1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിയര്‍ക്കും; എന്‍ഡിഎയ്ക്ക് ഭരണം നഷ്ടമാകുമെന്ന് അഭിപ്രായ സര്‍വേ; യുപിഎ സഖ്യത്തിനും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാവില്ല; മന്ത്രിസഭ രൂപീകരിക്കുക പ്രാദേശിക പാര്‍ട്ടികളുടെ സഖ്യം; കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നും സര്‍വേ

സ്വന്തം ലേഖകന്‍: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിയര്‍ക്കും; എന്‍ഡിഎയ്ക്ക് ഭരണം നഷ്ടമാകുമെന്ന് അഭിപ്രായ സര്‍വേ; യുപിഎ സഖ്യത്തിനും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാവില്ല; മന്ത്രിസഭ രൂപീകരിക്കുക പ്രാദേശിക പാര്‍ട്ടികളുടെ സഖ്യം; കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നും സര്‍വേ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് അധികാരം നഷ്ടപ്പെടുമെന്ന് ഇന്ത്യ ടിവി സിഎന്‍എക്‌സ്അഭിപ്രായ സര്‍വേ ഫലം. …
‘നായകന് ആളാകാന്‍ ആഫ്രിക്കക്കാരെ വിഡ്ഢികളും ക്രൂരന്മാരുമായി ചിത്രീകരിക്കുന്നു,’ മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളെ പേരെടുത്ത് വിമര്‍ശിച്ച് അരുന്ധതി റോയ്
‘നായകന് ആളാകാന്‍ ആഫ്രിക്കക്കാരെ വിഡ്ഢികളും ക്രൂരന്മാരുമായി ചിത്രീകരിക്കുന്നു,’ മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളെ പേരെടുത്ത് വിമര്‍ശിച്ച് അരുന്ധതി റോയ്
സ്വന്തം ലേഖകന്‍: ‘നായകന് ആളാകാന്‍ ആഫ്രിക്കക്കാരെ വിഡ്ഢികളും ക്രൂരന്മാരുമായി ചിത്രീകരിക്കുന്നു,’ മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളെ പേരെടുത്ത് വിമര്‍ശിച്ച് അരുന്ധതി റോയ്. മമ്മൂട്ടി ചിത്രമായ ‘അബ്രഹാമിന്റെ സന്തതികള്‍’ വംശീയത ഉപയോഗിച്ചാണ് നായകനെ ഉയര്‍ത്തിക്കാട്ടുന്നതെന്നും അതിനുവേണ്ടി ആഫ്രിക്കക്കാരെ ഇറക്കുമതി ചെയ്തുവെന്നും ബുക്കര്‍ പ്രൈസ് ജേതാവും എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ അരുന്ധതി റോയ്. ബോസ്റ്റണ്‍ റിവ്യൂ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് …
മൂന്നാറില്‍ താപനില മൈനസ് 3 ഡിഗ്രി! തണുത്തുറഞ്ഞ് ദക്ഷിണേന്ത്യയുടെ കാശ്മീര്‍
മൂന്നാറില്‍ താപനില മൈനസ് 3 ഡിഗ്രി! തണുത്തുറഞ്ഞ് ദക്ഷിണേന്ത്യയുടെ കാശ്മീര്‍
സ്വന്തം ലേഖകന്‍: മൂന്നാറില്‍ താപനില മൈനസ് 3 ഡിഗ്രി! തണുത്തുറഞ്ഞ് ദക്ഷിണേന്ത്യയുടെ കാശ്മീര്‍. മൂന്നാറില്‍ താപനില മൈനസ് മൂന്നു ഡിഗ്രി സെന്റിഗ്രേഡ് രേഖപ്പെടുത്തി. കാശ്മീരിനെ അനുസ്മരിപ്പിക്കുന്ന മഞ്ഞുവീഴ്ച്ചയാണ് ഇപ്പോള്‍ മൂന്നാറിലുള്ളത്. ഈ കാരണം കൊണ്ടുതന്നെ തെക്കിന്റെ കശ്!മീര്‍ സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. മൂന്നാറിലെ മൊട്ടക്കുന്നുകളും തേയില തോട്ടങ്ങളും മഞ്ഞു പുതച്ച് കിടക്കുന്നത് മനോഹര …
യാത്രയ്ക്ക് 20 മിനിറ്റ് മുമ്പ് സ്റ്റേഷനിലെത്തി ചെക്ക് ഇന്‍; സുരക്ഷയ്ക്കായി മുഖം തിരിച്ചറിയുന്ന സംവിധാനം; വിമാന യാത്രയ്ക്ക് സമാനമായ മാറ്റങ്ങള്‍ക്ക് ഒരുങ്ങി റെയില്‍വെ
യാത്രയ്ക്ക് 20 മിനിറ്റ് മുമ്പ് സ്റ്റേഷനിലെത്തി ചെക്ക് ഇന്‍; സുരക്ഷയ്ക്കായി മുഖം തിരിച്ചറിയുന്ന സംവിധാനം; വിമാന യാത്രയ്ക്ക് സമാനമായ മാറ്റങ്ങള്‍ക്ക് ഒരുങ്ങി റെയില്‍വെ
സ്വന്തം ലേഖകന്‍: യാത്രയ്ക്ക് 20 മിനിറ്റ് മുമ്പ് സ്റ്റേഷനിലെത്തി ചെക്ക് ഇന്‍; വിമാന യാത്രയ്ക്ക് സമാനമായ മാറ്റങ്ങള്‍ക്ക് ഒരുങ്ങി റെയില്‍വെ. വിമാനത്താവളത്തിന് സമാനമായ രീതിയില്‍ യാത്ര പുറപ്പെടുന്നതിന് നിശ്ചിത സമയം മുമ്പ് സ്റ്റേഷനില്‍ എത്തി ചെക്ക് ഇന്‍ ചെയ്യണമെന്ന നിബന്ധനയോട് കൂടിമാറ്റങ്ങള്‍ ആരംഭിക്കുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. അവരവര്‍ക്ക് പോകേണ്ട ട്രെയിന്‍ സ്‌റ്റേഷനിലെത്തുന്നതിന് 1520 മിനിറ്റ് …
ഛത്തീസ്ഗഡില്‍ അമ്മയെ കൊന്ന് രക്തം കുടിച്ചതിനു ശേഷം മൃതദേഹം വെട്ടിനുറുക്കി കത്തിച്ചു; ദുര്‍മന്ത്രവാദിയായ മകന്‍ ഒളിവില്‍
ഛത്തീസ്ഗഡില്‍ അമ്മയെ കൊന്ന് രക്തം കുടിച്ചതിനു ശേഷം മൃതദേഹം വെട്ടിനുറുക്കി കത്തിച്ചു; ദുര്‍മന്ത്രവാദിയായ മകന്‍ ഒളിവില്‍
സ്വന്തം ലേഖകന്‍: ഛത്തീസ്ഗഡില്‍ അമ്മയെ കൊന്ന് രക്തം കുടിച്ചതിനു ശേഷം മൃതദേഹം വെട്ടിനുറുക്കി കത്തിച്ചു; ദുര്‍മന്ത്രവാദിയായ മകന്‍ ഒളിവില്‍. മാന്ത്രിക ക്രിയകള്‍ക്കിടെയാണു ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയില്‍ ക്രൂരമായ കൊലപാതകം നടന്നത്. ദുര്‍മന്ത്രവാദിയായ ദിലീപ് യാദവ് എന്നയാളാണ് അമ്മ സുമരിയയെ (50) കൊലപ്പെടുത്തിയത്. സംഭവത്തിനു ദൃക്‌സാക്ഷിയായ സ്ത്രീ മൂന്ന് ദിവസത്തിനു ശേഷം വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് …
അതിര്‍ത്തി മതിലില്‍ തട്ടി ഭരണ സ്തംഭനം; അമേരിക്ക അടിയന്തരാവസ്ഥയിലേക്കെന്ന് ഭീഷണി മുഴക്കി ട്രംപ്
അതിര്‍ത്തി മതിലില്‍ തട്ടി ഭരണ സ്തംഭനം; അമേരിക്ക അടിയന്തരാവസ്ഥയിലേക്കെന്ന് ഭീഷണി മുഴക്കി ട്രംപ്
സ്വന്തം ലേഖകന്‍: അതിര്‍ത്തി മതിലില്‍ തട്ടി ഭരണ സ്തംഭനം; അമേരിക്ക അടിയന്തരാവസ്ഥയിലേക്കെന്ന് ഭീഷണി മുഴക്കി ട്രംപ്. അനധികൃത കുടിയേറ്റം തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാന്‍ സെനറ്റ് ഫണ്ട് അനുവദിച്ചില്ലെങ്കില്‍ യുഎസില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും മടിക്കില്ലെന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇടക്കാല ധനവിനിയോഗ ബില്ലില്‍ മതില്‍ നിര്‍മാണത്തിനുള്ള ഫണ്ട് ഉള്‍പ്പെടുത്താനാവില്ലെന്നു പ്രതിപക്ഷ ഡെമോക്രാറ്റുകള്‍ ട്രംപുമായി നടത്തിയ …
‘ഏത് നിമിഷവും യുദ്ധത്തിന് സജ്ജമായിരിക്കണം,’ ചൈനീസ് സേനക്ക് പ്രസിഡന്റ് ഷി ജിന്‍ പിങിന്റെ നിര്‍ദേശം; പ്രസിഡന്റിന്റെ നീക്കം അമേരിക്കയുമായുള്ള വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തിലെന്ന് നിരീക്ഷണം
‘ഏത് നിമിഷവും യുദ്ധത്തിന് സജ്ജമായിരിക്കണം,’ ചൈനീസ് സേനക്ക് പ്രസിഡന്റ് ഷി ജിന്‍ പിങിന്റെ നിര്‍ദേശം; പ്രസിഡന്റിന്റെ നീക്കം അമേരിക്കയുമായുള്ള വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തിലെന്ന് നിരീക്ഷണം
സ്വന്തം ലേഖകന്‍: ‘ഏത് നിമിഷവും യുദ്ധത്തിന് സജ്ജമായിരിക്കണം,’ ചൈനീസ് സേനക്ക് പ്രസിഡന്റ് ഷി ജിന്‍ പിങിന്റെ നിര്‍ദേശം; പ്രസിഡന്റിന്റെ നീക്കം അമേരിക്കയുമായുള്ള വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തിലെന്ന് നിരീക്ഷണം. വ്യാപാരം, ദക്ഷിണ ചൈനാ കടലിലെ ഇടപെടലുകള്‍ എന്നിവയെ ചൊല്ലി അമേരിക്കയുമായി തര്‍ക്കം രൂക്ഷമായിരിക്കെയാണ് ചൈനീസ് പ്രസിഡന്റിന്റെ നിര്‍ദേശം. ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ …
‘അവിടെ പോകുമ്പോള്‍ ഒന്ന് കരുതിയിരുന്നോളൂ,’ കേരളം സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ബ്രിട്ടനും അമേരിക്കയും
‘അവിടെ പോകുമ്പോള്‍ ഒന്ന് കരുതിയിരുന്നോളൂ,’ കേരളം സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ബ്രിട്ടനും അമേരിക്കയും
സ്വന്തം ലേഖകന്‍: ‘അവിടെ പോകുമ്പോള്‍ ഒന്ന് കരുതിയിരുന്നോളൂ,’ കേരളം സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ബ്രിട്ടനും അമേരിക്കയും. ശബരിമയിലെ യുവതീ പ്രവേശനം സംബന്ധിച്ച് സംസ്ഥാനം യുദ്ധക്കളമായതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. കേരളം സന്ദര്‍ശിക്കാന്‍ തയ്യാറെടുന്ന ബ്രിട്ടീഷ് പൗരന്മാര്‍ അക്രമ സംഭവങ്ങള്‍ സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ നിരന്തരം വിലയിരുത്തണമെന്ന് ബ്രിട്ടന്‍ മുന്നറിയിപ്പ് …
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി സൗദിയുടെ കുതിപ്പ്; തൊട്ടുപിന്നില്‍ തുര്‍ക്കിയും യു.എ.ഇയും
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി സൗദിയുടെ കുതിപ്പ്; തൊട്ടുപിന്നില്‍ തുര്‍ക്കിയും യു.എ.ഇയും
സ്വന്തം ലേഖകന്‍: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി സൗദിയുടെ കുതിപ്പ്; തൊട്ടുപിന്നില്‍ തുര്‍ക്കിയും യു.എ.ഇയും. ഈ വര്‍ഷം ആഭ്യന്തരോല്‍പാദനത്തില്‍ ആറ് ദശാംശം നാല് ശതമാനം വളര്‍ച്ചയാണ് സൗദി പ്രതീക്ഷിക്കുന്നത്. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് സൗദി സമ്പദ് വ്യവസ്ഥ ഈ നേട്ടം കൈവരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം സൗദി അറേബ്യയാണ് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ …
വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് മുംബൈ കോടതി; മല്യയുടെ മുഴുവന്‍ സ്വത്തുക്കളും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടും
വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് മുംബൈ കോടതി; മല്യയുടെ മുഴുവന്‍ സ്വത്തുക്കളും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടും
സ്വന്തം ലേഖകന്‍: വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് മുംബൈ കോടതി; മല്യയുടെ മുഴുവന്‍ സ്വത്തുക്കളും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടും. ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് ഇന്ത്യ വിട്ട വിവാദ വ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള മുംബൈയിലെ പ്രത്യേക കോടതിയാണ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് …