സ്വന്തം ലേഖകന്‍: ‘കന്യകാത്വം അമൂല്യനിധിയല്ല, ഭര്‍ത്താവിന് വേണ്ടി സൂക്ഷിച്ച് വയ്‌ക്കേണ്ട,’ നടി കല്‍ക്കി കേക്ക്‌ലാന്‍. കന്യകാത്വം നിധിപോലെ കാക്കേണ്ട ഒരു കാര്യമല്ലെന്നും, ഭര്‍ത്താവിന് വേണ്ടി കാത്തുസൂക്ഷിക്കേണ്ട ഒന്നല്ലെന്നും ബോളിവുഡ് നടി കല്‍ക്കി കേക്ക്‌ലാന്‍. ലൈംഗിക ബന്ധത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളെ കുറിച്ചും തുറന്നുപറച്ചിലുകള്‍ ആവശ്യമാണെന്നും, അക്കാര്യങ്ങള്‍ ഒളിച്ചു വെക്കേണ്ടതില്ലെന്നും, ലൈംഗിക ചൂഷണങ്ങള്‍ അവസാനിപ്പിക്കേണ്ടതാണെന്നും കല്‍ക്കി …
സ്വന്തം ലേഖകന്‍: പൊതുമാപ്പിലൂടെ യുഎഇ ഭരണകൂടം വേണ്ടെന്ന് വച്ചത് ഭീമമായ തുകയുടെ പിഴ; പൊതുമാപ്പ് വിജയമെന്ന് വിലയിരുത്തല്‍. അനധികൃത താമസക്കാരില്‍ 88 ശതമാനം പേര്‍ പൊതുമാപ്പ് പ്രയോജനെപ്പടുത്തിയതായി അധികൃതര്‍ വെളിപ്പെടുത്തി. ‘പദവി ശരിയാക്കി സ്വയം സംരക്ഷിക്കൂ’ എന്ന പ്രമേയം മുന്‍നിര്‍ത്തി ആഗസ്റ്റ് ഒന്നിനായിരുന്നു പൊതുമാപ്പ് പ്രഖ്യാപനം. ഡിസംബര്‍ 31 വരെ അഞ്ചു മാസത്തേക്കായിരുന്നു പൊതുമാപ്പ് കാലാവധി. …
സ്വന്തം ലേഖകന്‍: പുതുവര്‍ഷരാവില്‍ മാഞ്ചസ്റ്റര്‍ വിക്ടോറിയ റെയില്‍വേ സ്റ്റേഷനിലെ കത്തിയാക്രമണം; ഒരാള്‍ പിടിയില്‍; ഭീകരബന്ധം സംശയിക്കുന്നതായി സൂചന നല്‍കി അധികൃതര്‍; സംഭവത്തില്‍ ബ്രിട്ടീഷ് ഭീകരവിരുദ്ധ സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാഞ്ചസ്റ്റര്‍ റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ച രാത്രി കത്തിയാക്രമണത്തില്‍ പോലീസുകാരനടക്കം മൂന്നു പേര്‍ക്കു പരിക്കേറ്റു. അക്രമിയെ അറസ്റ്റ് ചെയ്തതായി ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് അറിയിച്ചു. ഭീകരാക്രമണമെന്ന സംശയം …
സ്വന്തം ലേഖകന്‍: ‘വാക്കുപാലിക്കാന്‍ മറക്കരുത്!’ പുതുവര്‍ഷത്തില്‍ ട്രംപിന് താക്കീതുമായി കിം ജോങ് ഉന്‍. പുതുവത്സര ദിനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് താക്കീതുമായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ഉത്തരകൊറിയക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കുമെന്നുള്ള ട്രംപിന്റെ പ്രഖ്യാപനം നടപ്പിലാക്കാന്‍ അമേരിക്ക തയ്യാറാകണമെന്നാണ് കിമ്മിന്റെ ആവശ്യം. ഉത്തര കൊറിയയിലെ ദേശിയ ടെലിവിഷന്‍ ചാനലില്‍ …
സ്വന്തം ലേഖകന്‍: യുനെസ്‌കോയെ കൈവിട്ട് അമേരിക്കയും ഇസ്രായേലും; സംഘടനയില്‍ ഇസ്രായേല്‍ വിരുദ്ധ നീക്കമെന്ന് ആരോപണം. ഒരു വര്‍ഷം നീണ്ട നടപടിക്രമങ്ങള്‍ക്കു ശേഷം അമേരിക്കയും ഇസ്രയേലും ഔപചാരികമായി യുനൈറ്റഡ് നാഷന്‍സ് എഡുകേഷനല്‍ സൈന്റിഫിക് ആന്റ് കള്‍ചറല്‍ ഓര്‍ഗനൈസേഷന്‍ യുനെസ്‌കോ നിന്നും പുറത്തു പോയി. കിഴക്കന്‍ ജെറുസലേമില്‍ ഇസ്രയേല്‍ നടത്തുന്ന കയ്യേറ്റ നയങ്ങളേയും, പാലസ്തീനിന് യുനെസ്‌കോയില്‍ സ്ഥിരാംഗത്വം നല്‍കുന്നതിന് …
സ്വന്തം ലേഖകന്‍: മൊറോക്കോയില്‍ വിദേശ വിനോദസഞ്ചാരികളെ തലയറുത്ത് കൊന്ന സംഭവത്തിന് പ്രചോദനം ഇസ്ലാമിക് സ്റ്റേറ്റിന്റെ ശൈലി; 19 യുവാക്കള്‍ അറസ്റ്റില്‍. രാജ്യത്ത് ഭീകരാന്തരീക്ഷം വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് പ്രതികള്‍ വിദേശ വിനോദസഞ്ചാരികളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. ഡെന്‍മാര്‍ക്കില്‍നിന്നുള്ള ലൂയിസ വെസ്റ്റെറാഗെര്‍(24), നോര്‍വെയില്‍നിന്നുള്ള മാറെന്‍ ഉയെലാന്‍ഡ്(28) എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. സംഭവത്തില്‍ 19 പേരെ അറസ്റ്റ് ചെയ്തു. ഐഎസ് ആക്രമണ ശൈലിയില്‍നിന്നു …
സ്വന്തം ലേഖകന്‍: ‘ഇത് മതിലല്ല, കോട്ട!’ ചരിത്രമെഴുതി വനിതാ മതില്‍; 620 കിലോമീറ്റര്‍ ദൂരത്തില്‍ അണിനിരന്നത് ലക്ഷക്കണക്കിന് സ്ത്രീകള്‍; നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനും സ്ത്രീപുരുഷ സമത്വത്തിനും പ്രതിജ്ഞ; കേരളത്തിലെ സ്ത്രീസമൂഹത്തെ അഭിവാദ്യം ചെയ്യുന്നതായി മുഖ്യമന്ത്രി; വനിതാ മതില്‍ പൊളിക്കാന്‍ പുല്ലിന് തീയിടലും കല്ലേറും. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായി ലക്ഷങ്ങള്‍ അണിനിരന്ന് വനിതാമതില്‍. ജാതി മത കക്ഷി …
സ്വന്തം ലേഖകന്‍: പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി പ്രണവ് മോഹന്‍ലാലിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മേക്കിങ് വീഡിയോ; തീപാറുന്ന ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം ലോക്കേഷന്‍ അതിഥികളായി ദിലീപും ആസിഫ് അലിയും. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ സിനിമയുടെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. സിനിമയിലെ ആക്ഷന്‍ രംഗങ്ങളുടെ ചിത്രികരണത്തിന് പുറമെ ദിലീപും ആസിഫ് അലിയും …
സ്വന്തം ലേഖകന്‍: ആരോരുമില്ലാത്ത നവജാത ശിശുവിനെ മുലയൂട്ടി ഹൈദരാബാദ് വനിതാ പൊലീസ്; അഭിനന്ദനങ്ങളുമായി സമൂഹ മാധ്യമങ്ങളും അധികൃതരും. നവജാതശിശുവിനെ നോക്കാനേല്‍പ്പിച്ച മദ്യലഹരിയിലായിരുന്ന യുവതി തിരിച്ചുവരാത്തതിനെ തുടര്‍ന്നു സ്റ്റേഷനിലെത്തപ്പെട്ട കുഞ്ഞിനാണു പൊലീസിന്റെ മാതൃസ്‌നേഹം ലഭിച്ചത്. തുടര്‍ന്ന് നഷ്ടപ്പെട്ടെന്നു കരുതിയ കുഞ്ഞിനെ അമ്മയെ കണ്ടെത്തി തിരിച്ചേല്‍പിക്കുകയും ചെയതു പോലീസ്. പൊലീസ് ദമ്പതിമാരായ എം.രവീന്ദറും പ്രിയങ്കയുമാണ് ഇപ്പോള്‍ ഹൈദരാബാദ് പോലീസിലെ …
സ്വന്തം ലേഖകന്‍: മരക്കുരിശും തോളിലേറ്റി നഗ്‌നയായി ഫോട്ടോ ഷൂട്ട്; വത്തിക്കാനില്‍ പ്ലേബോയ് മോഡല്‍ അറസ്റ്റില്‍. നഗ്‌നയായി ഫോട്ടോയ്ക്ക് പോസ് ചെയ്തതിനെ തുടര്‍ന്ന് ബെല്‍ജിയം പ്ലേബോയ് മോഡല്‍ മരിസ പാപ്പന്‍ വത്തിക്കാനില്‍ അറസ്റ്റില്‍. സെന്റ് പീറ്റേഴ്‌സ് ബെസലിക്കയുടെ പശ്ചാത്തലത്തില്‍ മരക്കുരിശും തോളിലേറ്റി നഗ്‌നയായി നില്‍ക്കുന്ന ചിത്രം ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ബാക്കി ഫോട്ടോകള്‍ക്കായി ഫോട്ടോഗ്രാഫര്‍ …