സ്വന്തം ലേഖകന്‍: അനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 2000 ത്തോളം ഇന്ത്യക്കാര്‍ അമേരിക്കന്‍ ജയിലുകളില്‍. അമേരിക്കയിലെ 86 ജയിലുകളിലായി ഇത്തരത്തില്‍ 2382 ഇന്ത്യക്കാരാണ് ശിക്ഷ അനുഭവിക്കുന്നതെന്ന് നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷനാണ്(എന്‍ എ പി എ) വ്യക്തമാക്കി. ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട് പ്രകാരമാണ് എന്‍ എ പി എയ്ക്കു ഈ കണക്കുകള്‍ ലഭിച്ചത്. …
സ്വന്തം ലേഖകന്‍: ട്രംപിനു നേരെ മാറിടം തുറന്നുകാട്ടി പ്രതിഷേധിച്ച യുവതി അറസ്റ്റില്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു നേരെ പാരീസില്‍ പ്രതിഷേധം. അര്‍ധനഗ്‌നയായ യുവതിയാണ് ട്രംപിന്റെ വാഹന വ്യൂഹത്തിനു മുന്നില്‍ തടസ്സം സൃഷ്ടിച്ച് പ്രതിഷേധിച്ചത്. ഒന്നാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കുന്നതിന് ട്രംപ് പാരീസിലെത്തിയപ്പോഴായിരുന്നു സംഭവം. ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ പെട്ടെന്ന് യുവതി മുന്നിലേക്ക് …
സ്വന്തം ലേഖകന്‍: നെയ്യാറ്റിന്‍കര കൊലപാതകക്കേസ് പ്രതി ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്ത നിലയില്‍; മൃതദേഹം കണ്ടെത്തിയത് ഭാര്യയുടെ അമ്മ വളര്‍ത്തു നായയ്ക്ക് ഭക്ഷണം നല്‍കാനെത്തിയപ്പോള്‍. നെയ്യാറ്റിന്‍കര കൊലപാതകക്കേസ് പ്രതി ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്തു. കല്ലമ്പലത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്ന് കീഴടങ്ങാനായി ഇന്നലെ ഡിവൈഎസ്പി വീട്ടിലെത്തിയിരുന്നതായാണ് വിവരം. ഭാര്യയുടെ അമ്മയാണ് …
സ്വന്തം ലേഖകന്‍: ജിമിക്കി കമ്മലിന് ചുവടു വെച്ച് ജ്യോതിക! സമൂഹ മാധ്യമങ്ങളില്‍ തരംഗമായി വീണ്ടും മലയാളത്തിന്റെ വൈറല്‍ പാട്ട്. മലയാളത്തില്‍ മാത്രമല്ല ഇന്ത്യയ്ക്ക് അകത്തും പുറത്തും ഓളം സൃഷ്ടിച്ച ഗാനമാണ് വെളിപാടിന്റെ പുസ്തകമെന്ന ചിത്രത്തിലെ ജിമിക്കി കമ്മല്‍. സിനിമ ഇറങ്ങി ഒരു വര്‍ഷം കഴിയുമ്പോഴും ഗാനത്തിനോടുള്ള ആരാധനയ്ക്ക് ഇപ്പോഴും കുറവ് വന്നിട്ടില്ലെന്ന് തെളിയുകയാണ് തമിഴ് ചിത്രം …
സ്വന്തം ലേഖകൻ: സ്ത്രീകളെ വശീകരിക്കാൻ മൂങ്ങയെ ക്രൂരമായി കൊന്ന് ദുര്‍മന്ത്രവാദം: ഡല്‍ഹി സ്വദേശി അറസ്റ്റില്‍. ട്രക്ക് ഡ്രൈവറായ കനയ്യ എന്നയാളാണ് പിടിയിലായത്. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് ഇയാള്‍. സ്ത്രീകളെ ആകര്‍ഷിക്കുന്നതിനായി മൂങ്ങയെ ക്രൂരമായി കൊന്ന് ദുര്‍മന്ത്രവാദം നടത്തിയതിനാണ് 40 കാരനായ ഇയാൾ അറസ്റ്റിലായത്. ഡല്‍ഹിയിലെ സുല്‍ത്താന്‍ പുരിയിലായിരുന്നു സംഭവം. യൂട്യൂബ് വീഡിയോ കണ്ടാണ് ഇയാള്‍ …
സ്വന്തം ലേഖകൻ: ശബരിമല റിവ്യൂ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി; റിട്ട് ഹര്‍ജി പരിഗണിക്കുക പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച ശേഷം മാത്രം. ശബരിമല സ്ത്രീപ്രവേശനത്തിലെ റിവ്യൂ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഹര്‍ജിക്കാരെ സുപ്രീംകോടതി വിമര്‍ശിച്ചു. ആവശ്യം ഉചിതമല്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പുനഃപരിശോധനാ ഹര്‍ജികള്‍ 3 …
സ്വന്തം ലേഖകന്‍: രണ്‍വീര്‍, ദീപിക രാജകീയ വിവാഹത്തിന് ഒരുങ്ങി ഇറ്റലിയിലെ കോമോയെന്ന സ്വര്‍ഗം! ചിത്രങ്ങള്‍ കാണാം. ഇന്ത്യ ഇന്ന് ഉറ്റു നോക്കുന്നത് ഇറ്റലിയിലെ ലേക്ക് കോമോയിലേക്കാണ്. രണ്ട് ദിവസങ്ങള്‍ കഴിഞ്ഞാല്‍ ഇവിടെ ബോളിവുഡ് കാത്തിരിക്കുന്ന ദീപികരണ്‍വീര്‍ താര വിവാഹ മാമാങ്കം ആരംഭിക്കും. മുംബൈയില്‍ നിന്നും വരനും വധുവും ഇങ്ങോട് പുറപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷവും ഇവിടെ …
സ്വന്തം ലേഖകന്‍: ലീഡ്‌സില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ദേവാലയത്തിനു നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ലീഡ്‌സിലെ സെന്റ് വില്‍ഫ്രഡ് ദേവാലയത്തിനു നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. പള്ളിയുടെ ഇരുമ്പു ഗേറ്റും ആനവാതിലും തകര്‍ത്ത അക്രമികള്‍ അകത്തു കടന്ന് ഗ്ലാസ് ഡോറും അടിച്ചു തകര്‍ത്തു. ബുധനാഴ്ച രാത്രി …
സ്വന്തം ലേഖകന്‍: കലിഫോര്‍ണിയ വെടിവയ്പ്: കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. കലിഫോര്‍ണിയയിലെ തൗസന്റ് ഓക്ക്‌സ് നഗരത്തിലെ ബാറില്‍ നടന്ന വെടിവയ്പില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രാദേശിക സമയം ബുധനാഴ്ച രാത്രി 11.20 ന് ആയിരുന്നു സംഭവം. ആക്രമണം നടക്കുമ്പോള്‍ 200 പേര്‍ ബാറിനുള്ളില്‍ ഉണ്ടായിരുന്നു. സര്‍വകലാശാല …
സ്വന്തം ലേഖകന്‍: ലക്ഷക്കണക്കിന് ജീവന്‍ അപഹരിക്കുന്ന സൂപ്പര്‍ ബാക്ടീരിയ പെരുകുന്നതായി റിപ്പോര്‍ട്ട്; 2050 ഓടെ 25 ലക്ഷത്തോളം ആളുകള്‍ മരിക്കുമെന്ന് മുന്നറിയിപ്പ്. ആന്റിബയോട്ടിക് ഔഷധങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ‘സൂപ്പര്‍’ സൂക്ഷ്മാണുക്കള്‍ അനിയന്ത്രിതമായി പെരുകുന്നതായി വിദഗ്ധരുടെ മുന്നറിയിപ്പ്. ലക്ഷക്കണക്കിനാളുകള്‍ക്ക് ഈ രോഗാണുക്കളുടെ അക്രമണത്തില്‍ ജീവഹാനി ഉണ്ടാകുമെന്നാണ് ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലുള്ളത്. യൂറോപ്പിലേയും തെക്കേ അമേരിക്കയിലേയും ഓസ്‌ട്രേലിയയിലും ജനങ്ങളാണ് …