1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കശ്മീരില്‍ മന്ത്രിസഭ പിരിച്ചുവിട്ട നടപടി വിവാദമാകുന്നു; പിഡിപിയ്ക്ക് പാക് ബന്ധമെന്ന് ബിജെപി; രൂക്ഷമായി പ്രതികരിച്ച് ഒമര്‍ അബ്ദുള്ള
കശ്മീരില്‍ മന്ത്രിസഭ പിരിച്ചുവിട്ട നടപടി വിവാദമാകുന്നു; പിഡിപിയ്ക്ക് പാക് ബന്ധമെന്ന് ബിജെപി; രൂക്ഷമായി പ്രതികരിച്ച് ഒമര്‍ അബ്ദുള്ള
സ്വന്തം ലേഖകന്‍: കശ്മീരില്‍ മന്ത്രിസഭ പിരിച്ചുവിട്ട നടപടി വിവാദമാകുന്നു; പിഡിപിയ്ക്ക് പാക് ബന്ധമെന്ന് ബിജെപി; രൂക്ഷമായി പ്രതികരിച്ച് ഒമര്‍ അബ്ദുള്ള. ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ടതിന് പിന്നാലെ നേതാക്കള്‍ തമ്മില്‍ ട്വിറ്റര്‍ പോര്. ബിജെപി നേതാവ് റാം മാധവും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയും തമ്മിലാണ് ട്വീറ്ററില്‍ ഏറ്റുമുട്ടിയത്. മെഹബൂബ മുഫ്തിയുടെ പിഡിപിയുമായി ചേര്‍ന്ന് …
പശുക്കളുടെ കൊമ്പ് മുറിക്കണോ വേണ്ടയോ സ്വിറ്റ്‌സര്‍ലന്‍ഡില്‍ വ്യത്യസ്തമായ ഒരു ഹിതപരിശോധന
പശുക്കളുടെ കൊമ്പ് മുറിക്കണോ വേണ്ടയോ സ്വിറ്റ്‌സര്‍ലന്‍ഡില്‍ വ്യത്യസ്തമായ ഒരു ഹിതപരിശോധന
സ്വന്തം ലേഖകന്‍: പശുക്കളുടെ കൊമ്പ് മുറിക്കണോ വേണ്ടയോ സ്വിറ്റ്‌സര്‍ലന്‍ഡില്‍ വ്യത്യസ്തമായ ഒരു ഹിതപരിശോധന. പശുവിന്റെ കൊമ്പുകള്‍ മുറിക്കണമോ വേണ്ടയോ എന്നതില്‍ തീരുമാനമെടുക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഹിതപരിശോധന. ഞായറാഴ്ച നടക്കുന്ന വോട്ടെടുപ്പിലെ ഫലം അനുസരിച്ച് സര്‍ക്കാര്‍ നിയമം പാസാക്കും. കൊമ്പുകള്‍ മുറിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് മൃഗസ്‌നേഹിയായ ആര്‍മിന്‍ കപോള്‍ എട്ടു വര്‍ഷം നടത്തിയ പോരാട്ടത്തിന്റെ ഫലമാണിത്. ആശയവിനിമയത്തിനും ശരീരതാപനില നിയന്ത്രിക്കാനും …
സൗദി ഉപരോധത്തില്‍ പട്ടിണി നരകമായി യെമന്‍; മൂന്നു വര്‍ഷത്തിനിടെ വിശന്നുപൊരിഞ്ഞു മരിച്ചത് 85,000 കുഞ്ഞുങ്ങള്‍
സൗദി ഉപരോധത്തില്‍ പട്ടിണി നരകമായി യെമന്‍; മൂന്നു വര്‍ഷത്തിനിടെ വിശന്നുപൊരിഞ്ഞു മരിച്ചത് 85,000 കുഞ്ഞുങ്ങള്‍
സ്വന്തം ലേഖകന്‍: പട്ടിണി നരകമായി യെമന്‍; മൂന്നു വര്‍ഷത്തിനിടെ വിശന്നുപൊരിഞ്ഞു മരിച്ചത് 85,000 കുഞ്ഞുങ്ങള്‍. യെമനിലെ ആഭ്യന്തരയുദ്ധത്തില്‍ സൗദി ഇടപെടാന്‍ തുടങ്ങിയശേഷം പട്ടിണിമൂലം അഞ്ചുവയസിനു താഴെയുള്ള 85,000 കുഞ്ഞുങ്ങള്‍ മരിച്ചതായി അന്താരാഷ്ട്ര സംഘടനയായ സേവ് ദി ചില്‍ഡ്രന്‍ അറിയിച്ചു. ക്കുകയാണ്. സൗദി ഉപരോധത്തെ തുടര്‍ന്നു ഭക്ഷണത്തിനും മരുന്നിനും മറ്റ് അവശ്യവസ്തുക്കള്‍ക്കും കടുത്ത ക്ഷാമമാണ് യെമനില്‍. യെമന്‍ …
പാകിസ്താനോടുള്ള ട്രംപിന്റെ കലിപ്പ് തീരുന്നില്ല; 166 കോടി ഡോളറിന്റെ സാമ്പത്തിക സഹായം പിന്‍വലിച്ചു
പാകിസ്താനോടുള്ള ട്രംപിന്റെ കലിപ്പ് തീരുന്നില്ല; 166 കോടി ഡോളറിന്റെ സാമ്പത്തിക സഹായം പിന്‍വലിച്ചു
സ്വന്തം ലേഖകന്‍: പാകിസ്താനോടുള്ള ട്രംപിന്റെ കലിപ്പ് തീരുന്നില്ല; 166 കോടി ഡോളറിന്റെ സാമ്പത്തിക സഹായം പിന്‍വലിച്ചു. പാകിസ്താനുള്ള 166 കോടി ഡോളറിന്റെ സാമ്പത്തിക സഹായം അമേരിക്ക റദ്ദാക്കി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന് ഒളിച്ചു കഴിയുന്നതിന് പാകിസ്താന്‍ സഹായം ചെയ്തുകൊടുത്തുവെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് …
നോര്‍വെയില്‍ 300 ആണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി യുവാവിനെതിരെ കേസ്
നോര്‍വെയില്‍ 300 ആണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി യുവാവിനെതിരെ കേസ്
സ്വന്തം ലേഖകന്‍: നോര്‍വെയില്‍ 300 ആണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി യുവാവിനെതിരെ കേസ്. നോര്‍വെക്കാരനായ യുവാവിനെതിരേ 300 ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസ്. ഫുട്‌ബോള്‍ റഫറിയായ 30 വയസില്‍താഴെ പ്രായമുള്ള യുവാവാണ് കേസിലെ പ്രതി. 20 വയസുള്ളപ്പോള്‍ മുതല്‍ 300 കൗരമാരക്കാരായ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. നോര്‍വെയുടെ ചരിത്രത്തിലെ തന്നെ ഇത്തരത്തിലുള്ള വലിയ കേസ് …
ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സ്വകാര്യ ഇമെയില്‍ വിലാസം ഉപയോഗിച്ച ഇവാന്‍ക ട്രംപ് പുലിവാലു പിടിച്ചു; അന്വേഷണത്തിനായി പ്രത്യേക സമിതി
ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സ്വകാര്യ ഇമെയില്‍ വിലാസം ഉപയോഗിച്ച ഇവാന്‍ക ട്രംപ് പുലിവാലു പിടിച്ചു; അന്വേഷണത്തിനായി പ്രത്യേക സമിതി
സ്വന്തം ലേഖകന്‍: ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സ്വകാര്യ ഇമെയില്‍ വിലാസം ഉപയോഗിച്ച ഇവാന്‍ക ട്രംപ് പുലിവാലു പിടിച്ചു; അന്വേഷണത്തിനായി പ്രത്യേക സമിതി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് ഔദ്യോഗികാവശ്യങ്ങള്‍ക്കു വ്യക്തിപരമായ ഇ മെയില്‍ ഉപയോഗിച്ചത് വിവാദത്തില്‍. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കോണ്‍ഗ്രസ് സമിതിയെ നിയോഗിച്ചു. ട്രംപിന്റെ ഉപദേശക എന്ന ഔദ്യോഗിക പദവിയാണ് ഇവാന്‍കയ്ക്കുള്ളത്. മുന്‍പ്, …
‘പമ്പയില്‍ മന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞിട്ടില്ല; മന്ത്രിയെ കൂടെയുള്ളവര്‍ വിളിച്ചു വരുത്തിയത്,’ വിശദീകരണവുമായി പോലീസ്; പ്രതിഷേധത്തിന്റെ ശക്തി കുറയുന്നു, സന്നിധാനം ശാന്തം; രാത്രിയാത്രാ നിരോധനം നീക്കി

സ്വന്തം ലേഖകന്‍: ‘പമ്പയില്‍ മന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞിട്ടില്ല; മന്ത്രിയെ കൂടെയുള്ളവര്‍ വിളിച്ചു വരുത്തിയത്,’ വിശദീകരണവുമായി പോലീസ്; പ്രതിഷേധത്തിന്റെ ശക്തി കുറയുന്നു, സന്നിധാനം ശാന്തം; രാത്രിയാത്രാ നിരോധനം നീക്കി. കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ വാഹനം പുലര്‍ച്ചെ ഒന്നരയ്ക്ക് പോലീസ് തടഞ്ഞുവെന്ന വാര്‍ത്ത തെറ്റാണെന്ന പോലീസ് വിശദീകരണം. മന്ത്രിയുടെ വാഹനമല്ല പോലീസ് തടഞ്ഞത്. വാഹന വ്യൂഹത്തിലുണ്ടായിരുന്ന ഒരു …
കശ്മീരില്‍ നാടകീയ നീക്കവുമായി ഗവര്‍ണര്‍; നിയമസഭ പിരിച്ചുവിട്ടു; തീരുമാനം സര്‍ക്കാരുണ്ടാക്കാന്‍ പി.ഡി.പി., നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് കക്ഷികള്‍ കൈകോര്‍ത്തതിനു പിന്നാലെ
കശ്മീരില്‍ നാടകീയ നീക്കവുമായി ഗവര്‍ണര്‍; നിയമസഭ പിരിച്ചുവിട്ടു; തീരുമാനം സര്‍ക്കാരുണ്ടാക്കാന്‍ പി.ഡി.പി., നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് കക്ഷികള്‍ കൈകോര്‍ത്തതിനു പിന്നാലെ
സ്വന്തം ലേഖകന്‍: കശ്മീരില്‍ നാടകീയ നീക്കവുമായി ഗവര്‍ണര്‍; നിയമസഭ പിരിച്ചുവിട്ടു; തീരുമാനം സര്‍ക്കാരുണ്ടാക്കാന്‍ പി.ഡി.പി., നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് കക്ഷികള്‍ കൈകോര്‍ത്തതിനു പിന്നാലെ. ബുധനാഴ്ച രാത്രിയായിരുന്നു ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ അപ്രതീക്ഷിത നീക്കം. സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയായ പി.ഡി.പി.യുടെ നേതാവ് മെഹബൂബ മുഫ്തി ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും പിന്തുണ …
വിമാനത്താവളത്തില്‍ എത്താന്‍ വൈകിപ്പോയാല്‍ പിന്നെ വിമാനം ഓടിപ്പിടിക്കാതെ എന്തുചെയ്യും? തരംഗമായി യുവതിയുടെ വീഡിയോ
വിമാനത്താവളത്തില്‍ എത്താന്‍ വൈകിപ്പോയാല്‍ പിന്നെ വിമാനം ഓടിപ്പിടിക്കാതെ എന്തുചെയ്യും? തരംഗമായി യുവതിയുടെ വീഡിയോ
സ്വന്തം ലേഖകന്‍: വിമാനത്താവളത്തില്‍ എത്താന്‍ വൈകിപ്പോയാല്‍ പിന്നെ വിമാനം ഓടിപ്പിടിക്കാതെ എന്തുചെയ്യും? തരംഗമായി യുവതിയുടെ വീഡിയോ. വിമാനത്താവളത്തില്‍ വൈകിയെത്തിയ യുവതി സെക്യൂരിറ്റി ഉദ്യോഗസ്ഥരെ മറികടന്ന് പുറപ്പെടാനൊരുങ്ങിയ വിമാനം ഓടിപ്പിടിക്കാന്‍ ശ്രമിക്കുന്ന വീഡിയോയാണ് വൈറലായത്. ഇന്‍ഡൊനീഷ്യയിലെ ബാലിയില്‍ ഗുറാഹ് റായ് വിമാനത്താവളത്തില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. ബാലിയില്‍ നിന്ന് ജക്കാര്‍ത്തയിലേക്ക് പോകാനെത്തിയ ഹാനയ്ക്കാണ് വിമാനത്താവളത്തില്‍ വൈകിയെത്തിയതോടെ വിമാനത്തില്‍ …
ചുംബന രംഗങ്ങള്‍ കൊണ്ട് ആരാധകരെ വീഴ്ത്താന്‍ ’24 കിസസ്സ്’ വരുന്നു; മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍
ചുംബന രംഗങ്ങള്‍ കൊണ്ട് ആരാധകരെ വീഴ്ത്താന്‍ ’24 കിസസ്സ്’ വരുന്നു; മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍
സ്വന്തം ലേഖകന്‍: ചുംബന രംഗങ്ങള്‍ കൊണ്ട് ആരാധകരെ വീഴ്ത്താന്‍ ’24 കിസസ്സ്’ വരുന്നു; മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. തെലുങ്ക് ചിത്രം ’24 കിസ്സെസി’ന്റെ മെയ്ക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പേര് സൂചിപ്പിക്കുന്നത് പോലെ ചുംബനരംഗങ്ങള്‍ മാത്രം ചിത്രീകരിക്കുന്ന മേയ്ക്കിംഗ് വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഹേബാ പട്ടേലും അദിതി അരുണും നായികാനായകന്മാരെ അവതരിപ്പിക്കുന്ന ചിത്രം …