1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്ത്രീകളുടെ കന്യകാത്വത്തെ സീല്‍ ചെയ്ത കുപ്പിയോട് ഉപമിച്ച പ്രഫസറെ സര്‍വകലാശാല പുറത്താക്കി; ജാദവ്പുര്‍ സര്‍വകലാശാലയുടെ നടപടി പ്രൊഫസറുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന്
സ്ത്രീകളുടെ കന്യകാത്വത്തെ സീല്‍ ചെയ്ത കുപ്പിയോട് ഉപമിച്ച പ്രഫസറെ സര്‍വകലാശാല പുറത്താക്കി; ജാദവ്പുര്‍ സര്‍വകലാശാലയുടെ നടപടി പ്രൊഫസറുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന്
സ്വന്തം ലേഖകന്‍: സ്ത്രീകളുടെ കന്യകാത്വത്തെ സീല്‍ ചെയ്ത കുപ്പിയോട് ഉപമിച്ച പ്രഫസറെ സര്‍വകലാശാല പുറത്താക്കി; ജാദവ്പുര്‍ സര്‍വകലാശാലയുടെ നടപടി പ്രൊഫസറുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന്. വിവാദ പ്രസ്താവന നടത്തിയ പ്രഫസര്‍ കനക് സര്‍ക്കാരിനെയാണ് സര്‍വകലാശാല പുറത്താക്കിയത്. സര്‍വകലാശാല ഇന്റര്‍നാണല്‍ റിലേഷന്‍സ് വിഭാഗം അധ്യാപകവിദ്യാര്‍ഥി കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. കനക് സര്‍ക്കാരിന്റെ നടപടി സര്‍വകലാശാലയുടെ …
‘ഇവരൊക്കെ 10 വര്‍ഷം മുമ്പ് ഇങ്ങനെയായിരുന്നു!’ സമൂഹ മാധ്യമങ്ങളില്‍ തരംഗമായ 10 ഇയര്‍ ചാലഞ്ച് ഏറ്റെടുത്ത് മലയാളത്തിന്റെ പ്രിയ താരങ്ങള്‍
‘ഇവരൊക്കെ 10 വര്‍ഷം മുമ്പ് ഇങ്ങനെയായിരുന്നു!’ സമൂഹ മാധ്യമങ്ങളില്‍ തരംഗമായ 10 ഇയര്‍ ചാലഞ്ച് ഏറ്റെടുത്ത് മലയാളത്തിന്റെ പ്രിയ താരങ്ങള്‍
സ്വന്തം ലേഖകന്‍: ‘ഇവരൊക്കെ 10 വര്‍ഷം മുമ്പ് ഇങ്ങനെയായിരുന്നു!’ സമൂഹ മാധ്യമങ്ങളില്‍ തരംഗമായ 10 ഇയര്‍ ചാലഞ്ച് ഏറ്റെടുത്ത് മലയാളത്തിന്റെ പ്രിയ താരങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സജീവമാകുകയാണ് 10 ഇയര്‍ ചലഞ്ച്. സാധാരണക്കാര്‍ മുതല്‍ താരങ്ങള്‍ വരെ തങ്ങളുടെ നിലവിലെ ചിത്രവും പത്തു വര്‍ഷം മുന്‍പുള്ള ചിത്രവും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയാണ്. ഇപ്പോള്‍ …
‘ഡ്യൂപ്പോ! ലാലേട്ടനോ!’ പ്രായത്തെ തോല്‍പ്പിച്ച് മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങള്‍; ഒടിയന്‍ ചിത്രീകരണ വീഡിയോ പുറത്ത്; ഇത് സമര്‍പ്പണമെന്ന് പീറ്റര്‍ ഹെയ്ന്‍
‘ഡ്യൂപ്പോ! ലാലേട്ടനോ!’ പ്രായത്തെ തോല്‍പ്പിച്ച് മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങള്‍; ഒടിയന്‍ ചിത്രീകരണ വീഡിയോ പുറത്ത്; ഇത് സമര്‍പ്പണമെന്ന് പീറ്റര്‍ ഹെയ്ന്‍
സ്വന്തം ലേഖകന്‍: ‘ഡ്യൂപ്പോ! ലാലേട്ടനോ!’ പ്രായത്തെ തോല്‍പ്പിച്ച് മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങള്‍; ഒടിയന്‍ ചിത്രീകരണ വീഡിയോ പുറത്ത്; ഇത് സമര്‍പ്പണമെന്ന് പീറ്റര്‍ ഹെയ്ന്‍. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ‘ഒടിയനി’ലെ മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണ വീഡിയോ ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ആരെയും അമ്പരപ്പിക്കുന്ന മെയ്‌വഴക്കത്തോടെയാണ് ആക്ഷന്‍ രംഗങ്ങള്‍ …
യുഎഇയിലെ തീപിടുത്തത്തില്‍ നിന്ന് രക്ഷപെടുത്താനായി അമ്മ താഴേക്കിട്ട മൂന്ന് വയസുകാരനെ അതിസാഹസികമായി രക്ഷിച്ച പ്രവാസിക്ക് അഭിനന്ദന പ്രവാഹം
യുഎഇയിലെ തീപിടുത്തത്തില്‍ നിന്ന് രക്ഷപെടുത്താനായി അമ്മ താഴേക്കിട്ട മൂന്ന് വയസുകാരനെ അതിസാഹസികമായി രക്ഷിച്ച പ്രവാസിക്ക് അഭിനന്ദന പ്രവാഹം
സ്വന്തം ലേഖകന്‍: യുഎഇയിലെ തീപിടുത്തത്തില്‍ നിന്ന് അതിസാഹസികമായി മൂന്ന് വയസുകാരനെ രക്ഷിച്ച പ്രവാസിക്ക് അഭിനന്ദന പ്രവാഹം. നുഐമിയയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ നിന്ന് മൂന്ന് വയസുകാരനെ സാഹസികമായി രക്ഷിച്ച ബംഗ്ലാദേശ് പൗരനായ ഫാറൂഖ് ഇസ്ലാം നൂറുല്‍ ഹഖിനാണ് അഭിനന്ദനം. തീപിടിച്ച ബഹുനില കെട്ടിടത്തില്‍ നിന്ന് രക്ഷപെടുത്താനായി അമ്മ താഴേക്കിട്ട കുഞ്ഞിനെ ഹഖ് പിടിക്കുകയായിരുന്നു. അപകട സ്ഥലത്ത് …
ലോകത്തിന്റെ സ്‌നേഹവും കരുണയും പല വഴികളിലൂടെ ഒഴുകിയെത്തി; അപൂര്‍വ രോഗത്തെ അതിജീവിച്ച് ഒന്നര വയസുകാരിയായ അമേരിക്കന്‍ പെണ്‍കുട്ടി
ലോകത്തിന്റെ സ്‌നേഹവും കരുണയും പല വഴികളിലൂടെ ഒഴുകിയെത്തി; അപൂര്‍വ രോഗത്തെ അതിജീവിച്ച് ഒന്നര വയസുകാരിയായ അമേരിക്കന്‍ പെണ്‍കുട്ടി
സ്വന്തം ലേഖകന്‍: ലോകത്തിന്റെ സ്‌നേഹവും കരുണയും പല വഴികളിലൂടെ ഒഴുകിയെത്തി; അപൂര്‍വ രോഗത്തെ അതിജീവിച്ച് ഒന്നര വയസുകാരിയായ അമേരിക്കന്‍ പെണ്‍കുട്ടി. രോഗം മൂലം വാഷിംഗ്ടണിലുള്ള വീടിന് പുറത്തേക്ക് ഈ മുഖവുമായി പലപ്പോഴും ഒന്ന് പുറത്തിറങ്ങല്‍ പോലും അന്നയ്ക്ക് സാധ്യമായിരുന്നില്ല. 2017 സെപ്തംബറിലാണ് ജെന്നി വില്‍ക്ലോ അന്നയ്ക്ക് ജന്മം നല്‍കിയത്. ജനിച്ചയുടന്‍ തന്നെ അന്നയുടെ രോഗത്തെ കുറിച്ച് …
യുകെയുടെ ബ്രെക്‌സിറ്റോ തെരേസാ മേയുടെ എക്‌സിറ്റോ? മേയുടെ ബ്രെക്‌സിറ്റ് കരാര്‍ തള്ളി പാര്‍ലമെന്റ്; അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷം; ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു
യുകെയുടെ ബ്രെക്‌സിറ്റോ തെരേസാ മേയുടെ എക്‌സിറ്റോ? മേയുടെ ബ്രെക്‌സിറ്റ് കരാര്‍ തള്ളി പാര്‍ലമെന്റ്; അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷം; ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു
സ്വന്തം ലേഖകന്‍: യുകെയുടെ ബ്രെക്‌സിറ്റോ തെരേസാ മേയുടെ എക്‌സിറ്റോ മേയുടെ ബ്രെക്‌സിറ്റ് കരാര്‍ തള്ളി പാര്‍ലമെന്റ്; അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷം; ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. ബ്രെക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പരാജയപ്പെട്ടു. 230 വോട്ടുകള്‍ക്കാണ് ബ്രെക്‌സിറ്റ് പാര്‍ലമെന്റില്‍ പരാജയപ്പെട്ടത്. 202 എം.പിമാര്‍ മാത്രമാണ് കരാറിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. 432 എം.പിമാര്‍ കരാറിനെ …
പന്ത്രണ്ട് മേഖലകളില്‍ സ്വദേശിവല്‍ക്കരണം; പരിശോധനയും പിഴ ശിക്ഷയും കര്‍ശനമാക്കി സൗദി അധികൃതര്‍
പന്ത്രണ്ട് മേഖലകളില്‍ സ്വദേശിവല്‍ക്കരണം; പരിശോധനയും പിഴ ശിക്ഷയും കര്‍ശനമാക്കി സൗദി അധികൃതര്‍
സ്വന്തം ലേഖകന്‍: പന്ത്രണ്ട് മേഖലകളില്‍ സ്വദേശിവല്‍ക്കരണം; പരിശോധനയും പിഴ ശിക്ഷയും കര്‍ശനമാക്കി സൗദി അധികൃതര്‍. പന്ത്രണ്ട് മേഖലകളില്‍ സൗദിയില്‍ നടപ്പിലായ സ്വദേശിവല്‍ക്കരണ പരിശോധന കര്‍ശനമാക്കി. വിവിധ മേഖലകളില്‍ നടത്തിയ പരിശോധനയില്‍ നിരവധി പേരില്‍ നിന്ന് പിഴ ഈടാക്കി. മതിയായ സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങള്‍ പിഴ ഈടാക്കി അടപ്പിച്ചു. ഇന്നലെയും ഇന്നുമായി ദമ്മാം അല്‍ഖോബാര്‍ നഗരങ്ങളില്‍ നടത്തിയ …
ചന്ദ്രനില്‍ പരുത്തി വിത്ത് മുളപ്പിച്ച് ചൈന; ചന്ദ്രന്റെ ഉപരിതലത്തില്‍ മുളയ്ക്കുന്ന ആദ്യ സസ്യമെന്ന അപൂര്‍വ ബഹുമതി പരുത്തിയ്ക്ക്
ചന്ദ്രനില്‍ പരുത്തി വിത്ത് മുളപ്പിച്ച് ചൈന; ചന്ദ്രന്റെ ഉപരിതലത്തില്‍ മുളയ്ക്കുന്ന ആദ്യ സസ്യമെന്ന അപൂര്‍വ ബഹുമതി പരുത്തിയ്ക്ക്
സ്വന്തം ലേഖകന്‍: ചന്ദ്രനില്‍ പരുത്തി വിത്ത് മുളപ്പിച്ച് ചൈന; ചന്ദ്രന്റെ ഉപരിതലത്തില്‍ മുളയ്ക്കുന്ന ആദ്യ സസ്യമെന്ന അപൂര്‍വ ബഹുമതി പരുത്തിയ്ക്ക്. ചാന്ദ്രോപരിതലത്തില്‍ വെച്ച് ആദ്യമായി വിത്ത് മുളപ്പിച്ച് ചൈനീസ് ബഹിരാകാശ ഏജന്‍സി. ചൈനയുടെ ബഹിരാകാശ ഏജന്‍സിയായ ചൈന നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്റെ ചാന്ദ്രപേടകം ചാങ് 4ല്‍ വെച്ചാണ് പരുത്തിചെടിയുടെ വിത്തുകള്‍ മുളപൊട്ടിയത്. ഇതാദ്യമായാണ് ജൈവികമായി ഒരു …
ഇന്ത്യയും കുവൈത്തും തമ്മില്‍ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ ധാരണയായി; ഇരു രാജ്യങ്ങളിലേയും വിമാന കമ്പനികള്‍ പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കും
ഇന്ത്യയും കുവൈത്തും തമ്മില്‍ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ ധാരണയായി; ഇരു രാജ്യങ്ങളിലേയും വിമാന കമ്പനികള്‍ പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കും
സ്വന്തം ലേഖകന്‍: ഇന്ത്യയും കുവൈത്തും തമ്മില്‍ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ ധാരണയായി; ഇരു രാജ്യങ്ങളിലേയും വിമാന കമ്പനികള്‍ പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കും. കഴിഞ്ഞ ദിവസം മുംബൈയില്‍ ചേര്‍ന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. വ്യോമയാനമേഖലയില്‍ ഇരു രാജ്യങ്ങളിള്‍ക്കുമിടയിലെ സഹകരണം ശക്തിപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് മേധാവി ഷെയ്ഖ് സല്‍മാന്‍ സബാഹ് …
സൗദി മരുഭൂമിയില്‍ വാഹനം കുടുങ്ങിയത് 5 ദിവസം; മരണം മുന്നില്‍ക്കണ്ട യുഎഇ പൗരന്‍മാര്‍ക്ക് രക്ഷകരായി സൗദി ബോര്‍ഡര്‍ ഗാര്‍ഡ്‌സ്
സൗദി മരുഭൂമിയില്‍ വാഹനം കുടുങ്ങിയത് 5 ദിവസം; മരണം മുന്നില്‍ക്കണ്ട യുഎഇ പൗരന്‍മാര്‍ക്ക് രക്ഷകരായി സൗദി ബോര്‍ഡര്‍ ഗാര്‍ഡ്‌സ്
സ്വന്തം ലേഖകന്‍: സൗദി മരുഭൂമിയില്‍ വാഹനം കുടുങ്ങിയത് 5 ദിവസം; മരണം മുന്നില്‍ക്കണ്ട യുഎഇ പൗരന്‍മാര്‍ക്ക് രക്ഷകരായി സൗദി ബോര്‍ഡര്‍ ഗാര്‍ഡ്‌സ്. സൗദി അറേബ്യന്‍ ബോര്‍ഡര്‍ ഗാര്‍ഡ്‌സ് സൗദി അതിര്‍ത്തിയിലെ മരുഭൂമിയില്‍ അഞ്ചു ദിവസമായി കുടുങ്ങിയ എമിറാത്തികളെ രക്ഷിച്ച കാര്യം അവരുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ അറിയിച്ചത്. റബ് അല്‍ ഖലീല്‍ ഭാഗത്തെ മരുഭൂമിയില്‍ വാഹനത്തിന്റെ …