1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹര്‍ത്താല്‍ അതിക്രമങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 1286; അറസ്റ്റ് 3493: പ്രതിപ്പട്ടികയില്‍ 37,979 പേര്‍; സംസ്ഥാനത്ത് അതീവ ജാഗ്രത തുടരും; സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി

സ്വന്തം ലേഖകന്‍: ഹര്‍ത്താല്‍ അതിക്രമങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 1286; അറസ്റ്റ് 3493: പ്രതിപ്പട്ടികയില്‍ 37,979 പേര്‍; സംസ്ഥാനത്ത് അതീവ ജാഗ്രത തുടരും; സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. സംസ്ഥാനത്തൊട്ടാകെ ജാഗ്രത തുടരുമെന്നും കണ്ണൂര്‍ ജില്ലയിലെ അക്രമസംഭവങ്ങള്‍ തടയാന്‍ ജാഗ്രത പുലര്‍ത്തുകയാണെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. സംഘര്‍ഷം …
‘നിയമം എല്ലാവരും മാനിക്കണം,’ ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഐക്യരാഷ്ട്രസഭ
‘നിയമം എല്ലാവരും മാനിക്കണം,’ ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഐക്യരാഷ്ട്രസഭ
സ്വന്തം ലേഖകന്‍: ‘നിയമം എല്ലാവരും മാനിക്കണം,’ ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഐക്യരാഷ്ട്രസഭ. നിയമത്തെ ബഹുമാനിക്കാനാണ് ഐക്യരാഷ്ട്രസഭ (യു.എന്‍.) എല്ലാവരെയും പ്രോത്സാപ്പിക്കുന്നതെന്ന് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസിന്റെ വക്താവ് ഫര്‍ഹാന്‍ ഹഖ് വ്യക്തമാക്കി. കേരളത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശബരിമലവിഷയത്തില്‍ യു.എന്നിന്റെ നിലപാട് എന്താണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘എല്ലാവര്‍ക്കും അറിയാവുന്നതുപോലെ ഇന്ത്യയിലെ സുപ്രീംകോടതി …
നൂറ് ഡോളര്‍ മുടക്കിയാല്‍ ലയണ്‍ ഹൗസില്‍ ഒരു രാത്രി അന്തിയുറങ്ങാം; തുണയായി എഴുപത്തിയേഴ് സിംഹങ്ങളും; വ്യത്യസ്തമായി വിനോദസഞ്ചാര പാക്കേജ് അവതരിപ്പിച്ച് ദക്ഷിണാഫ്രിക്ക
നൂറ് ഡോളര്‍ മുടക്കിയാല്‍ ലയണ്‍ ഹൗസില്‍ ഒരു രാത്രി അന്തിയുറങ്ങാം; തുണയായി എഴുപത്തിയേഴ് സിംഹങ്ങളും; വ്യത്യസ്തമായി വിനോദസഞ്ചാര പാക്കേജ് അവതരിപ്പിച്ച് ദക്ഷിണാഫ്രിക്ക
സ്വന്തം ലേഖകന്‍: നൂറ് ഡോളര്‍ മുടക്കിയാല്‍ ലയണ്‍ ഹൗസില്‍ ഒരു രാത്രി അന്തിയുറങ്ങാം; തുണയായി എഴുപത്തിയേഴ് സിംഹങ്ങളും; വ്യത്യസ്തമായി വിനോദസഞ്ചാര പാക്കേജ് അവതരിപ്പിച്ച് ദക്ഷിണാഫ്രിക്ക. അതിമനോഹരമായ വീട്ടില്‍ എഴുപത്തിയേഴ് സിംഹങ്ങളുടെ അടുത്തായി രാത്രി ആസ്വദിക്കുവാന്‍ സൗകര്യമൊരുക്കി സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ദക്ഷിണാഫ്രിക്കയിലെ വിനോദസഞ്ചാര മേഖല. സിംഹവീടെന്ന് വിളിപ്പേരുളള വീട്ടില്‍ പ്രകൃതി ഭംഗി നുകര്‍ന്ന് സിംഹങ്ങളുടെ അടുത്തായി താമസിക്കുന്നതിന് …
സമൂഹ മാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള നാസ് ഡെയിലി നിര്‍ത്തുന്നു; വികാരനിര്‍ഭമായ യാത്രാമൊഴിയുമായി നാസിന്റെ അവസാന വീഡിയോ
സമൂഹ മാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള നാസ് ഡെയിലി നിര്‍ത്തുന്നു; വികാരനിര്‍ഭമായ യാത്രാമൊഴിയുമായി നാസിന്റെ അവസാന വീഡിയോ
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള നാസ് ഡെയിലി നിര്‍ത്തുന്നു; വികാരനിര്‍ഭമായ യാത്രാമൊഴിയുമായി നാസിന്റെ അവസാന വീഡിയോ. ഫേസ്ബുക്കിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ഏറെ പ്രശസ്തമായ നാസ് ഡെയിലി വിഡീയോകള്‍ നിര്‍മ്മിക്കുന്നത് അവസാനിപ്പിക്കുന്നു. നുസൈര്‍ യസീന്‍ എന്ന നാസ് ആണ് ഈ വീഡിയോകള്‍ നിര്‍മ്മിക്കുന്നത്. ലോകത്താകമാനം സഞ്ചരിച്ച് ദിവസവും വീഡിയോകള്‍ നിര്‍മ്മിച്ച് യൂടൂബിനു പകരം ഫേസ്ബുക്കില്‍ …
ഒരു ട്യൂണ മീനിന്റെ വില വെറും 21.55 കോടി! പറഞ്ഞ വിലയ്ക്ക് മീന്‍ വാങ്ങി ജാപ്പനീസ് കോടീശ്വരന്‍
ഒരു ട്യൂണ മീനിന്റെ വില വെറും 21.55 കോടി! പറഞ്ഞ വിലയ്ക്ക് മീന്‍ വാങ്ങി ജാപ്പനീസ് കോടീശ്വരന്‍
സ്വന്തം ലേഖകന്‍: ഒരു ട്യൂണ മീനിന്റെ വില വെറും 21.55 കോടി! പറഞ്ഞ വിലയ്ക്ക് മീന്‍ വാങ്ങി ജാപ്പനീസ് കോടീശ്വരന്‍. ജപ്പാനിലെ സുഷി വ്യാപാരിയായ കിയോഷി കിമുറ എന്ന കോടീശ്വരനാണ് 31 ലക്ഷം ഡോളര്‍ അതായത് 21.55 കോടി രൂപ മുടക്കി ടോക്യോയിലെ സുകിജി ഫിഷ് മാര്‍ക്കറ്റില്‍ നിന്ന് വിലകൂടിയ മത്സ്യത്തെ സ്വന്തമാക്കിയത്. 278 കിലോയാണ് …
ചാരനെന്ന് ആരോപിച്ച് ബ്രിട്ടീഷ് അമേരിക്കന്‍ പൗരനെ റഷ്യ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധം രൂക്ഷമാകുന്നു; രാഷ്ട്രങ്ങള്‍ തമ്മിലുള്ള നയതന്ത്ര യുദ്ധത്തില്‍ സാധാരണക്കാരെ കരുവാക്കരുതെന്ന് ബ്രിട്ടന്‍
ചാരനെന്ന് ആരോപിച്ച് ബ്രിട്ടീഷ് അമേരിക്കന്‍ പൗരനെ റഷ്യ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധം രൂക്ഷമാകുന്നു; രാഷ്ട്രങ്ങള്‍ തമ്മിലുള്ള നയതന്ത്ര യുദ്ധത്തില്‍ സാധാരണക്കാരെ കരുവാക്കരുതെന്ന് ബ്രിട്ടന്‍
സ്വന്തം ലേഖകന്‍: ചാരനെന്ന് ആരോപിച്ച് ബ്രിട്ടീഷ് അമേരിക്കന്‍ പൗരനെ റഷ്യ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധം രൂക്ഷമാകുന്നു; രാഷ്ട്രങ്ങള്‍ തമ്മിലുള്ള നയതന്ത്ര യുദ്ധത്തില്‍ സാധാരണക്കാരെ കരുവാക്കരുതെന്ന് ബ്രിട്ടന്‍. വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് അമേരിക്കയും ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങള്‍ക്കും പുറമെ കാനഡയുടേയും അയര്‍ലാന്റിന്റെയും പാസ്‌പോര്‍ട്ടുകളും അറസ്റ്റിലായ പോള്‍ വെലനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 28 നാണ് വെലന്റെ കസ്റ്റഡി കാലാവധി അവസാനിക്കുക. …
അതിര്‍ത്തി മതിലിനു പണം നല്‍കില്ലെന്നു സ്പീക്കര്‍ പെലോസി; വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് ട്രംപ്; അമേരിക്കയില്‍ ട്രഷറി സ്തംഭനം തുടരുന്നു
അതിര്‍ത്തി മതിലിനു പണം നല്‍കില്ലെന്നു സ്പീക്കര്‍ പെലോസി; വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് ട്രംപ്; അമേരിക്കയില്‍ ട്രഷറി സ്തംഭനം തുടരുന്നു
സ്വന്തം ലേഖകന്‍: അതിര്‍ത്തി മതിലിനു പണം നല്‍കില്ലെന്നു സ്പീക്കര്‍ പെലോസി; വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് ട്രംപ്; അമേരിക്കയില്‍ ട്രഷറി സ്തംഭനം തുടരുന്നു. യുഎസ് ജനപ്രതിനിധി സഭാ സ്പീക്കറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റ് നേതാവ് നാന്‍സി പെലോസി പ്രസിഡന്റ് ട്രംപിന്റെ മെക്‌സിക്കന്‍ മതില്‍ നിര്‍മാണ നീക്കത്തെ അപലപിച്ചു. മതിലിനായി ഖജനാവില്‍നിന്നു പണം നല്‍കില്ലെന്ന് അവര്‍ വ്യക്തമാക്കി. രണ്ടാഴ്ചയായി തുടരുന്ന …
ജര്‍മനിയില്‍ വന്‍ സൈബര്‍ ആക്രമണം; ചാന്‍സലര്‍ മെര്‍കല്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ വിവരങ്ങള്‍ ചോര്‍ത്തി ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചു
ജര്‍മനിയില്‍ വന്‍ സൈബര്‍ ആക്രമണം; ചാന്‍സലര്‍ മെര്‍കല്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ വിവരങ്ങള്‍ ചോര്‍ത്തി ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചു
സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ വന്‍ സൈബര്‍ ആക്രമണം; പ്രമുഖരുടെ വിവരങ്ങള്‍ ചോര്‍ത്തി ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചു. ജര്‍മനിയില്‍ പ്രമുഖരുടെ വിവരങ്ങള്‍ ചോര്‍ത്തി ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചു. ചാന്‍സലര്‍ ആംഗല മെര്‍കല്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് ഡാറ്റാ മോഷണത്തിന് ഇരയായത്. ഹാക്കിങ്ങിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍കല്‍ ഉള്‍പ്പെടെ രാഷ്ട്രീയ നേതാക്കളുടെ വ്യക്തിവിവരങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുടെ …
‘ദാ വരുന്നു, ബോംബുകളുടെ അമ്മ,’ അത്യുഗ്രന്‍ പ്രഹരശേഷിയുള്ള ബോംബ് വികസിപ്പിച്ച് ചൈന; അമേരിക്കയ്ക്കുള്ള മറുപടിയെന്ന് റിപ്പോര്‍ട്ടുകള്‍
‘ദാ വരുന്നു, ബോംബുകളുടെ അമ്മ,’ അത്യുഗ്രന്‍ പ്രഹരശേഷിയുള്ള ബോംബ് വികസിപ്പിച്ച് ചൈന; അമേരിക്കയ്ക്കുള്ള മറുപടിയെന്ന് റിപ്പോര്‍ട്ടുകള്‍
സ്വന്തം ലേഖകന്‍: ‘ദാ വരുന്നു, ബോംബുകളുടെ അമ്മ,’ അത്യുഗ്രന്‍ പ്രഹരശേഷിയുള്ള ബോംബ് വികസിപ്പിച്ച് ചൈന; അമേരിക്കയ്ക്കുള്ള മറുപടിയെന്ന് റിപ്പോര്‍ട്ടുകള്‍. ആണവ ഇതര ആയുധങ്ങളില്‍ ഏറ്റവും കരുത്തുള്ള ബോംബ് വികസിപ്പിച്ച് ചൈന. ചൈനീസ് പ്രതിരോധ മേഖലയിലെ വമ്പന്‍മാരായ നോര്‍ത്ത് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ് കോര്‍പറേഷന്‍ ലിമിറ്റഡ് ആണ് ബോംബ് വികസിപ്പിച്ചിരിക്കുന്നത്. അത്യുഗ്രന്‍ പ്രഹരശേഷിയുള്ള ബോംബുകളെ ‘ബോംബുകളുടെ മാതാവ്’ എന്നാണ് …
കണ്ണൂരില്‍ സംഘര്‍ഷം ഒഴിയുന്നില്ല; എ.എന്‍.ഷംസീര്‍ എംഎല്‍എയുടെയും പി.ശശിയുടെയും വി.മുരളീധരന്‍ എംപിയുടെയും വീടിന് നേരെ ബോംബേറ്; അടൂര്‍ താലൂക്കില്‍ നിരോധനാജ്ഞ
കണ്ണൂരില്‍ സംഘര്‍ഷം ഒഴിയുന്നില്ല; എ.എന്‍.ഷംസീര്‍ എംഎല്‍എയുടെയും പി.ശശിയുടെയും വി.മുരളീധരന്‍ എംപിയുടെയും വീടിന് നേരെ ബോംബേറ്; അടൂര്‍ താലൂക്കില്‍ നിരോധനാജ്ഞ
സ്വന്തം ലേഖകന്‍: കണ്ണൂരില്‍ സംഘര്‍ഷം ഒഴിയുന്നില്ല; എ.എന്‍.ഷംസീര്‍ എംഎല്‍എയുടെയും പി.ശശിയുടെയും വി.മുരളീധരന്‍ എംപിയുടെയും വീടിന് നേരെ ബോംബേറ്; അടൂര്‍ താലൂക്കില്‍ നിരോധനാജ്ഞ. എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരെ രാത്രിയാണ് ബോംബേറുണ്ടായത്. തലശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ആക്രമണ സമയത്ത് ഷംസീര്‍ വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ ഷംസീറിന്റെ കുടുംബം വീട്ടിലുണ്ടായിരുന്നു. ബോംബേറില്‍ കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ലെന്നാണ് വിവരം. സ്‌ഫോടനത്തില്‍ …