1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘രാജശേഖരാ നിനക്ക് വേണ്ടി ഞാന്‍ വോട്ട് ചെയ്യും നിന്റെ പാര്‍ട്ടിക്ക് വേണ്ടിയല്ല,’ വൈ.എസ്.ആര്‍ ആയി തെലുങ്ക് പ്രേക്ഷകരെ ത്രസിപ്പിച്ച് മമ്മൂട്ടി; തരംഗമായി യാത്രയുടെ ട്രെയ്‌ലര്‍
‘രാജശേഖരാ നിനക്ക് വേണ്ടി ഞാന്‍ വോട്ട് ചെയ്യും നിന്റെ പാര്‍ട്ടിക്ക് വേണ്ടിയല്ല,’ വൈ.എസ്.ആര്‍ ആയി തെലുങ്ക് പ്രേക്ഷകരെ ത്രസിപ്പിച്ച് മമ്മൂട്ടി; തരംഗമായി യാത്രയുടെ ട്രെയ്‌ലര്‍
സ്വന്തം ലേഖകന്‍: ‘രാജശേഖരാ നിനക്ക് വേണ്ടി ഞാന്‍ വോട്ട് ചെയ്യും നിന്റെ പാര്‍ട്ടിക്ക് വേണ്ടിയല്ല,’ വൈ.എസ്.ആര്‍ ആയി തെലുങ്ക് പ്രേക്ഷകരെ ത്രസിപ്പിച്ച് മമ്മൂട്ടി; തരംഗമായി യാത്രയുടെ ട്രെയ്‌ലര്‍. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറയുന്ന സിനിമയായ യാത്രയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് വൈ.എസ്.ആര്‍ ആവുന്നത്. ചിത്രം ആടുത്ത …
മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് പൂട്ടിട്ട് ഹൈക്കോടതി; ഹര്‍ത്താല്‍ ഏഴു ദിവസം മുമ്പ് പ്രഖ്യാപിക്കണമെന്ന് ഇടക്കാല ഉത്തരവ്; നാശനഷ്ടങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സംഘടനകളില്‍ നിന്നും പണം ഈടാക്കും; സ്വകാര്യസ്വത്ത് നശിപ്പിച്ചാല്‍ ജീവപര്യന്തം തടവും പിഴയും ലഭിക്കുന്ന നിയമം കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍

സ്വന്തം ലേഖകന്‍: മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് പൂട്ടിട്ട് ഹൈക്കോടതി; ഹര്‍ത്താല്‍ ഏഴു ദിവസം മുമ്പ് പ്രഖ്യാപിക്കണമെന്ന് ഇടക്കാല ഉത്തരവ്; നാശനഷ്ടങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സംഘടനകളില്‍ നിന്നും പണം ഈടാക്കും; സ്വകാര്യസ്വത്ത് നശിപ്പിച്ചാല്‍ ജീവപര്യന്തം തടവും പിഴയും ലഭിക്കുന്ന നിയമം കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍. മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച ഹൈക്കോടതി ഏഴുദിവസം മുമ്പ് ഹര്‍ത്താല്‍ പ്രഖ്യാപിക്കണമെന്ന് …
ദേശീയ പൗരത്വ രജിസ്റ്റര്‍ ബില്‍: കേന്ദ്ര സര്‍ക്കാരിനെതിരെ പാര്‍ലമെന്റിനു മുന്നില്‍ നഗ്‌നരായി പ്രതിഷേധിച്ച് അസം സ്വദേശികള്‍
ദേശീയ പൗരത്വ രജിസ്റ്റര്‍ ബില്‍: കേന്ദ്ര സര്‍ക്കാരിനെതിരെ പാര്‍ലമെന്റിനു മുന്നില്‍ നഗ്‌നരായി പ്രതിഷേധിച്ച് അസം സ്വദേശികള്‍
സ്വന്തം ലേഖകന്‍: ദേശീയ പൗരത്വ രജിസ്റ്റര്‍ ബില്‍: കേന്ദ്ര സര്‍ക്കാരിനെതിരെ പാര്‍ലമെന്റിനു മുന്നില്‍ നഗ്‌നരായി പ്രതിഷേധിച്ച് അസം സ്വദേശികള്‍. പാര്‍ലമെന്റിന് മുന്നിലെ റോഡില്‍ നഗ്‌നരായി മുദ്രവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. കൃഷക് മുക്തി സംഗ്രം സമിതി (കെഎംഎസ്എസ്) തുടങ്ങി നിരവധി രാഷ്ട്രീയ പാര്‍ട്ടികളാണ് ഇന്ന് പ്രതിഷേധവുമായെത്തിയത്. പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. ദേശീയ …
പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം; ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് അവതരിപ്പിച്ചേക്കും; ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന തീരുമാനമെന്ന് വിമര്‍ശകര്‍
പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം; ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് അവതരിപ്പിച്ചേക്കും; ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന തീരുമാനമെന്ന് വിമര്‍ശകര്‍
സ്വന്തം ലേഖകന്‍: പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം; ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് അവതരിപ്പിച്ചേക്കും; ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന തീരുമാനമെന്ന് വിമര്‍ശകര്‍. ഭരണഘടന ഭേദഗതി ചെയ്തു കൊണ്ട് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന അടിയന്തരമന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന പുതിയ …
ട്രംപിനെ കൈവിട്ട് യുഎസ് ചീഫ് ഓഫ് സ്റ്റാഫ് അഡ്മിറല്‍ കെവിന്‍ സ്വീനിയും; രാജി സിറിയയില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കാനുള്ള ട്രംപിന്റെ തീരുമാനത്തിനു ശേഷം
ട്രംപിനെ കൈവിട്ട് യുഎസ് ചീഫ് ഓഫ് സ്റ്റാഫ് അഡ്മിറല്‍ കെവിന്‍ സ്വീനിയും; രാജി സിറിയയില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കാനുള്ള ട്രംപിന്റെ തീരുമാനത്തിനു ശേഷം
സ്വന്തം ലേഖകന്‍: ട്രംപിനെ കൈവിട്ട് യുഎസ് ചീഫ് ഓഫ് സ്റ്റാഫ് അഡ്മിറല്‍ കെവിന്‍ സ്വീനിയും; രാജി സിറിയയില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കാനുള്ള ട്രംപിന്റെ തീരുമാനത്തിനു ശേഷം. യുഎസ് പ്രതിരോധ വകുപ്പിന്റെ ചീഫ് ഓഫ് സ്റ്റാഫ് അഡ്മിറലായിരുന്ന കെവിന്‍ സ്വീനി 2017ല്‍ പ്രസിഡന്റ് ട്രംപ് അധികാരമേറ്റതു മുതല്‍ ആ പദവി വഹിച്ചുവരികയായിരുന്നു. സിറിയയിലെ യുഎസ് സൈന്യത്തെ …
പാരീസില്‍ മഞ്ഞക്കുപ്പായക്കാരുടെ സമരം രൂക്ഷം; ഫ്രഞ്ച് സര്‍ക്കാര്‍ മന്ദിരത്തിലേക്ക് ട്രക്ക് ഇടിച്ചു കയറ്റി പ്രതിഷേധക്കാര്‍
പാരീസില്‍ മഞ്ഞക്കുപ്പായക്കാരുടെ സമരം രൂക്ഷം; ഫ്രഞ്ച് സര്‍ക്കാര്‍ മന്ദിരത്തിലേക്ക് ട്രക്ക് ഇടിച്ചു കയറ്റി പ്രതിഷേധക്കാര്‍
സ്വന്തം ലേഖകന്‍: പാരീസില്‍ മഞ്ഞക്കുപ്പായക്കാരുടെ സമരം രൂക്ഷം; ഫ്രഞ്ച് സര്‍ക്കാര്‍ മന്ദിരത്തിലേക്ക് ട്രക്ക് ഇടിച്ചു കയറ്റി പ്രതിഷേധക്കാര്‍. ഫ്രഞ്ച് സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങളുമായി രാജ്യമെമ്പാടും തരംഗമായ ‘മഞ്ഞക്കുപ്പായക്കാര്‍’ സമരം ശക്തമാക്കുന്നു. നിര്‍മാണസ്ഥലത്തു സാധനങ്ങള്‍ നീക്കം ചെയ്യാനുപയോഗിക്കുന്ന ട്രക്കുമായി പാരിസിലെ സര്‍ക്കാര്‍ മന്ത്രിമന്ദിരത്തിന്റെ കവാടം ഇടിച്ചു തകര്‍ത്ത് ഉള്ളില്‍ക്കയറിയ പ്രതിഷേധക്കാര്‍ രണ്ടു കാറുകള്‍ തകര്‍ത്തു. കെട്ടിടത്തിന്റെ …
മലേഷ്യന്‍ രാജാവ് സ്ഥാനത്യാഗം ചെയ്തു; കാലാവധി തികയ്ക്കാതെ സ്ഥാനം ഒഴിയുന്നത് മലേഷ്യന്‍ ചരിത്രത്തിലാദ്യം
മലേഷ്യന്‍ രാജാവ് സ്ഥാനത്യാഗം ചെയ്തു; കാലാവധി തികയ്ക്കാതെ സ്ഥാനം ഒഴിയുന്നത് മലേഷ്യന്‍ ചരിത്രത്തിലാദ്യം
സ്വന്തം ലേഖകന്‍: മലേഷ്യന്‍ രാജാവ് സ്ഥാനത്യാഗം ചെയ്തു; കാലാവധി തികയ്ക്കാതെ സ്ഥാനം ഒഴിയുന്നത് മലേഷ്യന്‍ ചരിത്രത്തിലാദ്യം. 2016 ല്‍ സ്ഥാനമേറ്റ മുഹമ്മദ് രാജാവാണ് മലേഷ്യയുടെ ചരിത്രത്തില്‍ ആദ്യമായി അഞ്ച് വര്‍ഷം തികക്കാതെ സ്ഥാനമൊഴിഞ്ഞത്. 2015 ലെ മിസ് മോസ്‌കോ ആയിരുന്ന 25കാരി ഒക്‌സാനയെ 49കാരനായ മലേഷ്യന്‍ രാജാവ് മുഹമ്മദ് വി സ്വന്തമാക്കിയെന്ന വാര്‍ത്ത ഏറെ ചര്‍ച്ചകള്‍ക്ക് …
റോബോട്ടുകളുടെ സഹായത്തോടെ 600 ഓളം വര്‍ഷം പഴക്കമുള്ള പള്ളി മാറ്റി സ്ഥാപിച്ച് തുര്‍ക്കി; വീഡിയോ കാണാം
റോബോട്ടുകളുടെ സഹായത്തോടെ 600 ഓളം വര്‍ഷം പഴക്കമുള്ള പള്ളി മാറ്റി സ്ഥാപിച്ച് തുര്‍ക്കി; വീഡിയോ കാണാം
സ്വന്തം ലേഖകന്‍: റോബോട്ടുകളുടെ സഹായത്തോടെ 600 ഓളം വര്‍ഷം പഴക്കമുള്ള പള്ളി മാറ്റി സ്ഥാപിച്ച് തുര്‍ക്കി; വീഡിയോ കാണാം. ഹൊസാന്‍ കെയ്ഫിലെ പുരാതന ടൗണില്‍ നിന്നാണ് അയ്യൂബി മസ്ജിദ് റോബോട്ടുകളുടെ സഹായത്തോടെ മറ്റൊരിടത്തേക്ക് മാറ്റിവെച്ചത്. തുര്‍ക്കിയിലെ നാലാമത്തെ വലിയ ഡാമായ ‘ഇലീസ്യൂ ഡാം’ കരകവിയുന്നതിലൂടെ ഹൊസാന്‍ കെയ്ഫിലെ പുരാതന ടൗണ്‍ വെള്ളത്തിനടിയിലാവാന്‍ സാധ്യതയുള്ളതിനാലാണ് പുതിയ സ്ഥലത്തേക്ക് …
ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തായ്‌ലന്‍ഡിനെ കെട്ടുകെട്ടിച്ച് ഇന്ത്യ; ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയുടെ വിജയം 55 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം; ഗോള്‍ നേട്ടത്തില്‍ സാക്ഷാല്‍ മെസ്സിയെ മറികടന്ന് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി

സ്വന്തം ലേഖകന്‍: ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തായ്‌ലന്‍ഡിനെ കെട്ടുകെട്ടിച്ച് ഇന്ത്യ; ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയുടെ വിജയം 55 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം; ഗോള്‍ നേട്ടത്തില്‍ സാക്ഷാല്‍ മെസ്സിയെ മറികടന്ന് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. ഛേത്രി നേടിയ ഇരട്ട ഗോളില്‍ ഇന്ത്യ തായ്‌ലന്‍ഡിനെ 41ന് പരാജയപ്പെടുത്തി. ആദ്യ ഗോള്‍ വന്നത് 27 മത് മിനിറ്റിലാണ്. …
ലോകം വിരല്‍ത്തുമ്പിലിട്ട് കറക്കി മാര്‍പാപ്പ! സമൂഹ മാധ്യമങ്ങളില്‍ ഫോട്ടോഷോപ്പ് പ്രളയത്തിന് കാരണമായത് ഈ വീഡിയോ
ലോകം വിരല്‍ത്തുമ്പിലിട്ട് കറക്കി മാര്‍പാപ്പ! സമൂഹ മാധ്യമങ്ങളില്‍ ഫോട്ടോഷോപ്പ് പ്രളയത്തിന് കാരണമായത് ഈ വീഡിയോ
സ്വന്തം ലേഖകന്‍: ലോകം വിരല്‍ത്തുമ്പിലിട്ട് കറക്കി മാര്‍പാപ്പ! സമൂഹ മാധ്യമങ്ങളില്‍ ഫോട്ടോഷോപ്പ് പ്രളയത്തിന് കാരണമായത് ഈ വീഡിയോ. ചൂണ്ടുവിരല്‍ത്തുമ്പില്‍ ഫുട്‌ബോള്‍ കറക്കി സമൂഹ മാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. ആഴ്ചയിലൊരിക്കല്‍ നടക്കാറുള്ള മാര്‍പാപ്പയുടെ പൊതുജനസമ്പര്‍ക്ക പരിപാടിക്കിടെയായിരുന്നു കൗതുകകരമായ സംഭവം. ശനിയാഴ്ച പരിപാടിക്കിടെ ക്യൂബയില്‍ നിന്നുള്ള കലാകാരന്മാരുടെ അഭ്യാസപ്രകടനങ്ങളും ഉണ്ടായിരുന്നു. ഇതിലൊരു കലാകാരന്‍ വിരല്‍ത്തുമ്പില്‍ കറക്കിയ പന്തുമായി …