സ്വന്തം ലേഖകന്‍: സിബിഐ തലപ്പത്ത് കസേരകളി! അധികാരമേറ്റ് 36 മണിക്കൂറിനുള്ളില്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മ്മയെ മാറ്റി; പകരം നാഗേശ്വര റാവു; തീരുമാനം മോദി അധ്യക്ഷനായ സമിതിയുടേത്; അലോക് വര്‍മയെ തിടുക്കപ്പെട്ട് മാറ്റിയതിന് പിന്നില്‍ റാഫേല്‍ കരാറെന്ന് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ വീട്ടില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിന്റെ തീരുമാന പ്രകാരമാണ് സിബിഐ ഡയറക്ടര്‍ …
സ്വന്തം ലേഖകന്‍: മൂന്ന് മണിക്ക് ഉണരും, കൊടും തണുപ്പില്‍ കുളിക്കും; 17 മത്തെ വയസില്‍ വീടു വിട്ടതിനു ശേഷമുള്ള ഹിമാലയ ജീവിതകാലം പങ്കുവെച്ച് പ്രധാനമന്ത്രി മോദി. വളരുമ്പോള്‍ തനിക്ക് കൗതുകങ്ങള്‍ അധികമായിരുന്നെന്നും എന്നാല്‍ അറിവ് കുറവായിരുന്നെന്നും മോദി പറയുന്നു. 17 മത്തെ വയസിലാണ് യാത്രകള്‍ ആരംഭിച്ചത്. ലോകത്തെക്കുറിച്ചും തന്നെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാനായിരുന്നു ആ യാത്രയെന്നും …
സ്വന്തം ലേഖകന്‍: ഭൂമിക്ക് പുറത്തുള്ള ജീവന്റെ തുടിപ്പിനായുള്ള അന്വേഷണം വഴിത്തിരിവിലെന്ന് ശാസ്ത്രജ്ഞര്‍; ബഹിരാകാശത്ത് നിന്ന് ഇതിനോടകം ഭൂമിയിലെത്തിയത് നിരവധി റേഡിയോ സിഗ്‌നലുകള്‍; അന്യഗ്രഹ ജീവികള്‍ മനുഷ്യനെ തേടി ഭൂമിയില്‍ എത്തിയേക്കാം! ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് തുടര്‍ച്ചയായി റേഡിയോ തരംഗങ്ങള്‍ വരുന്നതായി സ്ഥിരീകരിക്കുകയാണ് കെമി ടീം അഥവാ കനേഡിയന്‍ ഹൈഡ്രജന്‍ ഇന്റന്‍സിറ്റി മാപിംഗ് എക്‌സ്പിരിമെന്റ് ടീമിലെ ശാസ്ത്രജ്ഞര്‍. …
സ്വന്തം ലേഖകന്‍: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ദുബായില്‍; ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദുബായില്‍ എത്തി. രണ്ടു ദിവസത്തെ യു.എ.ഇ സന്ദര്‍ശനത്തിന് എത്തിയ അദ്ദേഹം ഇന്ന് വൈകുന്നേരം ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പ്രവാസികളെ നാളെ അബൂദബിയില്‍ ഇന്ത്യന്‍ ബിസിനസ് …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിലെ കോണ്‍സുലേറ്റുകളിലേക്ക് അജ്ഞാത പാഴ്‌സലുകള്‍; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് സുരക്ഷാ പരിശോധന; അയച്ചയാള്‍ അറസ്റ്റിലെന്ന് പോലീസ്. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും മറ്റു നിരവധി രാജ്യങ്ങളുടെ കോണ്‍സുലേറ്റുകളിലും സംശയാസ്പദമായ വസ്തുക്കള്‍ നിറച്ച പാക്കറ്റുകള്‍ ലഭിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കാന്‍ബറ, മെല്‍ബണ്‍, സിഡ്‌നി എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളിലേക്ക് പാഴ്‌സലുകള്‍ അയച്ച ആളെയാണു പോലീസ് …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ട്രഷറി സ്തംഭനം രൂക്ഷമാകുന്നു; സെനറ്റ് സ്പീക്കറുമായി ഉടക്കിയ ട്രംപ് ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോയി; ശമ്പളമില്ലാതെ വലഞ്ഞ് എട്ട് ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍. മുതിര്‍ന്ന ഡെമോക്രാറ്റിക് നേതാക്കളുമായി ട്രഷറി സ്തംഭനം ഒഴിവാക്കാനുള്ള ചര്‍ച്ചയില്‍ നിന്നും പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇറങ്ങിപ്പോയി. മെക്‌സിക്കന്‍ മതിലിന് പണം നല്‍കില്ലെന്ന സെനറ്റ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ നിലപാടാണ് …
സ്വന്തം ലേഖകന്‍: ഫിലിപ്പൈന്‍സിന്റെ പാത പിന്തുടര്‍ന്ന് ലഹരി മാഫിയയെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചൊതുക്കാന്‍ ബ്രസീല്‍ സര്‍ക്കാര്‍. ബ്രസീലില്‍ ലഹരി മാഫിയയെ അടിച്ചൊതുക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഫോര്‍ട്ടലീസ നഗരത്തില്‍ സൈനികരെ വിന്യസിച്ചു. ലഹരി മാഫിയയുടെ ആക്രമണം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലുമാണ് നടപടി. ബ്രസീലിന്റെ പുതിയ പ്രസിഡന്റായ ജെയ്ര്! ബൊല്‍സനാരോ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ലഹരി മാഫിയയുടെ …
സ്വന്തം ലേഖകന്‍: ‘യുഎഇയില്‍ ഇനി കൈവിട്ട വാക്ക് പണി തരും,’ മറ്റുളളവരെ അപമാനിക്കുന്ന വിധമുളള വാക്കുകള്‍ ഉപയോഗിച്ചാല്‍ പിഴയും ജയില്‍ ശിക്ഷയും. ഫെഡറല്‍ പീനല്‍ കോഡ് പ്രകാരം ആര്‍ട്ടിക്കിള്‍ 373 , 374 (1), 20 എന്നിവയുടെ അടിസ്ഥാനത്തിലാണ് അപമാനക്കേസിന് ശിക്ഷ. അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്താവുന്ന കേസാണ് അപമാനക്കേസുകള്‍ക്ക് കീഴില്‍ വരുന്നത്. …
സ്വന്തം ലേഖകന്‍: പാക് സംസ്‌കാരം നശിപ്പിക്കുന്നു; ഇന്ത്യന്‍ ചാനല്‍ പരിപാടികള്‍ പാക്കിസ്താനില്‍ അനുവദിക്കാനാകില്ലെന്ന് പാക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. പാക് ടെലിവിഷനുകളില്‍ ഇന്ത്യന്‍ പ്രോഗ്രാമുകള്‍ പാകിസ്താന്‍ ഇലക്‌ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പെമ്ര) നിരോധിച്ചിരുന്നു. ഇത് സ്റ്റേചെയ്തുകൊണ്ട് ലഹോര്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരേയുള്ള അപ്പീല്‍ പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. ഇന്ത്യന്‍ പരിപാടികള്‍ സംപ്രേക്ഷണം …
സ്വന്തം ലേഖകന്‍: മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം നല്‍കുന്ന ബില്‍ രാജ്യസഭയും പാസാക്കി; എതിര്‍ത്തത് ഏഴു പേര്‍ മാത്രം. ഏഴിനെതിരെ 165 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ബില്ലില്‍ രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ ചരിത്രപരമായ ഭരണഘടനാ ഭേദഗതി നിലവില്‍ വരും. നിലവില്‍ ഒബിസി, പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് സംവരണം നല്‍കുന്നതോടൊപ്പം മുന്നോക്കക്കാര്‍ക്കും പത്ത് ശതമാനം സംവരണം …