1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘സൂപ്പര്‍ ബ്ലഡ് വൂള്‍ഫ് മൂണ്‍’ വീണ്ടും; ജനുവരിയിലെ ഈ രണ്ടു ദിവസങ്ങള്‍ക്കായി കണ്ണുനട്ട് വാനനിരീക്ഷകര്‍
‘സൂപ്പര്‍ ബ്ലഡ് വൂള്‍ഫ് മൂണ്‍’ വീണ്ടും; ജനുവരിയിലെ ഈ രണ്ടു ദിവസങ്ങള്‍ക്കായി കണ്ണുനട്ട് വാനനിരീക്ഷകര്‍
സ്വന്തം ലേഖകന്‍: ‘സൂപ്പര്‍ ബ്ലഡ് വൂള്‍ഫ് മൂണ്‍’ വീണ്ടും; ജനുവരിയിലെ ഈ രണ്ടു ദിവസങ്ങള്‍ക്കായി കണ്ണുനട്ട് വാനനിരീക്ഷകര്‍. ചന്ദ്രനെ ചുവന്നതായോ ചുവപ്പ് കലര്‍ന്ന തവിട്ട് നിറത്തിലോ കാണപ്പെടുന്ന പ്രതിഭാസമായ ‘ബ്ലഡ് മൂണ്‍’ ജനുവരി 20, 21 തീയതികളിലാണ് സംഭവിക്കുക. ചന്ദ്രഗ്രഹണവും, ബ്ലഡ് മൂണും ഒരുമസിച്ചുണ്ടാകുന്ന ഈ പ്രത്യേക പ്രതിഭാസത്തെ ‘സൂപ്പര്‍ ബ്ലഡ് വൂള്‍ഫ് മൂണ്‍’ എന്നാണ് …
ബ്രെക്‌സിറ്റ് സംബന്ധിച്ച് ലേബര്‍ പാര്‍ട്ടിയിലും ഭിന്നത; പുതിയ ബ്രെക്‌സിറ്റ് കരാര്‍ വേണമെന്ന ജെര്‍മി കോര്‍ബിന്റെ നിര്‍ദ്ദേശം തള്ളി പാര്‍ട്ടി അംഗങ്ങള്‍; പുതിയ ഹിതപരിശോധന മതിയെന്ന് ബദല്‍ നിര്‍ദേശം
ബ്രെക്‌സിറ്റ് സംബന്ധിച്ച് ലേബര്‍ പാര്‍ട്ടിയിലും ഭിന്നത; പുതിയ ബ്രെക്‌സിറ്റ് കരാര്‍ വേണമെന്ന ജെര്‍മി കോര്‍ബിന്റെ നിര്‍ദ്ദേശം തള്ളി പാര്‍ട്ടി അംഗങ്ങള്‍; പുതിയ ഹിതപരിശോധന മതിയെന്ന് ബദല്‍ നിര്‍ദേശം
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് സംബന്ധിച്ച് ലേബര്‍ പാര്‍ട്ടിയിലും ഭിന്നത; പുതിയ ബ്രെക്‌സിറ്റ് കരാര്‍ വേണമെന്ന ജെര്‍മി കോര്‍ബിന്റെ നിര്‍ദ്ദേശം തള്ളി പാര്‍ട്ടി അംഗങ്ങള്‍; പുതിയ ഹിതപരിശോധന മതിയെന്ന് ബദല്‍ നിര്‍ദേശം. ബ്രക്‌സിറ്റില്‍ പുതിയ കരാര്‍ ഉണ്ടാക്കണമെന്ന ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്റെ തീരുമാനെത്തെ പിന്തുണക്കാതെ പാര്‍ട്ടി അംഗങ്ങള്‍. പുതിയ കരാര്‍ ഉണ്ടാക്കുന്നതിന് പകരം ബ്രെക്‌സിറ്റ് …
സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ രഹസ്യങ്ങള്‍ പുറത്ത് വിടുമെന്ന ഭീഷണിയുമായി ഹാക്കര്‍മാര്‍
സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ രഹസ്യങ്ങള്‍ പുറത്ത് വിടുമെന്ന ഭീഷണിയുമായി ഹാക്കര്‍മാര്‍
സ്വന്തം ലേഖകന്‍: സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ രഹസ്യങ്ങള്‍ പുറത്ത് വിടുമെന്ന ഭീഷണിയുമായി ഹാക്കര്‍മാര്‍. വീഡിയോ സ്ട്രീമിംഗ് വെബ്‌സൈറ്റായ നെറ്റ്ഫ്‌ളിക്‌സ്, പ്ലാസ്റ്റിക് സര്‍ജ്ജറി ക്ലിനിക്കുകള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ ചോര്‍ത്തിയ ദ ഡാര്‍ക്ക് ഓവര്‍ലോര്‍ഡ് എന്ന പ്രൊഫഷണല്‍ ഹാക്കര്‍മാരുടെ സംഘമാണ് ഭീഷണിയുമായി രംഗത്തെത്തിയത്. സെപ്തംബര്‍ 11ലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ കൈവശമുണ്ടെന്നാണ് അവകാശവാദം. വിവരങ്ങള്‍ പുറത്ത് പോകുമെന്ന …
‘ക്ഷേത്രത്തില്‍ പ്രവേശിച്ച് ചരിത്രം സൃഷ്ടിച്ച ഇന്ത്യന്‍ സ്ത്രീകള്‍ ഇവരാണ്,’ ശബരിമലയില്‍ കയറിയ ബിന്ദുവിനേയും കനകാദുര്‍ഗയേയും പ്രശംസിച്ച് ബി.ബി.സി റിപ്പോര്‍ട്ട്
‘ക്ഷേത്രത്തില്‍ പ്രവേശിച്ച് ചരിത്രം സൃഷ്ടിച്ച ഇന്ത്യന്‍ സ്ത്രീകള്‍ ഇവരാണ്,’ ശബരിമലയില്‍ കയറിയ ബിന്ദുവിനേയും കനകാദുര്‍ഗയേയും പ്രശംസിച്ച് ബി.ബി.സി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ‘ക്ഷേത്രത്തില്‍ പ്രവേശിച്ച് ചരിത്രം സൃഷ്ടിച്ച ഇന്ത്യന്‍ സ്ത്രീകള്‍ ഇവരാണ്,’ ശബരിമലയില്‍ കയറിയ ബിന്ദുവിനേയും കനകാദുര്‍ഗയേയും പ്രശംസിച്ച് ബി.ബി.സി റിപ്പോര്‍ട്ട്. എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിക്കു ശേഷം ആദ്യമായി ശബരിമല സന്നിധിയിലെത്തിയ ബിന്ദു, കനകാദുര്‍ഗ എന്നിവരെ പ്രശംസിച്ച് ബി.ബി.സി. ക്ഷേത്രത്തില്‍ പ്രവേശിച്ച് ഇന്ത്യന്‍ യുവതികള്‍ ചരിത്രം …
കുവൈത്തില്‍ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത; ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ തൊഴില്‍ കരാര്‍ നീട്ടുന്നു
കുവൈത്തില്‍ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത; ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ തൊഴില്‍ കരാര്‍ നീട്ടുന്നു
സ്വന്തം ലേഖകന്‍: കുവൈത്തില്‍ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത; ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ തൊഴില്‍ കരാര്‍ നീട്ടുന്നു. ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഒട്ടേറെ വിദേശികളുടെ സേവന കരാര്‍ കാലാവധി ദീര്‍ഘിപ്പിക്കും. സ്വദേശിവല്‍കരണത്തിന്റെ ഭാഗമായി പിരിച്ചുവിടേണ്ട വിദേശികളുടെ പട്ടിക തയാറാക്കുന്നതിനിടെയാണ് കാലാവധി നീട്ടാനുള്ള തീരുമാനം. സബാഹ്, ഫര്‍വാനിയ, ജഹ്‌റ സോണുകളില്‍ …
ഫൈനല്‍ എക്‌സിറ്റ് വാങ്ങി സ്വദേശത്തേക്ക് പോയ പ്രവാസികള്‍ക്ക് സൗദിയിലേക്ക് തിരിച്ച് വരണമെങ്കില്‍ എക്‌സിറ്റ് പേപ്പര്‍ നിര്‍ബന്ധം
ഫൈനല്‍ എക്‌സിറ്റ് വാങ്ങി സ്വദേശത്തേക്ക് പോയ പ്രവാസികള്‍ക്ക് സൗദിയിലേക്ക് തിരിച്ച് വരണമെങ്കില്‍ എക്‌സിറ്റ് പേപ്പര്‍ നിര്‍ബന്ധം
സ്വന്തം ലേഖകന്‍: ഫൈനല്‍ എക്‌സിറ്റ് വാങ്ങി സ്വദേശത്തേക്ക് പോയ പ്രവാസികള്‍ക്ക് സൗദിയിലേക്ക് തിരിച്ച് വരണമെങ്കില്‍ എക്‌സിറ്റ് പേപ്പര്‍ നിര്‍ബന്ധം. സൗദിയില്‍ നിന്നും ഫൈനല്‍ എക്‌സിറ്റ് വാങ്ങി സ്വദേശത്തേക്ക് പോയ പ്രവാസികള്‍ തിരിച്ചു വരണമെങ്കില്‍ നിര്‍ബന്ധമായും എക്‌സിറ്റ് പേപ്പറുകള്‍ കൈവശം വെയ്ക്കണം. മുംബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇക്കാര്യം അറിയിച്ചത്. പഴയ എക്‌സിറ്റ് പേപ്പറുകള്‍ സമര്‍പ്പിച്ചാലെ ഇനി മുതല്‍ …
ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ അക്രമം; കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍; അക്രമം തടയുമെന്ന് പൊലീസ്; സി.പി.ഐ.എം ഓഫീസിനും വായനശാലയ്ക്കും നേരെ ആക്രമണം; പൊലീസിനു നേരെ കല്ലേറ്
ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ അക്രമം; കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍; അക്രമം തടയുമെന്ന് പൊലീസ്; സി.പി.ഐ.എം ഓഫീസിനും വായനശാലയ്ക്കും നേരെ ആക്രമണം; പൊലീസിനു നേരെ കല്ലേറ്
സ്വന്തം ലേഖകന്‍: ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ അക്രമം; കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍; അക്രമം തടയുമെന്ന് പൊലീസ്; സി.പി.ഐ.എം ഓഫീസുകളും വായനശാലയും തകര്‍ത്തു; പൊലീസിനു നേരെ കല്ലേറ്. ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ഹര്‍ത്താല്‍ ആനുകൂലികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സി.പി.ഐ.എം ഓഫീസുകള്‍ തകര്‍ത്തു. എറണാകുളം ജില്ലയിലെ ആലങ്ങാട് ഏരിയ കമ്മിറ്റി …
‘കുഞ്ഞാലി മരയ്ക്കാര്‍ ശരിക്കും ആര്‍ക്കു സ്വന്തം? മമ്മൂട്ടിയ്‌ക്കോ അതോ മോഹന്‍ലാലിനോ?’ വിശദീകരണവുമായി മോഹന്‍ലാല്‍
‘കുഞ്ഞാലി മരയ്ക്കാര്‍ ശരിക്കും ആര്‍ക്കു സ്വന്തം? മമ്മൂട്ടിയ്‌ക്കോ അതോ മോഹന്‍ലാലിനോ?’ വിശദീകരണവുമായി മോഹന്‍ലാല്‍
സ്വന്തം ലേഖകന്‍: ‘കുഞ്ഞാലി മരയ്ക്കാര്‍ ശരിക്കും ആര്‍ക്കും സ്വന്തം? മമ്മൂട്ടിയ്‌ക്കോ അതോ മോഹന്‍ലാലിനോ?’ വിശദീകരണവുമായി മോഹന്‍ലാല്‍. മലയാള സിനിമയുടെ അണിയറയില്‍ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ പ്രഖ്യാപിച്ച കുഞ്ഞാലി മരയ്ക്കാറും മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാറും ഒരുങ്ങുകയാണ്. രണ്ട് ചിത്രങ്ങളും പ്രഖ്യാപിച്ചതു മുതല്‍ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം …
ഫ്രഞ്ചുകാരിയായ ഈ പതിനേഴുകാരിയാണ് 2018ലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി!
ഫ്രഞ്ചുകാരിയായ ഈ പതിനേഴുകാരിയാണ് 2018ലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി!
സ്വന്തം ലേഖകന്‍: ഫ്രഞ്ചുകാരിയായ ഈ പതിനേഴുകാരിയാണ് 2018ലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി! 2018 ലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയായി പതിനേഴുകാരിയായ ഫ്രഞ്ച് മോഡല്‍ തായ്‌ലാന്‍ ബ്ലോണ്ടിയേ തിരഞ്ഞെടുത്തു. തായ്‌വന്‍ പാട്ടുകാരി ചോ സൂ യൂ ആണ് പട്ടിയില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഇസ്രയേല്‍ മോഡല്‍ യീല്‍ ഷെല്‍ബിയ മൂന്നാമതും അമേരിക്കന്‍ഫിലിപ്പന്‍ നടിയായ ലിസാ സോബെറാനോ നാലാം സ്ഥാനവും …
‘റഫാല്‍ രഹസ്യങ്ങള്‍ പരീക്കറുടെ കിടപ്പുമുറിയില്‍…’ വിവാദ ഓഡിയോ ടേപുമായി കോണ്‍ഗ്രസ്; പ്രധാനമന്ത്രി മോദി ഒളിച്ചിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി
‘റഫാല്‍ രഹസ്യങ്ങള്‍ പരീക്കറുടെ കിടപ്പുമുറിയില്‍…’ വിവാദ ഓഡിയോ ടേപുമായി കോണ്‍ഗ്രസ്; പ്രധാനമന്ത്രി മോദി ഒളിച്ചിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി
സ്വന്തം ലേഖകന്‍: ‘റഫാല്‍ രഹസ്യങ്ങള്‍ പരീക്കറുടെ കിടപ്പുമുറിയില്…’ വിവാദ ഓഡിയോ ടേപുമായി കോണ്‍ഗ്രസ്; പ്രധാനമന്ത്രി മോദി ഒളിച്ചിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. റഫാല്‍ വിവാദത്തില്‍ പുതിയ ആരോപണവുമായി കോണ്‍ഗ്രസ്. റഫാലുമായി ബന്ധപ്പെട്ട് ഗോവയിലെ മന്ത്രിയുടേതെന്ന് അവകാശപ്പെടുന്ന ശബ്ദ സന്ദേശവുമായാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. റഫാലുമായി ബന്ധപ്പെട്ട അതിപ്രധാന രേഖകള്‍ ഗോവ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രിയുമായ …