സ്വന്തം ലേഖകന്‍: ആസിയ ബീബി നെതര്‍ലന്‍ഡ്‌സിലേക്ക് ഇല്ല; വാര്‍ത്തകള്‍ വ്യാജമെന്ന് പാകിസ്താന്‍. മതനിന്ദയുടെ പേരില്‍ മുള്‍ട്ടാനിലെ ജയിലിലായിരുന്ന ആസിയ ബീബിയെ ശിക്ഷിക്കാന്‍ തക്കതായ തെളിവില്ലെന്ന് കാണിച്ച് ബുധനാഴ്ച രാത്രിയാണ് ഇവരെ വിട്ടയയ്ക്കാന്‍ പാക് സുപ്രീം കോടതി ഉത്തരവിട്ടത്. ജയില്‍മോചിതയായ ക്രിസ്ത്യന്‍ വനിത ആസിയ ബീബി നെതര്‍ലന്‍ഡ്‌സിലേക്ക് പോകുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പാകിസ്താന്‍. മുള്‍ട്ടാനിലെ ജയിലില്‍നിന്ന് പുറത്തിറങ്ങുന്ന …
സ്വന്തം ലേഖകന്‍: ഇന്തൊനേഷ്യയിലെ വിമാനാപകടം: തകരാര്‍ കണ്ടെത്തിയ സെന്‍സറിന്റെ ഉപയോഗം സംബന്ധിച്ച് എഫ്എഎയുടെ അടിയന്തര നിര്‍ദേശം. ഇന്തൊനേഷ്യ വിമാനാപകടത്തിന്റെ അന്വേഷണത്തിനിടെ തകരാറുണ്ടെന്നു കണ്ടെത്തിയതിനേ തുടര്‍ന്ന് ‘ആംഗിള്‍ ഓഫ് അറ്റാക്ക്’ സെന്‍സറില്‍നിന്നുള്ള വിവരങ്ങള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) അടിയന്തര നിര്‍ദേശം പുറപ്പെടുവിച്ചു. ഈ സെന്‍സറുകള്‍ ഘടിപ്പിച്ച ഇരുന്നൂറോളം വിമാനങ്ങളാണ് ലോകവ്യാപകമായി ഉപയോഗിക്കുന്നത്. …
സ്വന്തം ലേഖകന്‍: പതിവില്‍ നിന്ന് വ്യത്യസ്തമായി ദീപാവലി ആഘോഷം ലളിതമാക്കി ബച്ചന്‍ കുടുംബം; ചിത്രങ്ങള്‍ വൈറല്‍. ബോളിവുഡ് താരങ്ങളുടെ ദീപാവലി ആഘോഷങ്ങളില്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്നത് ബച്ചന്‍ കുടുംബത്തിന്റെ ആഘോഷങ്ങളിലേക്കാണ്. എന്നാല്‍ ഇത്തവണ പതിവില്‍ നിന്ന് വ്യത്യസ്തമായി ബച്ചനും കുടുബവും ലളിതമായ ആഘോഷങ്ങളില്‍ ദീപാവലി ഒതുക്കുന്ന ചിത്രങ്ങളാണ് ആരാധകര്‍ കണ്ടത്. പാര്‍ട്ടിയും ബഹളവുമില്ലാത്ത ആഘോഷങ്ങളായിരുന്നെങ്കിലും …
സ്വന്തം ലേഖകന്‍: ഷാഹിദ്, മിറ ജോഡികളുടെ ദീപാവലി ആഘോഷ ചുംബനങ്ങള്‍ വിവാദത്തില്‍. ദീപാവലി ആശംസയോടെ പോസ്റ്റ് ചെയ്ത ചുംബന രംഗങ്ങള്‍ വിവാദത്തില്‍. കഴിഞ്ഞ ദിവസം ദീപാവലി ആഘോഷിച്ച ചിത്രങ്ങള്‍ മിറ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. തന്റെ ചുണ്ടില്‍ ചുംബിക്കുന്ന ഷാഹിദിന്റെ ചിത്രമാണ് മിറ പങ്കുവച്ചത്. എന്നാല്‍ ഇരുവരുടെ ഈ പ്രവര്‍ത്തി തീര്‍ത്തും മോശമായെന്ന അഭിപ്രായുമായി നിരവധി …
സ്വന്തം ലേഖകന്‍: രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. രണ്ടുവര്‍ഷത്തേതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന നിലവാരമായ 6.9 ശതമാനത്തിലെത്തി. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 2018 ഒക്ടോബറിലെ കണക്കുപ്രകാരം രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണം 39.7 കോടിയാണ്. കഴിഞ്ഞവര്‍ഷം ഈ സമയത്ത് 40.7 കോടി …
സ്വന്തം ലേഖകന്‍: തോഷിബ ന്യൂക്ലിയര്‍ പവര്‍ യൂണിറ്റ് അടച്ചുപൂട്ടുന്നു; തൊഴില്‍ നഷ്ടമാകുക 7000 ത്തോളം ജീവനക്കാര്‍ക്ക്. തോഷിബ കോര്‍പ്പറേഷന്‍ ബ്രിട്ടീഷ് ന്യൂക്ലിയര്‍ പവര്‍ യൂണിറ്റ് പൂട്ടുന്നതായി റിപ്പോര്‍ട്ട്. ഒപ്പം യുഎസ് എല്‍എന്‍ജി ബിസിനസ് വിറ്റൊഴിയാനും തോഷിബ തീരുമാനിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കും. ഇതോടെ കമ്പനിയിലെ ഏഴായിരത്തോളം പേര്‍ക്കാവും തൊഴില്‍ നഷ്ടപ്പെടുക. പ്രഖ്യാപനം പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി …
സ്വന്തം ലേഖകന്‍: മികച്ച രാമനേയും സീതയേയും കണ്ടെത്താന്‍ മത്സരം; യോഗിയുടെ അയോധ്യയിലെ ദീപാവലി ആഘോഷ പരിപാടികള്‍. മന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള അയാധ്യയിലെ മികച്ച രാമന്‍മാരും സീതമാരും ആരെന്ന് കണ്ടെത്തുന്ന മത്സരമാണ് വാര്‍ത്തയായത്. രാമന്റെ ഗുണങ്ങളും സീതയുടെ സൗന്ദര്യവുമുള്ളവരാകാന്‍ 100 പേരാണ് ഈ മത്സരത്തില്‍ പങ്കെടുത്തത്. ആഴ്ച്ചകളെടുത്താണ് ഇതില്‍ നിന്ന് 25 രാമന്‍ സീതമാരെ കണ്ടെത്തുന്നത്. …
സ്വന്തം ലേഖകന്‍: ഐഎസ് ക്രൂരത ബാക്കിവെച്ചത്; ഇറാക്കില്‍ 202 കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി. ‘ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല, ഇനി അതിനു സാധിക്കുമെന്നും തോന്നുന്നില്ല, ഒന്നുമാത്രം പറയാം അവയെല്ലാം മനുഷ്യരുടെ മൃതശരീരങ്ങളാണ്.” ഇറാക്കില്‍ ഐ എസ് നിയന്ത്രണത്തിലായിരുന്ന പ്രദേശങ്ങളില്‍ ആയിരക്കണക്കിനു ആളുകളെ മറവു ചെയ്തിരിക്കുന്ന 202 കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയതിനേക്കുറിച്ച് യുഎന്‍ പ്രതിനിധി ജാന്‍ കുബിസിന്റെ വാക്കുകളാണിത്. നിനവേ, കിര്‍കുക്ക്, സലാ …
സ്വന്തം ലേഖകന്‍: ചരിത്രത്തിലാദ്യമായി അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്ക് മുസ്ലീം വനിതകള്‍; അപൂര്‍വ നേട്ടവുമായി പലസ്തീന്‍ വംശജയായ റാഷിദ തായിബും സോമാലിയന്‍ വംശജയായ ഇഹാന്‍ ഒമറും. മിഷിഗണില്‍ നിന്നാണ് തായിബ് ജയിച്ച് കയറിയത്. മിനിസോട്ടയില്‍ നിന്നായിരുന്നു ഒമറിന്റെ വിജയം. ജനപ്രതിനിധി സഭയിലെ ആദ്യ മുസ്‌ലിം അംഗമായ കെയിത്ത് എല്ലിസണ് പകരക്കാരിയായാണ് ഒമര്‍ എത്തുന്നത്. സ്‌റ്റേറ്റ് അറ്റോണി ജനറല്‍ …
സ്വന്തം ലേഖകന്‍: മീന്‍ പിടുത്തക്കാരന്‍ മുത്തശന്റെ ഒരു നിമിഷത്തെ സംശയം രക്ഷിച്ചത് ഒന്നര വയസുകാരന്റെ ജീവന്‍. ഗസ്ഹട്ട് എന്ന മധ്യവയസ്‌കന്‍ പതിവുപോലെ മീന്‍പിടിക്കാന്‍ മറ്റാറ്റ ബീച്ചിലെത്തിയതായിരുന്നു. ചൂണ്ടയില്‍ മീന്‍ കുടുങ്ങുന്നത് കാത്തിരിക്കുമ്പോള്‍ ഒഴുകിനടക്കുന്ന ഒരു പാവക്കുട്ടി ശ്രദ്ധയില്‍ പെട്ടു. കടല്‍ത്തീരത്ത് പതിവാണ് അത്തരം കാഴ്ചകള്‍. എന്തായാലും അത് പുറത്തെടുക്കാന്‍ ഗസ്ഹട്ട് തീരുമാനിച്ചു. പാവക്കുട്ടി കൈയിലെടുത്തപ്പോള്‍ അദ്ദേഹം …