സ്വന്തം ലേഖകന്‍: ‘ശബരിമല യുവതീ പ്രവേശന തര്‍ക്കത്തില്‍ ഇരുഭാഗത്തും ന്യായമുണ്ട്,’ ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞ് രാഹുല്‍ ഗാന്ധി. ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്‍ രണ്ടു ഭാഗങ്ങളും കേട്ടു. ഇരുഭാഗത്തും ന്യായമുണ്ട്. ഒരു ഭാഗത്ത് ആചാരം സംരക്ഷിക്കണമെന്നു പറയുന്നു, മറു ഭാഗത്തു സ്ത്രീസമത്വം വേണമെന്നു പറയുന്നു. സ്ത്രീസമത്വം തീര്‍ച്ചയായും വേണ്ട കാര്യമാണ്. ആചാരം …
സ്വന്തം ലേഖകന്‍: യുപിയില്‍ ചരിത്രം തിരുത്തി എസ്പി, ബിഎസ്പി മഹാസഖ്യം; സംസ്ഥാനം ഒറ്റക്ക് വെട്ടിപ്പിടിക്കാന്‍ കോണ്‍ഗ്രസ്; ഇത് അവസരവാദ കൂട്ടുകെട്ടെന്ന് ബിജെപി. യുപി രാഷ്ട്രീയത്തിലെ ആജന്മ ശത്രുക്കളായ എസ്പിയും ബിഎസ്പിയും ശത്രുത മറന്ന് സഖ്യം പ്രഖ്യാപിച്ചു. ഇതോടെ വാശിയേറിയ ചതുഷ്‌കോണ മത്സരത്തില്‍ നിന്ന് നേരിട്ടുള്ള മത്സരത്തിലേക്ക് യുപി രാഷ്ട്രീയം മാറുകയാണ്. ബിജെപിക്ക് നിലവിലുള്ളതിന്റെ പകുതി സീറ്റെങ്കിലും …
സ്വന്തം ലേഖകന്‍: ഹരിശ്രീ അശോകന്‍ സംവിധായകനാകുന്നു; ആദ്യ ചിത്രമായ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറിയുടെ രസകരമായ ടീസര്‍ കാണാം. ഹരിശ്രീ അശോകന്‍ സംവിധാനം ചെയ്ത ‘ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ ടീസര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. വര്‍ഷങ്ങളായി മലയാള സിനിമയുടെ ചിരിയായ ഹരിശ്രീ അശോകന്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രമാണ് …
സ്വന്തം ലേഖകന്‍: ആര്‍ത്തവം അശുദ്ധിയല്ല എന്ന മുദ്രാവാക്യം ഉയര്‍ത്തി കൊച്ചിയില്‍ ആര്‍പ്പോ ആര്‍ത്തവം; ആര്‍ത്തവ വിഷയങ്ങള്‍ ചര്‍ച്ചയാവുന്നത് വളരെ പോസീറ്റീവായ കാര്യമാണെന്നും ഇന്ത്യ മുഴുവന്‍ ഇത് മാതൃകയാക്കണമെന്നും ഉദ്ഘാടകനായെത്തിയ സംവിധായകന്‍ പാ രഞ്ജിത്. ശബരിമല യുവതിപ്രവേശന വിധിയെത്തുടര്‍ന്ന് നടക്കുന്ന ആര്‍ത്തവ അയിത്തതിനെതിരായ ആര്‍പ്പോ ആര്‍ത്തവം പരിപാടി കൊച്ചിയില് തുടരുന്നു. ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി …
സ്വന്തം ലേഖകന്‍: യുകെയില്‍ ബ്രെക്‌സിറ്റിനു ശേഷമുള്ള പ്രതിസന്ധി മറികടക്കാന്‍ ബ്രിട്ടീഷ് കമ്പനികളും സര്‍വകലാശാലകളും ഇന്ത്യന്‍, ചൈനീസ് കുടിയേറ്റക്കാര്‍ക്കായി വാതിലുകള്‍ തുറന്നിടും; ബ്രെക്‌സിറ്റ് ബില്‍ പാസാക്കാന്‍ രണ്ടും കല്‍പ്പിച്ച് തെരേസാ മേയ്; പിന്തുണയ്ക്കായി യൂണിയന്‍ നേതാക്കളെ സമീപിച്ചു. ബ്രെക്‌സിറ്റിന്റെ ഭാഗമായി ഉയരുന്ന സാമ്പത്തികമായ വെല്ലുവിളികള്‍ നേരിടാന്‍ യുകെയിലെ പ്രമുഖ സര്‍വകലാശാലകള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ കൂടുതലായി …
സ്വന്തം ലേഖകന്‍: ഒറ്റ വിവാഹമോചനം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ധനികയാകാന്‍ മകെന്‍സി ടട്ല്‍; സമൂഹ മാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ചയായി ആമസോണ്‍ ഉടമ ജെഫ് ബെസോസും ഭാര്യ മാകെന്‍സിയും തമ്മിലുള്ള വേര്‍പിരിയല്‍. ലോകത്തെ ഏറ്റവും സമ്പന്നനായ ആമസോണ്‍ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപന ഉടമ ജെഫ് ബെസോസും (54) ഭാര്യയും എഴുത്തുകാരിയുമായ മാകെന്‍സിയും (48) 25 വര്‍ഷം നീണ്ട …
സ്വന്തം ലേഖകന്‍: എച്ച്1ബി വീസ; പ്രവാസികള്‍ക്ക് ആശ്വാസമായി ട്രംപിന്റെ ട്വീറ്റ്; എച്ച്1ബി വീസക്കാര്‍ക്ക് യുഎസ് പൗരത്വം ലഭിക്കുന്ന തരത്തിലുള്ള പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരുമെന്ന് സൂചന. എച്ച്1ബി വീസക്കാര്‍ക്ക് യുഎസ് പൗരത്വം ലഭിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. കഴിവു കൂടിയവര്‍ യുഎസില്‍ ജോലിചെയ്യുന്നതു പ്രോത്സാഹിപ്പിക്കാനാണു താത്പര്യമെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യന്‍ …
സ്വന്തം ലേഖകന്‍: സംയുക്ത വാര്‍ത്താ സമ്മേളനം പ്രഖ്യാപിച്ച് അഖിലേഷ് യാദവും മായാവതിയും; യുപിയില്‍ ബിജെപിയെ തളയ്ക്കാന്‍ വര്‍ഷങ്ങളുടെ ശത്രുത മറന്ന് എസ്.പി, ബി.എസ്.പി സഖ്യം രൂപപ്പെടുന്നു. 2019 പൊതുതെരഞ്ഞെടുപ്പിലെ എസ്.പി ബി.എസ്.പി സഖ്യം സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ബി.എസ്.പി നേതാവ് മായാവതിയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും നടത്തുന്ന സംയുക്ത വാര്‍ത്താസമ്മേളനത്തിലാകും …
സ്വന്തം ലേഖകന്‍: ‘സഹിഷ്ണുതയും ഐക്യവും നഷ്ടപ്പെട്ട ഇന്ത്യയെ വീണ്ടെടുക്കും,’ ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അലകളുയര്‍ത്തി രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍; പ്രവാസികളുടെ സഹായം കൂടാതെ രാജ്യത്ത് പുരോഗതി കൊണ്ടു വരാന്‍ സാധിക്കില്ലെന്നും പ്രഖ്യാപനം; രാഹുലിനെ കാണാന്‍ സ്റ്റേഡിയത്തിലെത്തിയത് പതിനായിരങ്ങള്‍; ദുബൈ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി. സഹിഷ്ണുതയും ഐക്യവും നഷ്ടപ്പെട്ട ഇന്ത്യയെ വീണ്ടെടുക്കലാണ് 2019 ലെ പൊതുതെരഞ്ഞെടുപ്പിന്റെ ലക്ഷ്യമെന്ന് …
സ്വന്തം ലേഖകന്‍: രാഹുല്‍ ഗാന്ധിയോടൊപ്പം ഒരു സെല്‍ഫി ക്ലിക്ക്! ഒറ്റ സെല്‍ഫികൊണ്ട് ദേശീയ മാധ്യമങ്ങളില്‍വരെ താരമായി കാസര്‍ഗോഡുകാരി ഹസിന്‍. കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമൊത്തുള്ള ഒരു സെല്‍ഫി ക്ലിക്ക് തരംഗമായ ആഹ്ലാദത്തിലാണ് കാസര്‍ഗോഡ് സ്വദേശിനി ഹസിന്‍ അബ്ദുള്ള. വ്യാഴാഴ്ച വൈകീട്ട് ദുബായ് വിമാനത്താവളത്തിലെ മജ്‌ലിസിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു രാഹുലിനോടൊപ്പം ഹസിന്‍ സെല്‍ഫി എടുത്തത്. ഏതാനും മലയാള പത്രങ്ങളില്‍ വന്ന …