1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രധാനമന്ത്രി മോദി ഇന്ന് കേരളത്തില്‍; കൊല്ലം ബൈപ്പാസ് രാജ്യത്തിന് സമര്‍പ്പിക്കും; നാട്ടുകാരുടെ കാത്തിരിപ്പ് സഫലമാകുന്നത് നാലു പതിറ്റാണ്ടുകള്‍ക്ക് ശേഷം
പ്രധാനമന്ത്രി മോദി ഇന്ന് കേരളത്തില്‍; കൊല്ലം ബൈപ്പാസ് രാജ്യത്തിന് സമര്‍പ്പിക്കും; നാട്ടുകാരുടെ കാത്തിരിപ്പ് സഫലമാകുന്നത് നാലു പതിറ്റാണ്ടുകള്‍ക്ക് ശേഷം
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി മോദി ഇന്ന് കേരളത്തില്‍; കൊല്ലം ബൈപ്പാസ് രാജ്യത്തിന് സമര്‍പ്പിക്കും; നാട്ടുകാരുടെ കാത്തിരിപ്പ് സഫലമാകുന്നത് നാലു പതിറ്റാണ്ടുകള്‍ക്ക് ശേഷം. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ബൈപ്പാസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കൊല്ലം നഗരത്തിലെത്താതെ എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്ക് തിരക്കില്‍പ്പെടാതെ യാത്ര ചെയ്യാന്‍ കഴിയുന്നതാണ് നിര്‍ദിഷ്ട ബൈപ്പാസ്. 1972ല്‍ ടി.കെ ദിവാകരന്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോഴാണ് ഈ …
മുനമ്പം വഴി നടന്നത് അനധികൃത കുടിയേറ്റമെന്ന് സംശയം; അഭയാര്‍ത്ഥികള്‍ രാജ്യം വിട്ടിട്ടുണ്ടാകാമെന്ന് നിഗമനം
മുനമ്പം വഴി നടന്നത് അനധികൃത കുടിയേറ്റമെന്ന് സംശയം; അഭയാര്‍ത്ഥികള്‍ രാജ്യം വിട്ടിട്ടുണ്ടാകാമെന്ന് നിഗമനം
സ്വന്തം ലേഖകന്‍: മുനമ്പം വഴി നടന്നത് അനധികൃത കുടിയേറ്റമെന്ന് സംശയം; അഭയാര്‍ത്ഥികള്‍ രാജ്യം വിട്ടിട്ടുണ്ടാകാമെന്ന് നിഗമനം. സാഹചര്യ തെളിവുകളും കണ്ടെടുത്ത ബാഗിലെ രേഖകളും പരിശോധിച്ചതിനെ തുടര്‍ന്നാണ് അനധികൃത കുടിയേറ്റം നടന്നതായി പൊലീസ് കരുതുന്നത്. കേടാകാതെ ദീര്‍ഘകാലം ഉപയോഗിക്കാന്‍ കഴിയുന്ന ഭക്ഷണ വസ്തുക്കളടക്കമുള്ള സാധനങ്ങളും തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളുമടക്കമാണ് ഉപേക്ഷിക്കപ്പെട്ടത്. ബാഗുകളില്‍ നിന്ന് കണ്ടെടുത്ത ആശുപത്രി രേഖകളും …
പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു; നഷ്ടമായത് സമൂഹ മനസാക്ഷിയോട് നേര്‍ക്കുനേര്‍ സംവദിച്ചിരുന്ന നിലപാടുകളുള്ള ചലച്ചിത്രകാരനെ; ആദരാഞ്ജലികളുമായി സാംസ്‌ക്കാരിക ലോകം
പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു; നഷ്ടമായത് സമൂഹ മനസാക്ഷിയോട് നേര്‍ക്കുനേര്‍ സംവദിച്ചിരുന്ന നിലപാടുകളുള്ള ചലച്ചിത്രകാരനെ; ആദരാഞ്ജലികളുമായി സാംസ്‌ക്കാരിക ലോകം
സ്വന്തം ലേഖകന്‍: പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു; നഷ്ടമായത് സമൂഹ മനസാക്ഷിയോട് നേര്‍ക്കുനേര്‍ സംവദിച്ചിരുന്ന നിലപാടുകളുള്ള ചലച്ചിത്രകാരനെ; ആദരാഞ്ജലികളുമായി സാംസ്‌ക്കാരിക ലോകം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 67 വയസായിരുന്നു. രണ്ടാഴ്ച മുമ്പ് കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് വിധേയനായ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. മരണ സമയത്ത് കുടുംബാഗങ്ങള്‍ അടുത്തുണ്ടായിരുന്നു. ഭാര്യ:ഡോ.രമണി, മക്കള്‍:പാര്‍വതി, …
പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു; മകരജ്യോതി കണ്ട നിര്‍വൃതിയില്‍ പതിനായിരക്കണക്കിന് അയ്യപ്പ ഭക്തര്‍
പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു; മകരജ്യോതി കണ്ട നിര്‍വൃതിയില്‍ പതിനായിരക്കണക്കിന് അയ്യപ്പ ഭക്തര്‍
സ്വന്തം ലേഖകന്‍: പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു; മകരജ്യോതി കണ്ട നിര്‍വൃതിയില്‍ പതിനായിരക്കണക്കിന് അയ്യപ്പ ഭക്തര്‍. ദിവസങ്ങളായി പര്‍ണശാലകള്‍ കെട്ടി കാത്തിരുന്ന ഭക്തര്‍ക്ക് മകരജ്യോതി ദര്‍ശനം നിറവായി. ഒപ്പം പൊന്നമ്പലമേടിന്റെ ആകാശത്ത് മകര സംക്രമനക്ഷത്രവും തെളിഞ്ഞു. വൈകീട്ട് ആറേകാലോടെ തിരുവാഭരണം സന്നിധാനത്തെത്തി. മരക്കൂട്ടത്ത് വൈകീട്ട് അഞ്ചരയോടെ എത്തിയ തിരുവാഭരണഘോഷയാത്രയെ എക്‌സിക്യൂട്ടീവ് ഓഫീസറും ദേവസ്വംബോര്‍ഡ് പ്രസിഡന്റും ഉള്‍പ്പടെയുള്ളവര്‍ ഏറ്റുവാങ്ങി. …
‘ഇത് ടെലിബ്രാന്‍ഡ് ഷോയോ വിവാഹ ക്ഷണമോ!’ സമൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തി ഒരു സേവ് ദി ഡേറ്റ് വീഡിയോ
‘ഇത് ടെലിബ്രാന്‍ഡ് ഷോയോ വിവാഹ ക്ഷണമോ!’ സമൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തി ഒരു സേവ് ദി ഡേറ്റ് വീഡിയോ
സ്വന്തം ലേഖകന്‍: ‘ഇത് ടെലിബ്രാന്‍ഡ് ഷോയോ വിവാഹ ക്ഷണമോ!’ സമൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തി ഒരു സേവ് ദി ഡേറ്റ് വീഡിയോ. വിവാഹ മാമാങ്കത്തിലെ പുതിയ തരംഗമായ സേവ് ദി ഡേറ്റ് വീഡിയോകള് നേരത്തേയും വൈറലായിരുന്നു. ‘ഞാന്‍ പ്രകാശന്‍’ ടീസര്‍ ശൈലിയില്‍ ഒരുക്കിയ സേവ് ദി ഡേറ്റ് വീഡിയോ ഹിറ്റായതിന്‍ പിന്നാലെയാണ് വ്യത്യസ്തമായ മറ്റൊരു സേവ് …
തനിക്കും പുടിനുമിടയില്‍ രഹസ്യങ്ങള്‍ പൂഴ്ത്തിവെച്ചിട്ടില്ലെന്ന് ട്രംപ്; ഒന്നും യുഎസ് ഉദ്യോഗസ്ഥരോടു മറച്ചുവച്ചിട്ടില്ല; ആരോപണം ഉന്നയിച്ച വാഷിംഗ്ടണ്‍ പോസ്റ്റിന് രൂക്ഷ വിമര്‍ശനം
തനിക്കും പുടിനുമിടയില്‍ രഹസ്യങ്ങള്‍ പൂഴ്ത്തിവെച്ചിട്ടില്ലെന്ന് ട്രംപ്; ഒന്നും യുഎസ് ഉദ്യോഗസ്ഥരോടു മറച്ചുവച്ചിട്ടില്ല; ആരോപണം ഉന്നയിച്ച വാഷിംഗ്ടണ്‍ പോസ്റ്റിന് രൂക്ഷ വിമര്‍ശനം
സ്വന്തം ലേഖകന്‍: തനിക്കും പുടിനുമിടയില്‍ രഹസ്യങ്ങള്‍ പൂഴ്ത്തിവെച്ചിട്ടില്ലെന്ന് ട്രംപ്; ഒന്നും യുഎസ് ഉദ്യോഗസ്ഥരോടു മറച്ചുവച്ചിട്ടില്ല; ആരോപണം ഉന്നയിച്ച വാഷിംഗ്ടണ്‍ പോസ്റ്റിന് രൂക്ഷ വിമര്‍ശനം. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി നടത്തിയ സംഭാഷണ വിശദാംശങ്ങള്‍ താന്‍ യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടു മറച്ചുവയ്ക്കുന്നുവെന്ന റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. വാഷിംഗ്ടണ്‍ പോസ്റ്റ് പത്രമാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. …
ജീവകാരുണ്യ പരിപാടിക്കിടെ പോളിഷ് മേയറെ കുത്തി വീഴ്ത്തി ചെറുപ്പക്കാരന്‍; മേയറുടെ നില അതീവ ഗുരുതരമെന്ന് അധികൃതര്‍
ജീവകാരുണ്യ പരിപാടിക്കിടെ പോളിഷ് മേയറെ കുത്തി വീഴ്ത്തി ചെറുപ്പക്കാരന്‍; മേയറുടെ നില അതീവ ഗുരുതരമെന്ന് അധികൃതര്‍
സ്വന്തം ലേഖകന്‍: ജീവകാരുണ്യ പരിപാടിക്കിടെ പോളിഷ് മേയറെ കുത്തി വീഴ്ത്തി ചെറുപ്പക്കാരന്‍; മേയറുടെ നില അതീവ ഗുരുതരമെന്ന് അധികൃതര്‍. പോളിഷ് നഗരമായ ഡാന്‍സ്‌കിലെ മേയര്‍ പവല്‍ അഡമോവിസിനാണ് കുത്തേറ്റത്. പരിപാടി നടക്കുന്ന സ്റ്റേജിലേക്ക് അതിക്രമിച്ച് കയറിയ 27 വയസുകാരന്‍ മേയറെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഡമോവിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ചികിത്സയ്ക്ക് വേണ്ടി പണം കണ്ടെത്തുന്നതിന് …
ചൈനയുമായുള്ള സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ അറിയണമെന്ന് ഐ.എം.എഫ്; എന്നാല്‍ വായ്പ വേണ്ടെന്ന് പാകിസ്താന്‍
ചൈനയുമായുള്ള സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ അറിയണമെന്ന് ഐ.എം.എഫ്; എന്നാല്‍ വായ്പ വേണ്ടെന്ന് പാകിസ്താന്‍
സ്വന്തം ലേഖകന്‍: ചൈനയുമായുള്ള സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ അറിയണമെന്ന് ഐ.എം.എഫ്; എന്നാല്‍ വായ്പ വേണ്ടെന്ന് പാകിസ്താന്‍. സാമ്പത്തക പ്രതിസന്ധിക്കിടയിലും സഹായ പാക്കേജിനായി അന്താരാഷ്ട്ര നാണയ നിധിയെ സമീപിക്കില്ലെന്ന് വ്യക്തമാക്കിയ പാകിസ്താന്‍ ധനകാര്യമന്ത്രി അസദ് ഉമര്‍ പ്രതിസന്ധി മറികടക്കാന്‍ മറ്റു വഴികള്‍ തേടുമെന്നും കൂട്ടിച്ചേര്‍ത്തു. കറാച്ചിയില്‍ നടന്ന വ്യവസായികളുടെ യോഗത്തിലാണ് ധനമന്ത്രി അസദ് ഉമര്‍ ഐ.എം.എഫില്‍ നിന്ന് …
ആപത്തു കാലത്ത് ഖത്തര്‍ ചെയ്ത ഉപകാരം തുര്‍ക്കി മറക്കില്ല; ഖത്തറുമായുള്ള സഹകരണം തുടരുമെന്ന് ആവര്‍ത്തിച്ച് ഉര്‍ദുഗാന്‍
ആപത്തു കാലത്ത് ഖത്തര്‍ ചെയ്ത ഉപകാരം തുര്‍ക്കി മറക്കില്ല; ഖത്തറുമായുള്ള സഹകരണം തുടരുമെന്ന് ആവര്‍ത്തിച്ച് ഉര്‍ദുഗാന്‍
സ്വന്തം ലേഖകന്‍: ആപത്തു കാലത്ത് ഖത്തര്‍ ചെയ്ത ഉപകാരം തുര്‍ക്കി മറക്കില്ല; ഖത്തറുമായുള്ള സഹകരണം തുടരുമെന്ന് ആവര്‍ത്തിച്ച് ഉര്‍ദുഗാന്‍. ഖത്തറുമായുള്ള സഹകരണം തുടരുമെന്ന് ആവര്‍ത്തിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. പ്രതിരോധ വാണിജ്യ മേഖലകളിലുള്ള സഹകരണം ശക്തിപ്പെടുത്തും. തുര്‍ക്കിയുടെ സൈനിക നയതന്ത്ര മേഖലകള്‍ ശക്തമാണെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. തുര്‍ക്കിയിലെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ സകര്യയില്‍ …
സൗദിയില്‍ ഒരു വര്‍ഷത്തിനകം ജോലിയില്‍ നിന്നും എട്ടര ലക്ഷത്തോളം പേര്‍ വിരമിക്കുമെന്ന് റിപ്പോര്‍ട്ട്
സൗദിയില്‍ ഒരു വര്‍ഷത്തിനകം ജോലിയില്‍ നിന്നും എട്ടര ലക്ഷത്തോളം പേര്‍ വിരമിക്കുമെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: സൗദിയില്‍ ഒരു വര്‍ഷത്തിനകം ജോലിയില്‍ നിന്നും എട്ടര ലക്ഷത്തോളം പേര്‍ വിരമിക്കുമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നാണ് ഇത്രയും പേര്‍ വിരമിക്കുന്നത്. ജനറല്‍ ഒര്‍ഗനൈസേഷന്‍ ഫോര്‍ ഇന്‍ഷൂറന്‍സിന്റെതാണ് റിപ്പോര്‍ട്ട്. ഇത്രയും പേര്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇരുപത്തിയഞ്ച് വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവര്‍ക്ക് സ്വയം വിരമിക്കാനും രാജ്യത്തെ തൊഴില്‍ നിയമം അനുവദിക്കുന്നുണ്ട്. …