1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബലാത്സംഗത്തിന് മുന്‍പ് ഉത്തേജനം ലഭിക്കാനായി കല്ലുകൊണ്ട് കാല് തല്ലിയൊടിക്കും; പീഡിപ്പിച്ച ശേഷം കൊലപാതകവും; 20കാരനായ സൈക്കോ കില്ലറുടെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടി പോലീസ്
ബലാത്സംഗത്തിന് മുന്‍പ് ഉത്തേജനം ലഭിക്കാനായി കല്ലുകൊണ്ട് കാല് തല്ലിയൊടിക്കും; പീഡിപ്പിച്ച ശേഷം കൊലപാതകവും; 20കാരനായ സൈക്കോ കില്ലറുടെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടി പോലീസ്
സ്വന്തം ലേഖകന്‍: ബലാത്സംഗത്തിന് മുന്‍പ് ഉത്തേജനം ലഭിക്കാനായി കല്ലുകൊണ്ട് കാല് തല്ലിയൊടിക്കും; പീഡിപ്പിച്ച ശേഷം കൊലപാതകവും; 20കാരനായ സൈക്കോ കില്ലറുടെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടി പോലീസ്. ഗുരുഗ്രാമിലെ സുനില്‍ എന്ന ഇരുപതുകാരനെയാണ് കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടുന്നത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ പ്രതി …
ബ്രെക്‌സിറ്റിനു ശേഷം കുടിയേറ്റ നയത്തില്‍ യോഗ്യത പ്രധാന മാനദണ്ഡമാക്കുമെന്ന് തെരേസാ മേ; തന്റെ ബ്രെക്‌സിറ്റ് നയരേഖ കിട്ടാവുന്നതില്‍ ഏറ്റവും മെച്ചം; നടപടികള്‍ 2022 മുമ്പ് പൂര്‍ത്തിയാക്കുമെന്നും പ്രഖ്യാപനം

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം കുടിയേറ്റ നയത്തില്‍ യോഗ്യത പ്രധാന മാനദണ്ഡമാക്കുമെന്ന് തെരേസാ മേ; തന്റെ ബ്രെക്‌സിറ്റ് നയരേഖ കിട്ടാവുന്നതില്‍ ഏറ്റവും മെച്ചം; നടപടികള്‍ 2022 മുമ്പ് പൂര്‍ത്തിയാക്കുമെന്നും പ്രഖ്യാപനം. ബ്രെക്‌സിറ്റ് നടപ്പായശേഷം രൂപീകരിക്കുന്ന കുടിയേറ്റ നയത്തില്‍ ക്വോട്ടാ സമ്പ്രദായം ഒഴിവാക്കുമെന്നും യോഗ്യതയ്ക്കും കഴിവിനും പ്രാധാന്യം നല്‍കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ. പുതിയ നയം …
ഇന്തോനേഷ്യയില്‍ ചത്ത് തീരത്തടിഞ്ഞ് ഭീമന്‍ തിമിംഗലം; വയറിനുള്ളില്‍ കണ്ടെത്തിയത് ആറ് കിലോ പ്ലാസ്റ്റിക് മാലിന്യം!
ഇന്തോനേഷ്യയില്‍ ചത്ത് തീരത്തടിഞ്ഞ് ഭീമന്‍ തിമിംഗലം; വയറിനുള്ളില്‍ കണ്ടെത്തിയത് ആറ് കിലോ പ്ലാസ്റ്റിക് മാലിന്യം!
സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ ചത്ത് തീരത്തടിഞ്ഞ് ഭീമന്‍ തിമിംഗലം; വയറിനുള്ളില്‍ കണ്ടെത്തിയത് ആറ് കിലോ പ്ലാസ്റ്റിക് മാലിന്യം! ഇന്തോനേഷ്യയിലെ കപ്പോട്ട ദ്വീപിലെ കടല്‍ത്തീരത്ത് ചത്ത നിലയില്‍ കണ്ടെത്തിയ തിമിംഗലത്തിന്റെ വയറ്റില്‍ കണ്ടെത്തിയത് ആറു കിലോയോളം പ്ലാസ്റ്റിക് മാലിന്യങ്ങള്‍. വാക്കടോബി നാഷണല്‍ പാര്‍ക്കിലാണ് 31 അടി നീളമുള്ള തിമിംഗലത്തിന്റെ മൃതദേഹം അടിഞ്ഞത്. മൃതദേഹം പരിശോധിച്ചപ്പോഴാണ് തിമിംഗലത്തിന്റെ വയറ്റിനുള്ളില്‍നിന്ന് …
ഇന്ത്യയും റഷ്യയും തമ്മില്‍ രണ്ട് യുദ്ധക്കപ്പല് നിര്‍മിക്കാന്‍ 50 കോടി ഡോളറിന്റെ കരാര്‍
ഇന്ത്യയും റഷ്യയും തമ്മില്‍ രണ്ട് യുദ്ധക്കപ്പല് നിര്‍മിക്കാന്‍ 50 കോടി ഡോളറിന്റെ കരാര്‍
സ്വന്തം ലേഖകന്‍: ഇന്ത്യയും റഷ്യയും തമ്മില്‍ രണ്ട് യുദ്ധക്കപ്പല് നിര്‍മിക്കാന്‍ 50 കോടി ഡോളറിന്റെ കരാര്‍. ഇന്ത്യയും റഷ്യയും സംയുക്തമായി യുദ്ധക്കപ്പല്‍ നിര്‍മിക്കാനുള്ള കരാറില്‍ ഒപ്പുവെച്ചു. റഡാര്‍ കണ്ണില്‍ പെടാതെ സഞ്ചരിക്കാന്‍ സാധിക്കുന്ന രണ്ട് ഗ്രിഗോറോവിച്ച് യുദ്ധക്കപ്പലുകളാണ് ഇന്ത്യയും റഷ്യയും സംയുക്തമായി നിര്‍മിക്കുക. 50 കോടി ഡോളറിന്റേതാണ് കരാര്‍. റഷ്യന്‍ ആയുധ കമ്പനിയായ റോസ്‌ബോറോണ്‍ എക്‌സ്‌പോര്‍ട്ടും …
ട്രംപിന്റെ ‘ഒസാമ’ പരാമര്‍ശം; അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പാകിസ്താന്‍
ട്രംപിന്റെ ‘ഒസാമ’ പരാമര്‍ശം; അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പാകിസ്താന്‍
സ്വന്തം ലേഖകന്‍: ട്രംപിന്റെ ‘ഒസാമ’ പരാമര്‍ശം; അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പാകിസ്താന്‍. ഒസാമ ബിന്‍ ലാദനുമായി ബന്ധപ്പെട്ട് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പാകിസ്താന്റെ പ്രതിഷേധം. പാകിസ്താന് യു.എസ് നല്‍കിവന്ന സൈനിക സഹായം നിര്‍ത്തലാക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ചുകൊണ്ടുള്ള ട്രംപിന്റെ പരാമര്‍ശങ്ങളാണ് പാകിസ്താനെ ചൊടിപ്പിച്ചത്. ഭീകരവാദം തുടച്ചുനീക്കാന്‍ …
ദുബൈയില്‍ സന്ദര്‍ശക വിസ ലഭിക്കാന്‍ ഇനി വെറും 15 സെക്കന്‍ഡുകള്‍ മതി; മൊബൈല്‍ ആപ്പുമായി ദുബായ് ഇമിഗ്രേഷന്‍
ദുബൈയില്‍ സന്ദര്‍ശക വിസ ലഭിക്കാന്‍ ഇനി വെറും 15 സെക്കന്‍ഡുകള്‍ മതി; മൊബൈല്‍ ആപ്പുമായി ദുബായ് ഇമിഗ്രേഷന്‍
സ്വന്തം ലേഖകന്‍: ദുബൈയില്‍ സന്ദര്‍ശക വിസ ലഭിക്കാന്‍ ഇനി വെറും 15 സെക്കന്‍ഡുകള്‍ മതി. ദുബൈയില്‍ ഇനിമുതല്‍ സന്ദര്‍ശക വിസകള്‍ 15 സെക്കന്‍ഡുകള്‍ക്കുളളില്‍ ലഭിക്കുമെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മാരി. സന്ദര്‍ശക വിസക്കുള്ള അപേക്ഷ ലഭിച്ച് 15 സെക്കന്‍ഡിനകം അവ വിതരണം ചെയ്യാവുന്ന വിധത്തിലാണ് പുതിയ സംവിധാനം. ഇമിഗ്രേഷന്‍ …
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ എം ഐ ഷാനവാസ് അന്തരിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ എം ഐ ഷാനവാസ് അന്തരിച്ചു
സ്വന്തം ലേഖകന്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ എം ഐ ഷാനവാസ് അന്തരിച്ചു. 67 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാനവാസിന്റെ ആരോഗ്യസ്ഥിതി കഴിഞ്ഞ ദിവസം അണുബാധയെത്തുടര്‍ന്ന് വഷളാവുകയായിരുന്നു. മൃതദേഹം ഇന്ന് കൊച്ചിയിലേക്ക് കൊണ്ടുവരും. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് എറണാകുളം തൊട്ടത്തുംപടി …
പ്രതിഷേധങ്ങളും നിയന്ത്രണങ്ങളും വിനയാകുന്നു; ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തിലും നടവരവിലും കാര്യമായ കുറവെന്ന് റിപ്പോര്‍ട്ട്; മുംബൈയില്‍ നിന്നുള്ള 110 അംഗ തീര്‍ഥാടക സംഘം ദര്‍ശനം നടത്താതെ മടങ്ങി
പ്രതിഷേധങ്ങളും നിയന്ത്രണങ്ങളും വിനയാകുന്നു; ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തിലും നടവരവിലും കാര്യമായ കുറവെന്ന് റിപ്പോര്‍ട്ട്; മുംബൈയില്‍ നിന്നുള്ള 110 അംഗ തീര്‍ഥാടക സംഘം ദര്‍ശനം നടത്താതെ മടങ്ങി
സ്വന്തം ലേഖകന്‍: പ്രതിഷേധങ്ങളും നിയന്ത്രണങ്ങളും വിനയാകുന്നു; ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തിലും നടവരവിലും കാര്യമായ കുറവെന്ന് റിപ്പോര്‍ട്ട്. അവധി ദിവസം പോലും തിരക്കു കുറവായിരുന്നു. നിലയ്ക്കലില്‍നിന്നു പമ്പയിലേക്കു നിയന്ത്രിച്ചു മാത്രം ബസുകള്‍ വിട്ടതിനാല്‍ പതിനെട്ടാംപടി കയറാന്‍ ഒരു സമയത്തും ക്യൂ ഉണ്ടായില്ല. നട തുറന്ന് ആദ്യ 4 ദിവസങ്ങളില്‍ ദര്‍ശനം നടത്തിയത് 75,000 പേരാണെന്നാണ് ഏകദേശ കണക്ക്. …
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേര്‍ക്ക് ആക്രമണം; സിഗററ്റ് പാക്കറ്റില്‍ മുളകുപൊടി നിറച്ച് മുഖത്തെറിഞ്ഞു
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേര്‍ക്ക് ആക്രമണം; സിഗററ്റ് പാക്കറ്റില്‍ മുളകുപൊടി നിറച്ച് മുഖത്തെറിഞ്ഞു
സ്വന്തം ലേഖകന്‍: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേര്‍ക്ക് ആക്രമണം; സിഗററ്റ് പാക്കറ്റില്‍ മുളകുപൊടി നിറച്ച് മുഖത്തെറിഞ്ഞു. ഉച്ചഭക്ഷണം കഴിക്കാന്‍ ഓഫീസില്‍ നിന്ന് പുറത്തേക്കിറങ്ങുകയായിരുന്നു കെജ്രിവാള്‍. സന്ദര്‍ശകര്‍ക്ക് നില്‍ക്കാനുള്ള സ്ഥലത്ത് നില്‍ക്കുകയായിരുന്ന അനില്‍ കുമാര്‍ എന്ന ആളാണ് കെജ്രിവാളിനെ ആക്രമിക്കാന്‍ ശ്രമിച്ചത്. മുളകുപൊടി എറിഞ്ഞ അനില്‍ കുമാര്‍ ഹിന്ദുസ്ഥാനിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു കത്ത് പുറത്തെടുക്കുന്ന …
നായികയുടെ ശരീരത്തില്‍ വസ്ത്രങ്ങള്‍ക്ക് പകരം സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രം;’ഷക്കീല നോട്ട് എ പോണ്‍സ്റ്റാര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ
നായികയുടെ ശരീരത്തില്‍ വസ്ത്രങ്ങള്‍ക്ക് പകരം സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രം;’ഷക്കീല നോട്ട് എ പോണ്‍സ്റ്റാര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ
സ്വന്തം ലേഖകന്‍: നായികയുടെ ശരീരത്തില്‍ വസ്ത്രങ്ങള്‍ക്ക് പകരം സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രം;’ഷക്കീല നോട്ട് എ പോണ്‍സ്റ്റാര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ. നടി ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കി ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഷക്കീലനോട്ട് എ പോണ്‍സ്റ്റാര്‍’. ചിത്രത്തില്‍ ഷക്കീലയുടെ വേഷം അവതരിപ്പിക്കുന്ന റിച്ച ചദ്ദയാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പങ്കുവച്ചത്. …