സ്വന്തം ലേഖകന്‍: ബൊളീവിയയില്‍ നാലാമങ്കത്തിന് ഒരുങ്ങി പ്രസിഡന്റ് ഇവോ മൊറേല്‍സ്; അധികാരക്കസേരയില്‍ ഇത് പതിനാലാം വര്‍ഷം. ബൊളീവിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് ഇവോ മൊറേല്‍സ് വീണ്ടും മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 13 വര്‍ഷമായി അധികാരത്തിലുള്ള മൊറേല്‍സ് ഇത് നാലാം തവണയാണ് ജനവിധി തേടുന്നത്. കടുത്ത കടുത്ത ഇടതുപക്ഷക്കരാന്‍ കൂടിയായ ഇവോ മൊറേല്‍സ്, ബൊളീവിയയില്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന …
സ്വന്തം ലേഖകന്‍: പ്രവാസി ഭാരതീയ ദിനാചരണ സമ്മേളനത്തിന് ഇന്ന് വാരാണസിയില്‍ തുടക്കമാകും; പ്രവാസികളില്‍ നിന്ന് തണുത്ത പ്രതികരണം. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പ്രവാസി ഭാരതീയ ദിനാചരണ സമ്മേളനത്തിന് ഇന്ന് വാരാണസിയില്‍ തുടക്കം. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രവാസി സംഗമത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ചൊവ്വാഴ്ചയാണ് നിര്‍വഹിക്കുക. …
സ്വന്തം ലേഖകന്‍: പ്രിയപ്പെട്ട കളിക്കൂട്ടുകാരി ബഡിയുടെ വിയോഗം താങ്ങാനായില്ല; ലോകത്തിലെ ഏറ്റവും സുന്ദരനായ നായക്കുട്ടി ബൂവും കണ്ണടച്ചു. തന്റെ പ്രിയ കൂട്ടുകാരി ബഡിയുടെ വിയോഗത്തില്‍ മനംനൊന്താണ് ബൂ ലോകത്തോട് വിടപറഞ്ഞത്. ഫെയ്‌സ്ബുക്കില്‍ മാത്രം 16,281,115 16 ഫോളേവേഴ്‌സുള്ള പ്രിയങ്കരനായ നായക്കുട്ടിയാണ് ബൂ. പോമോറെനിയന്‍ വിഭാഗത്തില്‍പ്പെടുന്ന ബൂവിന് 12 വയസുണ്ട്. ബഡിയുടെ പെട്ടെന്നുളള മരണത്തില്‍ തളര്‍ന്നുപോയ ബൂവിന് …
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനില്‍ പരാതിക്കാരി കരഞ്ഞ് കാലുപിടിക്കുന്ന വീഡിയോ വൈറല്‍; പോലീസുകാരന് സസ്‌പെന്‍ഷന്‍. പരാതിക്കാരിയായ പ്രായമുള്ള സ്ത്രീയെക്കൊണ്ട് കാലുപിടിപ്പിച്ച പോലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. തന്റെ ചെറുമകന്റെ ദുരൂഹമരണം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എത്തിയ പരാതിക്കാരിയോടാണ് തേജ് പ്രകാശ് സിങ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ …
സ്വന്തം ലേഖകന്‍: കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ്; നടി ലീന മരിയ പോളിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി. കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ പാര്‍ലര്‍ ഉടമ നടി ലീന മരിയ പോളിന്റെ മൊഴി അന്വേഷണസംഘം വീണ്ടും രേഖപ്പെടുത്തി. കൊച്ചിയില്‍ നടിയുടെ അഭിഭാഷകന്റെ വീട്ടില്‍ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. മൂന്നാഴ്ച മുന്‍പ് വീണ്ടും മൊഴി നല്‍കാനെത്തണമെന്ന് അന്വേഷണസംഘം നടിയോട് …
സ്വന്തം ലേഖകന്‍: അതിര്‍ത്തി മതിലിന് പണം കണ്ടെത്താന്‍ അടവുമാറ്റി ട്രംപ്; കുട്ടികളായിരിക്കെ മതിയായ രേഖകളില്ലാതെ എത്തിയ കുടിയേറ്റക്കാര്‍ക്ക് നല്‍കി വരുന്ന സംരക്ഷണം തുടരാമെന്ന് വാഗ്ദാനം; വേല കൈയ്യിലിരിക്കട്ടെയെന്ന് സ്പീക്കര്‍ പെലോസി. കുടിയേറ്റക്കാരായ കുട്ടികള്‍ക്ക് നല്‍കി വരുന്ന ഇളവും സംരക്ഷണവും തുടരാമെന്നാണ് ട്രംപിന്റെ പുതിയ നിലപാട്, എന്നാല്‍ മെക്‌സിക്കന്‍ അതിര്‍ത്ഥിയില്‍ മതില്‍ പണിയണമെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും …
സ്വന്തം ലേഖകന്‍: ഇന്ധന പൈപ്പ് ലൈന്‍ തുരന്ന് പെട്രോള്‍ മോഷണം; മെക്‌സിക്കോയില്‍ പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണല്‍ 73 ആയി; പരിക്കേറ്റവരില്‍ ഏറെപ്പേരുടെയും നില ഗുരുതരം, മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് മെക്‌സിക്കോയിലെ ഹിഡാല്‍ഗോയിലുള്ള ടെലഹ്യൂലില്‍പെനില്‍ അപകടം ഉണ്ടായത്. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ഏഴ് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. …
സ്വന്തം ലേഖകന്‍: ട്രംപും കിമ്മും തമ്മിലുള്ള രണ്ടാം കൂടിക്കാഴ്ച അടുത്തമാസം അവസാനം; വേദി വിയറ്റ്‌നാം തലസ്ഥാനമെന്ന് സൂചന. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള രണ്ടാം ഉച്ചകോടി ഫെബ്രുവരി അവസാനം നടക്കുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. എന്നാല്‍ ചരിത്രപ്രധാനമായ ഉച്ചകോടിയുടെ വേദി എവിടെയാണെന്നു വ്യക്തമാക്കിയിട്ടില്ല. വിയറ്റ്‌നാമിന്റെ തലസ്ഥാനമായ ഹാനോയിലോ …
സ്വന്തം ലേഖകന്‍: ഇടതു പാര്‍ട്ടികള്‍ കൈകോര്‍ത്തു; സ്റ്റീഫന്‍ ലോഫ്വെന്‍ രണ്ടാമതും സ്വീഡന്‍ പ്രധാനമന്ത്രി; തീവ്ര വലത് പക്ഷത്തിന് കനത്ത തിരിച്ചടി. 2018 സെപ്തംബര്‍ 9 മുതല്‍ കഴിഞ്ഞ നാല് മാസമായി സ്വീഡന്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിലായിരുന്നു. സെപ്തംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം നേടാന്‍ കഴിയാതായതോടെയാണ് രാജ്യം രാഷ്ട്രീയ പ്രതിസന്ധിലേക്ക് നീങ്ങിയത്. സോഷ്യല്‍ ഡെമോക്രാറ്റിക് …
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ എത്തിയാല്‍ സാനിയ മിര്‍സ ബുര്‍ഖ ധരിക്കുമെന്ന് വ്യാജപ്രചരണം; വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ഇന്ത്യയില്‍ മോഡേണ്‍ വസ്ത്രങ്ങളും പാകിസ്താനില്‍ ബുര്‍ഖയുമാണ് സാനിയ ധരിക്കുന്നത് എന്ന തരത്തിലാണ് പ്രചരണം. താരക് ഫേഹ്ത ഫാന്‍ ക്ലബ്ബ് എന്ന ഫേസ്ബുക്ക് പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിനു പിന്നിലെ സത്യാവസ്ഥ ആള്‍ട്ട് …