1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ന് മകരവിളക്ക്; ഭക്തിസാന്ദ്രമായ സന്നിധാനത്തും പമ്പയിലും കനത്ത സുരക്ഷ; മകരജ്യോതി ദര്‍ശനത്തിന് പമ്പയിലും സൗകര്യങ്ങള്‍ ഒരുക്കും
ഇന്ന് മകരവിളക്ക്; ഭക്തിസാന്ദ്രമായ സന്നിധാനത്തും പമ്പയിലും കനത്ത സുരക്ഷ; മകരജ്യോതി ദര്‍ശനത്തിന് പമ്പയിലും സൗകര്യങ്ങള്‍ ഒരുക്കും
സ്വന്തം ലേഖകന്‍: ഇന്ന് മകരവിളക്ക്; ഭക്തിസാന്ദ്രമായ സന്നിധാനത്തും പമ്പയിലും കനത്ത സുരക്ഷ; മകരജ്യോതി ദര്‍ശനത്തിന് പമ്പയിലും സൗകര്യങ്ങള്‍ ഒരുക്കും. ശബരിമലയില്‍ മകരവിളക്ക് ഉത്സവം ഇന്ന് നടക്കും. രാത്രി 7.52 നാണ് മകരസംക്രമ പൂജ. തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവന്ന നെയ്‌ത്തേങ്ങ സംക്രമ പൂജ സമയത്ത് അഭിഷേകം ചെയ്യും. 12 ന് പന്തളത്ത് നിന്നാരംഭിച്ച തിരുവാഭരണ …
മുനമ്പം ബീച്ച് വഴി അഭയാര്‍ഥികള്‍ കടന്നതായി സൂചന; ഹാര്‍ബറിന് സമീപം ഉപേക്ഷിച്ച ബാഗുകള്‍ കണ്ടെത്തി
മുനമ്പം ബീച്ച് വഴി അഭയാര്‍ഥികള്‍ കടന്നതായി സൂചന; ഹാര്‍ബറിന് സമീപം ഉപേക്ഷിച്ച ബാഗുകള്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: മുനമ്പം ബീച്ച് വഴി അഭയാര്‍ഥികള്‍ കടന്നതായി സൂചന; ഹാര്‍ബറിന് സമീപം ഉപേക്ഷിച്ച ബാഗുകള്‍ കണ്ടെത്തി. കൊച്ചി മുനമ്പം ബീച്ച് വഴി അഭയാര്‍ഥികള്‍ കടന്നതായി സൂചന. മുനമ്പം ഹാര്‍ബറിന് സമീപം ഉപേക്ഷിച്ച ബാഗുകള്‍ കണ്ടെത്തിയത് സംബന്ധിച്ച അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. ശനിയാഴ്ച രാവിലെയാണ് ഹാര്‍ബറിന് സമീപം സംശയാസ്പദമായ രീതിയില്‍ 19 ബാഗുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് …
മുന്നോക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണം; നടപ്പാക്കുന്നതില്‍ ആശയക്കുഴപ്പം; ബില്ലിനെതിരെ എസ്.എന്‍.ഡി.പി സുപ്രീം കോടതിയിലേക്ക്
മുന്നോക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണം; നടപ്പാക്കുന്നതില്‍ ആശയക്കുഴപ്പം; ബില്ലിനെതിരെ എസ്.എന്‍.ഡി.പി സുപ്രീം കോടതിയിലേക്ക്
സ്വന്തം ലേഖകന്‍: മുന്നോക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണം; നടപ്പാക്കുന്നതില്‍ ആശയക്കുഴപ്പം; ബില്ലിനെതിരെ എസ്.എന്‍.ഡി.പി സുപ്രീം കോടതിയിലേക്ക്. മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്രസര്‍വീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം ചെയ്യുന്ന നിയമം എന്നു നടപ്പാകുമെന്നതില്‍ അവ്യക്തത. പ്രാബല്യത്തിലാവുന്ന തീയതി കേന്ദ്രസര്‍ക്കാര്‍ പ്രത്യേകമായി പിന്നീട് വിജ്ഞാപനം ചെയ്യുമെന്നാണ് നിയമത്തിന്റെ ഒന്നാം വകുപ്പില്‍ വ്യക്തമാക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ …
തന്നെ കാണാന്‍ ജഴ്‌സിയും വാങ്ങി കാത്തിരുന്ന ഈജിപ്ഷ്യന്‍ ബാലനായി വിമാനം വൈകിച്ച് ഫുട്‌ബോള്‍ താരം മുഹമ്മദ് സലാ; കൈയ്യടിച്ച് സമൂഹ മാധ്യമങ്ങള്‍
തന്നെ കാണാന്‍ ജഴ്‌സിയും വാങ്ങി കാത്തിരുന്ന ഈജിപ്ഷ്യന്‍ ബാലനായി വിമാനം വൈകിച്ച് ഫുട്‌ബോള്‍ താരം മുഹമ്മദ് സലാ; കൈയ്യടിച്ച് സമൂഹ മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: തന്നെ കാണാന്‍ ജഴ്‌സിയും വാങ്ങി കാത്തിരുന്ന ഈജിപ്ഷ്യന്‍ ബാലനായി വിമാനം വൈകിച്ച് ഫുട്‌ബോള്‍ താരം മുഹമ്മദ് സലാ; കൈയ്യടിച്ച് സമൂഹ മാധ്യമങ്ങള്‍. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ക്രിയേറ്റീവ് സ്‌പോര്‍ട്‌സ് അവാര്‍ഡ് തന്റെ പ്രിയ ഫുട്‌ബോള്‍ താരത്തിനാണെന്ന പ്രഖ്യാപനം വന്നതു മുതല്‍ ഫുട്‌ബോള്‍ ജഴ്‌സി വാങ്ങി കാത്തിരിക്കുകയായിരുന്നു എട്ടു വയസ്സുകാരനായ ഈജിപ്ഷ്യന്‍ …
നീന്തിത്തുടിച്ചും ലഹരി നുണഞ്ഞും പുകവലിച്ചും ഗ്ലാമര്‍ അവതാരത്തില്‍ പ്രിയ വാര്യര്‍; ശ്രീദേവി ബംഗ്ലാവ് ടീസര്‍ കാണാം
നീന്തിത്തുടിച്ചും ലഹരി നുണഞ്ഞും പുകവലിച്ചും ഗ്ലാമര്‍ അവതാരത്തില്‍ പ്രിയ വാര്യര്‍; ശ്രീദേവി ബംഗ്ലാവ് ടീസര്‍ കാണാം
സ്വന്തം ലേഖകന്‍: നീന്തിത്തുടിച്ചും ലഹരി നുണഞ്ഞും പുകവലിച്ചും ഗ്ലാമര്‍ അവതാരത്തില്‍ പ്രിയ വാര്യര്‍; ശ്രീദേവി ബംഗ്ലാവ് ടീസര്‍ കാണാം. ഒരു അടാര്‍ ലവ് എന്ന മലയാള ചിത്രത്തിന്റെ പാട്ടുകളിലൂടെയും ട്രെയ്‌ലറുകളിലൂടെയും പ്രശസ്തയായ പ്രിയവാര്യരുടെ പുതിയ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ട്രെയ്‌ലര്‍ പുറത്ത്. മലയാളിയായ പ്രശാന്ത് മാമ്പിള്ളിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പൂര്‍ണ്ണമായും യു.കെ യില്‍ …
കോഴിക്കോട്, ജിദ്ദ മേഖലയില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ സൗദി എയര്‍ലൈന്‍സ്
കോഴിക്കോട്, ജിദ്ദ മേഖലയില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ സൗദി എയര്‍ലൈന്‍സ്
സ്വന്തം ലേഖകന്‍: കോഴിക്കോട്, ജിദ്ദ മേഖലയില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ സൗദി എയര്‍ലൈന്‍സ്. അടുത്ത മാസം അഞ്ചു മുതല്‍ ആഴ്ചയില്‍ രണ്ടു സര്‍വീസുകള്‍ കൂടി ആരംഭിക്കും. ഉംറ തീര്‍ത്ഥാടകരുടെ തിരക്ക് കാരണം പ്രവാസികള്‍ക്ക് ടിക്കറ്റ് ക്ഷാമം നേരിടുന്നു എന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് ജിദ്ദയിലേക്കുള്ള അധിക സര്‍വീസുകള്‍. നിലവില്‍ ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് സൗദി എയര്‍ലൈന്‍സിനു ആഴ്ചയില്‍ …
യുഎസില്‍ ഭരണസ്തംഭനം ചരിത്രത്തിലെ ഏറ്റവും നീണ്ട പ്രതിസന്ധിയിലേക്ക്; ജനരോഷം ശക്തമാകുന്നതിനിടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ മത്സരിക്കുമെന്ന് തുള്‍സി ഗബാര്‍ഡ്
യുഎസില്‍ ഭരണസ്തംഭനം ചരിത്രത്തിലെ ഏറ്റവും നീണ്ട പ്രതിസന്ധിയിലേക്ക്; ജനരോഷം ശക്തമാകുന്നതിനിടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ മത്സരിക്കുമെന്ന് തുള്‍സി ഗബാര്‍ഡ്
സ്വന്തം ലേഖകന്‍: യുഎസില്‍ ഭരണസ്തംഭനം ചരിത്രത്തിലെ ഏറ്റവും നീണ്ട പ്രതിസന്ധിയിലേക്ക്; ജനരോഷം ശക്തമാകുന്നതിനിടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ മത്സരിക്കുമെന്ന് തുള്‍സി ഗബാര്‍ഡ്. മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മതിലില്‍ തടഞ്ഞു നില്‍ക്കുന്ന യുഎസ് ഭരണപ്രതിസന്ധി നാലാം ആഴ്ചയിലേക്ക്. 8 ലക്ഷത്തോളം ഫെഡറല്‍ ജീവനക്കാര്‍ക്കു ശമ്പളം മുടക്കി തുടരുന്ന സ്തംഭനം 22 ദിവസം പിന്നിട്ടു. യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും നീണ്ട …
‘ഇതാ! ധീരയായ പുതിയ കനേഡിയന്‍,’ വീട് വിട്ടിറങ്ങിയ സൗദി പെണ്‍കുട്ടിയ്ക്ക് സ്‌നേഹവീടൊരുക്കി കാനഡ; പെണ്‍കുട്ടിയ്ക്ക് വധഭീഷണി ഉള്ളതിനാല്‍ കനത്ത സുരക്ഷ
‘ഇതാ! ധീരയായ പുതിയ കനേഡിയന്‍,’ വീട് വിട്ടിറങ്ങിയ സൗദി പെണ്‍കുട്ടിയ്ക്ക് സ്‌നേഹവീടൊരുക്കി കാനഡ; പെണ്‍കുട്ടിയ്ക്ക് വധഭീഷണി ഉള്ളതിനാല്‍ കനത്ത സുരക്ഷ
സ്വന്തം ലേഖകന്‍: വീട് വിട്ടിറങ്ങിയ സൗദി പെണ്‍കുട്ടിയ്ക്ക് സ്‌നേഹവീടൊരുക്കി കാനഡ; പെണ്‍കുട്ടിയ്ക്ക് വധഭീഷണി ഉള്ളതിനാല്‍ കനത്ത സുരക്ഷ. ‘ഇത് റാഹഫ് അല്‍ഖുനൂന്‍, ധീരയായ പുതിയ കനേഡിയന്‍,’ ടോറന്റോ വിമാനത്താവളത്തില്‍ വന്നിറങ്ങിയ സൗദി പെണ്‍കുട്ടിയെ ആശ്ലേഷിച്ച് കൊണ്ടു കാനഡ വിദേശകാര്യമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് പറഞ്ഞു. അഭയം തേടിയെത്തിയ റാഹഫിനെ സ്‌നേഹത്തിന്റെ പൂച്ചെണ്ടുമായാണ് കാഡനമന്ത്രി സ്വീകരിച്ചത്. ബാങ്കോക്കില്‍ നിന്നുള്ള …
‘ട്രാന്‍സ്‌ജെന്‍ഡറു കള്‍ക്കുവരെ അവസരം നല്‍കിയിട്ടും ഗ്രാമീണ വനിതകളെ അവഗണിക്കുകയാണല്ലോ’ രാഹുലിനു നേരെ ഒറ്റ ചോദ്യം! മലയാളി പെണ്‍കുട്ടിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് രാഹുല്‍ ഗാന്ധി
‘ട്രാന്‍സ്‌ജെന്‍ഡറു കള്‍ക്കുവരെ അവസരം നല്‍കിയിട്ടും ഗ്രാമീണ വനിതകളെ അവഗണിക്കുകയാണല്ലോ’ രാഹുലിനു നേരെ ഒറ്റ ചോദ്യം! മലയാളി പെണ്‍കുട്ടിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് രാഹുല്‍ ഗാന്ധി
സ്വന്തം ലേഖകന്‍: ‘ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കുവരെ അവസരം നല്‍കിയിട്ടും ഗ്രാമീണ വനിതകളെ അവഗണിക്കുകയാണല്ലോ’ രാഹുലിനു നേരെ ഒറ്റ ചോദ്യം! മലയാളി പെണ്‍കുട്ടിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് രാഹുല്‍ ഗാന്ധി. ശനിയാഴ്ച രാവിലെ യുഎഇയില്‍ വിവിധ എമിറേറ്റ്‌സില്‍നിന്ന് എത്തിയ വിദ്യാര്‍ഥികളുമായി ദുബായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജിയില്‍ നടന്ന സംവാദത്തിനിടയിലായിരുന്നു രാഹുല്‍ ഗാന്ധി മലയാളി വിദ്യാര്‍ഥിനിയെ അഭിനന്ദിക്കുകയും രാഷ്ട്രീയത്തിലേക്കു ക്ഷണിക്കുകയും ചെയ്തു. …
ഒളിമ്പിക്‌സ് ടീമില്‍ കന്യാസ്ത്രീകള്‍; ചരിത്രം തിരുത്തിക്കുറിക്കാന്‍ ഒരുങ്ങി വത്തിക്കാന്‍
ഒളിമ്പിക്‌സ് ടീമില്‍ കന്യാസ്ത്രീകള്‍; ചരിത്രം തിരുത്തിക്കുറിക്കാന്‍ ഒരുങ്ങി വത്തിക്കാന്‍
സ്വന്തം ലേഖകന്‍: ഒളിമ്പിക്‌സ് ടീമില്‍ കന്യാസ്ത്രീകള്‍; ചരിത്രം തിരുത്തിക്കുറിക്കാന്‍ ഒരുങ്ങി വത്തിക്കാന്‍. വത്തിക്കാന്റെ ഒളിമ്പിക്‌സ് ടീമില്‍ കന്യാസ്ത്രീകളെ കൂടാതെ സ്വിസ് ഗാര്‍ഡുകളും പങ്കെടുക്കും. പുരോഹിതരാകും ടീമിനെ നയിക്കുക. ഒളിമ്പിക്‌സ് ഇപ്പോള്‍ ഒരു സ്വപ്നമാണെന്നാണ് ഇതേ കുറിച്ചുള്ള ചോദ്യത്തിന് ഫാ.മെല്‍ചര്‍ സാഞ്ചസ് ഡി ടോഗ പറഞ്ഞത്. ഇറ്റാലിയന്‍ ഒളിമ്പിക്‌സ് കമ്മിറ്റിയുമായി ഇതുസംബന്ധിച്ച് കരാര്‍ ഒപ്പിട്ടതായി വത്തിക്കാന്‍ സ്ഥിരീകരിച്ചു. …