1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്ന് കോടതി
മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്ന് കോടതി
സ്വന്തം ലേഖകന്‍: മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്ന് കോടതി. മാധ്യമപ്രവര്‍ത്തകന്‍ രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍ സ്വയം പ്രഖ്യാപിത ദൈവം ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്ന് കോടതി. ഗുര്‍മീത് ഉള്‍പ്പെടെ നാല് പേരെയാണ് പഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതി കുറ്റക്കാരായി വിധിച്ചത്. ജനുവരി 17 ന് കോടതി …
‘ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരെയാണ് ആളുകള്‍ ജാതി പറഞ്ഞ് അധിക്ഷേപിക്കുക,’ ചന്തപ്പെണ്ണ് എന്ന വിളി കോംപ്ലിമെന്റായി എടുക്കുന്നതായി റിമ കല്ലിങ്കല്‍
‘ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരെയാണ് ആളുകള്‍ ജാതി പറഞ്ഞ് അധിക്ഷേപിക്കുക,’ ചന്തപ്പെണ്ണ് എന്ന വിളി കോംപ്ലിമെന്റായി എടുക്കുന്നതായി റിമ കല്ലിങ്കല്‍
സ്വന്തം ലേഖകന്‍: ‘ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരെയാണ് ആളുകള്‍ ജാതി പറഞ്ഞ് അധിക്ഷേപിക്കുക,’ ചന്തപ്പെണ്ണ് എന്ന വിളി കോംപ്ലിമെന്റായി എടുക്കുന്നതായി റിമ കല്ലിങ്കല്‍. ചന്തപ്പെണ്ണ് എന്ന് വിളിയില്‍ ഒരു വ്യംഗമായ അര്‍ത്ഥം കല്‍പ്പിച്ചു കൊടുക്കുന്നുണ്ട്. ഏറ്റവും താല്‍പര്യത്തോടെ ജോലി ചെയ്യുന്നു, ഏറ്റവും മുന്നില്‍ നിന്ന് ജോലി ചെയ്തവരെയാണ് ആളുകള്‍ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതെന്നതെന്നും അതിനാല്‍ ചന്തപ്പെണ്ണ് എന്ന …
ചൈനയില്‍ പരസ്യ ജീവനക്കാരന്‍ ഇന്റര്‍നെറ്റില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടു; ഹൈവേയിലെ പരസ്യ ബോര്‍ഡില്‍ ചിത്രങ്ങള്‍ ഓടിയത് ഒന്നര മണിക്കൂറോളം!
ചൈനയില്‍ പരസ്യ ജീവനക്കാരന്‍ ഇന്റര്‍നെറ്റില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടു; ഹൈവേയിലെ പരസ്യ ബോര്‍ഡില്‍ ചിത്രങ്ങള്‍ ഓടിയത് ഒന്നര മണിക്കൂറോളം!
സ്വന്തം ലേഖകന്‍: ചൈനയില്‍ പരസ്യ ജീവനക്കാരന്‍ ഇന്റര്‍നെറ്റില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടു; ഹൈവേയിലെ പരസ്യ ബോര്‍ഡില്‍ ചിത്രങ്ങള്‍ ഓടിയത് ഒന്നര മണിക്കൂറോളം! ചൈനയിലെ ലിയങ് നഗരത്തിലെ ജിയങ്‌സു നഗരത്തിലാണ് ജനങ്ങളെ ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്. പരസ്യ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് ചുമതലപ്പെട്ട ജീവനക്കാരന്‍ പരസ്യ സ്‌ക്രീന്‍ ഓഫ് ചെയ്തു എന്ന ധാരണയില്‍ ഓഫീസ് കമ്പ്യൂട്ടറില്‍ അശ്ലീല …
കോഫി വിത് കരണില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം; ഹാര്‍ദിക് പാണ്ഡ്യയ്ക്കും കെ.എല്‍ രാഹുലിനും ടീമില്‍ ഇടമില്ല; പാണ്ഡ്യയ്ക്കും രാഹുലിനും പിന്നാലെ പുലിവാല് പിടിച്ച് രണ്‍വീര്‍ സിംഗ്; സമൂഹ മാധ്യമങ്ങളില്‍ വൈറലായി 10 വര്‍ഷം മുമ്പത്തെ വീഡിയോ

സ്വന്തം ലേഖകന്‍: കോഫി വിത് കരണില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം; ഹാര്‍ദിക് പാണ്ഡ്യയ്ക്കും കെ.എല്‍ രാഹുലിനും ടീമില്‍ ഇടമില്ല; പാണ്ഡ്യയ്ക്കും രാഹുലിനും പിന്നാലെ പുലിവാല് പിടിച്ച് രണ്‍വീര്‍ സിംഗ്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിന ക്രിക്കറ്റില്‍ നിന്ന് ഹാര്‍ദിക് പാണ്ഡ്യയും കെ.എല്‍ രാഹുലും പുറത്ത്. കരണ്‍ ജോഹറിന്റെ ചാറ്റ് ഷോ ആയ കോഫി വിത് കരണില്‍ സ്ത്രീവിരുദ്ധമായ രീതിയിലുള്ള …
ബ്രെക്‌സിറ്റ് കരാര്‍; പാര്‍ലമെന്റ് പാസാക്കിയ പ്രമേയം തെരേസാ മേയ് സര്‍ക്കാര്‍ അംഗീകരിച്ചേക്കുമെന്ന് സൂചന; ജനുവരി 15 ലെ ബ്രെക്‌സിറ്റ് വോട്ടില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ പൊതു തെരഞ്ഞെടുപ്പ് നടത്തണമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്‍

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് കരാര്‍; പാര്‍ലമെന്റ് പാസാക്കിയ പ്രമേയം തെരേസാ മേയ് സര്‍ക്കാര്‍ അംഗീകരിച്ചേക്കുമെന്ന് സൂചന; ജനുവരി 15 ലെ ബ്രെക്‌സിറ്റ് വോട്ടില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ പൊതു തെരഞ്ഞെടുപ്പ് നടത്തണമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്‍. ബ്രെക്‌സിറ്റ് കരാറുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് പാസാക്കിയ പ്രമേയം ബ്രിട്ടീഷ്‌സര്‍ക്കാര്‍ അംഗീകരിച്ചേക്കുമെന്ന് ആഭ്യന്ത്രര മന്ത്രി ആന്‍ഡ്രിയ ലിഡ്‌സം ആണ് …
മെക്‌സിക്കന്‍ അതിര്‍ത്തി മതില്‍ പണിയുമായി മുന്നോട്ടു തന്നെയെന്ന് ട്രംപ്; അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് വീണ്ടും ഭീഷണി; ശമ്പളമില്ലാതെ ക്ഷമ നശിച്ച ജീവനക്കാര്‍ പ്രതിഷേധവുമായി തെരുവില്‍
മെക്‌സിക്കന്‍ അതിര്‍ത്തി മതില്‍ പണിയുമായി മുന്നോട്ടു തന്നെയെന്ന് ട്രംപ്; അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് വീണ്ടും ഭീഷണി; ശമ്പളമില്ലാതെ ക്ഷമ നശിച്ച ജീവനക്കാര്‍ പ്രതിഷേധവുമായി തെരുവില്‍
സ്വന്തം ലേഖകന്‍: മെക്‌സിക്കന്‍ അതിര്‍ത്തി മതില്‍ പണിയുമായി മുന്നോട്ടു തന്നെയെന്ന് ട്രംപ്; അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് വീണ്ടും ഭീഷണി; ശമ്പളമില്ലാതെ ക്ഷമ നശിച്ച ജീവനക്കാര്‍ പ്രതിഷേധവുമായി തെരുവില്‍. അമേരിക്കയില്‍ മെക്‌സിക്കന്‍ മതിലിനെ ചൊല്ലിയുള്ള ഭരണപ്രതിസന്ധി തുടരുന്നതിനിടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഫണ്ടു ലഭ്യമായില്ലെങ്കില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് തനിക്ക് പൂര്‍ണ അവകാശമുണ്ടെന്ന് അദ്ദേഹം …
സിംബാബ്‌വേ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയുടെ ലക്ഷക്കണക്കിന് ഡോളര്‍ അടങ്ങിയ പെട്ടി കാണാനില്ല! അടിച്ചുമാറ്റിയവര്‍ മുഗാബെയുടെ അടുപ്പക്കാര്‍
സിംബാബ്‌വേ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയുടെ ലക്ഷക്കണക്കിന് ഡോളര്‍ അടങ്ങിയ പെട്ടി കാണാനില്ല! അടിച്ചുമാറ്റിയവര്‍ മുഗാബെയുടെ അടുപ്പക്കാര്‍
സ്വന്തം ലേഖകന്‍: സിംബാബ്‌വേ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയുടെ ലക്ഷക്കണക്കിന് ഡോളര്‍ അടങ്ങിയ പെട്ടി കാണാനില്ല! അടിച്ചുമാറ്റിയവര്‍ മുഗാബെയുടെ അടുപ്പക്കാര്‍. സിംബാബ്‌വേ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയുടെ ലക്ഷക്കണക്കിന് ഡോളര്‍ അടങ്ങിയ പെട്ടി മോഷണം പോയി. കഴിഞ്ഞമാസമാണ് 150,000 ഡോളര്‍ (117,600 പൗണ്ട്) അടങ്ങിയ സ്യൂട്ട്‌കേസ് നഷ്ടപ്പെട്ടത്. കേസില്‍ മുഗാബെയുടെ ബന്ധു കോണ്‍സ്റ്റാനിയ മുഗാബെ അടക്കം …
പ്രസവത്തിനിടെ നഴ്‌സ് ശക്തിയായി വലിച്ചു; നവജാത ശിശുവിന്റെ ശരീരം രണ്ടായി പിളര്‍ന്നു; ദാരുണ സംഭവം രാജസ്ഥാനില്‍; രണ്ട് ആശുപത്രി ജീവനക്കാര്‍ക്കെതിരെ കേസ്
പ്രസവത്തിനിടെ നഴ്‌സ് ശക്തിയായി വലിച്ചു; നവജാത ശിശുവിന്റെ ശരീരം രണ്ടായി പിളര്‍ന്നു; ദാരുണ സംഭവം രാജസ്ഥാനില്‍; രണ്ട് ആശുപത്രി ജീവനക്കാര്‍ക്കെതിരെ കേസ്
സ്വന്തം ലേഖകന്‍: പ്രസവത്തിനിടെ നഴ്‌സ് ശക്തിയായി വലിച്ചു; നവജാത ശിശുവിന്റെ ശരീരം രണ്ടായി പിളര്‍ന്നു; ദാരുണ സംഭവം രാജസ്ഥാനില്‍. പ്രസവത്തിനിടെ നഴ്‌സ് ശക്തിയായി പുറത്തേക്കു വലിച്ചതിനെത്തുടര്‍ന്ന് കുട്ടി രണ്ടായി മുറിഞ്ഞു. മുറിഞ്ഞ തലഭാഗം ഗര്‍ഭപാത്രത്തില്‍ കുടുങ്ങി. രാജസ്ഥാനിലെ ജയ്‌സാല്‍മേറിനു സമീപം രാംഗഡിലെ സര്‍ക്കാര്‍ ആശുപത്രിയിലാണു സംഭവം. ദീക്ഷ എന്ന യുവതിയുടെ ശിശുവിനാണ് ദാരുണാന്ത്യമുണ്ടായത്. ഡോക്ടര്‍മാരെത്തി പരിശോധിച്ചപ്പോള്‍ …
തായ്‌ലന്‍ഡില്‍ കുടുങ്ങിയ സൗദി യുവതിയെ അഭയാര്‍ത്ഥിയായി അംഗീകരിച്ച് ഐക്യരാഷ്ട്ര സഭ; ഓസ്‌ട്രേലിയ അഭയം നല്‍കിയേക്കും; മടങ്ങിപ്പോയാല്‍ കുടുംബം തന്നെ കൊലപ്പെടുത്തുമെന്ന നിലപാട് ആവര്‍ത്തിച്ച് യുവതി
തായ്‌ലന്‍ഡില്‍ കുടുങ്ങിയ സൗദി യുവതിയെ അഭയാര്‍ത്ഥിയായി അംഗീകരിച്ച് ഐക്യരാഷ്ട്ര സഭ; ഓസ്‌ട്രേലിയ അഭയം നല്‍കിയേക്കും; മടങ്ങിപ്പോയാല്‍ കുടുംബം തന്നെ കൊലപ്പെടുത്തുമെന്ന നിലപാട് ആവര്‍ത്തിച്ച് യുവതി
സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡില്‍ കുടുങ്ങിയ സൗദി യുവതിയെ അഭയാര്‍ത്ഥിയായി അംഗീകരിച്ച് ഐക്യരാഷ്ട്ര സഭ; ഓസ്‌ട്രേലിയ അഭയം നല്‍കിയേക്കും; മടങ്ങിപ്പോയാല്‍ കുടുംബം തന്നെ കൊലപ്പെടുത്തുമെന്ന നിലപാട് ആവര്‍ത്തിച്ച് യുവതി. ഓസ്‌ട്രേലിയയില്‍ രാഷ്ട്രീയാഭയത്തിന് അപേക്ഷിച്ച യുവതി റഹാഫ് മുഹമ്മദ് അല്‍ ഖുനുനിനെ ഐക്യരാഷ്ട്രസഭ ബുധനാഴ്ച അഭയാര്‍ഥിയായി അംഗീകരിച്ചു. റഹാഹിനെ അഭയാര്‍ഥിയായി പരിഗണിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി ഏജന്‍സിയായ യു.എന്‍.എച്ച്.സി.ആര്‍. ഓസ്‌ട്രേലിയയോട് …
കനത്ത സുരക്ഷാ വലയത്തില്‍ ചരിത്രപ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍; പ്രതിഷേധ പരിപാടികളില്‍ പങ്കാളികളായവരും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരും നാളത്തെ തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കരുതെന്ന് അധികൃതര്‍
കനത്ത സുരക്ഷാ വലയത്തില്‍ ചരിത്രപ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍; പ്രതിഷേധ പരിപാടികളില്‍ പങ്കാളികളായവരും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരും നാളത്തെ തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കരുതെന്ന് അധികൃതര്‍
സ്വന്തം ലേഖകന്‍: കനത്ത സുരക്ഷാ വലയത്തില്‍ ചരിത്രപ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍; പ്രതിഷേധ പരിപാടികളില്‍ പങ്കാളികളായവരും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരും നാളത്തെ തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കരുതെന്ന്  അധികൃതര്‍. മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കിയാണ് അയ്യപ്പഭക്തര്‍ എരുമേലിയില്‍ പേട്ട തുള്ളുന്നത്. രാവിലെ 11 മണിയോടെയാണ് ചരിത്ര പ്രസിദ്ധമായ പേട്ട തുളളല്‍ ആരംഭിക്കുക. യുവതീ പ്രവേശന വിവാദങ്ങള്‍ കണക്കിലെടുത്ത് ഇത്തവണ …