുതല്‍ ബൂസ്റ്റര്‍ ഡോസ് എടുക്കല്‍ രാജ്യത്തിലെ മുഴുവന്‍ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും നിര്‍ബന്ധമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്ത് എട്ട് മാസം പിന്നിട്ടവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി. 18 …
ഒമിക്രോണ്‍: ഒമാനില്‍ കര്‍ശന ജാഗ്രത നിര്‍ദേശം; കൂടുതൽ നിയന്ത്രണങ്ങള്‍ക്ക് സാധ്യത
ഒമിക്രോണ്‍: ഒമാനില്‍ കര്‍ശന ജാഗ്രത നിര്‍ദേശം; കൂടുതൽ നിയന്ത്രണങ്ങള്‍ക്ക് സാധ്യത
സ്വന്തം ലേഖകൻ: ഒമിക്രോൺ ഒമാനിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ. സൗദി അറേബ്യ, യുഎഇ അടക്കം 30 രാജ്യങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്. എല്ലാ മേഖലകളിലും സാമൂഹിക അകലം പാലിക്കണമെന്നും വാക്സിനേഷൻ പൂർണമായി എടുക്കണമെന്നും വിദഗ്ദർ ആവശ്യപ്പെടുന്നു. പൊതുജനങ്ങൾ രോഗ ബാധിതരുമായി ബന്ധപ്പെടുന്നത് ഒഴിവാക്കണമെന്നും ഒത്തുകൂടലുകളും …
കുവൈത്തിൽ സര്‍ക്കാര്‍ മേഖലയിലും സ്വദേശിവത്കരണം; പ്രവാസികള്‍ക്ക് തിരിച്ചടി
കുവൈത്തിൽ സര്‍ക്കാര്‍ മേഖലയിലും സ്വദേശിവത്കരണം;  പ്രവാസികള്‍ക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: കുവൈത്തിൽ സര്‍ക്കാര്‍ മേഖലകളിലെ ജോലികള്‍ക്ക് പ്രത്യേക നിയന്ത്രണം വരുന്നതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ നാഷണല്‍ ലേബര്‍ സെക്ടര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ മുതത. പൊതുമേഖലയുമായി ബന്ധപ്പെട്ട കരാര്‍ ജോലികളില്‍ ഉള്‍പ്പെടെ സ്വദേശിവത്കരണം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്ത് വ്യവസായ യൂണിയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം …
ഇന്ത്യയിലെ മൂന്നാമത്തെ ഒമിക്രോൺ കേസ് ഗുജറാത്തിൽ; രാജ്യത്ത് അതീവ ജാഗ്രത
ഇന്ത്യയിലെ മൂന്നാമത്തെ ഒമിക്രോൺ കേസ് ഗുജറാത്തിൽ; രാജ്യത്ത് അതീവ ജാഗ്രത
സ്വന്തം ലേഖകൻ: കർണാടകക്ക് പിറകേ ഗുജറാത്തിൽ ഒമിക്രോൺ ബാധ കണ്ടെത്തി. ആഫ്രിക്കയിൽ നിന്ന് എത്തിയ ആൾക്കാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്. ഗുജറാത്തിലെ ജാംനഗർ സ്വദേശിയായ 72 കാരനാണ് അസുഖം സ്ഥിരീകരിച്ചത്. ഇദ്ദേഹം സിംബാബ്‌വെയിൽ നിന്ന് എത്തിയതാണ്. പൂനെ ലാബിലേക്ക് സാംപിൾ പരിശോധിക്കാൻ അയച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം മൂന്നായി. നേരത്തെ കർണാടകയിൽ …
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും വിദേശ വിമാനക്കമ്പനികളുടെ സര്‍വീസ് വൈകും; തടയിട്ട് കേന്ദ്രം
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും വിദേശ വിമാനക്കമ്പനികളുടെ സര്‍വീസ് വൈകും; തടയിട്ട് കേന്ദ്രം
സ്വന്തം ലേഖകൻ: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും വിദേശ വിമാനക്കമ്പനികളുടെ സര്‍വീസ് അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. ആവശ്യം നിറവേറ്റാന്‍ ഇന്ത്യന്‍ കമ്പനികളുടെ സര്‍വീസ് വര്‍ധിപ്പിക്കണമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. കേരളത്തിന്റെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ കണ്ണൂരില്‍ നിന്ന് വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാല്‍ ഇത് …
യുകെയിൽ പുതിയ കോവിഡ് ആൻ്റിബോഡി മരുന്നിന് അംഗീകാരം; ഒമിക്രോണിനെതിരെ ഫലപ്രദം
യുകെയിൽ പുതിയ കോവിഡ് ആൻ്റിബോഡി മരുന്നിന് അംഗീകാരം; ഒമിക്രോണിനെതിരെ ഫലപ്രദം
സ്വന്തം ലേഖകൻ: യുകെയിൽ പുതിയ കോവിഡ് ബോഡി മരുന്നിന് അംഗീകാരം. ദ മെഡിസിൻ ആൻഡ് ഹെൽത്ത് കെയർ പ്രോഡക്ട്‌സ് റെഗുലേറ്ററി ഏജൻസിയാണ് (എംഎച്ച്ആർഎ) മരുന്നിന് അംഗീകാരം നൽകിയത്.ഇത് ഒമിക്രോൺ ചികിത്സയ്‌ക്കും ഫലപ്രദമാകുമെന്നാണ് കണക്കുകൂട്ടൽ. സേവുഡി അഫവാ സോത്രോവിമാബ് എന്നാണ് മരുന്നിന്റെ പേര്. ജിഎസ്‌കെയും വീർ ബയോടെക്‌നോളജിയും ചേർന്നാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. മോൽനുപിറാവിറിന് ശേഷം എംഎച്ച്ആർഎ അംഗീകരിച്ച …
ഒമിക്രോൺ ഭീതിയിൽ യൂറോപ്പ്; ജര്‍മനിയില്‍ വാക്സിൻ എടുക്കാത്തവർക്കു കടുത്ത നിയന്ത്രണം; ഇറ്റലിയിൽ കുട്ടികൾക്ക് വാക്സിൻ
ഒമിക്രോൺ ഭീതിയിൽ യൂറോപ്പ്; ജര്‍മനിയില്‍ വാക്സിൻ എടുക്കാത്തവർക്കു കടുത്ത നിയന്ത്രണം; ഇറ്റലിയിൽ കുട്ടികൾക്ക് വാക്സിൻ
സ്വന്തം ലേഖകൻ: ഏതാനും മാസങ്ങൾക്കുള്ളിൽ യൂറോപ്പിലെ മൊത്തം കോവിഡ്​ അണുബാധകളിൽ പകുതിയിലധികവും ഒമിക്രോൺ വകഭേദം മൂലമാകുമെന്ന്​ യൂറോപ്യൻ യൂണിയന്‍റെ പബ്ലിക് ഹെൽത്ത് ഏജൻസി അറിയിച്ചു. അതേസമയം, ഈ മേഖലയിൽ ഗുരുതരമായ രോഗങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. യൂറോപ്പിൽ ഇതുവരെ ഡസൻ കണക്കിന്​ ആളുകളിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്​. ജര്‍മനിയില്‍ കുത്തിവയ്പ് എടുക്കാത്തവര്‍ക്കുള്ള പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് സര്‍ക്കാര്‍ …
ന്യൂയോർക്കിൽ അഞ്ച് ഒമിക്രോൺ കേസുകൾ കൂടി; പുതിയ മാസ്റ്റർ പ്ലാനുമായി ബൈഡൻ
ന്യൂയോർക്കിൽ അഞ്ച് ഒമിക്രോൺ കേസുകൾ കൂടി; പുതിയ മാസ്റ്റർ പ്ലാനുമായി ബൈഡൻ
സ്വന്തം ലേഖകൻ: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ വൈറസ് അമേരിക്കയിലും വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം അമേരിക്കയിൽ ആദ്യമായി കലിഫോർണിയയിലാണ് വൈറസ് കണ്ടെത്തിയതെങ്കിൽ, ഡിസംബർ രണ്ടിന് ന്യൂയോർക്ക് സിറ്റി മെട്രോപോലിറ്റൻ ഏരിയയിൽ അഞ്ച് ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു. ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചൽ ആണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഈ വാർത്താ സമ്മേളനത്തിനു …
ഒമിക്രോണിന് ഡെൽറ്റയേക്കാൾ മൂന്നിരട്ടി വ്യാപനശേഷി; ഒരിക്കൽ കോവിഡ് വന്നവർ കൂടുതൽ സൂക്ഷിക്കണം
ഒമിക്രോണിന് ഡെൽറ്റയേക്കാൾ മൂന്നിരട്ടി വ്യാപനശേഷി; ഒരിക്കൽ കോവിഡ് വന്നവർ കൂടുതൽ സൂക്ഷിക്കണം
സ്വന്തം ലേഖകൻ: ഡെൽറ്റ, ബീറ്റ വേരിയന്‍റുകളെ അപേക്ഷിച്ച് ഒമിക്രോണിന് മൂന്നിരട്ടി വ്യാപനശേഷിയെന്ന് പഠനം. ദക്ഷിഫ്രിക്കൻ ശാസ്ത്രജ്ഞരാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്. രാജ്യത്ത് ലഭ്യമായ സാമ്പിളുകൾ ഉപയോഗിച്ചായിരുന്നു പഠനം. പഠനം മെഡിക്കൽ പ്രീപ്രിന്‍റിൽ അപ് ലോഡ് ചെയ്തിട്ടുണ്ടെങ്കിലും വിദഗ്ധരുടെ മേൽനോട്ടത്തിന് ഇതുവരെ വിധേയമായിട്ടില്ല. ദക്ഷിണാഫ്രിക്കയില്‍ നവംബർ 27 വരെ 28 ലക്ഷം കോവിഡ് ബാധിതരിൽ 35670 പേർക്ക് …
ഒമിക്രോൺ: യുഎഇയിൽ ബൂസ്റ്റർ ഡോസ് കർശനമാക്കി; അൽ ഹൊസൻ ആപ്പിൽ പച്ച തെളിയാൻ ബൂസ്റ്റർ വേണം
ഒമിക്രോൺ: യുഎഇയിൽ ബൂസ്റ്റർ ഡോസ് കർശനമാക്കി; അൽ ഹൊസൻ ആപ്പിൽ പച്ച തെളിയാൻ ബൂസ്റ്റർ വേണം
സ്വന്തം ലേഖകൻ: സൗദിക്ക് പിന്നാലെ യുഎഇയിലും ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ജാഗ്രതയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. കോവിഡ് വകഭേദങ്ങളെ പ്രതിരോധിക്കാൻ യുഎഇയിലെ ആരോഗ്യ മേഖല സുസജ്ജമാണെന്ന് മന്ത്രാലയം വാർത്താകുറിപ്പിൽ പറഞ്ഞു. വ്യാപനം തടയാൻ മുഴുവൻ പേരും വാക്സിനേഷൻ പൂർത്തിയാക്കണം. വാക്സിൻ സ്വീകരിച്ച് നിശ്ചിത കാലവധി പിന്നിട്ടവർ ബൂസ്റ്റർ ഡോസ് എടുക്കണം. രോഗബാധയുണ്ടായാൽ തന്നെ നില വഷളാകുന്നത് പ്രതിരോധിക്കാനും മരണം …