സ്വന്തം ലേഖകന്‍: പ്രേം നസീറിനെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കിയത് ഇന്‍കം ടാക്‌സ് റെയ്ഡ് അടക്കമുള്ള മുന്നറിയിപ്പുകള്‍ പ്രയോഗിച്ച്; വെളിപ്പെടുത്തലുമായി മകന്‍ ഷാനവാസ്. കോണ്‍ഗ്രസ് നേതാക്കളുടെ ഭീഷണിക്കു വഴങ്ങിയാണു നടന്‍ പ്രേം നസീര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതെന്ന് മകന്‍ ഷാനവാസ് ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനാണ് നസീറിനെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്താന്‍ ശ്രമിച്ചതെന്നും …
സ്വന്തം ലേഖകന്‍: 2019 മുതല്‍ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍; സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഈ വര്‍ഷം മുതല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗത്തിന് സംവരണം ലഭിക്കുമെന്ന് ജാവദേക്കര്‍ പറഞ്ഞിരുന്നു. എന്നാലിത് നിലവിലെ ജാതി സംവരണത്തെ …
സ്വന്തം ലേഖകന്‍: ‘കുറച്ച് പൂവ്, ഏതാനും നാണയങ്ങള്‍, ഒരു കല്ല്,’ വൈകുന്നേരത്തോടെ ‘പ്രതിഷ്ഠ’ നടത്തിയ ഫോട്ടോഗ്രാഫര്‍ക്ക് കിട്ടിയത് 374 രൂപ! സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഒരു പോസ്റ്റ്. തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ ഫോട്ടോ എടുക്കാന്‍ എത്തിയ ഫോട്ടോഗ്രാഫറായ സുധീഷ് തട്ടേക്കാടിന്റെ അനുഭവമാണ് വൈറലായത്. പക്ഷി നിരീക്ഷണത്തിനും ഫോട്ടോ എടുക്കുന്നതിനായി ഒരു ഗുഹയ്ക്ക് മുന്നിലെത്തിയ സുധീഷിന് ആള്‍ക്കാരുടെ തിരക്ക് …
സ്വന്തം ലേഖകന്‍: കര്‍ണാടകയില്‍ വീണ്ടും ഓപ്പറേഷന്‍ താമര; രണ്ട് സ്വതന്ത്രര്‍ പിന്തുണ പിന്‍വലിച്ചു; ആശങ്കയില്ലെന്ന് മുഖ്യമന്ത്രി കുമാരസ്വാമി; ഞങ്ങളുടെ മൂന്ന് എം.എല്‍.എമാരെ ബി.ജെ.പി ചാക്കിട്ടാല്‍ അവരുടെ ആറ് എം.എല്‍.എമാര്‍ ഇവിടെയുണ്ടാകുമെന്ന് കോണ്‍ഗ്രസ്. എം.എല്‍.എമാരായ എച്ച്. നാഗേഷ്, ആര്‍. ശങ്കര്‍ എന്നിവരാണ് ഇന്ന് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി എല്ലാ അര്‍ത്ഥത്തിലും പരാജയമാണെന്നും അതിനാലാണ് …
സ്വന്തം ലേഖകന്‍: കൊല്ലം ബൈപ്പാസ് നാടിന് സമര്‍പ്പിച്ചു; ചടങ്ങില്‍ രാഷ്ട്രീയ മുനയുള്ള പ്രസംഗങ്ങളുമായി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും; തന്റെ പ്രസംഗത്തിനിടെ സദസില്‍ ബഹളം വച്ചവര്‍ക്ക് മുഖ്യമന്ത്രിയുടെ ശാസനയും താക്കീതും. കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് ബൈപ്പാസ് നിര്‍മിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുംബൈ കന്യാകുമാരി കോറിഡോര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കും. ചില …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് വോട്ടെടുപ്പ്; ബ്രെക്‌സിറ്റിന്റേയും പ്രധാനമന്ത്രി തെരേസ മേയുടേയും ഭാവി ഇന്നറിയാം; രാജ്യത്തിനുവേണ്ടി കരാര്‍ അംഗീകരിക്കണമെന്ന് ടോറി എംപിമാരോട് അഭ്യര്‍ഥിച്ച് മേയ്; ബില്‍ പരാജയപ്പെട്ടാല്‍ ഉടന്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം. യൂറോപ്യന്‍ യൂണിയനില്‍നിന്നു ബ്രിട്ടന്‍ വേര്‍പെടുന്നതു സംബന്ധിച്ചു തയാറാക്കിയ കരാറിന്മേല്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്ന് വോട്ടെടുപ്പു നടക്കും. ബ്രെക്‌സിറ്റ് കരാറിനെ പിന്തുണയ്ക്കാന്‍ പ്രധാനമന്ത്രി …
സ്വന്തം ലേഖകന്‍: സിറിയന്‍ കുര്‍ദുകളെ തൊട്ടുകളിക്കരുതെന്ന് ട്രംപ്; ഭീഷണി വേണ്ടെന്ന് തുര്‍ക്കിയുടെ മറുപടി. അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുന്ന സാഹചര്യം മുതലെടുത്ത് സിറിയയിലെ കുര്‍ദിഷ് സൈനികരെ ആക്രമിച്ചാല്‍ തുര്‍ക്കിക്കെതിരേ കടുത്ത സാന്പത്തിക ഉപരോധവും മറ്റു നടപടികളും ഉണ്ടാവുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താക്കീത്. ഐഎസിനെതിരേയുള്ള പോരാട്ടം വിജയിച്ച സാഹചര്യത്തില്‍ സിറിയയില്‍നിന്നു യുഎസ് സൈന്യത്തെ പിന്‍വലിക്കുകയാണെന്നു കഴിഞ്ഞ …
സ്വന്തം ലേഖകന്‍: ‘സിറിയന്‍ ഏകാധിപതി അസ്സദ് യുദ്ധ കുറ്റവാളി; സ്വന്തം ജനങ്ങളെ ചുട്ടെരിക്കുന്ന അയാളുമായി സഹകരിക്കാനില്ല,’ സിറിയക്കെതിരെ നിലപാട് കടുപ്പിച്ച് ഖത്തര്‍. സിറിയന്‍ പ്രസിഡന്റ് യുദ്ധക്കുറ്റവാളിയാണെന്നും സിറിയന്‍ ഭരണകൂടവുമായി സഹകരിക്കാനാകില്ലെന്നും ഖത്തര് വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി പറഞ്ഞു. ദമസ്‌കസില്‍ ഖത്തര്‍ എംബസി പുനരാരംഭിക്കില്ലെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ‘ഒരു യുദ്ധക്കുറ്റവാളിയുമായി സഹകരിക്കുന്നത് ഖത്തറിന്റെ …
സ്വന്തം ലേഖകന്‍: ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ഇനി നാല് ദിവസം വരെ ബഹ്‌റൈനില്‍ തങ്ങാം; നീക്കം വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍. ബഹ്‌റൈനില്‍ ട്രാന്‍സിറ്റ് യാത്രികര്‍ക്ക് നാലു ദിവസം വരെ രാജ്യത്ത് താങ്ങാനുള്ള സാഹചര്യം ഒരുങ്ങി. വിസ ഓണ്‍ അറൈവല്‍’ സൗകര്യം അനുവദിച്ച രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. രാജ്യത്തെ വിനോദസഞ്ചാരമേഖലയിലെ വളര്‍ച്ച ലക്ഷ്യമിട്ട് ബഹ്‌റൈന്‍ വിമാനത്താവളത്തിലൂടെ …
സ്വന്തം ലേഖകന്‍: സദ്ദാം ഹുസൈന് ദുബായ് അഭയം വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തല്‍. അമേരിക്കന്‍ സഖ്യസേന തൂക്കിലേറ്റിയ മുന്‍ ഇറാഖ് ഭരണാധികാരി സദ്ദാം ഹുസൈന് ദുബായ് അഭയം വാഗ്ദാനം ചെയ്തിരുന്നതായി ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് തന്റെ ആത്മകഥയിലാണ് വ്യക്തമാക്കുന്നത്. ‘ഖിസ്സത്തി’ അഥവാ ‘എന്റെ കഥ’ എന്ന പേരില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ശൈഖ് മുഹമ്മദ് ബിന്‍ …