സ്വന്തം ലേഖകന്‍: വിവാദ വീഡിയോ വിനയായി; കൊടുവള്ളി എം.എല്‍.എ. കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി; ഇടതു മുന്നണിയ്ക്ക് തിരിച്ചടി. കൊടുവള്ളി നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുസ്!ലിം ലീഗ് സ്ഥാര്‍ത്ഥി എം.എ റസാഖ് മാസ്റ്ററെ വ്യക്തിഹത്യ ചെയ്‌തെന്നാരോപിച്ച് വോട്ടര്‍!മാരായ കെ.പി മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് …
സ്വന്തം ലേഖകന്‍: കാര്‍ വാങ്ങുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നിറം ഇതാണ്‍ കാര്‍ വിപണിയിലെ നിറങ്ങളുടെ ‘റാങ്ക് ലിസ്റ്റ്’ അറിയാം. കഴിഞ്ഞ വര്‍ഷം പുതിയ കാര്‍ വാങ്ങാനെത്തിയ ഇന്ത്യക്കാരില്‍ 43 ശതമാനവും തിരഞ്ഞെടുത്തത് വെള്ള നിറമായിരുന്നെന്ന് കണക്കുകള്‍. പ്രമുഖ പെയിന്റ് നിര്‍മാതാക്കളായ ബി എ എസ് എഫിന്റെ കോട്ടിങ്‌സ് ഡിവിഷന്‍ തയാറാക്കിയ ‘ബി എ എസ് …
സ്വന്തം ലേഖകന്‍: ടാര്‍ഗറ്റ് നേടിയില്ല; ജീവനക്കാരെ നടുറോഡില്‍ മുട്ടിലിഴയിച്ച് ചൈനീസ് കമ്പനി; വീഡിയോ വൈറലായതിനെ തുടര്‍ന്ന് കമ്പനിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം. വാര്‍ഷിക ടാര്‍ഗറ്റ് കൈവരിക്കാന്‍ കഴിയാത്തതില്‍ ശിക്ഷയായി ജീവനക്കാരെ തിരക്കേറിയ റോഡിലൂടെ മുട്ടിലിഴയിച്ച് ചൈനീസ് കമ്പനി. സംഭവം വിവാദമായതോടെ കമ്പനി താല്‍ക്കാലികമായി അധികൃതര്‍ അടച്ചുപൂട്ടി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ റോഡിലൂടെ മുട്ടിലിഴയുന്നതിന്റെ വിഡിയോ പുറത്തുവന്നതോടെയാണു സംഭവം …
സ്വന്തം ലേഖകന്‍: ബിഗ്‌ബോസില്‍ തളിരിട്ട പ്രണയത്തിന് സാഫല്യം; പേളിയ്ക്കും ശ്രീനിഷിനും വിവാഹ നിശ്ചയം, ചിത്രങ്ങള്‍ കാണാം. വിവാഹ നിശ്ചയം കഴിഞ്ഞ കാര്യം പേര്‍ളിയും ശ്രീനിഷും തങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെയാണ് ഫോട്ടോകള്‍ പുറത്തുവിട്ടാണ് സ്ഥിരീകരിച്ചത്. മോതിരങ്ങളുടെ ചിത്രം പങ്കുവച്ചാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ശ്രീനിഷ് പങ്കുവച്ചിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസത്തോടെ വിവാഹം ഉണ്ടാകുമെന്ന് …
സ്വന്തം ലേഖകന്‍: സൗബിന്‍, ഷെയ്ന്‍, ശ്രീനാഥ് ഭാസി, പിന്നെ ‘അത്ര വെടിപ്പല്ലാത്ത’ കഥാപാത്രമായി ഫഹദ് ഫാസിലും; കുമ്പളങ്ങി നൈറ്റ്‌സ് ട്രെയിലറിന് സമൂഹ മാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്. മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്‌സിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങി. ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, സൗബിന്‍ സാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിന്റെ ഗതി ഇനിയെന്താകും അവിശ്വാസം അതിജീവിച്ച തെരേസാ മേയ്ക്ക് മുന്നിലുള്ളത് ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രിയും നേരിടാത്ത കടുത്ത വെല്ലുവിളികള്‍; ബ്രിട്ടന് പുനരാലോചനകള്‍ക്ക് സമയമുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍. ബ്രെക്‌സിറ്റ് കരാര്‍ എംപിമാര്‍ വന്‍ഭൂരിപക്ഷത്തോടെ നിരാകരിച്ചതിനു പിന്നാലെ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ സര്‍ക്കാരിനെതിരേ കൊണ്ടുവന്ന അവിശ്വാസത്തെ അതിജീവിച്ചിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്. എന്നാല്‍ …
സ്വന്തം ലേഖകന്‍: അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് തെരേസ മേയ്; ജയം 19 വോട്ടിന്; മാറ്റങ്ങളോടെ പുതിയ ബ്രെക്‌സിറ്റ് കരാര്‍ അവതരിപ്പിക്കുമെന്ന് സൂചന. ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റ് തള്ളിയതിനു പിന്നാലെ സഭയില്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്. 19 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രതിപക്ഷത്തിന്റെ അവിശ്വാസം മേയ് പരാജയപ്പെടുത്തിയത്. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് …
സ്വന്തം ലേഖകന്‍: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ജെറ്റ് എയര്‍വേസിനെ വേണ്ട! ഏറ്റെടുക്കല്‍ വാര്‍ത്തകള്‍ നിഷേധിച്ച് ഇത്തിഹാദ് എയര്‍വേസ്. ജെറ്റ് എയര്‍വേസിനെ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഇത്തിഹാദ് എയര്‍വേസ്. അഭ്യൂഹങ്ങളോടും അനുമാനങ്ങളോടും പ്രതികരിക്കാനില്ലെന്ന് ഇത്തിഹാദ് വക്താവ് അറിയിച്ചു. എന്തെങ്കിലും തീരുമാനമെടുണമെങ്കില്‍ അത് ഓഹരി ഉടമകളുമായി ആലോചിച്ച് മാത്രമേ ചെയ്യാന്‍ കഴിയുകയുള്ളുവെന്നും കമ്പനി വ്യക്തമാക്കി. ജെറ്റ് എയര്‍വേസിനെ …
സ്വന്തം ലേഖകന്‍: സൗദികളെ ജോലിക്ക് നിയമിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ധനസഹായം; സൗദിയുടെ പുതിയ സ്വദേശിവല്‍ക്കരണ പദ്ധതിക്ക് തുടക്കമായി. 36 മാസത്തേക്ക് വേതനത്തിനും തൊഴില്‍ പരിശീലനത്തിനും വരുന്ന ചെലവുകളുടെ നിശ്ചിത ശതമാനമാണ് ലഭിക്കുക. പുതിയതായി സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ആനുകൂല്യം. സ്വദേശിവത്കരണം ശക്തമാക്കലാണ് പദ്ധതിയുടെ ലക്ഷ്യം. സ്വകാര്യ മേഖലയില്‍ പുതിയതായി സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ധനസഹായം. വേതനത്തിന്റേയും …
സ്വന്തം ലേഖകന്‍: യുഎഇയിലെ സ്‌കൂളുകള്‍ക്ക് അടുത്ത 3 അധ്യയന വര്‍ഷത്തേക്കുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. യുഎഇയിലെ സ്‌കൂളുകളിലെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചുള്ള കലണ്ടര്‍ പുറത്തിറങ്ങി. പൊതുസ്വകാര്യ വിദ്യാലയങ്ങള്‍ക്ക് അടുത്ത മൂന്ന് വര്‍ഷത്തേക്ക് ബാധകമായ കലണ്ടറാണ് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയത്. 2018 മുതല്‍ 2021 വരെയുള്ള വര്‍ഷങ്ങളിലെ അവധി ദിനങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. വിദേശ സിലബസുകള്‍ പഠിപ്പിക്കുന്ന സ്വകാര്യ …