സ്വന്തം ലേഖകന്‍: ആദ്യ ദിവസം തന്നെ മാനഭംഗപ്പെടുത്തിയത് 20 ഓളം പേര്‍; 18 പേര്‍ക്കൊപ്പം വരെ കഴിയേണ്ടി വന്ന രാത്രികള്‍; ഹോളണ്ടിലെ പെണ്‍വാണിഭ അധോലോകത്ത് നിന്നുള്ള ഞെട്ടിക്കുന്ന സത്യങ്ങളുമായി രക്ഷപ്പെട്ട യുവതിയുടെ പുസ്തകം. നഴ്‌സറി ടീച്ചര്‍ ജോലിക്കായി അയച്ച ഒരു അപേക്ഷയാണ് ഡച്ച് യുവതി സാറാ ഫേര്‍സേത്തിന്റെ ജീവിതം നരകമാക്കി മാറ്റിയത്. ഹോളണ്ടിലെ ആംസ്റ്റര്‍ഡാമിലേക്കു ജോലി …
സ്വന്തം ലേഖകന്‍: കുവൈത്ത് കമ്പനിയില്‍നിന്ന് 40 കോടി തട്ടിയ രണ്ട് മലയാളികള്‍ പിടിയില്‍. കുവൈത്തിലെ പ്രമുഖ സ്വകാര്യ കമ്പനിയില്‍ 40 കോടി രൂപയിലേറെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ നാലംഗ മലയാളി സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. ഹരിപ്പാട് സ്വദേശി വിച്ചു രവിയും ചങ്ങനാശ്ശേരി പുഴവാതുക്കല്‍ സ്വദേശി ജയകൃഷ്ണനുമാണ് അറസ്റ്റിലായത്. പ്രതികള്‍ക്കെതിരേ കമ്പനിയുടമ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ …
സ്വന്തം ലേഖകന്‍: ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അപ്‌സര റെഡ്ഡി മഹിളാ കോണ്‍ഗ്രസിന്റെ ?ദേശീയ ജനറല്‍ സെക്രട്ടറി; ചരിത്രം തിരുത്തി കോണ്‍ഗ്രസ്. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ അപ്‌സര റെഡ്ഡിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ട്രാന്‍സ്‌ഡെന്‍ഡര്‍ വിഭാഗത്തില്‍നിന്നൊരാള്‍ എഐസിസി ജനറല്‍ സെക്രട്ടറിയാകുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് തീരുമാനം അറിയിച്ചത്. എഐഎഡിഎംകെ പ്രവര്‍ത്തകയായിരുന്ന അപ്‌സര റെഡ്ഡി അടുത്തിടെയാണ് …
സ്വന്തം ലേഖകന്‍: ലോക്‌സഭ സാമ്പത്തിക സംവരണ ബില്‍ പാസാക്കി; കോണ്‍ഗ്രസും സിപിഐഎമ്മും പിന്തുണച്ചു; എതിര്‍ത്തത് മൂന്ന് പേര്‍ മാത്രം. സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. കോണ്‍ഗ്രസും സിപിഎമ്മും ബില്ലിനെ പിന്തുണച്ചു. മുസ്ലിം ലീഗ് എതിര്‍ത്ത് വോട്ടു ചെയ്തു എസ്പിയും, ബിഎസ്പി, ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികളും അനുകൂലിച്ചു. ബില്ല് നാളെ രാജ്യസഭ പരിഗണിക്കും …
സ്വന്തം ലേഖകന്‍: ജീവശ്വാസം ഊതി നിറച്ച് അയര്‍ലന്‍ഡുകാരന്റെ ജീവന്‍ രക്ഷിച്ച ഈ മലയാളി യുവാവാണ് പുതുവര്‍ഷത്തില്‍ ഐറിഷ് മാധ്യമങ്ങളിലെ താരം. കില്‍ക്കെനി ബാലിറാഗേറ്റ് ബ്രൂക്ക് ഹെവന്‍ നഴ്‌സിംഗ് ഹോമിലെ ക്ലിനിക്കല്‍ നഴ്‌സ് മാനേജര്‍ ആലക്കോട് സ്വദേശി മനു മാത്യുവാണ് സമയോചിത ഇടപെടലിലൂടെ അയര്‍ലന്‍ഡുകാരനായ ജാണ്‍ മക്കെയ്‌സിയുടെ ജീവന്‍ രക്ഷിച്ചത്. അയര്‍ലന്‍ഡിലെ കാര്‍ലോയില്‍ നടന്ന സൗത്ത് വെസ്റ്റ് …
സ്വന്തം ലേഖകന്‍: 71 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര നേട്ടം; ഇത് ലോകകപ്പ് നേട്ടത്തിനും മേലെ, ഫലം കണ്ടത് ഒരു വര്‍ഷത്തെ അധ്വാനമെന്ന് നായകന്‍ വിരാട് കോഹ്!ലി. ഓസീസ് ഇതിഹാസം അലന്‍ ബോര്‍ഡറില്‍ നിന്ന് ബോര്‍ഡര്‍–ഗാവസ്‌കര്‍ ട്രോഫി ഏറ്റു വാങ്ങിയ വിരാട് കോഹ്‌ലി 27കാരന്‍ മായങ്ക് അഗര്‍വാളിന് അത് കൈമാറിയപ്പോള്‍ …
സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ പ്രസിഡന്റിന്റെ മാനസികനില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി; ഹര്‍ജിക്കാരി കോടതിച്ചെലവിലേക്ക് ഒരു ലക്ഷം രൂപ അടയ്ക്കാണെമെന്നും കോടതി. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് തുടക്കം കുറിച്ച ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ മാനസിക നില പരിശോധിക്കാന്‍ ആവശ്യപ്പെട്ടുള്ള ഹരജി കോടതി തള്ളി. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗയെ ഏകപക്ഷീയമായി പുറത്താക്കുക വഴി …
സ്വന്തം ലേഖകന്‍: ഒത്തുകളി കേസിലെ പ്രതി സഞ്ജീവ് ചൗളയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ബ്രിട്ടീഷ് കോടതിയുടെ വിധി; ഇനി പന്ത് യുകെ ആഭ്യന്തര സെക്രട്ടറിയുടെ കോര്‍ട്ടില്‍. 2000ത്തില്‍ ഇന്ത്യദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പരയ്ക്കിടെ നടന്ന ഒത്തുകളി കേസിലെ പ്രതിയാണ് സഞ്ജീവ് ചൗള. വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ യു.കെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് അന്തിമ …
സ്വന്തം ലേഖകന്‍: ‘അവര്‍ എന്നെ കൊല്ലും, സൗദിയിലേക്ക് എന്നെ തിരിച്ചയക്കരുതേ,’ നാടുകടത്താനുള്ള തായ്‌ലന്റ് അധികൃതരുടെ നീക്കത്തിനെതിരെ 18കാരിയായ സൗദി യുവതി. തായ് എയര്‍പോര്‍ട്ടില്‍ സ്വയം ബാരിക്കേഡുകള്‍ തീര്‍ത്താണ് നാടുകടത്തല്‍ ഭീഷണി നേരിടുന്ന സൗദി പെണ്‍കുട്ടിയുടെ പ്രതിരോധം. ബന്ധുക്കള്‍ തന്നെ ഇല്ലാതാക്കുമെന്ന് ഭയമുണ്ടെന്നും അതിനാല്‍ തിരിച്ചുപോകാന്‍ തയ്യാറല്ലെന്നുമാണ് യുവതി പറയുന്നത്. അവരെ കുവൈറ്റ് വിമാനത്തില്‍ കയറ്റിവിടാനുള്ള തായ് …
സ്വന്തം ലേഖകന്‍: സംയുക്ത ട്രേഡ് യൂണിയന്‍ പ്രഖ്യാപിച്ച രണ്ട് ദിവസത്തെ പണിമുടക്ക് ആരംഭിച്ചു; സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം താളംതെറ്റി; ട്രെയിന്‍ തടഞ്ഞവരെ അറസ്റ്റ് ചെയ്ത് നീക്കി; കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍. രാജ്യത്തെ പ്രധാന യൂണിയനുകള്‍ അണിനിരക്കുന്ന പണിമുടക്ക് സംസ്ഥാനത്തെ ജനജീവിതത്തെ സാരമായി ബാധിച്ചു. ശബരിമല തീര്‍ഥാടനം, പത്രം, പാല്‍ വിതരണം, ആശുപത്രികള്‍, ടൂറിസം എന്നീ മേഖലകളെ …